ഒരുപാട് ഹിന്ദി കാൾ എനിക്ക് വന്നിട്ടുണ്ട് ഹിന്ദി നഹി മാലു അതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു 😝
@faslu3208
Жыл бұрын
ഹിന്ദി അറിയുന്നവർ കുടുങ്ങും അല്ലാത്തവർ രക്ഷപ്പെടും 😂😂😂
@nairpandalam6173
21 сағат бұрын
ബുദ്ധിയുള്ളവർ കുടുങ്ങില്ല 😢 മണ്ടന്മാർ കുടുങ്ങും 😮അതിന് ഭാഷ ഒരു വിഷയമല്ല 😅
@gameplay-cy8nf
Жыл бұрын
എനിക്കായിരുന്നു വിളിച്ചതെങ്കിൽ എന്റെ ഹിന്ദി കേട്ടു അവൻ മാർ അപ്പോൾ തന്നെ ഓടി രക്ഷപ്പെട്ടേനെ ഇതു കണ്ടപ്പോൾ പണ്ട് ഹിന്ദിക്കാരന് വഴി പറഞ്ഞു കൊടുത്തത് ഓർമ വന്നു എന്റെ സംസാരം കേട്ട് അവൻ മാർ ഒറ്റ പോക്കായിരുന്നു😂
@kunhenielayimoosa4830
Жыл бұрын
Aapka hindi khathar nak hoyagha
@fasilrahmanwandoor3115
Жыл бұрын
എന്റെ സുഹൃത്ത് ഇതില് പെട്ട് ഒരു പാട് കാശ് പോയി. അത് കര്ണാടക Shimoga ആയിരുന്നു
@creationsofkmmisbahi7679
Жыл бұрын
കൂടെയുള്ള ആൾക്ക് ഹിന്ദി അറിയില്ല എന്ന് പറഞ്ഞിട്ട് ഹിന്ദി പറയുന്നു..... 😜😜
@hishamjr10
Жыл бұрын
Fake ആണെങ്കിൽ പിന്നെന്തിനാ അവർ jwelleryil പോയി nookkkaan പറയുന്നത്😂
@junayyd
Жыл бұрын
അങ്ങനെ നമ്മുടെ നാട്ടിൽ ഒള്ള കള്ളന്മാരെ പിടിച്ചു കൊടക്കുന്നതും ആണല്ലേ ഇപ്പൊ പണി 😂🔥പ്രാക്
@mu.koatta1592
Жыл бұрын
അദ്ദേഹത്തിന്റെ അടുക്കൽ തന്നെ കള്ളൻമാർ വരുന്നു
@SameeshaRukku-os3sf
5 ай бұрын
എനിക്ക് ഉണ്ടായി ഇതുപോലെ ഔ തട്ടിപ്പ് ഞാൻ അമലത്തിൽ തൊഴിൻ പോയപ്പോൾ പരിചയ പെട്ടതാണ് ഒരു സ്ത്രിയെ .എന്നോട് പറഞ്ഞു എനിക്ക് സഹായം മായിട്ട്ഒരു ലക്ഷം തരാം 5000 ത് പലിശ കൊടുക്കണം ആറ് മാസം കൊണ്ടു അടച്ച് നിർക്കണ എന്ന് എനിക്ക് ഒരു സ്റ്റേഷ റികട ഉണ്ടു. കട നഷ്ടത്തിൽ നിൽക്കന് സമയായിരുന്ന് ഇ കേട്ടപ്പോൾ സന്തോഷം തോന്നി എന്നിട്ട് സംഭവിച്ചത് എന്നോട് 10000രൂപ കൊടുക്കണം എന്ന് ഞാൻ 5000 ത്ക്കെടുത്തു. പിന്നിട്ട് അവർ തവാങ്ങിയിട്ട് ഓട്ടോയിൽ കയറി പോയി..എന്നോട് പറഞ്ഞു പിറ്റേ ദിവസം50000 ത ബാങ്കിൽ നിന്ന് എടുത്തു തരാം എന്ന് പിന്നിട്ട് ഓരോ ദിവസവും മാറ്റി പറയും പിന്നിട്ട് തട്ടിപ്പ് ആണ് എന്ന് മനസിലായി 'തിരുവല്ലയആണ് വീട് എന്ന് പറഞ്ഞു പക്ഷേ ആൾ പിന്നിട്ട് ഫോൺ ചെയ്യമ്പോൾവേറെ സ്ഥലം ആണ് പറയുന്നത്. എന്തായാലും ഞാൻ നിറത്തരം ഫോൺ വിളിച്ച് എന്റെ 5000 ര 4500 ത്തിരി കെ വാങ്ങി സ്നഹത്തിൽ ചാലിച്ച സംസാരം ആണ്. ഈ വ്യക്തിയുടെ ഞാൻ ഈ അനുഭവം ഴറം ലോകം അറിയണം ഓർത്തതാണ് എനിക്ക് പറ്റിയ പതി മറ്റ് ആർക്കും പരാ തിരിക്കിൻ
@njkgamingff
Жыл бұрын
Ikka ❤️❤️
@ncali
Жыл бұрын
ഞാൻ ജനിച്ചു വളർന്നസ്ഥലം ആസം ഗോഹട്ടി
@anshadkarunagappally5876
Жыл бұрын
😂😂കോടികൾ സ്വർണം വിൽക്കുന്നവന്റെ വീട് 😂😂😂😂😂
@ajmlkaml
Жыл бұрын
😂
@abhipmna123
Жыл бұрын
Bro, Hindi മനസിലാവുന്നില്ല മലയാളം Subtitles or English Subtitles ഉപകാരപ്പെടും...
