അച്ചോടാ വാവേ.... പാവം... സാരമില്ല അവരുടെ ഭാവി... അതാണ്... നമുക്ക് പ്രധാനം... കുട്ടികൾ ഇന്ന് വാശി പിടിക്കുമ്പോൾ നമ്മൾ സങ്കടം തോന്നി സമ്മതിച്ചു കൊടുത്താൽ... പിന്നീട് ദോഷം ചെയ്യും.... സാരമില്ല.... ശരിക്കും പറഞ്ഞാൽ ഈൗ പ്രായം അവർ അവരുടെ എല്ലാ നല്ലതും,,, ചീത്തയും തിരിഞ്ഞു മനസ്സിലേക്കേണ്ട സമയമാണ്....മടി മാറേണ്ട സമയം... നല്ല മക്കളായി വളരട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
@lissyjoy9524
Жыл бұрын
നല്ല ഫാമിലി. 🥰🥰🥰ഈന്ദുരുട്ടൻ 😘😘😘ചേച്ചിക്കുട്ടി 🥰🥰🥰🥰
@VijinaAnoop-tf2qt
6 ай бұрын
ഇന്ത്രൂട്ടന്റെ സങ്കടം കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി നിഗി എത്രയും വേഗം പുതിയ മാല വാങ്ങു
@MuhammedRizwan-gk9ym
5 ай бұрын
🎉🎉🎉🎉🎉🎉
@MuhammedRizwan-gk9ym
5 ай бұрын
Riz.wanthoyyib
@shaheedhashefeeq
4 ай бұрын
Kkk
@meenus321
Жыл бұрын
Pavam mon ethu kondappo ishora enta monu 2 വയസ്കഴിഞ്ഞു അടുത്ത വർഷം പണി ആണ് അയ്യോ ഓർക്കുമ്പോ എന്തോ ഒരുപാട് വിഷമം 😢😍പാവം കുഞ്ഞിന് ഒരുപാടു സങ്കടം വന്നിട്ടുണ്ട് 😢സാരില്ല മോനെ എല്ലാം nallathinalle 😍😘
@Ishaan_ishuu
Жыл бұрын
Super video.. nalla radamund ningale varthanam kelkkan.. makkalum superanu
@Chechu--gaming
10 ай бұрын
എന്റെ മകനും സ്കൂളിൽ ചേർത്ത്പ്പോൾ ഇങ്ങനെ തന്നെ യാണ് പോകുബോൾ ഭയങ്കരം കരച്ചിൽ എപ്പോളും കൊണ്ടാക ണം ഫസ്റ്റ് കൂ ട്ടാൻ വരണം
@belladsilva1748
Жыл бұрын
മാല മാറ്റി. വാങ്ങു. നിഗി.❤❤❤
@vlog4u1987
Жыл бұрын
❤️❤️
@meenus321
Жыл бұрын
Sarilla chechi enta malaum pottipoyi 3 year ayiullu but pottipoyi 😢karanam husinta malayayirunnu gulf il vechu medichathanu but njanghalude kalyanam ♥️marriage ayathu kond chettayi da malayayirunnu thalimala akkiyathu athu kond 3 varsham ayappo potti eppo matti veramedichu 1 month ayittullu athu kond chechi vishamikkandatto athonnum sarilla 😍 ❤thali marathe erunnal mathi♥️♥️😍🥰🥰
@vijithababu519
Жыл бұрын
മഴ വരുമെന്ന് ഇന്ദ്രു ഇന്നലെയേ അറിഞ്ഞു അതാ അവൻ ഇന്നലെയേ പറഞ്ഞത്. എന്തായാലും കരച്ചിൽ കണ്ടപ്പോ സങ്കടം വന്നു
@deechappu
Жыл бұрын
എനിക്കും രാവിലെ ഇതേ അവസ്ഥയാണ്😊 കൊണ്ടു വിടുന്നതു വരെ മാത്രമേ ഉള്ളൂ പിന്നെ ശരിയാകും എന്നാലും കരയുന്നത് കണ്ട് വന്നാ ഒരു സമാധാനവും ഉണ്ടാകില്ല. നിഖിയുടെ മോൻ lKg ആണോ എന്റെ മോൻ ukg 😊
എന്നും ഞാൻ എൻ്റെ മക്കളോട് പറയുമായിരുന്നു... ഇന്നല്ല..നാളെ ആണ് നാളെ എന്ന്...വൈകുന്നേരം ചോദിക്കും നാളെ പോണോ എന്ന്..വേണ്ട എന്ന് പറയും..നേരം veluthaal പറയും...നാളെ അല്ലേ..innallallo എന്ന്..അങ്ങിനെ കുറച്ചൊക്കെ പറ്റിച്ചു...പിന്നെ എല്ലാം....അങ്ങിനെ അങ്ങ് കഴിഞ്ഞു പോയി😂😂😂😂
Пікірлер: 114