മീട്ടൂ മാത്യൂ... ഈ അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മാന്യമായ അവതരണം.. ഒരു അവതാരിക എന്ന നിലയിൽ നിഷ്പക്ഷമായി ഒരു ചർച്ചയെ നയിക്കുക എന്നത് അനിവാര്യമാണ്. അത് കൃത്യമായി നിർവഹിച്ചു.. ❤❤
@MyNew-k5u
11 ай бұрын
she's good!
@bipithcherkool6499
11 ай бұрын
❤
@West2WesternGhats
11 ай бұрын
മീട്ടു is a sensible anchor...She deserves a full round of applause...The sum total of this discussion seems to be the big revelation of an excellent anchor 👏🏼Pls give her more space... Kok as usual was precise and to the point... The views of Mr.Nishad and Mr. Rafi were realistic and reasonable...
@homesick90skid
11 ай бұрын
നിഷ്പക്ഷമായ ചർച്ച എങ്ങനെ ആയിരിക്കണമെന്ന് മറ്റ് ചാനലുകൾക്ക് കാണിച്ചുകൊടുത്ത മനോരമ ന്യൂസിനും മീട്ടുവിനും അഭിനന്ദനങ്ങൾ! ❤👏🏻
@ajaykc004
11 ай бұрын
Manoramayum nishpakshatayum🤣🤣
@akhilkambalath
11 ай бұрын
ഉവ്വ 😂
@ArjunPrasadZ007
11 ай бұрын
ബാലയെ ഈ പരിപാടിക്ക് വിളിക്കാൻ ധൈര്യം കാണിച്ച മനോരമയെ ഈ വർഷത്തെ Bravery Awards നു President നു nominate ചെയ്യണം
@RootSystemHash
11 ай бұрын
Yeah what’s the criteria?
@AlexChacko-j1m
11 ай бұрын
😂
@christeenwilson7767
11 ай бұрын
🤣🤣🤣
@robinjose5313
11 ай бұрын
ഇക്കൊല്ലത്തെ മികച്ച cameo 'ജെയ്ലർ'ലെ ലാലേട്ടനൊ, ശിവണ്ണയൊ ഒന്നും അല്ല. അത് ബാല സർ ആണ്. എജ്ജാതി screen presence, എജ്ജാതി dialogue delivery.... ബാല sir from gynaecology സിസേറിയൻ universe🔥uff😅
@MrandMrs_VLOG
11 ай бұрын
N. V mohammad Rafi കുറച്ചേ ഉണ്ടായിരുന്നുള്ളു.. പക്ഷെ പറഞ്ഞത് മുഴുവൻ point ആയിരുന്നു 😊
@shp-1753
11 ай бұрын
Most Entertaining ചാനൽ ചർച്ച of the year😂🎉🎉 Anchor - special mention 👏🏻👏🏻 Bala - ബെസ്റ്റ് comedian🤣
@krishnanunni3247
11 ай бұрын
"സത്യത്തിൽ തീയേറ്റർ ന് അകത്ത് ആണ് ബോമ്പിങ് നടക്കുന്നത്". എജജാധി ❤❤❤😊 kok uyir
@adarshekm
11 ай бұрын
time stamp plz
@RDdggrd
11 ай бұрын
@@adarshekm09:10
@shibuxavier1062
11 ай бұрын
@krishnanunni3247
11 ай бұрын
@@adarshekm09.12
@mayboy5564
11 ай бұрын
Ithokke annante cheriya counter
@brutalytff6024
11 ай бұрын
റിവ്യൂ കാരണം വർഷങ്ങളായി പടം ഇറക്കാത്ത സജി നന്ത്യാട്ട് ആണ് hero🔥🙌
@someonelikeyou6138
11 ай бұрын
😂😂
@SaduCfc
11 ай бұрын
😅
@AthulKrishna-j3d
11 ай бұрын
😂😂😂
@renjithrajendran5966
11 ай бұрын
🤣🤣🤣
@shibuxavier1062
11 ай бұрын
😅😅
@aswathyu269
11 ай бұрын
Meetu is not biased. She is doing her job better than any other channel anchors❤
@Thegoatleo1010
11 ай бұрын
ബാല 🔥. Cameo role ൽ വന്ന് കഥയുടെ ഗതി തന്നെ മാറ്റി എല്ലാവരെയും വേറെ universe ലേക്ക് കൊണ്ട് പോയി 🔥
@Indian_15167
11 ай бұрын
Full entertainment ആയിരുന്നു on new universe
@praveenpp28
11 ай бұрын
😂😂😂😂
@aadhil5599
11 ай бұрын
bale pottan enn paranja lokha pottan
@Plumber_vasuuu
11 ай бұрын
😆😆😆ബാല ഏതോ പ്രസവം കഴ്ഞ്ഞു വന്നതാണ്..
