ലെയ്സ് തിന്നുന്ന ലാഘവത്തിൽ അടുത്തിരിക്കുന്നവന്റെ Jolo Chip കൂടി വാങ്ങി തിന്ന രതീഷ് ആണ് നമ്മടെ ഹീറോ 😂😂🔥🔥🔥💯
@adithyasd635
3 жыл бұрын
കാന്താരി മുളക് തിന്നുന്ന മലയാളികളോടാ JOLO ചിപ്പിന്റെ കളി🔥🔥
@aalisuhail6207
3 жыл бұрын
Allapinne
@adithyasd635
3 жыл бұрын
@@aalisuhail6207 🔥
@tasttravel9705
2 жыл бұрын
💯🔥
@stark-mishal
2 жыл бұрын
മണ്ടൻ ആണോ 😹😹 കരോളോ മുളക് ഇതിനും മേലെ ആണ്
@kalavara6332
2 жыл бұрын
🔥🔥🔥🔥
@CKEDITZUnlimited
3 жыл бұрын
ഫിറോസ് ഇക്ക ഉയിർ🔥🔥❤️ ഉബൈദ് ഇക്കയും ഉയിർ💥💥❤️
@jeevanmathew5267
3 жыл бұрын
അവർ മാത്രമല്ല നിങ്ങളും ഉയിർ 😁😁😁
@CKEDITZUnlimited
3 жыл бұрын
@@jeevanmathew5267 nanpaa❤️❤️
@jasarjasi2969
3 жыл бұрын
വാഴ നനയുമ്പോൾ കൂടെ ചീരയും നനയും 😄😄😄
@sanjaykpavithran3273
3 жыл бұрын
Neey verum myr
@Nihal_0100
3 жыл бұрын
Ck edits unlimited എനിക്ക് ഒരു reply തരോ സെട്ടാ
@kmm1394
3 жыл бұрын
Others: ഇത് നിങ്ങൾ വാങ്ങി കഴിക്കരുത്, ഇത് വളരെ Danger ആണ്!🚫 Firosikka: ഇത് നിങ്ങൾ വാങ്ങി കഴിക്കരുത്, ഇത് 200 രൂപക്കുള്ള സാധനമില്ല!🚫
@iamnoufal__
3 жыл бұрын
🤣😂
@noufalnoufal5826
3 жыл бұрын
,😂😂😂😂
@azharudeenn6584
3 жыл бұрын
🤣
@whatsappviral2647
3 жыл бұрын
Ante mone🙏🙏🤣🤣🤣
@jasimjaleel2295
3 жыл бұрын
Nee codm palyer alle
@Aswanth_kv
3 жыл бұрын
ജോളോ ചിപ്പിനെ RIP ആക്കിയ ഫിറോസ് ഇക്കയാണ് എന്റെ ഹീറോ...💪♥️
@gaanamojo1346
3 жыл бұрын
Fhiros full podiyum thatti kalanja broo kazhichadh adhum muyuvanithinnilla. 🤩
@EBIN-vw1em
3 жыл бұрын
Njan jolochip thinna video kande nokku🤒🔥🔥🔥🔥🔥🔥🔥🔥🔥
@EBIN-vw1em
3 жыл бұрын
@@gaanamojo1346 full masala otta adiku kazhichu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@EBIN-vw1em
3 жыл бұрын
Masala aane kazhikande🔥🔥🔥🔥🔥🔥
@k_s_krishna
3 жыл бұрын
Deiiiiiiiii
@abhijithsjohn866
3 жыл бұрын
മാസ്സ് ഡയലോഗ് : ഇതാരും വാങ്ങി കഴിക്കരുത് ഇത് 200 രൂപ്പയ്ക്ക് ഉള്ള സാധനം ഇല്ല... Thug life of Firoz ikkaaa....
