ബ്ലിസ് ഹോസ്പിറ്റൽ വന്നതാണ് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സന്തോഷത്തിന് കാരണം. സാധാരണകാർക്ക് ചികിൽസിക്കാൻ പറ്റുന്ന ഹോസ്പിറ്റൽ ആണ് ബ്ലിസ് ഹോസ്പിറ്റലിൽ
@blissfertility
Жыл бұрын
Thank you for your valuable response
@sidrathulmunthaha2705
Жыл бұрын
ഡെലിവറി വരെയുള്ള ചിലവാണോ...ഏകദേശം ഒന്നര ലക്ഷം ❓️
@salmaansar6145
Жыл бұрын
Ivf, ന് മാത്രം
@blissfertility
Жыл бұрын
ഞങ്ങളുടെ ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങളറിയുന്നതിന് ദയവായി ഈ നമ്പറിൽ വിളിക്കുക : 6262623262
@Sana4455-I9n
Жыл бұрын
IVF ചെയ്ത് positive ആണെന്ന് അറിഞ്ഞതിനു ശേഷം...3 മാസം മുതൽ ...I mean... ജനിച്ച കുട്ടിക്ക് ഹാർട്ട് ബീറ്റ് ഉണ്ട് എന്ന് അറിഞ്ഞാൽ മറ്റ് hospital ലിൽ പോകാം ...ഒരു പ്രശ്നവുമില്ല... സാധാരണ പ്രഗ്നൻസി പോലെ തന്നെ.. പക്ഷേ ഭാര്യയുടെ ആരോഗ്യനില വളരെ പ്രധാനമാണ്...
ചിലവ് എപ്പോഴും വ്യക്തിഗതമാന് സർ/മാഡം ഓരോ patients നും വ്യത്യസ്തമായ profile ആണ് ഉണ്ടാവുക. അതിനനുസരിച്ച് ചിലവുകളിലും വ്യത്യാസങ്ങൾ ഉണ്ടാകും. വ്യക്തിഗത സാഹചര്യങ്ങൾക്കനുസൃതമായി ഞങ്ങൾ ചികിത്സാ പ്രോട്ടോക്കോളുകൾ രൂപകൽപ്പന ചെയ്യുന്നതിനാൽ patients നു ചികിത്സാ ചെലവ് കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയും. ദയവായി താങ്കളുടെ പേരും ഫോൺ നമ്പറും സ്ഥലവും അയക്കുക. കൂടുതൽ സഹായത്തിനായി ഞങ്ങളുടെ patients coordinator കഴിവതും വേഗം നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും
@Riya-w1p
16 күн бұрын
സ്വന്തം പങ്കാളിക്ക് ഉണ്ടാകുന്നില്ലെങ്കിൽ കുട്ടികൾ ഇല്ലാതിരിക്കുന്നതല്ലേ നല്ലത്
@vijimuraleedharan8356
Жыл бұрын
🙏🙏
@blissfertility
Жыл бұрын
Thank you for your valuable response.
@anutony1695
Жыл бұрын
I want to vist your hospital suddenly
@blissfertility
Жыл бұрын
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ നമ്പറിൽ വിളിക്കാവുന്നതാണ് മൊബൈൽ നമ്പർ : 6262623262 (തിങ്കൾ മുതൽ ശനി വരെ രാവിലെ 09.30am - 05.00pm വരെ മാത്രം)
Пікірлер: 16