@hidayathvilayil7162
11 ай бұрын
😆😆
@ajmalajyou.7
11 ай бұрын
സാധാരണ സിനിമാക്കാരുടെ side ൽ നിന്നും സംസാരിക്കാൻ സജി നന്ത്യാട്ടിനെ പോലത്തെ അമ്മാവന്മാരെ ഉണ്ടാകാറുള്ളു...but എം. എ നിഷാദ് 👌❤️
@mhdafsalmhdafsal7346
11 ай бұрын
Anchor 👍🏼👍🏼 quality യുള്ള qustns.. ആരെയും കൂടെ നിൽക്കുന്നില്ല.. പിന്നെ bala cameo 🔥🔥😂
@VijayanSivakami-wj7oh
11 ай бұрын
😂
@bijubalakrishnan1773
11 ай бұрын
കോമഡി show 😂😂 ഇനീം ഇതേ പോലുള്ള ചർച്ച വേണം🎉KOK🔥
@Related_alle
11 ай бұрын
Part 2venm😂🔥
@muhammedalishihab3162
11 ай бұрын
നിക്ഷ്പക്ഷമായി ചർച്ച നടത്തിയ ആങ്കർക്ക് സല്യൂട്ട്. ബാല നിലവാരമുള്ള ചർച്ചയെ ഒരു കോമഡി പീസാക്കി.
@RootSystemHash
11 ай бұрын
ബാലക്ക് വയ്യ അവാർഡ്.
@syrilshantikj2198
11 ай бұрын
@@RootSystemHashവയ്യ അല്ല ...തീരെ വയ്യ....🤣
@vishnum849
11 ай бұрын
Athoka allea oru rasam
@rinsilaraheem3385
11 ай бұрын
@@RootSystemHashഅയ്യോ വയ്യായ്യേ award 😂
@ajithps6338
11 ай бұрын
ന്റെ പൊന്നോ മീട്ടു സൂപ്പർ അവതാരക ❤ ഇതാണ് ക്ഷമയോടെ കാര്യങ്ങൾ പഠിച്ചു വ്യക്തമായി ചോദിക്കുന്നു അതും സ്റ്റാൻഡേർഡ് ചോദ്യങ്ങൾ.മറുപടി പറയാൻ അവസരവും കൊടുക്കുന്നു നല്ല ഭംഗിയുള്ള അവതരണം അതും ഒരു ചെറു പുഞ്ചിരിയോടെ ആശംസകൾ 🎉
@sreerajsree3169
11 ай бұрын
Film ചെമ്പറിനോട്... നിങ്ങളുടെ പോയിന്റ് കൃത്യമായി അവതരിപ്പിക്കപ്പെടണം എന്നുണ്ടെങ്കിൽ ദയവ് ചെയ്ത് നന്ത്യാട്ടിനെ പോലെയുള്ള വസന്ത ചിന്താഗതി ഉള്ളവരെ ചർച്ചക്ക് വിടാതിരിക്കുക ആണ് നല്ലത്
@muhammedrafi317
11 ай бұрын
Kok അണ്ണൻ വേറെ ചർച്ചക്ക് ഉണ്ടെന്ന് കേട്ടപ്പോ തന്നെ രോമാഞ്ചം...🔥... കട്ട വെയ്റ്റിംഗ്
@aleenasreeni
11 ай бұрын
സിനിമയെ നൊന്തു പ്രസവിച്ച എല്ലാ പ്രൊഡ്യൂസർസിനും എൻറെ ബിഗ് സല്യൂട്ട്😂❤ bala😅
@muhammedmuhasinpn
11 ай бұрын
🤣
@VKP-i5i
11 ай бұрын
Enta ponne 😂
@vimalrs-tz7su
11 ай бұрын
😂😂😂😂
@VKP-i5i
11 ай бұрын
Uff Bala Combo was 🔥🔥🔥😜
@Plumber_vasuuu
11 ай бұрын
ഓപ്പറേഷൻ ആയിരുന്നു എന്റേത്
@Kaafir916
11 ай бұрын
“വയറിളകിയപോലെ മലയാളസിനിമ വരുന്നു” അത് കലക്കി കോക്കേ……
@SaduCfc
11 ай бұрын
😅
@jobinp08
11 ай бұрын
പുള്ളിയിത് FB യിൽ എഴുതുന്ന കാലം തൊട്ടേ ഉപയോഗിക്കുന്ന പ്രയോഗമാണ്.. 😅
@shafeekshafeek3413
11 ай бұрын
😂😂😂
@gouthamkrishnan6718
11 ай бұрын
Pulide signature dialogue anath😂😂
@ravinallu08
11 ай бұрын
Ijjathy sathanam 🤣🤣🤣 kok🔥
@sreeragnellissery3087
11 ай бұрын
ഈ അടുത്ത കാലത്ത് ഇത്രേം ചിരിച്ചിട്ടില്ല 😂😂Bala ser entry മുതൽ പടം വേറെ ഒരു യൂണിവേഴ്സിൽ എത്തി.. അത് വരെ slow പേസിൽ പോയ പടത്തെ ഒന്നാകെ elevate ചെയ്യുന്ന ഒരു feel.. 🔥🔥🔥
@manuponnappan3944
11 ай бұрын
പൊന്നെടാവെ 😂😂😂😂🙏🙏🙏🙏
@AkshaySuresh-cj8or
11 ай бұрын
Comedy cinema script ezhuthaan balakk kodukkanam
@happinessinlife7006
11 ай бұрын
Prasavam universe.....pullide kiliyokke poyikidakkuva....wife Pulliye ittechum poyi....Kure kadangalund....real estate business ind...tats it....filmsum illa illa....mothathil moonji....
