എന്റെ വീടിന്റെ ജപ്തി നടപടികളിൽ നിന്നും എന്നെ രക്ഷിക്കേണമേ. 🙏🙏🙏
@cicilysunny4869
3 ай бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ മകന്റെ യൂണിഫോം തയ്ച്ചു മേടിക്കാൻ സാമ്പത്തികം തന്നതിന് നന്ദി പറയുന്നു. 🙏🙏🙏🙏🙏
@antovarghese4243
3 ай бұрын
യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാവരുടെയും മാതാ പിതാക്കൾ സഹോദരി സഹോദരന്മാരും ബന്ധു ജനങ്ങളുടേയും ശത്രുക്കൾ മിത്രങ്ങൾ ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക പഠന തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു.നാന വിധ പരീക്ഷകൾ ഇൻ്റർവ്യൂ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു. യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും വിദിർത്ഥികളെയും വിധിയലയങ്ങളെയും സമർപ്പിക്കുന്നു.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു. വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു ഇന്ന് യന്ത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏
അമ്മേ, കൃപാസനം മാതാവേ, കൃപാസനത്തിലൂടെ അമ്മ എനിക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു
@TittoJames-r7w
3 ай бұрын
അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@indiranair5037
3 ай бұрын
അമ്മേ എൻ്റെ മോനെ നന്മയിലേക്ക് nayikkane അമ്മേ എനിക്ക് മനസ്സമാധാനം തരണേ കർത്താവേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ
@Ebroxff
3 ай бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കുന്ന മേ
@mathewpaul2801
3 ай бұрын
അമ്മേ മാതാവേ എന്റെയും എന്റെ ജ്യോതിയുടെ കുടുംബത്തിലും സന്തോഷവും സമാധാനവും നല്കണമേ എന്റെയും ജ്യോതിയുടെയും കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ 😭🙏🏻
@LillySebastian-e9u
3 ай бұрын
സുഖപ്പെടുത്തണമേ അമ്മ മാതാവേ എന്റെ എല്ലാ രോഗാവസ്ഥ തോന്നണമേ ആമേൻ ആമേൻ ആമേൻ❤❤❤
@minijobin8225
3 ай бұрын
അമ്മേ മാതാവേ കൃപാസനമാതാവേ ഞങ്ങള്ക്ക് വേണ്ടി പ്രതഥിയ്ക്കണമേ ആമേൻ ആമ്മേൻ🎉🎉🎉🎉❤❤❤❤
@RajanKE-c5f
3 ай бұрын
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മക്കളെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ എൻെറ എല്ലാ വിഷയങ്ങളും അറിയുന്ന ദൈവമേ അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏
@cicilysunny4869
3 ай бұрын
അമ്മേ, എന്റെ മകന്റെ നഷ്ടപ്പെട്ട ആധാർ കാർഡ് കണ്ടെത്തി തന്നതിന് നന്ദി ..🙏🙏🙏🙏🙏
@ManasaMaya-t5t
3 ай бұрын
അമ്മേ മാതാവേ എന്റെ രണ്ട് കൈയും വേദനയാണ് എന്റെ വേദന മാറ്റിത്തരാൻ പ്രാർത്ഥിക്കണമെന്ന്
@rejijohncheravallil8291
3 ай бұрын
എന്റെ യേശു നാഥാ, എന്റെ കട ബാധ്യതകൾ ഒക്കെയും കൊടുത്തു തീർക്കുവാൻ എന്നെ സഹായിക്കേണമേ.
@srlucy4156
3 ай бұрын
അമ്മേ മാതാവേ ആശുപത്രികളിൽ കഴിയുന്ന ഓരോ മക്കളുടെ മേലും സൗഖ്യമായി കടന്ന് വരേണമേ❤❤❤
@leelapresannan
3 ай бұрын
അമ്മേ മാതാവ്എൻെറകടം തീർത്തുതരണമേ അമ്മയും ഈശോയുംഅനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ആവേ ആവേ ആവേ മരിയ🙏🙏🙏
@Abhishek-qz5uc
3 ай бұрын
അമ്മേ മാതാവേ ജീവിതസാഹചര്യങ്ങൾ ഞങ്ങളെ വല്ലാതെ തളർത്തുന്നു. മനസ്സാകെ തളർന്നുപോകുന്നു. താങ്ങായി കൂടെ ഉണ്ടാകണേ അമ്മേ.
