രണ്ടാളും പരസ്പരം ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചു കുഴപ്പമില്ല. പക്ഷേ നാട്ടുകാരുടെ മുന്നിൽ നായികയും, നായകനുമായി ലജ്ജയില്ലാതെ നാട്ടുകാരുടെ മുന്നിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്തൊരു കഷ്ടം.
@hamzamuttil1868
14 күн бұрын
ജീവിത മാർഗം തുടയല്ലേ ചേട്ട
@kidsreals1333
2 күн бұрын
വട്ട്
@abdulazeez5943
6 күн бұрын
ഈ മാർഗ്ഗം പുതിയ തലമുറ പിന്തുടരുത്.
@LovelyBoxer-km3wy
14 күн бұрын
വിവാഹം കഴിച്ച് അന്തസ്സോടെ ജീവിക്കുന്നതിനുപകരം ആട്ടവും പാട്ടും കൂത്തുമായി അടുക്കളയും കിടപ്പറയുംവരെ സോഷ്യൽ മീഡിയയിൽ കാണിച്ച് കുത്തഴിഞ്ഞ രീതിയിൽ നടക്കുന്ന ഇവിരുടെ ഈ ചെയ്തികൾ ആഭാസത്തരമെന്നല്ലാതെ വേറെ എന്തു പേരിട്ടു വിളിക്കാൻ. 14:03 14:03 വിവേക ശൂന്യരായ ഈ കോമാളികളെ തലയിൽ ചുമന്നുകൊണ്ട് നടക്കാൻ കുറേ പേർ ദവൂർഭാഗ്യകരമാണ്. ഇത്രത്തോളം കൗതുകം സൃഷ്ടിക്കാൻ ലോകത്തിലെ ആദ്യത്തെ സംഭവമാണോ ഇത്?
@abdulmajeedmajeed144
6 күн бұрын
ഇസ്ലാമിക നിയമങ്ങൾ തെറ്റിച്ചു നടക്കുന്ന എല്ലാമുസ്ലിങ്ങൾക്കും ഇന്ന് സോഷ്യൽ മീഡിയയിൽ നല്ല സപ്പോർട് കൊടുക്കുന്ന ഒരു പ്രവണത ഇന്ന് കൂടി വരികയാണ് എല്ലാവർക്കും മരണം ഉറപ്പാണ് ഓർക്കുക ചിന്ടിക്കുന്നവർക്ക് ദൃഷ്ടാന്ധമുണ്ട് എന്ന് പറഞ്ഞത് വെറുതെയല്ല അള്ളാഹു കാക്കട്ടെ
@kadeejaiqbal2105
5 күн бұрын
ആ രണ്ട് മക്കളെ ഓർക്കാതെ ഒരു അമ്മ, അമ്മ എന്ന പതത്തിന് ഒരുപാട് അർത്ഥം ഉണ്ട് ഇത്ത, അത് കളഞ്ഞു കുളിക്കല്ലേ, പണം ഉണ്ടാക്കാൻ രണ്ടാളും എന്തെകിലും ബിസിനസ് ചെയ്യു,
@moosaroyal4675
16 күн бұрын
ഇവർ ജനങ്ങളെ കബളിപ്പിച്ച് യൂടൂബിൽ കൂടി പണം സമ്പാധിക്കുന്നു. ഇസ്ലാമിനെ വിറ്റ് കാശുണ്ടാക്കുന്നു വിവാഹത്തിന് എല്ലാവരും സപ്പോർട്ടാണ് പക്ഷെ തോന്നിവാസത്തിന് എല്ലാവരും എതിരാണ്
@abduraheemc.p6072
Күн бұрын
Yes absolutely true and well said Thanks
@Lubina410
9 күн бұрын
ഇവർക്ക് ആദ്യവിവാഹത്തിൽ പ്രായപൂർത്തിയായ പെൺമക്കൾ ഉണ്ടെന്നാണ് മനസ്സിലായത്... ഇവരുടെ മരംചുറ്റി പ്രേമവും നാല് ചുവരിനുള്ളിൽ ഒതുങ്ങേണ്ട പലകാര്യങ്ങളും ആ സ്ത്രീ പബ്ലിക് ആക്കിയപ്പോൾ ആ മക്കളുടെ മാനസികാവസ്ഥ എന്തായിരിക്കും ?? മനുഷ്യൻറെ ജീവിതത്തിൽ പലതരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകും അതൊക്കെ സോഷ്യൽ മീഡിയയിൽ പബ്ലിക് ആക്കി മറ്റുള്ളവർക്ക് അലക്കാൻ വിട്ടുകൊടുക്കുന്നത് എന്ത് വില കേടാണ്.... അന്തസ്സുള്ള ഒരു സമുദായത്തിലെ ആളുകൾ ആണെന്നാണ് വെപ്പ് ആ സമുദായത്തിൻറെ ഐഡൻറിറ്റി തന്നെ അച്ചടക്കമാണ്.... അവർ ഒരുപാട് പ്രായം കുറഞ്ഞ ആളിനെ കെട്ടിയതിൽ ഒരു മോശവും പറയുന്നില്ല പക്ഷേ കുറച്ച് അദബും അച്ചടക്കവും പാലിക്കണം ഒന്നുമില്ലെങ്കിലും പ്രായം ഇത്രയൊക്കെ ആയില്ലേ ...പക്വത വേണ്ടേ....
