അയൽവാസി പട്ടിണിയിൽ തന്നെയാണ് ഫലസ്തീനിര മക്കൾ അവർ നമ്മുടെയും മക്ക ൾ ആണ്
@dvdbrotherscoversongs5469
7 ай бұрын
അതാണ് ഇസ്ലാമിൽ പഠിപ്പിക്കുന്നത് ഒരാൾ വിശന്നു വന്നാൽ അവന് വയറു നിറച്ചും ഭക്ഷണം കൊടുക്കണം അവനിക്ക് വേണ്ടി സഹായം എല്ലാം ചെയ്യണം 😘😘😘🤲
@MuneeraMltr-hg6lq
7 ай бұрын
ഇതാണ് ഇസ്ലാം പഠിപ്പിക്കുന്നത് വിശന്നു വന്നവന്റെ വിശപ്പകറ്റുക🤲🤲🤲🤲🤲😊
@soopymambra2417
7 ай бұрын
ശിവ ഇനി വീട്ടിലിരുന്നാൽ പോരെ ജോലിയൊക്കെ ചെയ്തിട്ട് കാരണം നിങ്ങൾ അനുഭവിച്ചത് കേട്ടപ്പോൾ വല്ലാത്ത ഒരു വിഷമം ഒരു പേടി ദൈവത്തിന്റെ അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാവട്ടെ ❤🙏
@moideenkutty7091
7 ай бұрын
മാസേ നല്ലമനസ്യരെ അള്ളാഹു കാക്കും ഈശിവന്റെ ആഗ്രഹം ദൈവം സാധിച്ചു കൊടുക്കട്ടെ
@yoosufcheloor5124
7 ай бұрын
ശിവൻ. ഇതാണ്. നമ്മുടെ കേരളം.
@achusmon4680
7 ай бұрын
നല്ല വീഡിയോ, നല്ല മനുഷ്യർ
@riazarikady
7 ай бұрын
എന്റെ നാട് എന്റെ ജമാത് പള്ളി
@crazyman2650
6 ай бұрын
Enthe jamahath palli. Kumbol valiya juma masjid. Kumbala, Kasaragod
@faisalsvlog
6 ай бұрын
ശിവൻ മലപ്പുറം ജില്ലയിലായത് കൊണ്ട് മുസ്ലീം സഹോദരങ്ങളുടെ സൗഹാർദ്ധം എന്താണെന്നും നന്നായി അറിയാം എന്നവിശ്വാസം അണ് ശിവൻകുട്ടിയെ ആ പള്ളിയിൽ എത്തിച്ചത് അൽഹംദുലില്ലാഹ്
@shailanasar3824
6 ай бұрын
👍🤲🏻
@shailanasar3824
6 ай бұрын
Alhamdulillah🤲
@user-kd1be3te4i
6 ай бұрын
ഇസ്ലാം ഇങ്ങനെയാ.. 👍
@ZeenuSulai
6 ай бұрын
Rajas school kottakkal
@SulaimanKunj-hi9ed
7 ай бұрын
സുധാകരൻ നടന് യാത്ര ചെയ്താൽ സുധാകരന്റെ ഫുൾ ചിലവും ഞാൻ ഏറ്റു 😀😀
@abduljaleel-bl3ii
7 ай бұрын
ആ യാത്രയെങ്ങാനും നടന്നാൽ, സുധാകരന്റെ യാത്രാച്ചിലവ് മാത്രമായിരിക്കില്ല, സുധാകരനെ തന്നെ ഏറ്റെണ്ടി വരും 😅😅
റിയാസ് മൗലവി യെ kasrod പള്ളിയിൽ ഉറങ്ങുമ്പോൾ പള്ളിയിൽ കയറി വെട്ടി കൊന്നതും ഇത് പോലെ കയ്യിൽ ചരട് ഉള്ളവർ ആയിരുന്നു
@chanakasangi
7 ай бұрын
കയ്യിലെ ചരട് മാറ്റാൻ നോക്ക് ഇങ്ങനെ ചരട് കെട്ടിയ ചില ആളുകൾ ആണ് ഉസ്താദുമാരെ ആക്രമിക്കാൻ നില്കുന്നത്
@user-hl3dm2kw6x
7 ай бұрын
ചരട് അല്ലല്ലോ അക്രമം കാണിക്കുന്നത്
@chanakasangi
7 ай бұрын
ഉസ്താദ് മാരെ ആക്രമിച്ചവരിൽ 95% ത്തിനും ചരട് ഉണ്ടായിരുന്നു
@abduljaleel-bl3ii
7 ай бұрын
ആ ചരട് വേറെയാണ്
@hussanpayyanadan5775
6 ай бұрын
ഒന്ന് പോടോ
@namukkuchutthum3663
6 ай бұрын
ചരടിൽ ഒന്നും ഒന്നും ഇല്ല മനുഷ്യൻ എന്ന മനസ്സിൽ ആണ് മുസ്ലിം എന്ന് പേര് കേൾക്കുമ്പോഴേ തീവ്രവാദി ആക്കുന്ന വൈരമാധ്യമങ്ങളും രാഷ്ട്രീയ ചിന്തകരും ചില വിഷം കലർന്ന മനുഷ്യരും ആണ് ഈ നാടിന്റെ ശാപമായി മാറുന്നത്
Пікірлер: 33