ഇങ്ങനെയുള്ള സ്ഥലങ്ങൾ തന്നെയാണ് റഹീംക്കാ കാണേണ്ടത് ,ഇനിയും കാണിക്കണം
@rahimvlogs2996
Жыл бұрын
👍👍
@geniusmasterbrain4216
Жыл бұрын
ഞാൻ പോയിട്ടുണ്ട് Beautiful Place 🌹🌹🌹
@siddisalmas
Жыл бұрын
New suscriber,,,,, സൂപ്പർ വീഡിയോ bro,,,, 3, എപ്പിസോഡ് ഞാൻ കണ്ടു,,,, അടിപൊളി,,
@rahimvlogs2996
Жыл бұрын
Thank you very much.. ❤️❤️❤️
@muhammedrasik5414
Жыл бұрын
Super. നിങ്ങളുടെ യാത്രകൾ എല്ലാം super.
@rahimvlogs2996
Жыл бұрын
👍👍
@mymemmories6008
Жыл бұрын
ചൂണ്ടിയിൽ എനിക്ക് ബന്ധുക്കൾ ഉണ്ട്..... എല്ലാമല ഒരു മുരുകൻകോവിൽ ഉണ്ട്... അവിടെ നിന്നുള്ള വ്യൂ സൂപ്പർ ആണ്.... പിന്നെ moolakkad manjusree യുടെ banglow ഉണ്ട്....
@rahimvlogs2996
Жыл бұрын
👍👍
@mullerdavid6169
Жыл бұрын
Really good , appreciated to your greatful service
റഹീം നിൻ്റെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. എല്ലാം നല്ലത് - നീ കാണിക്കുന്ന ഓരോ ഗ്രാമങ്ങളും ഞാനുമായി കുടുംബ ബദ്ധമുള്ളതാണ് - ഇപ്പോൾ കാണിക്കാൻ പോകുന്ന ഓവാലി കണ്ടിട്ടില്ല -എല്ലമല ഏറെ ഇഷ്ടപ്പെട്ട നാട് -
@outdoor_kitchen-d9h
Жыл бұрын
👍super
@rahimvlogs2996
Жыл бұрын
Thank you
@jaleeldesigns1636
Жыл бұрын
കാനനയാത്രകൾ എപ്പോഴും മനസിനാനന്ദം ഇനിയും കാത്തിരിക്കുന്നു ഇത്തരം യാത്രാവീഡിയോകൾ നന്നായിരിക്കട്ടെ ....! യാത്രകൾ തുടരട്ടെ ....!!💖💖💖
@rahimvlogs2996
Жыл бұрын
👍👍
@rahimvlogs2996
Жыл бұрын
👍👍
@leelamaniprabha9091
Жыл бұрын
Beautiful landscapes. Super episode
@rahimvlogs2996
Жыл бұрын
👍👍
@csunil9963
Жыл бұрын
Very nice bus route with beautiful wayside scenery !!
@rahimvlogs2996
Жыл бұрын
👍👍
@nirmalk3423
Жыл бұрын
Nice video
@rahimvlogs2996
Жыл бұрын
👍👍
@rashirashid4453
Жыл бұрын
Superb 👍
@palakkadvipin1427
Жыл бұрын
സൂപ്പർ ചേട്ടായി 😍
@rahimvlogs2996
Жыл бұрын
👍👍 thank you
@vasudevanramakrishnan1329
Жыл бұрын
marvellous trip
@rahimvlogs2996
Жыл бұрын
👍👍
@abdulrazack2015
Жыл бұрын
Nice ❤
@rahimvlogs2996
Жыл бұрын
👍
@gamingkerala6761
Жыл бұрын
ബാലവാടി നാല് വയസ് വരെ ഞാൻ വളര്ന്ന എന്റെ ഉപ്പയുടെ നാട്. അതിന് ശേഷം കേരളത്തിലേക്ക് പോന്നു ഇപ്പോഴും ഇടക്ക് പോകാറുണ്ട് .ഉപ്പയുടെ കൂടപ്പിറപ്പുകള് അവിടെ ഉണ്ട്
@rahimvlogs2996