@lailahameed8620
7 күн бұрын
നാണവും മാനവും ഇല്ലെങ്കിൽ എങ്ങനെ വേണെങ്കിലും ജീവിക്കാം... അല്ലാതെ എന്താ പറയുക.
@kamarunissamp7632
5 күн бұрын
ലജ്ജ ഇല്ലാത്തവർ എന്തും ചെയ്യും
@user-ej4mq7xw4b
4 күн бұрын
👍
@vmvm819
4 күн бұрын
ഈ വിഷയത്തിൽ അഭിപ്രായ മാന്യത പറയുന്ന ഒരു പാട് മാന്യ വ്യക്തികളെ കണ്ടു അവർക്കൊക്കെ രഹസ്യമായി ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ അതിൽ ഉൾപ്പെടാതെ പിടിച്ചു നിൽക്കാൻ കഴിയും എന്ന് സത്യമായി പറയാൻ കഴിയും ഇണചേരൽ പ്രക്റ്തി പ്രക്രിയയാണ് അത് പ്രവാചകൻ ആണെങ്കിലും അനിൽ മു ആണെങ്കിലും എം സി ആണെങ്കിലും
@Ueudd_730
7 күн бұрын
നിങ്ങൾ പറഞ്ഞതാണ് നൂറു ശതമാനം ശെരി.. ഇവർക്ക് ദീനുമായി ബന്ധമില്ല.. ഇവർ കാട്ടികൂട്ടുന്നത് കാണുമ്പോൾ മുമിനീങ്ങളായ ആളുകൾക്ക് ലജ്ജ തോന്നും. അവസാന കാലമാണ് ലോകത്ത് ഇങ്ങനെ പലതും വരാനിരിക്കുന്നു.. നമ്മൾ ഓരോരുത്തരും അല്ലാഹുവിനെ ഓർത്തു അവൻ പറഞ്ഞതനുസരിച്ചു ജീവിക്കാൻ നോക്കുക. അൻവർ സാദത്ത്.കിനാലൂർ. ബാലുശ്ശേരി. കോഴിക്കോട്
@pcarahman9320
6 күн бұрын
സുഹൃത്തെ, മുജാഹിദ് ബാലുശ്ശേരി ഉസ്ഥാദ് നിങ്ങളുടെ നാട്ടുകാരനാണല്ലേ, അദ്ദേഹത്തിനിപ്പോൾ വല്ല അസുഖവുമുണ്ടോ ? പല ജാതി പ്രചരണങ്ങൾ കേട്ടത് കൊണ്ട് ചോദിക്കുകയാണ്. അറീക്കുമല്ലോ - നന്മ നേരുന്നു.
