ഫിലിം സ്കൂളിൽ പോകേണ്ട, ഫ്രീയായി സിനിമ പഠിക്കാം.
ഒരു കഥ പറയാനായി നിങ്ങൾ ഒരു പ്രൊഡ്യൂസറിനെയോ, ആർട്ടിസ്റ്റിനെയോ സമീപിക്കുമ്പോൾ അവർ ആദ്യം ചോദിക്കുന്ന നിങ്ങളുടെ വൺലൈൻ ആകും. വൺലൈനും കഥയും തിരക്കഥയും എന്താണെന്നും ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്നും. എങ്ങനെയാണ് ഒരു വൺലൈൻ പറയേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഈ വീഡിയോയിൽ ചർച്ചചെയ്യുന്നത്.
Still have questions? Join my Telegram channel and get them answered! : t.me/AmalAkshay
Follow me on: / the_akshai
#scriptwriting #malayalamcinema #storywriting #scripting #screenplay #learnfilmmaking #cinemaclass #cinemacourse #freefilmmaking #filmmakingcourse #filmmakingtechniques #filmclasses #cinematography #2024 #kerala
Негізгі бет Фильм және анимация ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞാൽ പിന്നെ ആർക്കും നല്ല തിരക്കഥ എഴുതാം | Easy Way of Scriptwriting
Пікірлер: 59