Caption correct ആണ്.. ഇവരുടെ വീഡിയോസ് ഈ ചാനൽ il വരുമ്പോൾ miss ആക്കാതെ കാണാറുണ്ട്
@ekru6717
2 ай бұрын
എപ്പോഴും കാണണം എന്ന് ആഗ്രഹിക്കുന്ന സൂപ്പർ വീൽസ് ന്റെ videos ആണ്. നല്ല കളക്ഷൻസ് ആയിരിക്കും.
@ASHIFPM-kodur
2 ай бұрын
👍👍👍superwheels വീഡിയോസിനു വേണ്ടിയുള്ള വെയ്റ്റിംഗിലായിരുന്നു....
@SUTHI_KANNUR
2 ай бұрын
Good showroom ❤❤❤❤ rate ഒക്കെ കേൾക്കാൻ തന്നെ ഒരു സുഖം❤🎉
@maheshdcruz8934
2 ай бұрын
2nd part ഇല്ലേ ബാക്കി വണ്ടികൾ കൂടെ കാണണം മാന്യമായ വിലയാണ് 👍🏻
@niyasthrissur6457
2 ай бұрын
കിടിലൻ showroom ❤❤❤❤
@monishthomasp
2 ай бұрын
Evide aayirunnu ? Kaanan illallo.. Anirudh bro evide ? Superwheelz Adipoli showroom.. All prices good. Gypsy not overpriced - it’s an enthusiasts car plus rare and not available anymore.. !!! Only problem those tyres not good for off-road - more of rally tyres.. Beat petrol drivers door repaint aanallo.. good video Jithin and Jishnu bros awaiting part 2 ❤
@nawalshirin3322
2 ай бұрын
Super wheelz videok waiting aayrunu
@visalvm
2 ай бұрын
Gypsy de aduthe kidakuna Jimny kande vannavarundo?
@mohammednihal8801
2 ай бұрын
Figo 3rd ownership 2011 model , 1 lakh + ooodiyath 1.15 lakhs Korch kooodthal alle ?
@sunilapple1
2 ай бұрын
മാന്യമായ വിലയും ❤
@allempan
2 ай бұрын
Honda city enganeya fulloption aayathu?
@Makeitdreamx
2 ай бұрын
കേരളത്തിലെ എല്ലാ യൂസ്ഡ് കാർ ഷോറൂമിലും ഒരു കംപ്ലൈന്റും, റീപ്ലേസ് മെന്റും ഇല്ല എന്നുള്ളതാണ് 😂🤣 അത്രയ്ക്കും മാന്യമായ ഡീൽ ആണ് കേരളത്തിലെ സെക്കന്റ് ഹാൻഡ് വിപണി 😂🤣🤣
@vinayakrg5811
2 ай бұрын
Freestyle nu ipozhum compny service indo?
@AnirudhKP-nt8fi
2 ай бұрын
Full company service , 1 month warranty left and u can extended upto 2 years or 150000 km . If u need let us know
@manukc9583
2 ай бұрын
Bro, aa orange gypsy de aduth kedakande black one etha ..
@syamraj8324
2 ай бұрын
That’s jimny
@vyguseallusefamily
Ай бұрын
Honda city കൊടുത്തില്ലെങ്കിൽ riply തരണേ
@varunraj6823
2 ай бұрын
അടിപൊളി😍🙏
@meherbin3659
2 ай бұрын
2016 figo sale aayo?
@AnirudhKP-nt8fi
2 ай бұрын
Available
@ppkarunakaran9426
2 ай бұрын
2014 i20 മാഗ്ന പഴയ മോഡൽ 378000/- കുറച്ചു അധികമല്ലേ എന്നൊരു തോന്നൽ.