@mohammedkutty9478
4 сағат бұрын
സന്തോഷത്തിൽ ഇസ്ലാമിയത്തു അനുസരിച്ചു ജീവിച്ചാൽ അള്ളാഹു തൃപ്തി പെടും ചെയ്തു പോയ തെറ്റുകൾ തിരുത്തി നന്നാവട്ടെ 🤲🏻ഇനി ആവേശം തീരുമ്പോൾ തല്ലിപ്പിരിയാതെ ദീൻ അനുസരിച്ചു ജീവിക്കാൻ അവർ ബോധം വരുത്തിയാൽ പടച്ച തമ്പുരാൻ രെക്ഷ പെടുത്തട്ടെ 🤲🏻
@user-bw1dv6gd2j
6 күн бұрын
സ്നേഹം നാട്ടുകാരുടെ മുമ്പിൽ കാണിക്കാനുള്ളതല്ല സ്നേഹ പ്രകടനം വയസാകുവോളം ആവാം യൂട്യൂബിൽ അഭിനയിച്ചു കാണിക്കാനുള്ളതല്ല ദാമ്പത്യം
@jesnajubairiyya2915
15 күн бұрын
വിവാഹം. ഓക്കേ. ഇവരുടെ വൃത്തികേടുകൾ ആണ് ഒഴിവാക്കേണ്ടത്.
@leelababu2098
7 күн бұрын
ആനക്ക് ഭ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം, എന്നാൽ ചങ്ങലക്കും ഭ്രാന്ത് പിടിച്ചാലോ...... കഷ്ടം 😭😭.. പ്രായപൂർത്തി ആയ രണ്ട് പെണ്മക്കൾ തനിക്കുണ്ടെന്നുള്ള ബോധം ആ സ്ത്രീക്ക് ഉണ്ടാകണം... ആ പെൺ കുട്ടികളെ കുറിച് അവർ ഓർക്കണം 😭😭😭😭😭
@user-ri6nn9be2v
Күн бұрын
താങ്കളുടെ നല്ല അഭിപ്രായം ❤️
@challengevlogs5974
Сағат бұрын
Nallla abiprayam paranjath
@hsnndr6441
16 күн бұрын
ആ തോന്നിവാസികളെ അവരുടെ പാട്ടിന് വിട്ടേക്കാം പണം കിട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്ത പെണ്ണും ആണുമുണ്ടായാൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല.
@basheerbashi3848
5 күн бұрын
എന്റെ മനസ്സിൽ ഇത് തുടക്കം മുതലേ തോന്നിയതാണ് നിങ്ങൾ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ ചെയ്തത് നാ നന്നായി
@donvtor24
18 күн бұрын
എന്ത് കോമാളിത്തരവും ചെയ്യാനും ചെയ്യിക്കാനും കൈയടിക്കാനും ആളുകൾ റെഡിയാണ്... സ്വയം ബോധമില്ലാത്ത അഭിമാനമില്ലാത്ത കുറെ പേർ ഇതിലൊക്കെ വീഴാനും റെഡി.
@aliashkarashkr6319
6 күн бұрын
👍👍👍
@user-cm1xt6us5t
16 күн бұрын
ഇതെല്ലാം കാശുണ്ടാക്കാൻ വേണ്ടിയുള്ള ഓരോ അടവുകളാണ്.
@kidsreals1333
2 күн бұрын
ആളുകൾ കണ്ടാൽ പൈസ കിട്ടും
@abdulkadher6691
10 күн бұрын
ഇവർ പരസ്പരം ഇഷ്ടപ്പെട്ടു കല്ല്യാണം കഴിച്ചു ശരി അതിനെന്തിനാണ് രഹസ്യമായി ചെയ്യേണ്ട കാര്യങ്ങളെല്ലാം പരസ്യമായി ഒരു നാണവും മാനവുമില്ലാതെ ചെയ്തു കൊണ്ടിരിക്കുന്നത് ഇവരുടെ മാതപിതാക്കളെയും സഹോദരന്മാരെയും ഓർക്കേണ്ടതല്ലെ ഇവർക്ക് നാണമില്ലെങ്കിൽ ഇവർ വീട്ടുക്കാർക്ക് അതുണ്ടാകുമല്ലോ
