Innoru divasam kond ningade ethra videos kandu enn enik thanne ariyilla innadhyamayan ningalude videos watch cheyyan thudangiyath firstlthe video k thank cmnt ittirunnu athin seshavum othiri videos kandu i like it ur videos
@TravelGunia
3 жыл бұрын
Thank 🤗🤗🤗
@sreeLakshmi-rz8yf
3 жыл бұрын
ഇങ്ങനത്തെ വീഡിയോസ് കാണുമ്പോൾ time travel ചെയ്ത് പഴയ കാലത്തിലേക്ക് പോകാൻ തോന്നുന്നു . എന്താണെന്ന് അറിയില്ല . ഇത് പോലത്തെ വീഡിയോസുമായി നിങ്ങൾ ഇനിയും വരണം 💐
Prathishtta padinjarotteku thanne anu indava kooduthalum. Video super
@kavyaav2882
3 жыл бұрын
Ningalde videoyude prethyekatha ndhennal oru video kandu kazhinjal pne nirthan avilla, adh igane continue cheydh poyikondirikum
@TravelGunia
3 жыл бұрын
Thanks 🤗🤗
@sajantsajan3343
3 жыл бұрын
🙏👍👍അവിടുത്തെ ഉത്സവം തുരുവോണമലകയറ്റം എന്നാണ് അറിയപ്പെടുന്നത്
@TravelGunia
3 жыл бұрын
Mmm
@deepavk287
3 жыл бұрын
എന്റെ കുഞ്ഞേ നീ എങ്ങനാ ഇതൊക്കെ കണ്ടു പിടിക്കണേ
@TravelGunia
3 жыл бұрын
അതൊക്കെ ഒരു കുഞ്ഞു രഹസ്യം
@deepavk287
3 жыл бұрын
@@TravelGunia 🥰👌
@user-nk6nu8dc5n
3 жыл бұрын
Machane all the best
@TravelGunia
3 жыл бұрын
Thanks
@vishnuvichu8252
3 жыл бұрын
Nice presentation 🔥🔥
@TravelGunia
3 жыл бұрын
Thanks Bro
@avmalayalamvlogs5617
3 жыл бұрын
നല്ല ഉപയോഗപ്രദവും നല്ലഅവതരണവും . ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യണം. ഇതുപോലുള്ള വീഡിയോകൾ എനിക്കിഷ്ടമാണ്. . . ഞാൻ ഇതുപോലെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ദക്ഷിണ ഇന്ത്യയിലെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രം.
@TravelGunia
3 жыл бұрын
🤗
@flashtide___
3 жыл бұрын
Big fan
@TravelGunia
3 жыл бұрын
Thanks
@indirabai9959
3 жыл бұрын
ഏതായാലും ഇതൊക്കെ പിതൃകമാണ്. ഇവിടെ പ്ലാസ്റ്റിക്, ഡൈപ്പർ, കാലി കുപ്പി,തിന്നു തുപ്പുന്ന ഏച്ചിൽ, ഏതൊക്കയാണ് ജീവിതം. നാടിന്റെ പിതൃക്കൾ ചെയ്തു വച്ച അസാധ്യ സംപ്ത്തുക്കൽ കാക്കാൻ വരുമെല്ലാതപോയല്ലോ, കഷ്ടം.
