യോഗ ദീക്ഷ സ്വീകരിച്ച് ശരീരത്തിലെ ഊർജ്ജങ്ങൾ വർധിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ ടെലെഗ്രാമിൽ "Yoga Dheeksha" എന്ന് മെസ്സേജ് ചെയ്യുക Basic & Intermediate Dheeksha available Telegram Id: @Kheshi _777 Telegram Link: 👇🏻 t.me/Kheshi_777
@Kheshii
4 ай бұрын
Telegram Id: @Kheshi _777
@mobilewash3292
4 ай бұрын
Pls wtsup
@PriyaKesu
3 ай бұрын
Itrested
@Bajarangbal
3 ай бұрын
@@Kheshii but bro , if there is no movement for our body, diseases will occur as you know it???
@gishnugnair6497
2 ай бұрын
@@Bajarangbal better you practice mouna vridh for six months. One day every week.
@AnuSjoy-gh6ic
4 ай бұрын
മൂലബന്ധം, ഉഢ്യാനബന്ധം, ജാലന്തര ബന്ധം ഇത് മൂന്നും കൂടി ഒരുമിച്ച് ചെയ്യുന്നതാണ് മഹാ ബന്ധൻ........❤
@tintuthomas107
4 ай бұрын
ഇതിനേക്കാൾ വലിയ ഒരു ബന്ധ ഉണ്ട്, കായകല്പം ഇത് ഇന്ന് മലയാളികൾക്ക് അറിയില്ല, ഇത് ഈ വീഡിയോ വഴി ചെയ്താൽ വളരെ ഉപകാരം ആയിരിക്കും
@Nithin_Kiriyath
3 ай бұрын
കായകൽപ്പം എന്നത് ചികിത്സാ രീതിയാണ്..
@sharonsebastian4978
11 күн бұрын
@@Nithin_Kiriyath : yes thats an Ayurvedic Treatment to rejuvenate whole body.., makes an old man to young..
@Wexyz-ze2tv
4 ай бұрын
🙏🙏🙏നമസ്തേ.. ആദ്യം പറഞ്ഞ മൂന്ന് കാര്യം ആരും പറഞ്ഞതായി കേട്ടിട്ടില്ല കേഷി നമിച്ചു 🙏👍👍
@RajanRajan-hd2gw
4 ай бұрын
സിദ്ധയോഗാസനത്തിലിരുന്ന്മൂന്നും കൂടി ഒന്നിച്ചു ചെയ്യണം
@AnuandAmisworld
4 ай бұрын
Hare krishna 🙏🏻
@indianvedichealth1803
3 күн бұрын
Well said ❤
@veenaveena4295
4 ай бұрын
ഈ അറിവുകൾക്ക് നന്ദി
@sujithshreej8630
3 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏🙏😍😍😍😍❤️❤️❤️❤️
@riyamariyajose6546
4 ай бұрын
❤❤❤ great information thank you
@sajeevansajeevantk2671
4 ай бұрын
ഇടക്ക് ഉള്ള കോമൺ ഇംഗ്ലീഷ് ഒഴിവാക്കി ഫുൾ മലയാളം ഉൾപെടുതാൻ ശ്രദ്ധിക്കുമല്ലോ. മനസിലാകുന്നില്ല അതു കൊണ്ടാ 🙏❤️
@Kheshii
4 ай бұрын
ചില വാക്കുകൾ മലയാളത്തിൽ ഉപയോഗിക്കുമ്പോൾ അർത്ഥം തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് അതാണ് കാരണം..ശരിയാക്കാം
@sajeevansajeevantk2671
4 ай бұрын
@@Kheshii thanks 🙏
@pavithrank9457
4 ай бұрын
അൽപം ഇംഗ്ലീഷ് ഒക്കെ പഠിക്കുന്നത് നന്നായിരിക്കും
@sumambaburaj625
4 ай бұрын
🙏🙏🙏🙏Thanks
@mukeshcv
4 ай бұрын
❤Great congratulations ❤thanks
@MurshiMurshi-s8f
4 ай бұрын
Thanku 🙏🙏
@sivaprasadkp1634
15 күн бұрын
❤
@habbysudhan2205
4 ай бұрын
ഇതാണ് ഇഷയിൽ പറഞ്ഞു തരുന്ന ശാംഭവി മഹാമുദ്രക്രിയ
@sheebakp1271
4 ай бұрын
Thank you so much❤💐🙏
@BinduKrishnanpotty
3 ай бұрын
🙏🙏നമസ്തേ 🙏🙏
@fevinantony3093
3 ай бұрын
