എല്ലാ മാണിക്യ കല്ലുകൾക്കും എല്ലാ കൂടപ്പിറപ്പുകൾക്കും എപ്പോഴും എപ്പോഴും നന്മ ഉണ്ടാവട്ടെ
@mohamedhaneef9850
3 жыл бұрын
Aameen
@niyaskp3136
3 жыл бұрын
Amen
@faziljalal4951
3 жыл бұрын
Aameen 🤲🤲🤲
@kizuvanaabdulla9736
3 жыл бұрын
@@faziljalal4951 👐
@abhiramiabhi8790
3 жыл бұрын
ഞാൻ സുനിത നമ്മുടെ സ്കളിലെ ആര്യ തീർത്ഥ ഒമ്പത് വയസ്സ് കരളിന് അസുഖമായി എത്രയും വേഗം കരൾ മാറ്റിവെയ്ക്കണം എന്നറിയിച്ചു അമ്യത ഹോസ്പിറ്റലിലാണ് ഫിറോസിക്കാനെ അറിയിക്കാൻ പറ്റുമോ
@baburaj8853
3 жыл бұрын
പാവപ്പെട്ടവർക്കുവേണ്ടി ദൈവം സൃഷ്ടിച്ചതിൽ ഒരു മുത്ത് 👌👍👍👍👍👍👏👏👏👏👏
ഇത് എല്ലാം കാണുമ്പോൾ ഒരു പാട് ഒരു പാട് സന്തോഷം ഇക്ക നിങ്ങൾ അപ്പോഴും കൂടേ ഉണ്ടാവണം
@duddarululoom1391
3 жыл бұрын
പാണ്ടിക്കാട് എവിടെയാണ് ഈ കു ഞാൻ .കുഞ്ഞാൻ്റൊപ്പം ഒരു സെൽഫി നമ്മക്കും എടുക്കണം
@subair369
3 жыл бұрын
പെരിന്തൽ മണ്ണ
@alivlogs7237
3 жыл бұрын
അസ്സലാമു അലൈക്കും വീടില്ലാത്തവർക്ക് നിങ്ങൾ വീട് നിൽക്കുമ്പോൾ അത് അവർക്ക് മാത്രമല്ല കണ്ടു നിൽക്കുന്നവർക്കും മനസ്സിനുള്ളിൽ കുളിർമയാണ് എനിക്കും ഇതുപോലെ ഒരു വീട് കിട്ടിയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു എന്റെ കാലം കഴിഞ്ഞാൽ എന്റെ മൂന്ന് മക്കൾക്കും ഭാര്യക്കും താമസിക്കാൻ ഒരു വീട് ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടെങ്കിൽ അത് എനിക്ക് കിട്ടും എന്ന് ഞാൻ കരുതുന്നു
@rihana7868
3 жыл бұрын
അസ്സലാമു അലൈക്കും ഫിറോസ് ക്ക ഞാൻ പാവപ്പെട്ട കുടുംബത്തിലെ ഒരു ഒരു പെണ്ണ് രണ്ട് പെൺമക്കളാണ് ഉള്ളത് ഭർത്താവിനെ സുഖമില്ല ഞാൻ ഒരുപാട് കൊല്ലമായ വാടകവീട്ടിൽ ഇരിക്കുന്നത് വാടക കൊടുക്കാൻ പറ്റുന്നില്ല എനിക്കൊരു കുഞ്ഞു ചെറിയ ഒരു വീട് എടുത്തു തരുമോ ഹീറോസ് പ്ലീസ് പറ്റില്ലെന്ന് പറയരുത്
@mmsareefmm4940
3 жыл бұрын
നിങ്ങൾ എല്ലാവർക്കും നല്ലത് വരട്ടെ ആമീൻ
@niyasmuhammed4613
3 жыл бұрын
Aameen Aameen
@rihana7868
3 жыл бұрын
ഫിറോസ് ക്കാ എനിക്ക് ചെറിയ ഒരു വീട് എടുത്തു തരുമോ പറ്റില്ലെന്ന് പറയരുത് അത്രയ്ക്കും പാവമാ
Пікірлер: 117