@AkashSanthoshAkashSanthosh
3 ай бұрын
മാതാവേ എന്നെ വിശ്വാസത്തിൽ ഉറച്ച് നിൽക്കാൻ എന്നെയും സഹായിക്കേണ അമ്മ
@mathewpaul2801
3 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ എന്റെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാംമാറ്റി എന്നേ സഹായിക്കണമേ 😭🙏🏻
@minimoozhickal2920
3 ай бұрын
അമ്മേ മാതാവേ എന്റെ കടഭത്യതകൾ തീർത്തു തരാൻ ക്രപ തരണമേ
@sherlykjsherly
3 ай бұрын
അമ്മേ മാതാവേ ഒരു പാട് സങ്കടങ്ങൾ എന്നെ തകർത്തുമ്പോൾ എനിക്ക് ശക്തി തരണേ അമ്മേ 🙏🙏
@TittoJames-r7w
3 ай бұрын
അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ മനസ്സിന് ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുക്കാൻ സഹായിക്കേണമേ ആമ്മേൻ
@sarammavarghese7001
3 ай бұрын
അമ്മ മാതാവേ ഞാൻ ചെയ്ത എൻറെ പാപങ്ങൾ ഷമിക്കണം എന്ന് കർത്താവിനോട് അപേക്ഷിക്കണമേ രോഗസൃഖൃം കുടുബസമാധാനം മനസ്സിൽ ഉള്ള വിഷമങ്ങൾ എല്ലാം മാറ്റി തരണേ ആമീൻ
@RemyaDas-ig7ib
3 ай бұрын
അമ്മ മാതാവേ യേശു അപ്പാ നാളെ എന്റെ കേസ് വിളിക്കുന്ന ആദ്യ ദിവസമാണ് എനിയ്ക്ക് ധൈര്യവും കരുത്തും നൽകി അപ്പയും അമ്മയും എന്നോടൊപ്പം കാണണേ 🙏🙏🙏🙏😭🙏🙏🙏
@badriprasadprasad5843
3 ай бұрын
Amme mathave sahaikkaname samrekhikkanane Amen
@shobanas4583
3 ай бұрын
അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത് വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ
@ushapradeep8381
3 ай бұрын
ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻കടങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️
@sherlykjsherly
3 ай бұрын
അമ്മേ ആരുമില്ലാതെ ഞാൻ ഉഴലുമ്പോൾ എനിക്ക് താങ്ങായി വരണമേ 🙏🙏🙏
@mathewpaul2801
3 ай бұрын
അമ്മേ മാതാവേ എന്റെ ജ്യോതി അവളുടെ ജീവിതത്തിൽ ഇപ്പൊ അഭിമുഖികരിക്കുന്ന എല്ലാ സങ്കടങ്ങളിൽനിന്നും പരീക്ഷണ ങ്ങളിൽനിന്നും കരകയറ്റണമേ രക്ഷിക്കണേ അതുപോലെതന്നെ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന പ്രേഷർ പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട് സ്നേഹത്തിൽ പെരുമാറുന്നതിനും അവളോട് നല്ല രീതിയിൽ സംസാരിക്കുന്നതിനും അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പം നിന്നു അവൾക്കു സപ്പോർട്ട് കൊടുത്തു അവളുടെ വീട്ടുകാരെ അവൾക്കൊപ്പം നിർത്തണമേ സഹായിക്കണമേ 😭🙏🏻
@ambadivambadiv8808
3 ай бұрын
അമ്മ മാതാവേ ഞാൻ അനുഭവിക്കുന്ന ദുരിതങ്ങൾ മാറ്റിത്തരണേഓരോ ദിവസം മനസ് തളർന്നു പോകുകയാണ് അമ്മ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@josephgeorgevellookunnel3017
3 ай бұрын
അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷികേണമേ
@MercyDavis-df9ig
3 ай бұрын
അമ്മേ ഇന്ന് അച്ഛന്റെ വചനം കേൾക്കാൻ അനുഗ്രഹിക്കുന്ന മക്കളെ ദൈവവിശ്വാസത്തിൽ നിറകേണമേ 🙏🙏🙏🙏🙏🙏
അമ്മെ മോനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമെ ദുഷ്ട പ്രവൃത്തിയിൽ നിന്ന രക്ഷിക്കണമെ കാത്തു കൊള്ളണമെ ആമീൻ ഈശോയെ
@mayap5136
3 ай бұрын
കർത്താവെ അമ്മ മാതാവേ എന്റെ മനസിന് ധൈര്യം നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏✝️✝️✝️
@mathaikutty1999
3 ай бұрын
അമ്മേ കൃപാസന മാതാവേ നിന്റെ പുത്രനോട് അപേക്ഷിക്കണമേ. എന്റെ എല്ലാ പ്രെയാസങ്ങളുo മാറ്റി എന്റെ സ്ഥാപനത്തെ അനുഗ്രെഹിക്കാൻ.
