സഭാ സിനഡിനെ സസ്പെൻഡ് ചെയ്തു ഭരണം മാർപാപ്പ പൗരസ്ത്യ തിരുസംഘത്തെ ഏൽപ്പിക്കുക. അനുസരണമില്ലാത്ത പുരോഹിതർ അവർ എത്ര യായാലും പുറത്താക്കുക. ഭരണിയേയും ഇടയ തന്ത്രത്തേയും ഇൻഡ്യക്ക് പുറത്തേക്ക് വിടുക. തട്ടിലിനെ പഴയ ലാവണത്തിലേക്ക് തിരികെ വിടുക. പാബ്ലാനിയെ ഫരീദാബാദനും പൊരുന്നോടത്തിനെ മാണ്ഡ്യക്കും വിടുക. എറണാകുളം രൂപതയെ തൽക്കാലം സസ്പെൻഡ് ചെയ്തു കൊണ്ട് വിവിധ ഫൊറോന കളെ തൃശൂർ, ഇരിങ്ങാലക്കുട, കോതമംഗലം, പാലാ, ചങ്ങനാശ്ശേരി എന്നീ രൂപതകളുടെ ഭരണത്തിൽ കീഴിൽ തൽക്കാലം ആക്കുക. പ്രശ്നം തീരും.
@bennyjoseph6901
2 ай бұрын
👍🏻👍🏻👍🏻
@JohnsonVarghese-b5w
2 ай бұрын
Pope ne e karyangal ariyichu koode
@JohnsonVarghese-b5w
2 ай бұрын
Mattu methranmar ithinu marupady parayatte
@AlbertAntony-s5j
2 ай бұрын
തട്ടിലിനു ബോധം വച്ചു. സമ്മതിച്ചല്ലോ 🤭
@joseaugustine9022
2 ай бұрын
സഭയുടെ ആസ്ഥാനം മൈലാപ്പൂരിലേക്കു മാറ്റുക. അവിടെ നമ്മുടെ പിതാവ് (തോമസ്ളീഹാ ) നമ്മളെ കാത്തു കിടക്കുന്നു...
@thomasedappilly9796
2 ай бұрын
All faithful who are with the church have to wake up and go to action. If the leadership is not able to act properly
@joseaugustine9022
2 ай бұрын
👍🏼👍🏼👍🏼🙏🏼🙏🏼🙏🏼
@princeg.manjooran6661
2 ай бұрын
എന്തേ കിട്ടുമെന്ന് കരുതിയ ഭക്ഷണം കിട്ടിയില്ലേ?
@AlbertAntony-s5j
2 ай бұрын
പിതാവിനെ പഠിപ്പിക്കാനല്ല ക്ഷണിച്ചത് 🤭🤭🤭
@jobythomas7802
2 ай бұрын
Nammal ingane thammil thalli nadanmo.. nirmala collegil nadannapole ini motham keralathilum nadakum.. appozhum e parategolokke mattullavare pattichu jeevikum.. naanamillathavar
@sageralias
2 ай бұрын
എറണാകുളത്ത് ഫിഫ്റ്റി ഫിഫ്റ്റി കുർബാന അവൈലബിൾ ആണ്. അതിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അതിന്റെ സമയത്ത് വന്നാൽമതി. എറണാകുളത്ത് 99% വിശ്വാസികൾക്കും നിലവിൽ ഒരു പ്രശ്നവുമില്ല. എറണാകുളത്ത് പുറത്തുള്ളവർ എന്തിനാണ് അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
@mathewmathai7538
2 ай бұрын
Nothing going to happen. We will continue with the parotta nasty game of crucifying Christ by telling harsh abusive words . Let us stop this. As we know that we are not interested in obeying pope and synod. The synod of 1999 headed by our cardinal Varkey vithayathil brought synodal holy mass for the good of church but forced to withdraw his order to implement in July 2000 by our own priests. Now our pride and egos not allowed to hear others. So let us continue with our disobedience and egos. May Almighty God bless us 🙏
@varghesepoulose1011
2 ай бұрын
No guts to implement obiediance, acting like a joker and comedian
@Alien_mallu
2 ай бұрын
സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവ് ആണ്.. കർദ്ദിനാൾ ദൈവത്തിന്റെ അഭിഷിക്തനാണ്. അദ്ദേഹത്തിന് എതിരെ ചിന്തിക്കുന്നതു പോലും പാപം ആണ്. ബലിയല്ല അനുസരണം അതാണ് നിങ്ങളുടെ ചുമതല... കർദ്ദിനാൾ തട്ടിൽ പിതാവിനും, പ്ലാമ്ബാനി പിതാവിനും വേണ്ടി പ്രാർത്ഥന ആണ് നാം ഉയർത്തേണ്ടത്.
@jain663
2 ай бұрын
ഈ സഭാ സ്നേഹികൾ എന്ന് അഭിനയിക്കുന്നവർ ( MTNS, GC Media.... etc) യഥാർത്ഥ സഭാ വിവരമുള്ളവരോ സ്നേഹികളോ അല്ല എന്നതാണ് സത്യം. പ്രശ്നത്തിന്റെ തുടക്കത്തിൽ കാര്യങ്ങൾ മനസ്സിലാക്കാതെ നല്ല പിള്ള ചമഞ്ഞു..... ഇപ്പോൾ ഈ ക്കൂട്ടർ വീണടത്തു കിടന്ന് ഉരുളുന്ന കാഴ്ച്ച യാണ് കാണുന്നത്.
@thomasvarkey1822
2 ай бұрын
താങ്കളുടെ അഭിപ്രായത്തിൽ സഭാ സ്നേഹികൾ ആലഞ്ചേരി പിതാവിനെതിരെ വ്യാജ രേഖ ചമച്ചവരും മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ കൈയ്യേറ്റം ചെയ്തവരും പേപ്പൽ ഡെലിഗേറ്റിനെ കുപ്പി കൊണ്ട് എറിഞ്ഞവരും കോലം കത്തിച്ചവരും മറ്റും ആയിരിക്കുമല്ലോ.
@johnvarghese5295
2 ай бұрын
ഒരു വിമതൻ വിലപിക്കുന്നു
@josecj6829
2 ай бұрын
Dont say stupid things. Keep quiet
@Alien_mallu
2 ай бұрын
കൽദയ കവാടങ്ങൾ സഭക്ക് എതിരെ ബലപ്പെടില്ല 😅😅😅
@Alien_mallu
2 ай бұрын
സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവ് ആണ്.. കർദ്ദിനാൾ ദൈവത്തിന്റെ അഭിഷിക്തനാണ്. അദ്ദേഹത്തിന് എതിരെ ചിന്തിക്കുന്നതു പോലും പാപം ആണ്. ബലിയല്ല അനുസരണം അതാണ് നിങ്ങളുടെ ചുമതല... കർദ്ദിനാൾ തട്ടിൽ പിതാവിനും, പ്ലാമ്ബാനി പിതാവിനും വേണ്ടി പ്രാർത്ഥന ആണ് നാം ഉയർത്തേണ്ടത്.
Пікірлер: 30