@AbdulHameed-fu3mz
18 күн бұрын
ഇതൊക്കെ ഒരു തരം ആഭാസം
@kidsreals1333
2 күн бұрын
ഉമ്മയാകാനുള്ള വയസുണ്ട് തോനുന്നു
@safiyach5463
8 күн бұрын
ഇവ൯ ഇവളെ വെച്ച് കാശുണ്ടാക്കുന്നതാണ്
@adilsuroor2821
8 күн бұрын
ഇതെക്കെ പടച്ചറബ്ലിനെ പേടിയില്ലാത്തത് കൊണ്ടാണ്
@naseerabeevi9175
5 күн бұрын
എനിക്ക് ഇത് തുറന്നു, റീൽസ്, കൊടുക്കാനും, താല്പര്യമല്ല, എനിക്ക്, ലജ്ജ തോന്നുന്നു, 🌹എനിക്ക് 1മകനുണ്ട്, 🌹എന്തിനാണ്, ഇത് ആൾകാർ തുറന്നു നോക്കുന്നത് അവക്, ലജ്ജ, എന്ന് പറഞ്ഞതെ, ഇല്ല 😭😭
@mahammad7557
18 күн бұрын
Baarakallahu feakum👍
@suharasuhara2463
20 сағат бұрын
മക്കളോട് ഇത്തിരി പോലും സ്നേഹമുണ്ടെങ്കിൽ ഇവർ ഇങ്ങനെ നടക്കില്ല എന്താണ് കാരണമെന്ന് അവർ വിവാഹം കഴിച്ചു സുഖമായി ജീവിച്ചോട്ടെ എന്നാൽ ആ പ്രായപൂർത്തിയായ പെൺമക്കൾ കാണുമ്പോൾ അവരുടെ മനസ്സിൽ വല്ലാത്തൊരു വിഷമം ഉണ്ടാകും ഞങ്ങളുടെ ഉമ്മയാണല്ലോ ഇങ്ങനെ ചെയ്യുന്നത് എന്ന് വിചാരം
@ktashukoor
5 күн бұрын
ആ വിവാദ വിവാഹം ഖദീജ ബീവി ആയി ഉള്ള alla ഉസ്താദ്, ആയിഷ ബീവി ആയി ഉള്ളതാണ്. മാറിപോയോ എല്ലാർക്കും. ഖദീജ ബീവി യുമായി ഉളളത് വിമർശിക്കാറില്ല. അതേ സമയം അനാഥനായ നബിക്ക് അന്ന് സരക്ഷണം നൽകിയ ധനാദ്യയായ ഖദീജ ബീവിയെ ശക്തയായ ഒരു മഹിളാ ആയും ആ വിവാഹം മാതൃക ആയും തന്നെ ആണ് വിമര്ശകര് വിലയിരുത്തി കണ്ടിട്ടുള്ളത്
@user-zr3xg6zm5g
17 күн бұрын
You are thousand percent correct❤❤❤❤❤❤❤❤
@AbdulJabbar-et1kv
18 күн бұрын
ഈ അഭിപ്രായം തന്നെയാണ് ആ രണ്ട് പേരും പറഞ്ഞത് അല്ലാതെ ഈ പ്രകടനപരതയെ അല്ല അവരുടെ ഈ ര രംഗങ്ങൾ കണ്ടിട്ട് തന്നെ യാ ണ് അതിനെ നാന വിഭാഗങ്ങൾ സ്തന്ത്ര വാധികൾ അടക്കം അനുകൂലിച്ചത് അതെ സമയം ഇസ്ലാമിക അച്ചടക്കത്തോടെ ജീവിക്കുന്നവരായിരുIന്നെങ്കിൽ അറാം നൂറ്റാണ്ട് ആവർത്തിക്കുന്നു എന്ന് പറഞ്ഞ് ഈ സമൂഹം പരിഹസിച്ചേനെ അത് തന്നെയാണ് മറ്റ് രണ്ട് പേരുടെ അഭിപ്രായമെന്നാണ് എന്നിക്ക് തോന്നിയത്
@mcmediapangode
18 күн бұрын
ഇവരെ അനുകൂലിക്കയും ആറാം നൂറ്റാണ്ടിനെ പരിഹസിക്കുന്നൂ എന്ന് പറഞ്ഞാൽ എന്ത് മനസിലാക്കാം?
