ഉഡുപ്പിലെ മനോഹരമായ രണ്ട് സ്ഥലമാണ് #മാല്‍പെ ബീച്ചും സെൻ്റ് മേരീസ് ദ്വീപും. ഉഡുപ്പിയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയായാണ് മാല്‍പെ ബീച്ച് സ്ഥിതി ചെയ്യുന്നത്. മാല്‍പെ ബീച്ചിന് സമീപത്തായി #അറബിക്കടലില്‍ ആണ് സെന്റ് മേരീസ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാല്‍പെ ബീച്ചില്‍ നിന്ന് ബോട്ടുമാര്‍ഗം ഈ കൊച്ചു ദ്വീപില്‍ എത്തിച്ചേരാം.
#ഉദയവാര നദി കടലുമായി ചേരുന്ന അഴിമുഖത്തിനടുത്താണ് അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേരുകേട്ട മാല്‍പെ ബീച്ച്. മാല്‍പെയിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീരമാണ് മാല്‍പെ ബീച്ച്. വൃത്തിയുള്ള കടല്‍ത്തീരവും കൊതിയേറും ഭക്ഷണവിഭവങ്ങള്‍ വിതരണം ചെയ്യുന്ന സ്റ്റാളുകളുമാണ് മാല്‍പെ ബീച്ചിലെ പ്രത്യേകതകള്‍.
സെന്റ് മേരീസ് ദ്വീപ്
യുഗങ്ങള്‍ക്കപ്പുറത്തെ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ ഫലമായി ഉരുകിയ ലാവയില്‍ രൂപപ്പെട്ട മനോഹരമായ കൃഷ്ണ ശിലാരൂപങ്ങളുള്ള സെന്റ് മേരീസ് ദ്വീപാണ് ഇവയില്‍ ശ്രദ്ധേയം.
ഭൂമിശാസ്ത്രത്തിൽ താൽപര്യമുള്ളവരുടെ പ്രിയപ്പെട്ട നിരീക്ഷണസ്ഥലം കൂടിയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ജിയോ - ടൂറിസം കേന്ദ്രമായ മാല്‍പെ. ഇന്ത്യയിലെ 26 ഭൂവിജ്ഞാന സ്മാരകങ്ങളിലൊന്നാണ് സെന്റ് മേരീസ് ദ്വീപ്.
#നാളികേര ദ്വീപ് എന്ന ഒരു പേരുകൂടിയുണ്ട് ഈ ദ്വീപിന്. നാളികേര കൃഷിക്ക് പേരുകേട്ടതാണ് സെന്റ് മേരീസ് ഐലന്റ്.
Train Timing🚂🚃🚃🚃🚞🚞
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
🚃🚃KERALA - UDUPI 🚃🚃
12977 - Ernakulam - Ajmer Marusagar Express (Sunday)
Shornur : 10:50 pm
Tirur : 11:30 pm
Kozhikode : 12:15 am
Udupi : 06:10 am
16334 - Thiruvananthapuram - Veraval Express (Monday)
Shornur : 10:50 pm
Tirur : 11:35 pm
Kozhikode : 12:20 am
Udupi : 06:10 am
16336 - Nagercoil - Gandhidham Express (Tuesday)
Shornur : 10:50 pm
Tirur : 11:35 pm
Kozhikode : 12:20 am
Udupi : 06:10 am
16338 - Ernakulam - Okha Express (Wednesday & Saturday)
Shornur : 10:50 pm
Tirur : 11:35 pm
Kozhikode : 12:20 am
Udupi : 06:10 am
19259 - Kochuveli - Bhavnagar Terminus Express (Thursday)
Shornur : 10:50 pm
Tirur : 11:30 pm
Kozhikode : 12:15 am
Udupi : 06:10 am
16312 - Kochuveli - Shri Ganganagar Junction Express (Saturday)
Shornur : 10:50 pm
Tirur : 11:30 pm
Kozhikode : 12:15 am
Udupi : 06:10 am
🚃🚃UDUPI - KERALA🚃🚃
12618 - Mangala Lakshadweep Express (Daily)
Udupi : 08:10 pm
Kozhikode : 02.00 am
Shornur : 04:10 am
12484 - Amritsar - Kochuveli Weekly SF Express (Monday)
Udupi : 09:34 pm
Kozhikode : 03:10 am
Shornur : 04:50 am
12218 - Kerala Sampark Kranti Express (Thursday & Saturday)
Udupi : 09:34 pm
Kozhikode : 03:10 am
Shornur : 04:50 am
22656 - Hazrat Nizamuddin - Thiruvananthapuram SF Express (via Alappuzha) [Tuesday]
Udupi : 09:34 pm
Kozhikode : 03:10 am
Shornur : 04:50 am
10215 - Madgaon - Ernakulam Weekly SF Express (Sunday)
Udupi :10:50 pm
Kozhikode : 03:42 am
Shornur : 05:25 am
🚂🚂🚂🚃🚃🚃🚃🚃🚃🚃🚃🚃🚃🚃
#angelsplanet
#eatwelltraveloften
#malayalamblogger
#stmarysisland
#malpebeach
#udupi
#udupirecipes
Music
• Bom Diggy Diggy (VIDE...
♦️➖➖➖➖➖➖➖➖➖➖➖➖➖♦️
♥️Stand With Me In♥️
🔴KZitem :
kzitem.info/rock/MCb...
▶️ Instagram :
/ con. .
➡️ Facebook :
/ angels-plane. .
----------------------------------------------------------------
If you liked Video, Give Thumbs Up, Share, Comment and Don't Forget to Subscribe.😍
Thanks You |
Regards,
Angels Planet💛🖤
Негізгі бет ഇവിടെ നിന്നും തിരിച്ച് വരാൻ തോന്നില്ല | St.Mary's Island | Malpe Beach | Udupi | Angels Planet
Пікірлер: 36