@naserovov9390
Жыл бұрын
വളരെ നല്ല കാര്യം ആർത്തി ഇല്ലാത്ത ജീവിതം വേണം എന്നാൽ ഇങ്ങിനത്തെ കുടുക്കിൽ നിന്നും രക്ഷ പെടാം
@akshayroy163
Жыл бұрын
Masterpiece 🔥🔥🔥🔥🔥🔥
@muhammedfarseen._k
3 ай бұрын
Njan 10thil padikumbo arovilichirunnu.njan 10th le Hindi textbook vayichu koduthu😂
ഇതൊക്കെ ഇറങ്ങീട്ട് കൊല്ലം കുറെ ആയി 😏 മാസ്റ്റർ പീസ് നു ഇപ്പൊ ആണോ നേരം veluthe🤔
@MasterPieceVlog
Жыл бұрын
Delete aakkano
@arshadpes1442
Жыл бұрын
@@MasterPieceVlog andh varthanaale ivaroke parayn
@User34578global
Жыл бұрын
കുടുങ്ങിക്കോട്ടെ അത്യാഗ്രഹം കൊണ്ടല്ലേ
@usmann491
Жыл бұрын
പാവങ്ങൾ എങ്ങിനെയെങ്കിലും ജീവിക്കട്ടെ, എന്തിന് അവരെ ഉപദ്രവിക്കണം, ഇവർ ഒരു പാവപ്പെട്ടവനെയും ഇന്നെ വരെ പറ്റിച്ചിട്ടില്ല, അത്യാഗ്രഹം ഉള്ള, പണക്കാരെ മാത്രമേ പറ്റിച്ചിട്ടുള്ളൂ, ഈ പണക്കാർ, ഇന്നേവരെ ഒരു പാവപ്പെട്ടവനും 10 പൈസ പോലും കൊടുത്തിട്ടുണ്ടാവൂല
@kunhenielayimoosa4830
Жыл бұрын
Mm
@SRCREATIONMAKINGDIFFERENT
Жыл бұрын
😍😍😍👍✌️✌️✌️🥰🥰🥰🔥🔥🔥🔥
@galleryvlogsmalayalam
Жыл бұрын
👍🥰
@shivashivashivashiva7067
Жыл бұрын
👍
@abdusamad6631
2 ай бұрын
എനിക്ക് 3,4 തവണയായി വിളിച്ചോണ്ടിരിക്കുന്നു. കർണാടക നിന്നാണെന്നുപറയുന്നത്. അവർക്ക് വീട് വെക്കാൻ കുഴി എടുത്തപ്പോൾ നിധി കിട്ടിയതാണെന്നാണ് പറയുന്നത്. ഉടായിപ്പാണ്
@_nichuz_malik_
Жыл бұрын
🖐💓
@sasidharanpillaisasidharan2579
Жыл бұрын
ഹാർട്ട് എടുത്ത് കാണിച്ചാലും നമ്മുടെ ജനം വിശ്വസിക്കില്ല.അവർ ചതികൂഴിയിൽ ചാടി കൊണ്ട് ഇരിക്കും നിങ്ങൾ ഏത് തെളിവ് എടുത്ത് കൊടുത്തിട്ടും കാര്യം ഇല്ല
@irshadichu6665
Жыл бұрын
✌✌
@ummarkunju1719
Жыл бұрын
Ewanmaraa. Adegudekanammm
@devasiacm
Жыл бұрын
Viewers are not fools, gold testing device's available. Just making views playing drama. Police know this acting
@jasijaseera2621
Жыл бұрын
👍👍👍
@jaffarkattakath2816
Жыл бұрын
ഇതു ഒത്തു കളിയാ ണ് .. യു ട്യൂബേഴസിന്റെ .. കഴിഞ്ഞു
@riyasriyas3628
Жыл бұрын
ഹേ യൂട്യൂബ് അവതാരകനെ താങ്കൾ ഈ ഒരു പരിപാടിയുമായി മുന്നോട്ട് പോകുന്ന എന്തിനാ വേറെന്തൊക്കെയോ പരിപാടികൾ ഉണ്ട് താങ്കൾ ഒരു ഗോൾഡ് സ്മഗ്ളേഴ്സ് ആണ് എന്നും പറഞ്ഞു ആൾക്കാർ താങ്കളെ മിക്കവാറും കൊടുക്കാൻ സധ്യതയുണ്ട് ഈ ഗോൾഡ് അവിടെ ഉണ്ട് എന്ന് പറയുമ്പോൾ ചാടി വീഴാൻ പോകുന്നത് എന്തിനാണ് അവർ കുടുങ്ങും യാതൊരു സംശയവുമില്ല
@KrishnadasvkDas
3 ай бұрын
Kudungan nilkkenda
@sahad97r93
Жыл бұрын
നിങ്ങൾ അവിടെ പോയി സ്വർണ്ണം വാങ്ങി ചെക്ക് ചെയ്യാൻ കൊടുത്താൽ ജ്വല്ലറി കാരൻ അതിനു വലിയ തട്ടിപ്പുകാരൻ ആയിരിക്കും നിങ്ങൾക്കൊക്കെ അള്ളാ തരുന്നതുകൊണ്ട് തൃപ്തിപ്പെട്ട് കൂടെ
@amanayoli7610
Жыл бұрын
ithil njan pettenn😢
@faheem_photographyphotogra4405
Жыл бұрын
enna evanmark ee sathanm jolary ll kond pooy koduthoode
Пікірлер: 107