ബാലാ സാഹേബ്, ലക്ഷക്കണക്കിന് വരുന്ന അനുയായികളുടെ പ്രിയ നേതാവ് ബാലസാഹെബ് കേശവ് താക്കറെ. മഹാരാഷ്ട്രയെ വിറപ്പിച്ച സിംഹം. രാജ്യത്ത് മണ്ണിന്റെ മക്കള്‍ വാദത്തിന്റെ വിത്തുവിതച്ച് കൊയ്തുകൂട്ടിയ ബാല്‍ താക്കറെ എന്ന മഹാമേരുവിന്റെ ജീവിതം 'ആഘോഷിക്കുന്ന' ചിത്രമാണ് 2019ല്‍ പുറത്തിറങ്ങിയ താക്കറെ.
ശിവസേന എംപിയായ സഞ്ജയ് റാവത്ത് രചന നിര്‍വഹിച്ച്, അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ധീന് സിദ്ദിഖിയാണ് വെള്ളിത്തിരയില്‍ ബാല്‍ താക്കറെയായി പരകായപ്രവേശം നടത്തുന്നത്.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi
Негізгі бет ശിവസൈനികരുടെ കമാന്‍ഡര്‍, മറാത്താ സിംഹം; സ്ക്രീനില്‍ 'താക്കറെ' പറയുന്നത് | Thackeray
No video
Пікірлер: 45