@elin8025
11 ай бұрын
Nadiyatt sounds similar to sarojkumar
@VipinBalan-sp8hc
10 ай бұрын
Ivan evide paripaadi avatharippichalum ithaanallo avastha😂😂😂
@abhijithsathyan1280
11 ай бұрын
മികച്ച അവതാരിക, മാതൃഭൂമിയിലെ മാതുവിനെ പോലെ പ്രൊഡ്യൂസർസിന്റെ പക്ഷം ചേർന്ന് അശ്വതിനെ അക്രമിക്കാതെ ചർച്ച നടത്തുന്നു👏👏
@nidheeshmk5698
11 ай бұрын
ഒന്നാം തിയതി സജി നന്ദ്യാട്ട് എന്തോ യോഗം ചേർന്ന് എല്ലാത്തിനേം ഇപ്പൊ ശെരിയാക്കി കളയുമെന്ന്..😂 ഒരു കാര്യം പറഞ്ഞേക്കാം ഒന്നാം തിയതി ആണ് സാധനം നേരത്തെ മേടിച്ച് വെച്ചേക്കണം..
@joseyjohn8776
11 ай бұрын
കളി വേണ്ട.. മക്കളെ... ഒന്നാം തിയതി... മുതൽ..ഞങ്ങൾ ഇറക്കുന്ന എല്ലാ സിനിമയും ലോകമലയാളികൾ.. കണ്ടിരിക്കണം... അല്ലെങ്കിൽ.... ആധാർ.. റേഷൻ.. Card.. എന്നിവ.......😢😢😢
@vimalrs-tz7su
11 ай бұрын
Myr😂😂😂
@anandualepy
11 ай бұрын
പെട്രോൾ വില വല്ലോം കൂട്ടുമോ 1nu😮😮😂
@tinuthomas5303
11 ай бұрын
😂😂
@Lordpain621
11 ай бұрын
Bala വന്നപ്പോ തൊട്ട് എല്ലാരും ചിരി ആണ് 🤣 rapping a family😂😂
@VKP-i5i
11 ай бұрын
😂😂😂😂😂
@RahulSomans
11 ай бұрын
Bala took it to next level
@R945-l6f
11 ай бұрын
ബാല യെ ചർച്ചക്ക് വിളിച്ച് ആപ്പിലായി
@Plumber_vasuuu
11 ай бұрын
Baala വന്ന് എന്തൊക്കെയോ പറഞ്ഞു മൊത്തം പരിപാടി ഊമ്പിച്ചു 😆😆😆
@TejasMp-m2p
11 ай бұрын
Balaye okka enthin vilichathaaa😂😂
@muhammadajmalntr5978
11 ай бұрын
*മാതൃഭൂമിയിൽ ഈ ചർച്ചവന്നപ്പോൾ സീരിയസ് ആയി കണ്ടു. ഇവിടെ വന്നപ്പോൾ ചിരിച്ചു ഒരു വഴിയായി. ബാല വേറെ യൂണിവേഴ്സ്* 😂😂
@VKP-i5i
11 ай бұрын
Bala 😂😂😂
@itsU-240
11 ай бұрын
She asked a very valid question at 3:57 ....athine answer illa....movie pottiyaal, reviewers aanu... athreyullo...vere reasin avar accept cheyyilla 😅 Dear Meettu, you're the best newsreader ive ever seen !!
@krishnank7300
11 ай бұрын
എഡിറ്റിംഗ് പഠിച്ചിട്ട് സിനിമ കാണണം എന്നുണ്ടെങ്കിൽ ഇനിമുതൽ കേരളത്തിൽ ആരും സിനിമ കാണില്ല 😂😂
@prasadprasad9154
6 ай бұрын
മണ്ടാ റിവ്യൂ ചെയ്യുന്ന ആളുകളെ പറ്റി പറയുമ്പോൾ ആണോ സാധാരണ പ്രേക്ഷകരെ പറ്റി പറയുന്നത്
@rajeshnair1186
11 ай бұрын
Anchor കോക്കിന്റെ കട്ട ഫാൻ 😂😂😂❤❤❤
@imanoutspoken
11 ай бұрын
Kok ഉള്ളത്കൊണ്ടാണ് ഇന്ന് ചാനൽ ചർച്ച കാണുന്നത്…. 😂 ഇതൊക്കെയാണ് എന്റർടൈൻമെന്റ്…. ഈ നിലവാരം പോലും പല സിനിമയ്ക്കും പോലും ഇല്ല……
@syamsasankan1342
11 ай бұрын
💯🔥
@rahulav8321
11 ай бұрын
2 peg🥃 അടിച്ചിട്ടിരിക്കുന്ന സജി നന്ദ്യാട്ടാണ് എന്റെ HERO 😂
@R945-l6f
11 ай бұрын
😂😂നോ എക്സപ്രഷൻ
@MohammedAsif-lz3yn
11 ай бұрын
🤣🤣🤣 അത് പൊളിച്ച്
@philomonissac1413
11 ай бұрын
😁😁
@ajithkr3450
11 ай бұрын
🤣🤣🤣
@binoymb4618
11 ай бұрын
സംവിധാനം അറിയാത്ത സജി 😅😅😅😅
@n4july4
10 ай бұрын
തരക്കേടില്ലാതെ പോയിക്കൊണ്ടിരുന്ന ഒരു ചർച്ച.. അപ്പോഴാണ് അവൻ എത്തിയത്.. യാർ..? ബാല സെർ 💥💥
@MassTechmedia
11 ай бұрын
My respect for മീട്ടൂ after this 📈📈😅
@ARYANarushi-kv2tn
11 ай бұрын
കള്ളും കഞ്ചാവും സിന്തറ്റിക് ഡ്രഗ്സും അരങ്ങുവാഴുന്ന മലയാള സിനിമയെ ആണ് ആദ്യം നന്നാക്കേണ്ടത്. അല്ലാതെ ഒരു കാശിനും കൊള്ളാത്ത നാലാംകിട തീട്ട സിനിമകൾ പടച്ചു വിടുമ്പോൾ അതിനെ റിവ്യു ചെയ്യരുതെന്ന് പറയാൻ ഇത് വെള്ളരിക്കാപ്പട്ടണമല്ല....!! 👍SUPPORT ASWANTH KOK👍
@Hwyegeheoey
11 ай бұрын
Full support to kok and the unbiased movie reviewers !