@iqkunju6223
16 күн бұрын
ലോകത്ത് എല്ലായിടത്തും ഇത്തരത്തിൽ വിവാഹം നടക്കുന്നുണ്ട്. പ്രായം കൂടിയ പെണ്ണിനെ അമേരിക്കയിൽ വിവാഹം കഴിച്ചാൽ അത് പുരോഗമനാശയം, ആധുനികത. .. ഇൻഡ്യയിൽ മുസ്ലീങ്ങൾ ചെയ്താൽ അത് കാടത്തം.. എന്നാൽ സംഘിയോ കൃസംങ്കിയോ വിവാഹം കഴിച്ചാൽ അത് മാതൃകാപരം. .. .. .. .. .. .. .. .. .. .. ഇവർ പണമുണ്ടാക്കാൻ കാമറയുമായി നടക്കുന്നു. ഇതിൽ പ്രവാചക മാതൃക ഇല്ല. ..... അവർക്ക് അവരുടെ മതം ......
@muhammadkoyiloth3363
7 күн бұрын
ഇതൊന്നും മാതൃകയാക്കേണ്ടതോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടതല്ല, അവരുടെ ലക്ഷ്യം യൂട്യുബിൽ നിന്ന് കിട്ടുന്ന വരുമാനമാണ്. വേറെ ഒരു വശം നോക്കിയാൽ നമ്മൾ അവരെ വിമർശിക്കേണ്ട ആവശ്യവും ഇല്ല. അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടെ വഴി.
@musthafapariyadath9402
3 күн бұрын
ഈ വീഡിയോയിൽ കണ്ട പാട്ടുപാടുന്നവരെയാണോ - നബി (സ) യുടെ വിവാഹവുമായി താരതമ്യപ്പെടുത്തുന്നത് വിരോധാഭാഷം എന്നല്ലാതെ എന്ത് പറയാൻ കഷ്ടം സോഷ്യൽ മീഡിയയിൽ മതം കാണാൻ പാടില്ല എന്ന് പറഞ്ഞത് കാണിച്ച് തരുന്നതാണോ നല്ല കുടുംബ ജീവിതം - അല്ല ഇത് സമ്പത്ത് ജീവിതമാണ്
ഇവർ ഭാര്യ ഭർത്താക്കന്മാർ അല്ലെ ഇവർക്ക് അതിനുള്ള സ്വത്തന്ദ്ര്യമുണ്ട്
@user-kw6xz6th5i
15 күн бұрын
തികച്ചും ശരി
@latheefparly4978
17 күн бұрын
ഇപ്പോൾ ഈ നടന്നു കൊണ്ടിരിക്കുന്ന ഈ മരംചുറ്റിക്കളി പ്രഹസന കോമഡികൾ കാണുമ്പോൾ., മുൻകാല അനുഭവവാർത്തകൾ പറയുന്നത് ഇതൊന്നും നേരേ,ചൊവ്വേ കുറെ കാലം മുൻപോട്ട് പോകില്ല എന്ന് തന്നെയാണ്.
@SABUDivakaran-np7fh
6 күн бұрын
യൂട്യൂബ് വഴിയുള്ള സാമ്പത്തികം അവസാനിക്കുമ്പോൾ ജീവിതം മറ്റൊന്നാകാം
@abidaa1975
9 күн бұрын
നമ്മൾ ഇത് ചർച്ച ചെയ്യെണ്ട കാര്യമല്ല അവർ പുറത്ത് കാണിക്കുന്ന ആജീവിതം യഥാർത്ഥമാണന്ന് ഞാൻ വിശ്വസിക്കുന്നില്ല എല്ലാത്തിനും അള്ളാഹുവിൻ്റെ പൊരുത്തമുണ്ടായാലെ ബർക്കത്ത് ഉണ്ടാകു ഇവർ ചെയ്യുന്നത് ഹറാമാണ് റബിനോട് മറുപടി പറയേണ്ടിവരും പൈസ ഉണ്ടാക്കാൻ മറ്റന്തല്ലാം വഴികൾ നമുക്ക് കാണിച്ചുതന്നു അള്ളാ ബേധം നൽകി തെറ്റിനെ ശരിയേയുമനസ്സിലാക്കി ജീവിപ്പിക്കണെ
@nasernaser1965
18 күн бұрын
അടങ്ങി ജീവിച്ചാൽ മുത്ത് റസൂലിന്നു പേരിൽ വെച്ചു ചാരും കൂതാടി ജീവിച്ചാൽ നല്ല cupple ആവും അപ്പോൾ അല്ലെ മറ്റുള്ളവർക്ക് ആന്തരിക മായ സ്ഥലം കാണാൻ പറ്റൂ
@AsrafAshraf-zf6jp
16 күн бұрын
ആദ്യമൊക്കെ പഞ്ചാര അതിനു ശേഷം ശർക്കര പിന്നെ തമ്മിലടി
@kunhimoideenkunhimoideen1782
3 күн бұрын
രണ്ട് പേരുടെയും അഭിപ്രായം രണ്ടാണ്. എനിക്ക് നിങ്ങൾ കേൾപ്പിച്ചതിൽ നിന്ന് മനസിലായത്.
