#ivfsuccessstory #mindbodytonicwithdrsita #acupuncture
പലരും വന്ധ്യതാ ചികിത്സക്ക് പോകുമ്പോള്‍, അതുപോലെ അതിനിടക്കും വല്ലാതെ മാനസിക പിരിമുറുക്കം നേരിടാറുണ്ട് . ഉറക്കം, സ്വസ്ഥത ഇതൊക്കെ നഷ്ടപ്പെട്ട അല്ലെങ്കില്‍ വളരെ കുറഞ്ഞ അവസ്ഥയിലേക്ക് എത്തും പലരും. ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ ധാരാളം പേരുണ്ടാകും. ചികിത്സയുടെ വിജയ സാധ്യത കൂട്ടുവാനും അതുപോലെ നല്ല കുഞ്ഞുങ്ങളെ കിട്ടുവാനും മാനസിക ആരോഗ്യം ,ഉറക്കം ഇവയെല്ലാം ശരിപ്പെടുത്തെണ്ടത് വളരെ ആവശ്യം ആണ് . ഒപ്പം വളരെ ആവശ്യമായ ചില vitamin ഉകളുടെ കുറവ് , ജനനേന്ദ്രിയ ഭാഗാങ്ങളിലെക്കുള്ള രക്തോട്ടം മുതലായ കുറെ കാര്യങ്ങളും ശരിപ്പെടുത്തെണ്ടാതുണ്ട് . ഈ വീഡിയോയില്‍ മഹേശ്വരി എന്ന ഒരു വ്യക്തിയുടെ അനുഭവ കഥ അവര്‍ തന്നെ പറയുന്നതാണ് നിങ്ങള്‍ കാണാന്‍ പോകുന്നത് , കേള്‍ക്കാന്‍ പോകുന്നത് . തീര്‍ച്ചയായിട്ടും നിങ്ങള്‍ക്കെല്ലാം പ്രചോദനവും ശുഭാപ്തി വിശ്വാസവും തരും ഈ വീഡിയോ എന്ന് എനിക്ക് ഉറപ്പുണ്ട് . രണ്ടു ഭാഗങ്ങളില്‍ ആയി ആണ് മഹേശ്വരിയുടെ അനുഭവ കഥ ഞാന്‍ അപ്ലോഡ് ചെയ്യുന്നത് . ദയവായി ഈ വീഡിയോ മാക്സിമം ഷെയര്‍ ചെയ്യുക .
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
Негізгі бет IVF Success Story |മഹേശ്വരിയുടെ കഥ|മൂന്നാമത്തെ IVFഎങ്ങനെ വിജയിപ്പിച്ചെടുത്തു| Part 1|Mind Body Tonic
Пікірлер: 314