@JunaCm-e6v
11 ай бұрын
ബാല പറയുമ്പോ സംവിധായകൻ ചിരിക്കുന്നത് കണ്ട് ഞാൻ ചിരിച്ചു ഒരു വഴിക്കായി😂😂😂😂😂😂
@Sushant-n8x
11 ай бұрын
😂😂😂
@adarshc41
11 ай бұрын
😂😂😂✌🏻
@safeveadeosc7397
11 ай бұрын
😂😂😂😂
@shijasjanatha
11 ай бұрын
Njanum
@sarathchikku1028
11 ай бұрын
Bala full comedy ayirunnu 😂
@rahulraghavan1984
11 ай бұрын
♥മീട്ടു പ്രതീക്ഷ ആണ്... എനിക്ക് മാത്രമല്ല ഇങ്ങനെ തോന്നിയത് എന്ന് കണ്ടതിൽ ഒരു പാട് സന്തോഷം...
@thungimarichapoocha9480
11 ай бұрын
Bala never disappoint us 😂😂
@teenavarughese29
11 ай бұрын
Anchor presentation is very good, she is not biased 👏👏 Kok 👏👏 Bala comedy 😂😂
@vipinabraham2463
11 ай бұрын
And Nishanthite chiri😂
@Thegame967
11 ай бұрын
ഇത്രയും സീരിയസ് ആയ കാര്യം നടക്കുമ്പോ അതിലേക്ക് കോമഡി പീസായി വന്ന ബാല ആണ് ഹീറോ 😅
@dailo5442
11 ай бұрын
Sathyam😁😁💩💩
@rohitkrishna4784
11 ай бұрын
😂😂😂
@ajithpp3573
11 ай бұрын
😂😂😂😂
@Huzi_mgl
11 ай бұрын
😂😂😂
@Huzi_mgl
11 ай бұрын
എല്ലാവരും ചിരിച്ചു സെത്തു 😄😄
@Homo_sapienn
11 ай бұрын
ബാല സംസാരിക്കാൻ തുടങ്ങുമ്പോൾ തൊട്ട് നിഷാദ് ചിരി അടക്കാൻ പാടുപെടുന്നു ..പാവം 🤣🤣🤣🤣
@yadukrishnan7663
11 ай бұрын
യഥാർത്ഥത്തിൽ ബോംബിങ് നടക്കുന്നത് തീയറ്ററിന് അകത്താണ് 😂😂 kok 🔥
@Junaid0596
11 ай бұрын
Ashwanth Kok has real clarity in his responses in the ongoing TV discussions. I am a fan of his reviews. After you have wasted 2 5 hrs on a bad movie, it is a relief having some good laughs during his 10 minute sarcastic review.
@aromalbl1775
11 ай бұрын
ഈ വിഡിയോ കാണാൻ തന്നെ ഒറ്റ കാരണമേ ഉള്ളു 🔥അശ്വന്ത്കൊക്ക് 🔥
@story_series-n9u
11 ай бұрын
Finally a non biased anchor. Thank you...
@sujith.ckrishnan9185
11 ай бұрын
ബാലക്ക് റോൾ കൊടുത്തത് റോലെക്സിനെക്കാളും മേലെ 😂😂
@rythmncolors
11 ай бұрын
Aswanth പറയുന്ന പോലെ "കൊൻ്റെൻ്റ്"എന്ന് പറയാൻ പോലും പലർക്കും അറിയില്ല... Kok the ultimate ❤️🔥
@sujalasjayapal
11 ай бұрын
Yeah 😂
@antoinegriezmannn2596
11 ай бұрын
Aswanth is higher secondary English teacher.