@user-hz7yp1zk2w
8 күн бұрын
👍🏻
@abduttyc1386
10 күн бұрын
വളരെ കൃത്യമായ നിരീക്ഷണം. ഇതു ഇസ്ലാമിക രീതിയിൽ ഉള്ള ജീവിതം ആയിരുന്നെങ്കിൽ - ഇപ്പോഴും കളിയാക്കി ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാക്കുമായിരുന്നു.
@tomykabraham1007
3 күн бұрын
ഉയരം കൂടും തൊറും കടുപ്പം കൂടും വെറെ ഒരാലും ഇതു ചെയ്തിടുണ്ട് അന്നു jibreel test ചെയുമ്പോല് പ്രായം തീരെ കുറവു 😂😂😂😂😂😂🎉🎉
@FidhafhathimaCkFidaPonnu
7 күн бұрын
👍👍
@subairpa5906
10 күн бұрын
❤❤❤
@arfathpa4106
8 күн бұрын
Correct 👍🏽👍🏽👍🏽👍🏽👍🏽
@Subair-fq5hy
15 күн бұрын
ഇന്ന് പെർഫോമൻസിന്റെ കാലഘട്ടമാണ് !എങ്കിൽ മാത്രമേ viral ആകു.! മത പണ്ഡിതന്മാർ തുടങ്ങി താഴെ കിടയിൽ ഉള്ള ആളുകൾ വരെ പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തുന്നു ! ഇവിടെയാണ് തോന്യാസങ്ങളും വെറുപ്പും വിദ്വേശ്വവും സമ്മേളിക്കുന്നത് ! മത രംഗത്തും രാഷ്ട്രിയ മേഖലിയിലും കുടുംബ രംഘത്തും സമൂഹിക മേഖലയിലും ഇ പ്രതിഭാസം പടരുന്നു
@user-yc4gk1cb6j
19 сағат бұрын
നമ്മടെആളുകൾക്ക് നാണമില്ല
@uthumanabdulrahman6829
14 күн бұрын
റീച്ച് കിട്ടാനും യൂറ്റ്യൂബിൽ നിന്ന് സമ്പത്ത് ലഭ്യമായി അടിച്ച് പൊളിയാണ് 😂
@Mustafa-iu2du
6 сағат бұрын
😮
@abdulaziz8352
3 күн бұрын
താങ്കൾക്കു ഉള്ളതുപോലുള്ള ലോക പരിചയവും അറിവും അവർക്ക് ഇല്ലാത്തതിന്റെ കുറവ്
@shajahanpuzhakkathodi1125
7 күн бұрын
👌
@user-ed3gw7pq9q
6 күн бұрын
ഇവർ ഈ കാണിക്കുന്നത് ശെരി ആയ കാര്യം അല്ല ആ സ്ത്രീക്ക് വേറെ രണ്ടു പെണ്മക്കൾ ഉണ്ട് അവരുട കല്ലിയാണം കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത് ആ കുട്ടികളുടെ ഹസ്ബൻഡ് മ്മാര് ഇത് കാണില്ലേ ആ കുട്ടികളുടെ ജീവിതത്തിൽ ബാധകം ആകില്ലേ ഇവരുടെ സുഖം മാത്രം ആണ് ആ സ്ത്രീ ചിന്തിക്കുന്നത്
@jameelateacher7139
20 сағат бұрын
വിവാഹം കഴിച്ചത് നല്ലത് തന്നെ പക്ഷെ അഭിനയിച്ച് ഇസ്ലാമിൻ്റെ മൂല്യങ്ങൾ തകർ ത്തെറിയുകയാണ് ഇവർ വീഡിയോ യിലൂടെ ചെയ്യുന്നത്. എനിക്ക് ജാള്ള്യതയും പുച്ഛവുമാണ് ഇവരെ കാണുമ്പോൾ തോന്നാറ്. അല്ലാഹു ഈ മാനോടെ ജീവിക്കാനുള്ള തൗഫീഖ് നൽകട്ടെ. ആമീൻ
@SofiaR-cq7jr
2 күн бұрын
❤
@user-ft2cv1ro3x
15 күн бұрын
Allahu.hithayathilakatee
@shamsudeenkutty8632
10 күн бұрын
പ്രായമോ കല്യാണമോ അല്ല പ്രശ്നം എന്തിനാണിവർ കോപ്രായങ്ങൾ വീഡിയോ ആക്കി നാട്ടുകാരെ കാണിക്കുന്നു.