@latharaju1555
3 ай бұрын
അമ്മയും മാതാവേ എന്റെ ഭവനത്തിലേക്ക് അങ്ങ് കടന്നു വരേണമേ എന്റെ എല്ലാ ദുഃഖങ്ങളും പ്രയാസങ്ങളും കണ്ടു അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 തകർച്ചയെ ഉയർച്ചയാക്കി മാറ്റണമേ 🙏ആമേൻ 🙏
@GeethaVV-rv6vu
3 ай бұрын
എന്റെ വിൽക്കാൻ കിടക്കുന്ന ഭൂമി വിറ്റുധാരണമേ വിധുവിന്റെ അസുഖം മാറ്റിതരണമേ അമ്മമാതാവേ
@elcycleetus
3 ай бұрын
അമ്മേ കൃപാ സതമാതാവേ ജുവാൻ മോൻ എല്ലാ കുഞ്ഞുങ്ങളെപ്പോലെ പഠിക്കാനും പ്രാത്ഥിക്കാനു അനുസരണയുള്ള കുഞ്ഞായി അമ്മ വളർത്തണമെ
@shellapsunny926
3 ай бұрын
മാതാവേ എന്റെ ആവശ്യങ്ങളൊക്കെയും സാധിച്ചു തരേണമേ എന്റെ മകൾക്ക് പള്ളിയിൽ ഒരു അംഗത്വം ഇന്ന് കിട്ടണമേ ആമേൻ 🙏
@ManjulaM-w3l
3 ай бұрын
അമ്മയുടെ അനുഗ്രാഹം എന്റെ കൂടബത്തിൽ നിറയണമ്മേ അമ്മേൻ😢❤😢❤😢
@SunilB-k6c
3 ай бұрын
ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കി എന്നിലൂടെ മറ്റുള്ളവരും രക്ഷപെടാൻ അവസരം നല്കണമേ❤❤❤
@cicilysunny4869
3 ай бұрын
അമ്മേ, കൃപാസനം മാതാവേ, ഇന്ന് പരീക്ഷ ഇടുന്ന വിഷയങ്ങൾക്ക് എന്റെ മകന് വിജയം kodukkണമേ.