@ThengaMittayi
11 ай бұрын
ചില ചാനലുകളിൽ പൈസ വാങ്ങി കൊണ്ട് അവതാരകർ മലക്കംമറിയുന്ന ശ്രദ്ധിക്കുകഉണ്ടായി അവർക്കെല്ലാം മാതൃകയായി ഈ അവതാരക❤
@ChainSawMann3d
11 ай бұрын
The Anchor is good she is not paid like Mathu Saji of Mathurbhoomi, she spit facts, first time im seeing a Manorama news 1 hour interview, hats off
@കല്ലൂസൻ
11 ай бұрын
ബാല പറഞ്ഞത് മനസ്സിലാക്കാൻ നാളെ വേറെ ചർച്ച 😂
@ajay2850
11 ай бұрын
adh kedu😂
@Jrk53-c3h
11 ай бұрын
😂😂😂😂
@minugopi4435
11 ай бұрын
😅😅😅
@Related_alle
11 ай бұрын
🥲🤣
@SiyaraSarath
11 ай бұрын
😂
@sagarsuresh9451
11 ай бұрын
Kok നല്ല matured ആയ ഒരാളാണ്
@renjithnp7830
11 ай бұрын
22:13 MA നിഷാദിന് വരെ ചിരി നിർത്താൻ പറ്റണില്ല... അപ്പോൾപ്പിന്നെ കാണുന്ന നമ്മുടെ അവസ്ഥയോ....😅😅😅😅 ബാല 🤣🤣🤣
@gypsydanger3765
11 ай бұрын
KOK SAVED Shazam
@anildaspm3433
11 ай бұрын
Sathyam😂 njanum karuthi
@AB-ds1de
11 ай бұрын
Shazhaam be like: njnooo epo cash vaangi🤣🤣
@aromalbl1775
11 ай бұрын
നന്നായി പോയ്കൊണ്ട് ഇരിരുന്ന സംവാദം ബാല വന്നു കോമഡി akki😂😂
@rashidaachi140
11 ай бұрын
😂😂😂😂😂😂😂
@muzammilmuzu_46
11 ай бұрын
😂😂😂😂
@swarajps5699
11 ай бұрын
Anchorinu Oru Salute🙌🏻
@abhiram3127
11 ай бұрын
മീട്ടി മാത്യു . മികച്ച അവതരണം. സംവാദം ചെയ്യണ്ട കാര്യത്തിൽ നന്നായി അറിവുണ്ട്. ഇനിയും നല്ല സംവാദങ്ങളിൽ ഇവരെ കൊണ്ടുവരൂ
@sareeshkp460
11 ай бұрын
രണ്ടര മണിക്കൂർ 200 രൂപയും കൊടുത്ത് വയ്യാത്തവരുടെ കോപ്രായം കാണാൻ ഞങ്ങൾക്കു സൗകര്യമില്ല
@vickyzzme
11 ай бұрын
"യധാര്ത്ഥത്തിൽ ബോംബിങ്ങ് നടക്കുന്നത് തിയേറ്ററിനകത്താണ്..." KOK mass...🔥🔥🔥😂😂😂
@robinjohnsda
11 ай бұрын
😂😂👌🏻true
@yourfriend4385
11 ай бұрын
എന്ത് മാസ്സ്?😂 ബ്രോ. സിനിമ ഒരു കലാസൃഷ്ടി ആണ് അത് വിജയിക്കാം തോൽക്കാം. സിനിമയോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം പോയി കണ്ടാൽ മതിയല്ലോ. അശ്വന്ത് ഒക്കെ പറയുന്നത് ഭൂലോക വിഡ്ഢിത്തം ആണ്
@robinjohnsda
11 ай бұрын
@@yourfriend4385 നല്ല സിനിമകൾ മലയാളത്തിൽ വരാൻ വേണ്ടിയാണു പറയുന്നത് അല്ലാതെ വയറിളക്കയപോലെ സിനിമ എന്തിനാ 😂 ക്വാളിറ്റി content കൊണ്ടുവരട്ടെ ✌🏼😌
@nandhuz02
11 ай бұрын
@@yourfriend4385 ആഹ് അതന്നെ അല്ലേ പുള്ളിയും പറഞ്ഞെ ഇഷ്ടം ഉണ്ടെങ്കിൽ കാണാം ഇല്ലങ്കിൽ വേണ്ട....കാണാനോ കാണാതെ ഇരിക്കാനോ reviewers നിർബന്ധിക്കാറില്ലല്ലോ 🤷♀️
KOKന്റെ review കണ്ട് KOKനെ അറിഞ്ഞ ഏക anchor. Opening 👌🏽 നന്ത്യാട്ട് എന്ത് ഉണ്ടയാണ് പറയുന്നത്.... കുതറ സിനിമകളും ഇറക്കിയിട്ട്.... പോയിന്റ്. "ഇവരാര്" എന്ന് വ്യക്തമായി പറയാതെ ചുമ്മാ കിടന്ന് ചിലക്കുകയാണ്.
@Chandlerbing994
11 ай бұрын
സജി നമ്പ്യാട്ട് ഇങ്ങനെ കിടന്നു ചൊറിഞ്ഞിട്ടും ഒട്ടും provoke ആവാതെ ഇരുന്നാ Kok ne സമ്മതിക്കണം 💯😂
@sibiskoshy2169
11 ай бұрын
provoke*
@Chandlerbing994
11 ай бұрын
@@sibiskoshy2169 👍
@anju5124
11 ай бұрын
Really good anchor. She has clarity about the issue and is unbiased. ❤
@dharmadurai4257
11 ай бұрын
Anchor മിട്ടു ഒരു കട്ട KOK fan ആണെന്ന് തോന്നി..😊 മുഹമ്മദ് റാഫി അവസാനം സജി നന്തിയാട്ടിനെ അപമാനിച്ചു തേച്ചോട്ടിച്ചത് വെറും ഒരു മിനിറ്റിൽ.😂😂😂
@freespeech824
11 ай бұрын
കഴിവുള്ളവർ സിനിമ മോശമായാൽ നല്ല സിനിമയുമായി തിരിച്ചു വരും. കഴിവില്ലാത്തവർ press conference വിളിച്ച് വന്നിരുന്ന് മോങ്ങും- simple. "ങ്ങീ ങ്ങീ...ഞങ്ങളെ കളിയാക്കിയേ...ഞങ്ങളെ ഇരട്ട പേര് വിളിച്ചേ...ഞങ്ങളെ പിച്ചിയെ...മാന്തിയെ...ങ്ങീ..ങ്ങീ" PATHETIC!
