കുവൈറ്റില al kout മാളിൽ രാത്രി പോയപ്പോൾ പകർത്തിയ ദൃശ്യങ്ങൾ.കുവൈറ്റിലെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് al kout മാൾ ഇത് ഫഹഹീൽ സ്ഥലത്ത് കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു കൂടാതെ അത്യാഢംബര കപ്പലുകൾ നൗകകൾ, മീൻ പിടുത്ത ബോട്ടുകൾ എന്നിവ കാണാൻ ആകും മാളിന് പുറത്ത് കാണുന്ന ഡാൻസിംഗ് water ആണ് പ്രധാന ആകർഷണം. ഇവിടെ വരുന്നവര്‍ അതിൻ്റെ അടുത്ത് നിന്നും ഫോട്ടോ എടുക്കാതെ മടങ്ങാറില്ല. ഒരുപാട് international brand സാധനങ്ങളും അല്ലത്തവയും പിന്നെ വിവിധതരം ഭക്ഷണങ്ങൾ, traditional items. ഇല്ട്രോണിക്സ്,electric അങ്ങനെ പറഞാൽ തീരാത്ത അത്രയും സാധനങ്ങൾ കിട്ടുന്ന മാർക്കറ്റും കൂടെ ആണ ഈ മാളിൻ്റെ പ്രതേഷം ലുലു,nesto,ഗ്രാൻഡ് അങ്ങനെ പ്രധനമയുള്ള മറ്റുള്ള hypermarkets ഇവിടേ ഉണ്ട്.പ്രവാസികളായ വിദേശികൾക്ക് വിലകുറവിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും എന്നുള്ളതും ഒരു പ്രത്യേകത തന്നെ വിദേശികളുടെ നാട്ടിലെ റെസ്റ്റോറൻ്റ് അവരുടെ നാട്ടിലെ തനതായ ഭക്ഷണ വിഭവങ്ങൾ എന്നിങ്ങനെ നീണ്ടു കിടക്കുന്നു. കുവൈറ്റിൽ ഉളളവർ നാട്ടിൽ പോകാൻ നേരം ഒരുതവണ എങ്കിലും ഇവിടെ വരാതിരിക്കില്ല.
@Walkingwith_sanu
#kuwait #viral #travel #eating #malayalam #kerala #season #shopping #mallanna #bigboss #world #biggest #top10 #india #malayalamnewslive #most
Негізгі бет ഇവിടെ രാത്രിതന്നെ വരണം എന്നാലേ ഭംഗി അറിയൂ | al kout രാത്രികാല ദൃശ്യങ്ങൾ
Пікірлер: 2