@AbdulKareem-ri5sl
8 күн бұрын
Vvവളരെക്രിത്യമായ ഒരുവിലയിരുത്തൽ
@tomykabraham1007
3 күн бұрын
ഉയരം കൂടും തൊറും കടുപ്പം കൂടും വെറെ ഒരാലും ഇതു ചെയ്തിടുണ്ട് അന്നു jibreel test ചെയുമ്പോല് പ്രായം തീരെ കുറവു 😂😂😂😂😂😂
@muhammedfasilfasilkv6025
3 күн бұрын
MCക്ക് വിശയദാരിദ്രം 😂
@shafiponnus2891
22 сағат бұрын
സത്യം 👍
@ibrahimkutty4184
8 күн бұрын
നമുക്ക് നല്ല അഭിപ്രായം എന്ന് പറയാം
@rafeeqrafee7864
6 күн бұрын
അവളുടെ തട്ടത്തിൻ്റെ കളറും തിരി വിള ക്കും കണ്ടാലറിയാം ഇവരുടെ ലക്ഷ്യമെന്താണെന്നെ
@kidsreals1333
2 күн бұрын
അള്ളാഹു കാണുന്നു ഇതെല്ലാം ഈ പൈസയും നല്ലത് അല്ല
@abdurahmankv273
15 күн бұрын
റസൂൽ (സ്വ) 25 വയസ്സിൽ വിവാഹം കഴിച്ചപ്പോൾ ഖദീജ(റ) ന് 28 വയസ്സ്-യഥാർത്ത ചരിത്രം പഠിക്കുക
👌👌👌👌സ്വല്ലല്ലാഹു ala മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവ സ്വല്ലാം ❤@@moideenkarathoor9476
@pcarahman9320
6 күн бұрын
അല്ല, നാല്പത് വയസ്സ്
@abdurahmankv273
6 күн бұрын
സീറത്തു നബി (സ) ചോദിച്ചറിയുക, ആദ്യം കേട്ടു പഠിച്ചത് 40, വീണ്ടും പഠിക്കാൻ ശ്രമിക്കുക
@bachrubachuu696
7 күн бұрын
Nice speech
@hamzaap2063
8 күн бұрын
Panam undaakkaan epol muslim sthreekal eanthu vrithikeadum cheyyaan theyyaaranu eppol
@alikutty5574
6 күн бұрын
അവർക്ക് ഇല്ലാത്ത കുഴപ്പം എന്തിനാണ് നിങ്ങൾക്ക്
@VavaBincy
7 күн бұрын
Nanamillatha vargangal
@Ueudd_730
7 күн бұрын
ഇവർക്കൊക്കെ അള്ളാഹു സമയം ആകുമ്പോൾ അതിന്റെതായ ശിക്ഷ കൊടുത്തിരിക്കും.. കാരണം അവർ വിവാഹം കഴിച്ചതിൽ എല്ലാവർക്കും സന്തോഷം മാത്രം.. പക്ഷെ അവർ സോഷ്യൽ മീഡിയയിൽ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ ലജ്ജ തോന്നിപോകും
വലിച്ചിഴക്കാതെ കുറച്ചു വേഗത്തിൽ കാര്യം പറയാൻ ഇനിയെങ്കിലും ശ്രമിക്കൂ...സമയം ഒരു പ്രശ്നം ആണ്.കൂടാതെ ചുമയും ഒരു പ്രശ്നം ആണ്. പറഞ്ഞ കാര്യം വളരെ correct.