@@SaajuBaalu തിരിച്ച് കളിയാക്കാൻ വാക്കുകൾ കിട്ടാതെ ആകുമ്പോൾ അടിക്കേണ്ടി വരും. ആ frustration എല്ലാര്ക്കും മനസിലാകും. അടിച്ച ശേഷം ആ കണ്ണീര് തുടച്ച് കളയാൻ മറക്കണ്ട 😄
@brutalytff6024
11 ай бұрын
Movie റിവ്യൂവേർസ് കാരണം 16 വർഷമായി സിനിമ എടുക്കാതിരിക്കുന്ന സജി നന്ത്യാട്ട് ആണ് എന്റെ ഹീറോ 🔥🔥
ലോക ക്ലാസ്സിക്കുകളും കൊറിയൻ ത്രില്ലറും കാണുന്ന യുവത്വത്തിന്റെ ഇടയിലാണ് അളിഞ്ഞ പടങ്ങൾ കൊണ്ട് ങ്ങ്ള് കാണ് ങ്ങ്ള് കാണ് എന്ന് പറഞ്ഞാൽ നമ്മള് കാണില്ല അത്ര തന്നെ ..... തന്റെ നിലപാടിൽ ഉറച്ച് നില്ക്കുന്നത് കൊണ്ട് അശ്വന്ത് കോക്കിന് ഫാൻസ് കൂടി കൂടി വരുന്നു 👍👍👍
@jojohn103
11 ай бұрын
Ini peoples opinion koode എടുക്കു...cinema kaarude അഹങ്കാരം അതോടെ തീരും ..aswanth kok ശെരി ആണ് എന്ന് മനസ്സിൽ ആകും
@Nikhil-ch2hq
11 ай бұрын
Anchoring by Meetu was so good. Clear and not biased or prejudiced
@dev.Lin4738
11 ай бұрын
വയറിളകിയ പോലെ സിനിമ ഇറക്കുന്നത് നിർത്തിയാ തന്നെ mollywood മെച്ചപ്പെടും
@SandeepVs-l5e
11 ай бұрын
ചില സിനിമകളെക്കാൾ നല്ലതാണ് ഇവരുടെയൊക്ക റിവ്യൂസ് 😂 പിന്നെ ബോഡിഷേയിമിങ് സിനിമയിൽ അല്ലെ കൂടുതലും 😂
@Lal_To2_Lal
11 ай бұрын
ഈ ബാലയെ ഒക്കെ ഡിബേറ്റ് നു വിളിച്ചത് ഏതാവനടെ 😢
@manumon4233
11 ай бұрын
😂😂😂
@mallupagan
11 ай бұрын
Far Far better than Mathrubhumi and Reporter debates..... 👍👍 This is what called a healthy debate ❤ Meettu 👍👍
@dileeps4933
11 ай бұрын
മുഹമ്മദ് റാഫി 🔥🔥🔥 ലാസ്റ്റ് പറഞ്ഞ ഡയലോഗ് 🔥🔥 ❤❤ ശെരിക്കും നിരൂപകൻ 👍🏻👍🏻👍🏻 grt സർ..
@genenq3374
11 ай бұрын
This news anchor is way better than Mathrubhumi's one who done the same debate. When you are the one who runs the debate, then give the people a space and patience to talk/share their opinion. And that's what this person from Manorama done who through the debate. Well done !!!
@shines9802
11 ай бұрын
നമ്മൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ തന്നെ ആണ് ashwanth പറയുന്നത് 🔥🔥🔥
സിനിമയെ പറ്റി ചോദിച്ചപ്പോ പേർ എടുക്കുന്ന കാര്യവും അവിഹിതവും പറയുന്ന ബാല 🤣😂
@GK.UPLOADS...3650
11 ай бұрын
😂😂😂
@nishadmohan4333
11 ай бұрын
😅😅
@sreejith7715
11 ай бұрын
😂😂
@ARCHGALLERY01
11 ай бұрын
🤣
@ananda_padmanabhan4829
11 ай бұрын
ബാല സംസാരിച്ചു തുടങ്ങിയപ്പോഴേ നിഷാദ് ചിരിച്ചു മറിയുന്നു. 23:00
@Indian_15167
11 ай бұрын
Kokന് വരെ ചിരി വരുന്നുണ്ടായിരുന്നു. Bala is an entertainer.