@rafimubarak2237
3 жыл бұрын
മറ്റുള്ളവർ ഉള്ളതിനെക്കായിലും പെരുപ്പിക്കാനായിട്ട് കുറെ അഭിനയിച്ചു കാണിച്ചു,. പക്ഷെ ഫിറോസിക്ക് ഉള്ള കാര്യം തുറന്നു പറയുകയും ചെയ്തു,. സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞ ഫിറോസിക്ക് തന്നെയാണ് യഥാർത്ഥ ഹീറോ 😍💖💝🌹💞💞✌️✌️👍👍👍👍
@zaadazban1128
3 жыл бұрын
kzitem.info/news/bejne/qXia0X9ms2ioa44
@IM-pu5gg
3 жыл бұрын
ഫിറോസിക്ക അത് review ചെയ്തതോടെ ജോളോ പണി നിർത്തി എന്ന കേട്ടെ...😌 ഇനി ആര്... മോജോ ചിപ്പ്സ് 😂👍
@user-hx5gy4xn2r
3 жыл бұрын
kzitem.info/news/bejne/qKGFx2abgIx4oGk ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂
@syamknair5031
3 жыл бұрын
ജോളോ ചിപ്പസ് വെറും ഊഡായിപ് ആണ് വലിയ ഏരിവ് ഒന്നുമില്ല 😁🤪🤪
@BasilsCreativity
3 жыл бұрын
😊😊Ningalk oru nalla manas undengil onn entte channel keri nokkumo eppol 3.7k ayi onn support cheythal 4k akkam please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@afal007
3 жыл бұрын
ഇനി മധുരമൂറും തേൻ chips
@nature_voice_1999
3 жыл бұрын
🤣🤣
@RJ-ok4jh
3 жыл бұрын
എല്ലാം കഴിഞ്ഞു ഫിറോസ്ക:- ലക്ഷ്മണാ ലക്ഷ്മണൻ : കൊള്ളാം പൊളി സാനം ഫിറോസ്ക :അതെല്ലെടോ ബക്കറ്റും വെള്ളോം റെഡിയായിക്കോ 😂
@nihaalmohd
3 жыл бұрын
🙈
@darksolo4717
3 жыл бұрын
🤣🤣🤣
@aryaarya5595
3 жыл бұрын
🤣🤣🤣
@salmanhassan1773
3 жыл бұрын
നിങ്ങള് എന്ത് മനുഷ്യനാണ് പുള്ളേ 🤣🤣
@swalieeye3197
3 жыл бұрын
Mmm pwoli sanam😁
@RY-YS
3 жыл бұрын
ലേ രതീഷ്: എനിക്ക് ഒന്നുമായില്ല 🎉🎉 അൽ സഞ്ജു: but എനിക്ക് എല്ലാം ആയി 🔥🔥
@Traveliben
3 жыл бұрын
🤣🤣
@RY-YS
3 жыл бұрын
@@Traveliben 😂😂
@RY-YS
3 жыл бұрын
@@farhanfahi4115 😀😭😭
@simplymystyles1073
3 жыл бұрын
🤣🤣
@RY-YS
3 жыл бұрын
@@simplymystyles1073 😀
@MUNEERVIDEO
3 жыл бұрын
കണ്ണിലെ വെള്ളം നിറച്ച് ആക്ടിംഗ് നടത്തി ജനങ്ങളെ പറ്റിച്ച ഉണ്ടാക്കുന്ന പണം ഫിറോസ് ഇക്കാക്ക് വേണ്ട #muneerhistoryvlogs
@malluroaster8432
3 жыл бұрын
💪💪💪
@DrFormulator
3 жыл бұрын
Ororutharde spice tolerance difference ayrkm...
@MasterMind-mk4gq
3 жыл бұрын
Ente monnaliya ivar just cheruppakaranu. Mattethu pathu 35 vayasullavaranu. Avarude tast buds okke athintathrem reception kaanikkilla. Avarem kuttam parannitu kaaryamilla!! Ithonnum manasilakkathe vidditharam aalojichu koottallu.
@aaktechtrolls8954
3 жыл бұрын
kzitem.info/news/bejne/kYSVlnyrp2umn6g
@rafeeqdada4776
3 жыл бұрын
👍👍
@darkgaming-jd9lr
3 жыл бұрын
ജോളോ ചിപ്പി ഇതുവരെ കാണാതവർ Lik😂
@Sumeshmpadam
3 жыл бұрын
ഫിറോസ് ഇക്കയുടെ കൂടെ രതീഷ് എന്നു പറയുന്ന ആൾ ഉണ്ട്.. നേന്ത്ര കായ് ചിപ്പ്സ് തിന്നുന്ന പോലെയാണ് തിന്നത്...
@raisonroy2824
3 жыл бұрын
ഭയങ്കരമാണആള് 😂
@clastinsebastian8428
3 жыл бұрын
😄😄😄
@shami8536
3 жыл бұрын
🤣😄
@christinsebastian8497
3 жыл бұрын
😂
@sanjuchingath3261
3 жыл бұрын
സത്യം 😂
@mubashiramuba239
3 жыл бұрын
ഇതുവരെ jolo chips കഴിക്കാത്തവർ ആരൊക്കെ🥰 🧐😎 Edit: thanks for 1.2 k likes
@georgevarghese8583
3 жыл бұрын
Don’t want to waste 200.