Жыл бұрын
👍👍
@anvarkoorimannilparapurath7939
Жыл бұрын
14വർഷം മുന്നേ ആരോട്ടുപാറ യിൽ സുഹൃത്തിന്റെ വീട്ടിൽ stay ചെയ്തിരുന്നു അന്നൊക്കെ ഗൂഡല്ലൂരിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടായിരുന്നു ഷെയർ ടാക്സി
@rahimvlogs2996
Жыл бұрын
👍👍
@സജിമോൻചെങ്ങന്നൂർ
Жыл бұрын
ഇത് പോലെ ഉള്ള വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ്.. അതിന്റെ കൂടെ ചെറിയ ഹോട്ടലിലെ ഫുഡ് കൂടി ഉൾപെടുത്തുക
ivdekk yathra today youtuber dilshad vannitund....oru cold startinu vendi
@rahimvlogs2996
Жыл бұрын
Dilshadinte oppam njaanum undaayirunnu
@സജിമോൻചെങ്ങന്നൂർ
Жыл бұрын
ഹായ് ബ്രോ
@rahimvlogs2996
Жыл бұрын
Hello sir
@jinilchovvavayal1587
Жыл бұрын
ഈ വീഡിയോ കണ്ട് ഇത്തരം പ്രൊട്ടക്ടഡ് ഏരിയയിലേക്ക് യാത്ര തിരിക്കുന്നവരോട് ... നീലഗിരി ഇന്ത്യയിലെ ആദ്യത്തെ ബയോസഫിയർ റിസർവ് ആണ്...വ്ളോഗർമാർക്കും യൂടുബർമാർക്കും പ്രത്യേകം നിയമാവലികൾ ഇല്ലാത്തതിനാൽ ഒരു മിട്ടായി കടലാസ് പോലും കയ്യിലിടെത്തു പോവരുത്... മലയാളികളുടെ പൊതുസ്വഭാവം കാരണം ദെങ്കുമർഹട അപ്പർ ഭവാനി ഏരിയ, കിന്നക്കോരേ ,ആഡർളി ഏരിയയിലൊക്കെ കേരള റജിസ്ട്രേഷൻ വാഹനങ്ങൾ തടയുന്നുണ്ട്...വനമൃഗങ്ങളെ കേരള രജിസ്ട്രേഷൻ വാഹനങ്ങളിലുള്ളവർ പ്രകോപനപിപ്പിക്കുന്ന വീഡിയോ ഫോറസ്റ്റ് റേഞ്ചർമാർ നീലഗിരി , കോയമ്പത്തൂർ കോടതിയിൽ റസ്ട്രിക്ഷനുവേണ്ടി തെളിവായി ഹാജരാക്കിയതാണ്... നിലവിൽ പ്ളാസ്റ്റിക് തിന്നകാരണം പതിനാലോളം ആനകൾ ,മറ്റുമൃഗങ്ങൾ മരണപ്പെട്ടു....റിക്കവർ ചെയ്യാനാവാത്ത വിധം മലിനപ്പെട്ടു കഴിഞ്ഞിട്ടുണ്ട്
@RY-YS
Жыл бұрын
You are absolutely right.... Genuine ആയി പോവുന്നവരുടെയും അവസരം ഇത്തരക്കാർ തകർക്കുക ആണ്..
@RY-YS
Жыл бұрын
DEVALA HATTI റൂട്ടിൽ ഈ അടുത്ത് പോയി... മുൻപ് പോയപ്പോ ഇല്ലാത്ത ട്രാഫികും കുപ്പികളും കൊണ്ട് റോഡും ഹിൽസും എല്ലാം അലങ്കൊലം ആകി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതി ആണ് കണ്ടത്....
@Minhaj22
Жыл бұрын
Vazhikkadav
@rahimvlogs2996
Жыл бұрын
👍👍
@alligu6700
Жыл бұрын
ഞാൻ ജനിച്ചു വളർന്ന നാടാണ്
@rahimvlogs2996
Жыл бұрын
👍👍
@earlragner9748
Жыл бұрын
Malayalees orupad ulla place aano
@AyurdocJourney
Жыл бұрын
ഒ വാലിയിലേക്ക് എന്തിനാണിത്ര നിയന്ത്രണം? കാരണമെന്തായിരിക്കും?
@rahimvlogs2996
Жыл бұрын
Forest..