Keshi oru sambahvam thanne Never heard anything like
@VijeshCd
4 ай бұрын
100%...perfect ❤❤❤
@Sreejith_K_Gopal
4 ай бұрын
Nysh presentation 🎉💛
@Thebsheerulnabhan
Ай бұрын
ഈ ഭൂമിയിലുള്ളഎല്ലാ ശക്തികളും മനുഷ്യനും നൽകിയിട്ടുണ്ട്അതിനെനല്ലതുപോലെ ഉപയോഗിച്ചാൽദൈവം ആരാണെന്നുംമനുഷ്യൻറെ ധർമ്മം എന്താണെന്നുംനമുക്കു മനസ്സിലാക്കാംപൈശാചിക ശക്തികളുടെ ഇടപെടൽ മൂലംഇന്നത്തെ മനുഷ്യസമൂഹംഅത് മനസ്സിലാക്കുന്നില്ലഅതാണ് പൈശാചിക ശക്തിയുടെ ലക്ഷ്യവുംദൈവം ആരാണെന്ന് നമ്മൾ മനസ്സിലാക്കാൻ പാടില്ലഅത് മനസ്സിലാക്കുന്ന ഒരു നാൾ വരുംആ നാൾആവുമ്പോഴേക്കുംഈ ലോകംനമ്മുടെ കൈയിൽനിന്ന്കൈവിട്ടുപോകുംഇതുതന്നെയാണ്ഇതിനു മുന്നേയുള്ളനമ്മളുടെ അഡ്വാൻസ്ഡ് സിവിലൈസേഷൻ സംഭവിച്ചിട്ടുള്ളത്
@chikku7748
4 ай бұрын
Njan kidannond idak meditation cheyarund. Chila time il oru black hole il koodi pona feel varum. Enta body enik feel avathe tharathil . Njan parannu nadakunna oru feel . Ath enth kondanu. Ith ennum vararilla. Orupad neram deep focus akumbo matram vararullu. Inagana ellavarkum undakarundo
can i do this as a beginner to open all of chakras like from muladhara. please reply
@Kheshii
2 ай бұрын
No. Even experienced people won't attempt this without a genuine guru's guidance.
@dancer39
2 ай бұрын
@@Kheshii can u make a video about opening these chakra using the bandhas
@Podimol777
4 ай бұрын
Chetta angel numbers kanunnath edhukonda please reply back
@Kheshii
4 ай бұрын
"Twin flame sign ane" enn parayan ane chodhichathengil angane oru sign um alla. Lokath 0 - 9 vare ane aake numbers ullath, ee combination il mathrame eth number um create cheyan sadhikukayullu. Repeating numbers oror corner ilm und, ath valare natural ane. But etho oru stupid KZitem channel il ithine 'Angel numbers' enn perit ath kandal twin flame communication ane or universe communication ane enn thalli marichitundakum. Angane onnum illa, ath ket manasil false imagination create cheyathe irikkuka.
@picodaughs5714
4 ай бұрын
Adi video???
@thirive918
17 күн бұрын
മോനെ ഇത് കലികാലം ആണ്.. വരാൻ ഇരിക്കുന്ന കൽക്കി അവതാരം പോലും മൂന്ന് ചക്രത്തിൽ ഓടാനാണ് വിധി. അപ്പോ എങ്ങനെ ഒരാൾക്ക് അജ്ഞ ചക്രം ഓപ്പണാക്കാൻ സാധിക്കും
@RajanRajan-hd2gw
2 ай бұрын
ആത്മാവിൻ്റെ മുക്തി മഹാബന്ധനം കൂടാതെ സാദ്ധ്യമല്ല. അപകടം പിടിച്ച പണിയാണ് തീയേക്കാൾ സൂക്ഷിക്കുക. ഇതു ചെയ്താണ് വിവേകാനന്ദന് വിഭ്രാന്ത്രി ഉണ്ടാകയും ഗുരുതലക്ക് അടിക്കേണ്ടിയും വന്നത് : വിവേകാനന്ദൻ പോലും പേടിച്ചെങ്കിൽ എന്തായിരിക്കും അതിൻ്റെ ഫലം ഞാൻ ഇതു പൂർത്തീകരിച്ചതിനു ശേഷം സംഭവിച്ചത് ഓർത്താണ് ഭയപ്പെട്ടത്.