@AGENT-gp6ip
3 жыл бұрын
🙋
@cutiepie6359
3 жыл бұрын
Jolo chipinte owner mathrame eni kazhikathe ullu
@kinnifaizal7768
3 жыл бұрын
Me
@user-rx6kv7oh5l
3 жыл бұрын
May I come 😅😁
@Gopusuravlogs
3 жыл бұрын
ഫിറോസിക്കയുടെ വയറ്റിൽ എത്തിയ ജോളോ ചിപ്പ് നോക്കുമ്പോൾ അവിടെ ഇല്ലാത്ത രുചി ഒന്നും ഇല്ല . ഇത് കണ്ട ജോളോ ചിപ്പ് സ്വയം കീഴടങ്ങി😂❤️🔥
@SAJINRAJCUTZ
3 жыл бұрын
*ARJYOU LITE എത്തി* 😂 *JOKU 10 TROLL VIDEO* *kzitem.info/news/bejne/qY2sunV9a6d9i2U*
Oru mpm kaaranaya njan palakkadan food kazhichittnd But enikk thangan pattathath kannur foodinte erivayirunnu nte sire......🤪🤪
@octamagus1095
3 жыл бұрын
Ennaa valla kaypulla സാധനം ഇറക്കാം.. 😃 😃 😃
@TRAVELvsKITCHEN2005
3 жыл бұрын
ഒറിജിനൽ Jolochip നെ വെല്ലുന്ന സാധനം എന്റെ ചാനലിൽ ഉണ്ടേ 🤯🤩 പറ്റുവാണെങ്കിൽ ഒന്നു കേറി നോക്ക് മച്ചാൻമാരെ😍
@farzanaj7284
3 жыл бұрын
യഥാർത്ഥ എക്സ്പ്രഷൻ ഫിറോസ് ഇക്കാടത് തന്നെയാ 👍👍😘
@clemjeff5054
3 жыл бұрын
അർജുന്റെ വീഡിയോ കണ്ടിട്ട് വരുന്നവർ ഉണ്ടോ 😀
@jeevanmathew5267
3 жыл бұрын
ചിരിച്ചുകൊണ്ട് jolo chips തിന്ന ഫിറോസ് ഇക്കാ ആണ് എന്റെ ഹീറോ. അസൂയക്കാർ മസാല തൊടച്ചു കളഞ്ഞിട്ട് തിന്നു എന്നൊക്കെ പറയുന്നു😁😁😁🤣🤣🤣🤣🤣🤣🤣
@midhunkv345
3 жыл бұрын
Alla pinne
@jeevanmathew5267
3 жыл бұрын
@@midhunkv345 😂🤩
@aswinkrishnau7869
3 жыл бұрын
ഇത് വരെ JOLO CHIPS കാണാത്തവർ ആരൊക്കെ..... 😁😁😁
@GOD-xg1do
3 жыл бұрын
ലെയ്സിന് എന്താ ഈ കളർ എന്ന് ആലോചിക്കുന്ന *le രതീഷ് 😂😂
@arjun2622
3 жыл бұрын
രണ്ട് ഇക്കമാരും ഉയിർ.. ❤️❤️
@Boyish_girl_army729
3 жыл бұрын
ഫിറോസ് ഇക്ക ക്ക് എരിയുന്നുണ്ട് കൂടെ ആ ചേട്ടന്റെ friends നും പിന്നെ എറിയുന്നില്ലെന്ന് പറഞ്ഞും പോയി. മധുരം ഉള്ളതൊന്നും കഴിക്കാനും പറ്റില്ല 😂😂😂😂😂അതാണ് സത്യം 😂😂😂
@rubinbabu590
3 жыл бұрын
ലെ രതീഷ് : ഓ മൈ ഗോഡ്.. ഊളോ ചിപ്പ്🤣🤣😂😂🤣🤣
@navaneeth3476
3 жыл бұрын
Firoz ഇക്ക അഥവാ സിമ്പിൾ സൈക്കോ ഒരു സംഭവമാണ്
@Movie_dude_0
3 жыл бұрын
Firoz ഇക്കയ്ക്ക് ഇതൊക്കെയെന്ത് ഇതല്ല ഇതിനപ്പുറം എരിവുള്ള സാധനങ്ങൾ കഴിച്ചവനാണ് ഈ പറഞ്ഞ ഫിറോസ് ഇക്കാ.