@shijushiju3308
3 жыл бұрын
ഇത് പോലെ ഒരു ഉയർന്ന സ്ഥലത്ത് ഉള്ള ഒരു ക്ഷേത്രമാണ് പൊടിയാട് പാറ മഹാദേവക്ഷേത്രം അവിടെയും വരണം
@TravelGunia
3 жыл бұрын
Okay
@sadiqueazeez3842
3 жыл бұрын
പൊളിഞ്ഞു പോയ അമ്പലങ്ങളെല്ലാം ടിപ്പു പൊളിച്ചതാണെന്ന നിഗമനം ശരിയാണോ സംഗികൾ പറയണപോലെയായി onnu കൂടി പഠിച്ചതിനു ശേഷം പറയാമായിരുന്നു ഇത്രയും വല്യ കുന്നിന്റെ മുകളിലിരിക്കുന്ന ക്ഷേത്രം പൊളിച്ചു അയാൾ എന്ത് നേടിക്കാനും ഒരു പക്ഷെ അയാളുടെ പടയോട്ട സമയത്ത് അവിടയുണ്ടായിരുന്ന ഹിന്ദുക്കളൊക്കെ മറ്റെങ്ങോട്ടോ താമസം മാറുകയോ മറ്റു മത്തങ്ങളിലേക്ക് കോൺവെർട്ട് ചെയ്യുകയോ ചെയ്ത് സംരക്ഷിക്കാൻ ആളില്ലാതായപ്പോ സാമൂഹ്യ വിരുദ്ധരാൽ നശിപ്പിക്കപ്പെട്ടതാവാൻ വഴിയില്ലേ എന്റെ ഒരു സംശയമാണ് ഡിപ്പവിന്റെ ആൾകാർ ക്ഷേത്രം ആക്രമിച്ചിട്ടില്ലയെന്നു ഞാൻ പറയുന്നില്ല അയാൾ കായംകുളം കൊച്ചുണ്ണിയുടെ പതിപ്പായിരുന്നു അന്നത്തെ നാടുവഴികൾ ഹിന്ദുക്കളായിരുന്നല്ലോ ബ്രിടീഷ് കാരുടെ കൊള്ളയെ ഭയന്ന് രാജ്യത്തെ സമ്പത്ത് മുഴുവൻ ക്ഷേത്രങ്ങളുടെ നിലവറകളിലേക്ക് മാറ്റിയിരുന്നു കാരണം ബ്രിടീഷ് കാർ ആരാധനാലയങ്ങളിലേക്ക് കയറില്ലായിരുന്നു ഇത് മുതലെടുത്താണ് നാട് വഴികൾ പൊതു മുതലുകൾ ക്ഷേത്രങ്ങളുടെ കലവറകളിലേക്ക് മാറ്റിയിരുന്നത് സാദാരണക്കാർ മുഴുപ്പട്ടിണിയിലായപ്പോൾ ടിപ്പുവും കൂട്ടാളികളും ക്ഷേത്രം ആക്രമിച്ചു സമ്പത്ത് കയ്യടക്കി ജനങ്ങൾക്കും വിതരണം ചെയ്ത് ബാക്കി അയാളും കൊണ്ട് പോയി. അപ്പോൾ സമ്പത്ത് മുഴുവൻ ഒറ്റക്ക് അനുഭവിക്കാൻ വെച്ചിരുന്നു നാടുവാഴികളും കൂട്ടാളികളും ജനങ്ങളെ ബോധിപ്പിക്കാൻ ബാക്കികൂടെ പൊളിച്ചു പ്രജരണം നടത്തി ടിപ്പു ക്ഷേത്രം ആക്രമിച്ചെന്നു പറഞ്ഞു ജനങ്ങളെ ഡിപ്പുവിന്റെ നേരെ തിരിച്ചു ഇന്നത്തെ സംഗികൾ ചെയ്യുന്ന അതേ പണി (പ്രതിഷ്ടയിൽ മലം എറിയുക, മാംസാവശിഷ്ടം അമ്പലത്തിന്റെ ഉള്ളിലേക്ക് വലിച്ചെറിയുക, ആടയാഭരണങ്ങൾ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിട്ട് ഒറിജിനൽ മോഷ്ടിക്കുക muthalaayava)
@TravelGunia
3 жыл бұрын
Thanks for your valuable feedback
@sadiqueazeez3842
3 жыл бұрын
@@TravelGunia ഇതിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക എന്റെ അറിവ് വെച്ച് പറഞ്ഞതാണ്
@JWAL-jwal
2 жыл бұрын
@@sadiqueazeez3842, *ടിപ്പു കായംകുളം കൊച്ചുണ്ണിയുടെ പതിപ്പായിരുന്നു എന്ന് പറയാൻ എന്താണ് കാരണം*? 🤔
@jeksonpjoseph1498
3 жыл бұрын
നന്നാകുന്നുണ്ട് വിഡിയോകൾ 👍👍👍👍
@mohammedkuttykpkannamparam6343
Жыл бұрын
1981 ല് ഞങ്ങള് സ്കൂളില് നിന്നും അവിടെ പോയിരുന്നു.. അന്ന് അതൊരു ബുദ്ധ ക്ഷേത്രമോ ജൈന ക്ഷേത്രമോ ആയുന്നുവെന്നാണ് പറഞ്ഞിരുന്നത്..
@ajithashaiju1145
3 жыл бұрын
Inte nattilum oru sivaskhethram undu...avideyum bhagavante darsanam padinjarottanu....
@TravelGunia
3 жыл бұрын
That may be the pattern.