@ratheeshmaniyan845
3 ай бұрын
യോഗ ചെയ്തു തേർഡ് ഐ ഓപ്പൺ ആയ ആരേലും ഉണ്ടോ റിയലി😢
@Kheshii
3 ай бұрын
ഒരുപാട്. അവരെല്ലാം നിത്യ യോഗികൾ ആണ്, സാധാരണ ജീവിതമല്ല അവരുടെ
@11aswanthpk26
3 ай бұрын
Pelvic mussil contract enne vechal enthane ഉദ്ദേശിക്കുന്നത് 😁
@sree7449
4 ай бұрын
മൂന്നാമത്തെ പറഞ്ഞോ..
@Kheshii
4 ай бұрын
Yes
@chandrikas9512
4 ай бұрын
മലയാളം വീഡിയോ തന്നെയാണോ ഇത് ഒന്നും മനസ്സിലാവുന്നില്ലല്ലോ സാധാരണക്കാരന് കൂടി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞാൽ നന്നായിരുന്നു ഒന്നെങ്കിൽ മലയാളം വീഡിയോ ചെയ്യൂ അല്ലെങ്കിൽ ഇംഗ്ലീഷ് ആക്കും മലയാളം വീഡിയോ ആണെന്ന് വിചാരിച്ചാണ് നമ്മൾ കാണാൻ എത്തുന്നത്
@Kheshii
4 ай бұрын
ചില വാക്കുകൾ മലയാളത്തിൽ ഉപയോഗിക്കുമ്പോൾ അർത്ഥം തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട് അതാണ് കാരണം..ശരിയാക്കാം
@dr.radhakrishnan941
3 ай бұрын
താങ്കൾ രാജയോഗയെക്കുറിച്ച് ആണ് പറയുന്നതെന്ന് തോന്നുന്നു. അങ്ങനെ എങ്കിൽ സാധാരണക്കാരനെ തെറ്റിദ്ധരിപ്പിക്കാതെ വ്യക്തമാക്കുക.
@Kheshii
3 ай бұрын
നിങ്ങൾ മനസ്സിലാക്കിയതിൽ നിന്നും വ്യത്യസ്തമായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ അത് തെറ്റാകുമോ? എങ്കിൽ മാറ്റേണ്ടത് നിങ്ങളുടെ 'തോന്നൽ' ആണ്.
എനിക്ക് ഒരു സംശയം ചിലപ്പോൾ മണ്ടത്തരം ആയിരിക്കാം.. നടക്കുന്നത് എനർജി ലോസ് ആകും എന്ന് പറഞ്ഞു.. എനെർജി കുറഞ്ഞാൽ ചെറു പ്രായത്തിൽ തന്നെ മരണ പെടും എന്ന് പറഞ്ഞു.. ബാലിശമായ സംശയം.. അങ്ങനെ ആണെങ്കിൽ ശങ്കരാചര്യർ, സി. വി രാമാനുജൻ അവരൊക്കെ നേരെത്തെ മരിച്ചത്🙄 ശ്രീ ശങ്കരാചാര്യർ നടന്നു ആണ് ഇന്ത്യ മുഴുവൻ സഞ്ചരിച്ചത്
Contact number kittumo, telegramil kurachu doubt undu.
@Pirana-1
4 ай бұрын
അസുരന്മാർ യൂട്യൂബ് നോക്കി ഈ രഹസ്യം പഠിക്കും, രഹസ്യം പരസ്യമാക്കിയാൽ അതെങ്ങനെ രഹസ്യം എന്ന് പറയും? ഇതൊക്കെ പരമ രഹസ്യമായി വെക്കേണ്ടതല്ലേ ബ്രോ
@Kheshii
4 ай бұрын
കാർ എന്താണെന്ന് വിവരിച്ചാൽ അതെങ്ങനെ ഓടിക്കണം എന്ന അറിവ് ആയിട്ടില്ല, അതിന്റെ സൂചനയെ ആയിട്ടുള്ളു. അത് പോലെ Bandhas എന്താണെന്ന് പറഞ്ഞതുകൊണ്ട് അത് എങ്ങനെ ചെയ്യണമെന്ന 'പരമ രഹസ്യം' പരസ്യമായിട്ടില്ല. അപ്പോൾ രഹസ്യം അറിയാൻ യൂട്യൂബ് കാണുന്ന അസുരൻമാരുടെ views ഉം കിട്ടും, Marketing strategy എന്ന് കരുതിക്കോളൂ. 😌
Пікірлер: 105