#skincare #itchyskin #homeremedies #doghealth #petvlogsmalayalam #doglovers #vloggeraswani #dogs
Hello friends,
ഇന്നത്തെ വീഡിയോ എല്ലാ pet parent സും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ്... നമ്മൾ എല്ലാവരും കടന്ന് പോയികൊണ്ടിരിക്കുന്ന ഒരു സിറ്റുവേഷൻ ആണ് ഇവരുടെ ശരീരത്തിൽ ചൊറിയുന്നത്.... ഇത് ഒരുപാട് തവണ ചൊറിയുന്നുണ്ടെങ്കിൽ treatment എടുക്കേണ്ട ഒരു പ്രശ്നം തന്നെ ആണ്.. so itching എങ്ങനെ വരുന്നു, പരിഹാരം എന്താണ് എന്നൊക്കെയുള്ള ഡീറ്റൈൽ വീഡിയോ ആണ് ഇത്..
Негізгі бет ഇവരുടെ skin infections എങ്ങനെ പരിഹരിക്കാം | itchy skin in Dogs | bacterial & fungal infections
Пікірлер: 31