@adarshc41
11 ай бұрын
😂😂😂😘
@amarendrababubali
11 ай бұрын
ബാല അത് ബല്ലാത്ത ഒരു ജിന്ന് ആണ് എവിടെന്നോ വന്നു എന്തോ തേങ്ങ പറഞ്ഞു പോവുന്നു 😂ഫുൾ എന്റർടൈൻമെന്റ്
@jasirklm8167
11 ай бұрын
@@amarendrababubali😂😂😂
@shafvanek4301
11 ай бұрын
അശ്വന്ത് കാരണം എന്റെ ഒക്കെ ഒരുപാട് പണം പാഴാകാതെ പോയിട്ടുണ്ട്. TNX BRO ♥️
@AnandhuSreenivasan
11 ай бұрын
ലെ നന്ത്യാട്ട് : വട്ടത്തിൽ ഇട്ട് അക്രമിക്കാതെ ധൈര്യം ഉണ്ടെങ്കിൽ ഒറ്റക്ക് ഒറ്റക്ക് വാടാ 😂 ഇടക്ക് കൂട്ടിന് വന്ന ബാലയും എന്തൊക്കെയോ പറഞ്ഞിട്ട് ഇറങ്ങി പോയി 😂
@asarjarealorganicfarmingte6644
11 ай бұрын
കുട്ടി കൊള്ളാം സജിക്കുള്ള മറുപടി നാളെ തരാം
@freespeech824
11 ай бұрын
പരസ്യത്തിന് വേണ്ടി പ്രൊഡ്യൂസർസിന്റെ ഷൂ നക്കാതെ unbiased ആയി നിന്ന ഏക anchor. Weldone Manorama. ഇനി എന്റെ കമെന്റും "ഞങ്ങളെ കളിയാക്കിയേ" എന്ന് പറഞ്ഞു ചാനൽ ചർച്ചയിലും press conferencilum ഇരുന്ന് കരയുമോ? അല്ല ബലൂണിന്റെ പോലും ശക്തി ഇല്ലാത്ത മനസുള്ള കോടികൾ സമ്പാദിക്കുന്ന പാവങ്ങൾ ആണേ സിനിമാക്കാർ....അത്കൊണ്ട് ചോദിച്ചതാ..
@SaajuBaalu
11 ай бұрын
Oh athukondu , e industryilu joli kodukkunnathu freespeech Chettanum e review cheyyunna sir-nmaranallo! 🤣
@freespeech824
11 ай бұрын
@@SaajuBaalu എന്ത്?!!! എന്നെ കളിയാക്കുന്നോ? ങ്ങീ ങ്ങീ...നിനക്കെതിരെ കേസ് കൊടുക്കട്ടെ? ങ്ങീ ങ്ങീ...
KOK ഉള്ളതുകൊണ്ട് മാത്രം ഇത്പോലുള്ള പ്രോഗ്രാംസ് കാണുന്ന ഞാൻ 😂
@shanaspmohammed8325
11 ай бұрын
Kok അടക്കം ഉള്ള റിവ്യൂവേഴ്സ് നെ ഒതുക്കാൻ ആഗ്രഹം ഉള്ളവർ മിണ്ടാതെ ഇരിക്കുക. 🤐 ഇവർ കാരണം ഇന്നലെ മുതൽ kok ന്റെ ഫാൻസ് കൂടിക്കൊണ്ടിരിക്കാണ് 😘 Kok 🔥😘👌🏼
@dailo5442
11 ай бұрын
😂😂
@VYBCTV
10 ай бұрын
മലയാള സിനിമ പ്രേക്ഷകരുടെ അവസ്ഥ ചെകുത്താന്റെയും, കടലിന്റെയും നടുവിലാണ്. ഒരു വശത്ത് സൂപ്പർ സ്റ്റാറുകളുടെ ഏറാൻമൂളികൾ എടുക്കണ പടങ്ങളും, മറുവശത്ത് ന്യൂ വേവ്/ന്യൂ ജെൻ എന്ന ലേബലിൽ ഇറക്കുന്ന പടങ്ങളും. 😂🤦എന്നിട്ടും കുറ്റം മുഴുവനും പ്രേക്ഷകർക്കും, നിരൂപകർക്കും. 😔പണ്ടൊക്കെ നല്ല ഒന്നാന്തരം ടീമുകളായിരുന്നു. അവരെ കണ്ണുമടച്ച് വിശ്വസിച്ചു ടിക്കറ്റ് എടുക്കാം. ഇന്ന് അതാണോ സ്ഥിതി? നല്ല നടന്മാരില്ല, നടിമാരില്ല, തിരക്കഥാകൃത്തുകളില്ല, സംവിധായകരില്ല. നാൽപത് കോടി മുടക്കി നാനൂറു കോടി തിരികെ കിട്ടാൻ ഇത് തമിഴോ, തെലുങ്കോ, ഹിന്ദിയോ, ഇംഗ്ലീഷോ അല്ല. മലയാളമാണ്. നിലവാരമുള്ള പടമല്ലെങ്കിൽ ഫാൻസുകാരു പോലും കൈ വിടുന്ന നാടാണ് കേരളം. നമ്മുടെ മാർക്കറ്റ് ഈ സംസ്ഥാനത്തും, പുറത്ത് ചുരുക്കം നഗരങ്ങളിലും ഒതുങ്ങുന്ന വ്യവസായം മാത്രമാണ്. പാൻ ഇന്ത്യൻ ലെവലിൽ ഒരു തരംഗം സൃഷ്ട്ടിക്കാനുളള നടന്മാർ ആരും ഇവിടെ ഇന്നില്ല. ഇത് പോലത്തെ സബ്ജക്ടുകൾക്ക് നല്ല ശക്തമായ കഥയും, തിരക്കഥയും, അഭിനേതാക്കളും, സംവിധായകരും വേണം. ഇനി അഥവാ തട്ടികൂട്ടാണെങ്കിൽ ഒരു സാധാരണ നടൻ പോരാ സ്റ്റാർ പവർ തന്നെ വേണം. പ്രൊഡ്യൂസർമാർ നല്ലൊരു തുകയ്ക്ക് ടി.വി. ചാനലുകാർക്കും, ഓ.ടി.ടിക്കും വിറ്റിരിക്കും. സത്യത്തിൽ ഇവിടെ കുത്തുപാളയെടുക്കുന്നത് വിതരണക്കാരും, തിയറ്റർ ഉടമകളുമാണ്. എന്നിട്ട് മുതലക്കണ്ണീരും.