@NirmalaPkumar
3 ай бұрын
എന്റെ ഈശോയെ എന്റെ അമ്മ മാതാവേ അടുത്ത മാസം 11നു ഞങ്ങളുടെ വീടിന്റെ ജപ്തി ആണ് എന്റെ മാതാവും ഈശോയെ ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കണേ 🙏
@cicilysunny4869
3 ай бұрын
അമ്മേ, മാതാവേ, ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മേ, ശക്തമായ ചുമയും ശർദിയും അനുഭവിക്കുന്നു. സുഖപ്പെടുത്തണമേ
@TessyCherian
3 ай бұрын
എന്റെ അമ്മമാതാവേ എന്റെ മകന്റെ എക്സാമിന്റെ കൂടെ ഇന്നു എക്സാം ഹാളിൽ പോകണം അവനെ ജയിക്കാനുള്ള മാർക്ക് കൊടുക്കണമേ ആമേൻ
@joyva4187
3 ай бұрын
എൻ്റെ അമ്മേ മാതാ എൻ്റെ കുടുംബത്തിൻ്റെ ദാരിദ്ര്യങ്ങളെല്ലാം ഞങ്ങളിൽ നിന്നും എടുത്തു മാറ്റണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങളു രോഗങ്ങളെല്ലാം മാറ്റി തരണമേ ആമ്മേൻ.✝️🙏🙏🙏✝️
@MadhaviJacob
3 ай бұрын
Ante mathave ante utrus le cyst Matti,njangalk oru kunjine thannu anugrahikename❤
@rethygopalr3483
3 ай бұрын
Amma mathave ente karthave hus inte heart block um kidney problem vum mattename. Mone kathukolename
@shainymanoj9553
3 ай бұрын
എന്റെ മക്കളെ ഞാൻ അമ്മയെ ഏല്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mathaikutty1999
3 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ നിയോഗങ്ങൾ പുത്രൻ തമ്പുരാനോട് അപേക്ഷിച്ചു അനുഗ്രഹം വാങ്ങി തരണേ....... ആമേൻ
@rejijohncheravallil8291
3 ай бұрын
എന്റെ കൃപാസന മാതാവേ എന്റെ നിയോഗങ്ങളെ യേശു നാഥന് സമർപ്പിക്കണമേ. 🙏🙏🙏
@geethaSasi-up2xb
3 ай бұрын
അമ്മേ എന്റെ മകനിൽ അഭിക്ഷേകം ചെയ്യണേ അമ്മേ മാതാവേ ആമേൻ😊
@prasannanair7392
3 ай бұрын
കൃപാസന മാതാവേ കമ്പനി കാര്യങ്ങൾഅവിടുന്ന് ഏൽപ്പിക്കുകയാണ് ഞാൻ
അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹം നടക്കണെ നല്ല ജോലി ലഭിക്കണെ
@reenareenashibu6764
3 ай бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിൽ സന്തോഷം സമാധാനം തന്ന അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനവും ഈ എന്നെ കുറ്റപ്പെടുത്തുന്ന സ്വഭാവവും മാറ്റി തരണമേ 😔😔
@cicilysunny4869
3 ай бұрын
അമ്മേ, കൃപാസനം മാതാവേ, എന്റെ ഭർത്താവിന്റെ പ്രശ്നം അമ്മയ്ക്ക് സമർപ്പിക്കുന്നു. മദ്യപാനം സമർപ്പിക്കുന്നു. ജോലിക്ക് പോകാത്ത അവസ്ഥ സമർപ്പിക്കുന്നു. അമ്മയെ പ്പോലെ ദൈവ തിരുമനസ്സ് നിറവേറ്റുവാൻ അമ്മേ, എന്നെ സഹായിക്കണമേ.
@TittoJames-r7w
3 ай бұрын
അമ്മേ മാതാവേ എൻറെ മോളെ കാരണം കുടുംബത്തിന്റെ സമാധാനം ശാന്തിയും ഇല്ലാത്ത അവസ്ഥയാണ് എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
@Jfdftjbcdtddf
3 ай бұрын
അമ്മേ മാതാവേ എൻ്റെ മകൾക്ക് വേണ്ടി അമ്മയുടെ അനുഗ്രഹം ഉണ്ടാകണം സർക്കാർ സ്കൂളിൽ പഠിച്ച അവൾക്ക് ഒരു ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം ഒരുക്കിയത് ഈശോ തന്നെയാണ്. 15 വർഷത്തോളമായി വിധവയായ ഞാൻ ഈശോയെ ചേർന്ന് നിന്ന് ജീവിക്കുന്നു. എൻ്റെ രണ്ടു മക്കളെയും ഞാൻ ഈശോ യില് സമർപ്പിക്കുന്നു.അമ്മേ ഈ മക്കളെ യാതൊരു തടസ്സവും കൂടാതെ നല്ല ഭാവിയിലേക്ക് എത്താൻ ഇനിയും അവരെ കൈവിടാതെ കാത്തുകൊള്ള ണമേ.