@jithinraj7125
Жыл бұрын
@@rahimvlogs2996 ഫോറെസ്സ് മാത്രമല്ല ബ്രോ അവർ പറയുന്ന കാരണം അവിടെ മാവോയ്സ്റ്റുകളുടെ സാനിധ്യം ഒരു കാരണം ചെക്ക് പോസ്റ്റിൽ പറയുന്നു പിന്നെ അത് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല എന്ന് കൂടെ അവർ പറയുന്നു
@ajmalmuhammed7004
7 ай бұрын
Ticket എത്ര
@abahasabahas4503
Жыл бұрын
माशाअल्लाह बहुत अच्छा दीखते आप का वीडियो
@hafizhameedkp786hafizhamee2
Жыл бұрын
പാക്കണ ഈ റൂട്ടിൽ അല്ലെ
@rahimvlogs2996
Жыл бұрын
പാക്കണ വേറെ റൂട്ട്
@mujeebgdrmujeeb2570
Жыл бұрын
നമ്മളെ നാട്
@rahimvlogs2996
Жыл бұрын
👍👍
@abhilashkpmpm17
Жыл бұрын
Hi
@rahimvlogs2996
Жыл бұрын
👍👍
@MuneergudalurTN43Z
Жыл бұрын
oru naadine yengane ellathe aakaam ath nigalekonde kazhiyu
@rahimvlogs2996
Жыл бұрын
നമ്മളെ കുറ്റം പറയല്ലേ.. ചെക്ക് പോസ്റ്റിൽ നടക്കുന്നത് ഒന്നു അന്വേഷിക്ക് സഹോദരാ
@MuneergudalurTN43Z
Жыл бұрын
@@rahimvlogs2996 ഞാൻ അതിൽ കൂടെ എന്നും പോവുന്നത എന്നെ ഇതുവരെ തടന്നിട്ടില്ല പിന്നെ കേരള വണ്ടി പരിചയം ഇല്ലാത്ത വണ്ടി കണ്ടാൽ പോലിസ് അല്ലെ പൈസക്ക് കൈ നീട്ടാറുണ്ട് 😉
@MuneergudalurTN43Z
Жыл бұрын
നിങ്ങൾ പറയുന്നപോലെയൊന്നും ഇല്ല ആർക് എപ്പോ വേണമെഗിലും പോവാപരിചയം ഇല്ലാത്ത വണ്ടികൾ കണ്ടാൽ ചെക്കിങ് ഉണ്ടാവും കാരണം ഫോറെസ്റ്റ് ഏരിയ ആയത് കൊണ്ട് അവിടന്ന് കാട്ടു മൃഗങ്ങളെ വേട്ട ആടി കൊണ്ടുപോകുണ്ട് എന്നാണ് അവർ പറയുന്നത് അത്കൊണ്ട് ചെക്കിങ് ഉണ്ടാവും
@sujankoshy5457
Жыл бұрын
അനക്ക് മാത്രം പോകാൻ നിങ്ങൾക്ക് ആരാ ഈ പ്രവേശനം തരുന്നത്?
@rahimvlogs2996
Жыл бұрын
ബസിൽ ആർക്കും പോകാം..
@sujankoshy5457
Жыл бұрын
ഒന്ന് പോകാനാ
@sulusulu9565
Жыл бұрын
ഇങ്ങനെ വിഡീയോ ചെയ്താൽ വല്ല കാശും കിട്ടുമോ അല്ല ഒരുപാട് പേര് ഇങ്ങനെയുള്ള വീഡിയോ ചെയ്യുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ അല്ലെങ്കിൽ കയ്യിലുള്ള ക്യാഷ് പോകുമോ
@rahimvlogs2996
Жыл бұрын
കുറച്ചു കാശ് പോകും.. വീഡിയോ നന്നായാൽ കുറച്ചു കാശു കിട്ടും
@sinumm6692
Жыл бұрын
ഞങ്ങൾ പല പ്രാവശ്യം പോയതാണ് അന്ന് നിയന്ത്രണം ഇല്ലല്ലോ.. ഇത് എപ്പോ തുടങ്ങിkzitem.info/news/bejne/tWqOumqFmF9kiIY kzitem.info/news/bejne/ymtjuqaGoHeXnKA
Пікірлер: 112