@sureshbabubabu1992
3 жыл бұрын
Super video 👌👌👌❤️❤️❤️
@TravelGunia
3 жыл бұрын
Thanks
@PriyankasJourney
3 жыл бұрын
Nice place:) Loved it!! Thanks for sharing 👍😊👌
@TravelGunia
3 жыл бұрын
Thanks
@mfok8797
3 жыл бұрын
വണ്ടി മലയുടെ ഏറ്റവും മുകളിലേക്ക് പോകാം ഓഫ് റോഡ് ഉണ്ട്
@abhijiths4286
3 жыл бұрын
Kollam chadayamangalam jadayuparayuda video idumo
@TravelGunia
3 жыл бұрын
Sure....👍
@abhijiths4286
3 жыл бұрын
@@TravelGunia thanks
@lagerstar2759
2 жыл бұрын
, njan aah nattukaran aanu .. athindea mugalil oru valiya shiva sheathram und kurea edinju polinja nilayel
@mfok8797
3 жыл бұрын
വണ്ടി അങ്ങോട്ട് പോകാൻ പറ്റും
@TravelGunia
3 жыл бұрын
Mmm
@shabeermohammed2676
3 жыл бұрын
അമ്പലം മുഴുവൻ കാണിച്ചിട്ടു ശ്രീകോവിലിന്റ അകത്തളം മാത്രം കാണിക്കാഞ്ഞത് ഭയങ്കര സങ്കടമായിപ്പോയി അതും കൂടെ കാണിക്കമായിരുന്നു
@TravelGunia
3 жыл бұрын
Mmmm
@vygasworldspy2119
3 жыл бұрын
എന്റെ വീടിന്റെ അടുത്ത് ഉണ്ട് പാറ ഒക്കെ ഒരു പാറയിൽ ഞാൻ പോയിട്ടുണ്ട് അതിന് കുറച്ചു അപ്പുറത് മുത്തശ്ശി കല്ല് അതുപോലെ ആനയും കുട്ടി പറ ഒക്കെ ഉണ്ടെന്നു അമ്മ അമ്മമായൊക്കെ പറഞ്ഞു. ബട്ട് ഞാൻ പോയി കണ്ടിട്ടില്ല. ആ പാറയിലേൽക് മാസമുറ ആയ പെണ്ണുങ്ങൾ പോവാൻ പാടില്ല എന്നൊക്കെ പറയുന്നുണ്ട്. എന്താണെന്ന് ശരിക്കും അങ്ങ് അറിയൂല
@TravelGunia
3 жыл бұрын
Mmmm
@muhsin2941
Жыл бұрын
Machante porakil kaaninna aa paara kayariyaa ayappante oru kshethravum kaanam maathralla kidilan vew pointum
ആധുനിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് എത്രയോ ആളുകളുടെ എത്രയോ കാലത്തെ പ്രയത്നത്തിന്നെ ഫലമായിരിക്കും ഇതൊക്കെ... ഇതു പോലെ എത്രയോ നിർമ്മിതികൾ സംരക്ഷിക്കപ്പെടാതെ നശിക്കുന്നു.. പുതിയ തലമുറക്ക് ഇതൊന്നും കാണാൻ പോലും ഉള്ള ഭാഗ്യം ഉണ്ടാവില്ലല്ലോ!😒😒😒
@TravelGunia
3 жыл бұрын
ശരിയാണ്
@fathimathfarzana9051
3 жыл бұрын
Ningade oro vediosum adipoliyanu
@TravelGunia
3 жыл бұрын
Thanks
@mohandasp1984
3 жыл бұрын
ഈ നിർമ്മിതി കളെല്ലാം ജൈന ബുദ്ധ നിർമ്മിതി കളാണ്. ഇവർ ശാന്തത അഗ്രഹിക്കുന്നത് കൊണ്ട് വനത്തിലും മലമുകളിലുമാണ് വിഹാരങ്ങളും ക്ഷേത്രങ്ങളും ഉണ്ടാക്കുക. ഉദ.. ശബരിമല.