@TittoJames-r7w
3 ай бұрын
അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു കൈ പൂർണ്ണമായും തളർന്നിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@mathewpaul2801
3 ай бұрын
അമ്മേ മാതാവേ ഈ ലോകം മുഴുവനും വിവിധ രോഗങ്ങളാലും സങ്കടങ്ങളാലും കഷ്ടപ്പാടുകളാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ ഇടപെടണമേ എല്ലാവരുടെയും ദുഖങ്ങൾക്കും പരിഹാരം ഉണ്ടാക്കികൊടുക്കണമേ സഹായിക്കണമേ 🙏🏻
ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി സംരക്ഷണം ആയിരിക്കണമേ കുടുംബത്തിൽ ഉള്ള എല്ലാവരെയും അനുഗ്രഹിക്കുന്നതിനായി നന്ദി ജോബിൻ ജിൻസി ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു 7മാസം അമ്മ ജോളിആമേൻ സാമ്പത്തിക വഴിയേ അനുഗ്രഹിക്കണം അമ്മേ ഹാലേലൂയ
@remamadhu6072
3 ай бұрын
Amen
@shobanas4583
3 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@UmaDevi-tc8pw
3 ай бұрын
എന്റെ അമ്മേ പരിശുദ്ധ മാതാവേ സതീശന്റെ മദ്യപാനം. പൂർണമായി മാറ്റി എന്റെ മകൾക്കും അവളുടെ കുടുംബത്തിനും സാരക്ഷണം കൊടുക്കേണമേ. അവർക്കു ജീവിക്കാനായി ഒരു ജോലി കൊടുക്കേണമേ. എന്റെ കൊച്ചു മോനു പഠിക്കാനായി മനസ്സും ബുദ്ധിയും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ..... 🙏🏼🙏🏼🙏🏼
@RoyG-f2i
3 ай бұрын
+2 പഠിക്കുന്ന അമൂല്യ യെന്ന മകൾക്ക് നല്ലവണും പഠിച്ചു നല്ല വിജയം കിട്ടുവാൻ വേണ്ടി അമ്മേ മാതാവിനോട് പ്രാർത്ഥിക്കുന്നു
@siljiantony5602
3 ай бұрын
അമ്മേ മാതാവേ മനോജ് ചേട്ടായിക്ക് നാട്ടിൽ എത്രയും പെട്ടന്ന് ഒരു ജോലി ശരിയായി കിട്ടാൻ അനുഗ്രഹിക്കനെ.
@mathewpaul2801
3 ай бұрын
അമ്മേ മാതാവേ എന്റെ ജ്യോതിക്കു അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാംസു നടക്കുവാണ് ഇപ്പൊ എക്സാംസിനു നന്നായി പഠിച്ചൊരുങ്ങുവാനും പഠിക്കുന്ന കാര്യങ്ങൾ പെട്ടന്ന് പഠിച്ചെടുക്കുവാനും അവളെ സഹായിക്കണമേ എക്സാംസിനു ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായാ ഉത്തരം മുഴുവനായി അവളുടെ കൈകൾ പിടിച്ചെഴുതിക്കണമേ സഹായിക്കണമേ 😭🙏🏻
@hdjdjddjdhdjdjdjdjdj2787
3 ай бұрын
എന്റെ. വിസ. എത്രയും. പെട്ടന്ന്. റെഡിയാക്കി തരണമെന്ന്. അപേക്ഷിക്കുന്നു മാതാവേ ജപമാല റാണി സഞ്ചാരി മാതാവേ കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കണേ എന്നെപ്പോലെ കഷ്ടപ്പെടുന്നവരെ എല്ലാവരെയും വിദേശത്ത് പോകാൻ ഇരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണെ അമ്മേ ചേർത്തുപിടികണെമാതാവേ
@adithyamolly3156
3 ай бұрын
അമ്മേ എല്ലാവരെയും കാക്കണേ അമ്മേ
@RoyG-f2i
3 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ലിവറിന്റെയും ടൂ മാറിന്റെയും ക്യാ ൻ സറിന്റെയും വയറിന്റെ വേദന യും ഛർദി ഷീണം തളർച്ച മാറ്റി സുഖവും ബലവും ആരോഗ്യവും ദീർഘായുസ്സും കൊടുത്തു നിറയെക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു . Roy. G. G. J. ഭവൻ.
@hemamohan202
3 ай бұрын
Ente amme eesoye ellattinum nandhi. Amme eesoye ente vishamam Amma theerth tharane amen.