@rajivt1982
11 ай бұрын
NV Muhammed Rafi Polichu....Adipoli...
@jayanthannamboothiri239
11 ай бұрын
സിനിമയുടെ വക്താവായി സജിയെ ഇറക്കുന്ന ടൈപ്പ് decision making ആണ് മലയാളം സിനിമയുടെ പരാജയത്തിന് കാരണം. 😓
@shafeekhkp8139
11 ай бұрын
സത്യം 🤣🤣🤣
@midhunjames5195
11 ай бұрын
😂😂
@TheRohith88
11 ай бұрын
അങ്ങേരുടെ പടങ്ങൾ ഏതൊക്കെ ആണെന്ന് നോക്കിയാൽ മനസ്സിലാകും അതിലെ കോമഡി
@anoopmohan6548
11 ай бұрын
സത്യം
@winit1186
11 ай бұрын
MA നിഷാദോ
@mrberlin_5868
11 ай бұрын
Respect to anchor Respect for not being like mathrubhumi anchor ❤❤❤
@afsalc4960
11 ай бұрын
മാതൃഭൂമി മാതു അലമ്പ് ആണ്, വൻ പരാജയം മനോരമ മിട്ടു സൂപ്പർ 🔥🔥🔥ബ്ലോക്ക്ബസ്റ്റർ ❤
@Creambiscut
11 ай бұрын
80-90s കാലഘട്ടത്തെ പടമൊക്ക എന്ത് ക്ലാസ്സിക് ആണ്... Diractor and scriptwriter combo....... Hariharan & mt vasudevan nair Sibi malayil & lohidha das Padmarajan, iv sasi, bharathan, venu nagavally,sathiyanadhikad, fasil, kamal, priyadharshan❤❤❤❤❤ golden period
@an.ma007
10 ай бұрын
Sreenivasan also🔥
@harrysankarzoomin
11 ай бұрын
Good anchor.. മാതൃഭൂമിയിലെ മാതു ഒക്കെ കണ്ടു പഠിക്കണം
_ഇത് കാണുമ്പോൾ സുരാജേട്ടന്റെയും ജഗതീഷേട്ടന്റെയും ഒരു ചാനൽ ഇന്റർവ്യൂ ഓർമ വരുന്നു_ 😂🤣 23:04 _Bala_ 😂😂😂😂😂😂😂😂😂
@vineedhcv2320
11 ай бұрын
Aswath kok,, you did a good job. I support you
@sreenathp196216
11 ай бұрын
നല്ല ഒന്നാംതരം ചർച്ച ആയിരുന്നു തുടക്കത്തിൽ. നല്ല രീതിയിൽ കാര്യങ്ങൾ പഠിച്ച ആംഗർ. സെൻസിബിൾ ആയി സംസാരിച്ച നിഷാദ്. പതിവ് പോലെ മണ്ടത്തരം പറഞ്ഞ് കത്തികേറി സജി നന്ദ്യാട്ട് തകർത്തടിച് മുന്നിട്ട് കൊണ്ടിരിക്കുന്ന അശ്വന്ത് ആണ് ആദ്യത്തെ 20മിനിറ് കണ്ടതെങ്കിൽ ബലയുടെ എൻട്രിയോട് കൂടി ashwanth സൈഡ് ആക്കി കൊണ്ട് ബാലയുട ആയിഞ്ഞാട്ടം ആയിരുന്നു. പിന്നെ അങ്ങോട്ട് ചിരിയുടെ മാലപ്പടക്കം ആയിരുന്നു. അപ്പോളും ചിരി അടക്കി പിടിച് റാഫി എന്ന നിരുപകൻ പിടിച്ചുനിന്നത് നമുക്ക് കാണാം. സമയ കുറെവ് കാരണം കോക് അണ്ണൻ പെട്ടന്ന് പോയതോടെ ചർച്ച കാണൽ മതിയാക്കി. 😁😁
@rinsilaraheem3385
11 ай бұрын
But അവസാനം വരെ കാണ് bro. ആ old reviewer നല്ല ബുദ്ധിപരമായി കാര്യങ്ങൾ പറയുന്നുണ്ട്. നന്ത്യാട്ടിനു സഹിക്കാൻ പറ്റാതെ ആയി 😂
Пікірлер: 2,7 М.