@TravelGunia
3 жыл бұрын
നല്ല വീക്ഷണം🤝
@salaampeace1
3 жыл бұрын
സങ്കടം
@TravelGunia
3 жыл бұрын
😔
@knowledgeworld8620
3 жыл бұрын
Good
@junaid4714
3 жыл бұрын
Kidilan video 😎😍😎
@TravelGunia
3 жыл бұрын
Thanks
@jasee918
3 жыл бұрын
❤️❤️❤️❤️
@seemaseemaseema3153
3 жыл бұрын
Hi
@TravelGunia
3 жыл бұрын
Hi
@adheebabi1597
6 ай бұрын
Ithinte mele oru temple und kanditundo
@rudravisions3032
2 жыл бұрын
👍
@BayanaBOMS
3 жыл бұрын
അടിപൊളി
@TravelGunia
3 жыл бұрын
Thanks bro
@Little_Sisters_Dairy
3 жыл бұрын
Njangalde nattilan
@TravelGunia
3 жыл бұрын
🤝
@kerala2270
3 жыл бұрын
ഇത് ഞങ്ങളെ നാട് നെടിയിരുപ്പ് കോളനി റോഡ് .ഇവിടെ ഇപ്പൊ നിറയെ കോറി മാഫിയ ആണ്
@TravelGunia
3 жыл бұрын
Aaaa
@kmnairpalode3503
3 жыл бұрын
hi,
@TravelGunia
3 жыл бұрын
Hi
@sreyarajeev1227
3 жыл бұрын
Chetta kollathum vannu video cheyyamo
@TravelGunia
3 жыл бұрын
Sure.... Lockdown onnu theeratte..
@sreyarajeev1227
3 жыл бұрын
@@TravelGunia ok bro Waiting 🔥🤩😍
@127MAJID
3 жыл бұрын
പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ഇത് സംരക്ഷിക്കണം 😭
@TravelGunia
3 жыл бұрын
Mmm
@vsm289
3 жыл бұрын
അതെ 😭
@renjithrenjithr5560
3 жыл бұрын
Correct
@midhun7709
3 жыл бұрын
Avare aarelum ettedukkenda avasthaya 😂😂
@JWAL-jwal
2 жыл бұрын
*എവിടെയാണ് ഈ സ്ഥലം എന്ന് പറയാത്തതെന്താണ്? ഇതിൽ മാത്രല്ല പല വീഡിയോകളിലും പറയുന്നില്ല*
@muhammedrafeeque2049
3 жыл бұрын
പ്രിയ സുഹൃത്തേ...... നിങ്ങളുടെ കുറച്ചു വീഡിയോകൾ ഞാൻ കണ്ടു വളരെ ഇഷ്ടപ്പെട്ടു. വളരെ അധികം റിസ്ക്കെടുത്തു കൊണ്ടാണ് ആ തുരംഗത്തിലെ വിഡിയോ പിടിച്ചത് 👍പക്ഷേ ഈ വീഡിയോ യിൽ ടിപ്പുവിനെയും 1921 ലെ ഖിലാഫത് മൂവ്മെന്റിലെ ധീര ദേശാഭിമാനികളെയും വെറുമൊരു ക്ഷേത്ര ധ്വാമ്സകാരായിട്ട് ചിത്രീകരിച്ചു കണ്ടു അത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്.
@TravelGunia
3 жыл бұрын
Thanks For ur valuable comment....We will correct 🤝🤝🤝
@muhammedrafeeque2049
3 жыл бұрын
Thank you very much 🤝 The truth really is the light of the world
@brigitboby7546
3 жыл бұрын
👍👍👍
@Saji202124
3 жыл бұрын
Arciological servy etedutit ille id
@TravelGunia
3 жыл бұрын
ഇല്ല
@adv_sreeshma__suresh
3 жыл бұрын
❤❤😍
@TravelGunia
3 жыл бұрын
👍
@shymavijayan3545
3 жыл бұрын
Good video thanks
@TravelGunia
3 жыл бұрын
🤗🤗🤗
@sree9432
3 жыл бұрын
പൊളി
@TravelGunia
3 жыл бұрын
🤗
@kavyakrishnakumar1599
2 жыл бұрын
ഈ ക്ഷേത്രങ്ങളൊക്കെ എന്ന് ഏറ്റെടുത്ത് ശരിയാക്കും😭.
@mashahil1
3 жыл бұрын
Poli
@anuanto1834
3 жыл бұрын
ഇപ്പൊ ഈ ക്ഷേത്രത്തിൽ പൂജയോ മറ്റോ നടക്കാറുണ്ടോ
@TravelGunia
3 жыл бұрын
ഇല്ല.
@mfok8797
3 жыл бұрын
തിരുവോണനാളിലെ പൂജ നടക്കാറുണ്ട് ഉണ്ട് തിരുവോണനാളിൽ ഉത്സവ ഉണ്ടാകും
Пікірлер: 169