@priyaphilip5814
3 ай бұрын
അമ്മ മാതാവേ എനിക്ക് ഒരു നല്ല ജോലി തരണമേ ഇപ്പോൾ അനുഭവിക്കുന്നപ്രശ്നം മാറ്റി തരണമേ. എനിക്ക് ശക്തി തരണമേ
@prasadkk9632
3 ай бұрын
എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ
@vadackkalhouse1380
3 ай бұрын
അമ്മ 27/6/24 കോടതി കേസ്, ജഡ്ജ്, വക്കീൽ, സാക്ഷികൾ എല്ലാം അമ്മയുടെ കയ്യിൽ തരുന്നു. അമ്മ വന്ന് എല്ലാം നേരെ നടത്തണേ. അമ്മ എനിക്കു സ്ഥിരമായ ഒരു ജീവിതമാർഗം ശരിയാക്കി തരണേ. അമ്മ എന്റെ കൂടെ വരണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.
@TittoJames-r7w
3 ай бұрын
അമ്മേ മാതാവേ എൻറെ മോൾക്ക് ബി എസ് സി 1 വർഷം പരീക്ഷ നന്നായി എഴുതാൻ സഹായിക്കേണമേ ആമ്മേൻ
@Yamini-qq8cp
3 ай бұрын
അമ്മേ എന്റെ മേ ളു ടെപ്രയസങ്ങൾ സങ്കടങ്ങൾ മാറ്റി കൊടുക്കണ് മേ ആ മോൻ
@maryjoseph4029
3 ай бұрын
Amma mathave Ellam makaleyum anugrahikename amen thanks God 🙏🙏🙏
@adithyanadithyansabu2963
3 ай бұрын
Ammekripasanam prasadhavara മാതാവേ എന്റെ നടുവിന്റെ ഇല്ല ബുദ്ധിമുട്ടികൾ മാറ്റിത്തരാൻ. സിന്ധു
@shylajasreenivasan7000
3 ай бұрын
മാതാവേ എൻ്റെ niyogagal സാധിച്ചു തരണേ
@prasannakumaril5344
3 ай бұрын
അമ്മേ എൻ്റെ രേഷ്മ ഇവചനം കേള്കണം
@MiniJayakumar-vg4uj
3 ай бұрын
അമ്മേ മാതാവേ എന്റെ തടസങ്ങൾ മാറ്റി ഞങ്ങളുടെ കേസിൽ ഇന്ന് തന്നെ വിജയും തന്നു അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് ജീവിതത്തിൽ രക്ഷപെടാൻ കേസിൽ ഞങ്ങളുടെ വസ്തുക്കൾ തിരിച്ചു ലഭിച്ചാൽ മാത്രമേ സാധിക്കു അമ്മയും ഈശോയും ഞങ്ങൾക്ക് വേണ്ടി മാധ്യസ്തും നിൽക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🌹🌹🌹
@alicekuriakose7449
3 ай бұрын
നന്ദി മാതാവേ 🙏🏻
@sarigasudhan9749
3 ай бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി പെട്ടേന്ന് ശരിയാക്കി തരണേ🙏
@sahibitmedia2761
3 ай бұрын
Amen amen amen amen amen
@ambili0002
3 ай бұрын
അമ്മേ നന്ദി 🙏🙏
@Abhishek-qz5uc
3 ай бұрын
അമ്മേമാതാവേ നാളെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണേ. എല്ലാപേരുടെയും വഴക്ക് കേൾക്കാൻ ഇടയാക്കരുതേ അമ്മേ.
@rosh1646
3 ай бұрын
അമ്മ മാതാവേ 16 വർഷമായി മൃഗമായ ജോഷിയിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും അവഹേളനവും പൂർണമായി മാറുന്നതിന് വേണ്ടിയും ജോഷിയെ രഞ്ജിനിയോടും കുട്ടികളോടും ഉള്ള സ്നേഹത്തിൻ്റെ ഉപകരണം ആക്കി മാറ്റാൻ വേണ്ടിയും തടസ്സം നിൽക്കുന്ന സെലീന എന്ന സ്ത്രീയേ അവരുടെ വീട്ടിൽ നിന്നും പൂർണമായി നീക്കം ചെയ്ത് രഞ്ജിനിക്കും കുട്ടികൾക്കും സമാധാന ജീവിതം ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
Пікірлер: 287