@provindvk6440
2 жыл бұрын
Anyone know that beat 3:48 song? If anyone's know please reply comment the name of that song
@sajuk231
3 жыл бұрын
ഇക്ക സത്യം പറഞ്ഞു..... ബാക്കിയുള്ള എല്ലാം അഭിനയിച്ചു തകർത്തു
@houseworld23
3 жыл бұрын
ഫിറോസിക്കാന്റെ റിവ്യൂ കണ്ട ലെ jolochip : ഇദ്ദേഹത്തിന് മാത്രമേ എന്നോട് സ്നേഹമുള്ളൂ.....😌❤️
@DarkBoyGaming
3 жыл бұрын
ജോളോ ചിപ്പിന് ഇന്നീ ലോകത്ത് ഒര് എതിരാളിയെ ഉള്ളൂ... ഫിറോസ് ഇക്ക😎✌️
@aktech6858
3 жыл бұрын
ഫിറോസ്ക പറഞ്ഞ കേട്ടോ... നമ്മടെ ഒരു സുഹൃത്ത് വന്നു... ടച്ജിങ് എടുത്തോണ്ട് പോയെന്നു 🤣🤣🤣
@Alienfromgalaxy
3 жыл бұрын
😂
@yummybakes3843
3 жыл бұрын
എന്ന സപ്പോർട്ട് അക്കോ പ്ലീസ് 🥺🥺🥺
@Motorhead-5
3 жыл бұрын
എന്റെ ഉബൈദ് ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് content king
@sijilpba
3 жыл бұрын
4 എണ്ണം കഴിക്കുന്നത് kandu.. Hilltop kitchen ചാനലിൽ aneesh enna ആൾ..
@AsHiSh-nl2zk
3 жыл бұрын
Unboxing dude ine kudi trollanam ayirinu....😹🤣💥
@FUNNYVIDEOS-qd4vp
3 жыл бұрын
*രതീഷ്.... ഇജ്ജാതി മനുഷ്യൻ തന്നെ 😂😂 ഫിറോസ് ഇക്ക ജോലോ ചിപ്പ് കൊടുത്തപ്പോൾ മിട്ടായി പോലെ കഴിക്കുന്നത് കണ്ടു..... !പ്രേതം വന്നാലും ഭൂതം വന്നാലും രതീഷിനു പുല്ലാണ് പുല്ല്..... 😅*
@blackloverafru2827
3 жыл бұрын
പുല്ലാണ് പുല്ല് 😁😁
@anooppanil5943
3 жыл бұрын
Jolo chips company ഫിറോസ് ഇക്കയെ സമിപ്പിച്ചാൽ എരിവുള്ള chips ഉണ്ടാക്കാൻ പഠിപ്പിച്ചു തരും.
@dayasmjohn2009
3 жыл бұрын
Bro ee videoyide koode idunna bgm koodi description boxil onnu kodukkamo thappittum thappittum kittanilla🤐
@aliashkarashkr6319
2 жыл бұрын
സാറിന്റെ ഇടപെടൽ കാരണം എന്റെ പ്ലാനിങ്എല്ലാം പൊളിയുകയാണ്.. Jolo ചിപ്പ് 😂😂🤣
@arunmohan9028
3 жыл бұрын
ഫിറോസ് ഇക്കാക്ക് കൊറോണ ആരിക്കും.. രുചിയും മണവും പോവും. ഒരു ടെസ്റ്റ് നടത്തിക്കോ.
@hasanmahmood619
3 жыл бұрын
Ohhhhhhhhh maannnnnn pwolliiiiiii
@user-cx8yg4wj1y
3 жыл бұрын
😂😂😂
@subitha2258
3 жыл бұрын
😂😂🤣🤣🤣
@vishnusindhusasi
3 жыл бұрын
😂😂😂
@harekrishhh
3 жыл бұрын
Athine munne oru kuzhi mandhi kazhichatha moopar🔥
@aswinajay3077
3 жыл бұрын
Le jolo chips : ഞാൻ ഏറ്റവും എരിവുള്ള ചിപ്സ് ആണ് 😈 Le മല്ലുസ് : അയിന് 😒
@zaadazban1128
3 жыл бұрын
kzitem.info/news/bejne/qXia0X9ms2ioa44
@Jterry78
3 жыл бұрын
ഫിറോസ്ക്ക: കടലിൽ നീന്തി പഠിച്ചവന്ന് എന്ത് കുളം💥🔥
@minhaj1650
3 жыл бұрын
🔥🔥
@sureshpularivasantham2830
2 жыл бұрын
ഇത് എന്തിന്റ കുഞ്ഞാണാവോ 😜😜😎😎👍🙏👌😀😀🤣🤣🤣
@muhammedsalih2323
3 жыл бұрын
Firoz ikka poli bakki ellarum chumma thalluva 💯
@edger4626
3 жыл бұрын
അതൊന്നുമല്ല.. അതിന് എരുവ് ഉണ്ട് but Firozikkakku അതൊന്നും ഒരു വിഷയം അല്ല 🔥😂❤️
@manumahesh6002
3 жыл бұрын
M4tech പ്രവീൺ മച്ചാൻ പുല്ലുപോലെ കഴിച്ചു അത് കാണിച്ചില്ലല്ലോ....🤔മറന്നോ
@jithindevarajan3730
3 жыл бұрын
Njanum vicharichu..