@mcmediapangode
16 күн бұрын
ശ്രമിക്കാം, പക്ഷെ ചുമ ഒരു രോഗമാണ് അതിനു എന്ത് ചെയ്യാൻ പറ്റും?
@hamdakamarudeen5563
15 күн бұрын
Valichu neettiyathalla.. Sir nte prayathe manikku..
@Sc-ht4qg
10 күн бұрын
Correct 👍
@naseema7918
7 күн бұрын
Time kooti set cheyyoo
@latheefrose8893
5 күн бұрын
നീല കുറിഞ്ഞി പൂക്കും കാലം എത്തുമ്പോൾ എല്ലാം മനസ്സിലായിക്കൊള്ളും എന്നേ... ഇപ്പോൾ പറയുന്നുള്ളൂ.
@cnpokootty449
12 күн бұрын
ചെക്കനും അവളും വളർന്ന ചുറ്റുപാട് മോശമാണമാതാപിതാക്കളുടെ ഗുണമാണ്.
@fathimathzuhrabi8794
8 күн бұрын
Toiletil povunnath koodi camerayil pakarthiyal
@maleeha7862
11 күн бұрын
കറക്ട്
@kulsurahman4314
16 күн бұрын
ഇവരുടെ ലക്ഷ്യം ബിസിനസ് ആണോ എന്നൊരു സംശയം ഇല്ലാതില്ല 😂
@arshadpkarshadpalli5215
14 күн бұрын
പ്രത്യേകിച്ച് ഇതൊരു വല്ലാത്ത ലഹരി ആയിട്ട് കൊണ്ട് നടക്കുന്നത് ഏറെയും മലപ്പുറം ജില്ലാ ക്കാരാണെന്ന് തോന്നുന്നു 😂എന്തെങ്കിലും ഒരു പുതിയ കണ്ടന്റ് ഉണ്ടാക്കിയിട്ട് അതിൽ നിന്നും മുതലെടുക്കുക പൈസ ഉണ്ടാക്കുക ഇവർക്ക് ഇത് മാത്രമേ ലക്ഷ്യമുള്ളൂ😂😂😂ഇത് റസൂലിന്റെ മാതൃക സ്വീകരിച്ചതൊന്നുമല്ല 😢😢😢യൂട്യൂബ് മുതലാളി കായ് കൊടുക്കുന്നത് നിർത്തട്ടെ ഈ വക ഒരു ആഭാസത്തിനും ആരും നിൽക്കില്ല 😂😂😂😂
@shahulhameedkarattu-ef6ds
10 күн бұрын
ഇവർ രണ്ടു പേരും പുറത്ത് കാണിക്കുന്നത് വെറും ആഭാസം.... ബോറിംഗ് കാരണം ഞാൻ കാണൽ നിർത്തി...
@Mnp0112
7 күн бұрын
കുറെ പേർ കാണൽ നിർത്തി
@MusthafaMusthafa-dm1yr
8 күн бұрын
കാശിന്ന് വേണ്ടിയുള്ള കൂത്താട്ടം
@johnnyvarunny3083
14 күн бұрын
ഇത് നബി ചര്യയാണ്. അതിൽ തെറ്റില്ല.
@SajidaPalakkad-qq9vf
Күн бұрын
نعوذ باالله
@SabeenaNasar-lp4zp
7 күн бұрын
ഇത് തന്നെ അല്ലെ അവരും പറഞ്ഞത്
@shanthomas3695
16 күн бұрын
Kathija kalliyanam
@sayedcj6326
16 күн бұрын
നിങ്ങൾ ഏച്ചുകൂട്ടി പറയുന്നതൊന്നും മനസ്സിലാകുന്നില്ല....എന്താ ചെയ്യാ.....
@noushadsa1280
10 күн бұрын
Kaashinu vendi Swarthmore Amma pengammare vittu jeevikkunnavr ?? Lokavasanam aayi ???
Пікірлер: 238