@vyguseallusefamily
2 ай бұрын
Honda city കൊടുത്തോ. കേരള വണ്ടി തന്നെയാണോ. റിപ്ലൈ please
@AnirudhKP-nt8fi
2 ай бұрын
Available
@vyguseallusefamily
Ай бұрын
Honda city കൊടുത്തോ
@sreejitharathi
2 ай бұрын
Super wheelzzzz ❤
@vyguseallusefamily
2 ай бұрын
കേരള വണ്ടി ആണോ. ഇത് കൊടുത്തോ. കൊല്ലത്തു എത്തിച്ചു തരുമോ. ഫുൾ ഡീറ്റെയിൽസ് തരുമോ
@fakher6128
2 ай бұрын
ഡൽഹി ഹരിയാന തുടങ്ങിയ നോർത്ത് ഇന്ത്യൻ തലസ്ഥാനത്ത് നിന്നും ചറപറാ വണ്ടികൾ കേരളത്തിലേക്ക് ഒഴുകുന്നു. മിക്കതും ലക്ഷങ്ങൾ കൊടുത്ത് വീണ്ടും രജിസ്റ്റർ ചെയ്യുന്നു. ഈ ഡീസൽ വണ്ടികളുടെ ഭാവിയും മറ്റും ഉൾപ്പെടുത്തി ഒരു ബോധവൽക്കരണം പ്രതീക്ഷിക്കുന്നു.
@ORPHAN916
2 ай бұрын
മാന്യമായ വില ഉള്ള ഷോറൂം ആയിരുന്നു പക്ഷെ ഇപ്പോ ഉള്ള വില ഓവർ പോലെ 😢
@nikhilmohan9623
2 ай бұрын
വില ഭയങ്കര കൂടുതലായി തോന്നുന്നു
@jinosyc9885
2 ай бұрын
Automatic ille
@bennyvarghesevarghese252
2 ай бұрын
Gurkha ye kurich paranjillaloo
@aravindanaravindan3794
2 ай бұрын
Figo owner ethra
@Makeitdreamx
2 ай бұрын
എല്ലായിടത്തും നല്ല കണ്ടിഷൻ വണ്ടികൾ മത്രേമേ ഉള്ളൂ എന്നാണ്😜 അത്രെയും മാന്യമായ ഡീൽ നടത്തുന്ന കച്ചവടക്കാരും 🤣🤣
@sanoojsanu5344
2 ай бұрын
❤❤
@pandemonium541
Ай бұрын
ഇതിൽ ഏതു വണ്ടിക്കു ആണ് വില കുറവ് first കാണിച്ച ഹോണ്ട സിറ്റി thanne മുടിഞ്ഞ വില ആണ് പറയുന്നേ
@shikkarishambu1
2 ай бұрын
😍😍👍
@safvanvillan
2 ай бұрын
Ayva ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sreenathkannan5619
2 ай бұрын
🎉🎉🎉🎉❤❤❤❤
@ShajahanSalim-mk2dr
2 ай бұрын
Astarkodukkanda😜😜😜
@SureshKumar-gc9jg
2 ай бұрын
ജിപ്സി 4-45...😆😆😆 വടി കിട്ടും... ഷോക്കസിൽ വച്ചോ..
@shinushanu157
2 ай бұрын
മോനെ സുരേഷേ ജിപ്സിയുടെ കാര്യം അവരതിൽ പറയുന്നുണ്ടല്ലോ അതെനിക്കും നിനക്കുമല്ല അതിന്റെതായ ആളുകൾക്കുള്ളതാണ് എന്ന്. അതിന്റ ആളുകൾ വന്നാൽ അത് നാലിനും അഞ്ചിനും ഒക്കെ എടുത്തു പോവും.
@ആന്റോആന്റപ്പൻസ്
2 ай бұрын
ഇത്തരം വണ്ടിക്കൊക്കെ .. മോഹവില ആണ്
@basithkuttimon8001
2 ай бұрын
@@ആന്റോആന്റപ്പൻസ്ys
@talvatalva4062
2 ай бұрын
Gipsy വാങ്ങിച്ചവന്റെ വീട്ടിൽ m v d സ്തിര തമാസ മാകും
Пікірлер: 58