@hrishikeskr3716
3 жыл бұрын
അതും മൂന്ന് എണ്ണം
@abhi_manu
3 жыл бұрын
കാണിയ്ക്കില്ല... m4tech എപ്പോഴും ഒറ്റയ്ക്കാ
@sha_haana
3 жыл бұрын
ജിയോ ചേട്ടനെയും പ്രവീൺ മച്ചാനെയും മറന്നോ 🤔
@salihmoonniyur9685
3 жыл бұрын
അത് ആരാ
@rejeesmaryrichard8316
3 жыл бұрын
@@salihmoonniyur9685 🙄
@naseervanimel5038
3 жыл бұрын
ഒരു 50k കൂടി ആയാൽ ഇക്ക 1m അടിക്കും അത് കാണാൻ കൊതിയാകുന്നു 😍
@siyonamilan6964
3 жыл бұрын
അത് ഉടനെ ഉണ്ടാവും, മൂന്നു മാസത്തിനുള്ളിൽ ✌️
@gaff00000
3 жыл бұрын
Jolo chips : നിറുത്തി അങ്ങ് അപമാനിക്കുവാന്നേ.. 😁
@sibiwilson1940
3 жыл бұрын
ചിരിച്ച് oopaadu വന്നു 🤣🤣😂💯
@samxcr7123
3 жыл бұрын
ഫിറോസ് ഇക്ക fans അടി like 🔥
@saranedp9162
3 жыл бұрын
ഇതിന് മുമ്പ് രണ്ട് തവണ jolo ചിപ് അടിയറവ് പറഞ്ഞ വേറൊരു മച്ചാൻ ഉണ്ട് The one only mahn ..... JEO JOSEPH 🔥🔥🔥🔥 @M4TECH
@sreenath5704
3 жыл бұрын
Praveen chettan.. 💥
@muhammadsafwan6684
3 жыл бұрын
Jolo chip നെ പുല്ല് പോലെ തോൽപിച്ച ഫിറോസ്ക മാസ്സ് 💥
@xtenmob630
2 жыл бұрын
3:21 uff🔥
@ukshorts1840
2 жыл бұрын
Sanju techy : ഇതിനകത്ത് ഒരു ചിപ്പ് കണക്കു സാനം ഒണ്ട് ഗയ്സ്
@Malayalam_news_Express
3 жыл бұрын
ഫിറോസിക്ക....ഭക്കഷണം പാചകം ചെയ്യുന്നതിലുള്ള മികവിനൊപ്പം അതിന് പിന്നിലെ അധ്വാനവും വളരെ കൂടുതല് ആണ്....വൃത്തിയോട് കൂടി പാചകംഒരുക്കുന്നതിലും അനേകം പേരേ ഒരു നേരമെങ്കിലും ഭക്ഷണം നല്കുന്നതും അങ്ങേരെ ഇഷ്ടപ്പെടാന് ഒരു കാരണമാണ്
@jasarjasi2969
3 жыл бұрын
ഇന്നസെന്റ് നെ കണ്ടപ്പോ മാറിമായത്തിലെ ശീതലനെ ഓർമ വന്നു 🤣🤣🤣
@NadakkalTharavadu
3 жыл бұрын
3:45 mass daa 🔥🔥🔥
@Karthik-fk8in
3 жыл бұрын
ആ സാധനം ആവശ്യം ഇല്ലാണ്ട് youtubers ഹൈപ്പ് കൊടുക്കുവാണ് ഒരു തേങ്ങയും ഇല്ല .ഫിറോസ് ഇക്ക ഉയിർ 🔥
Пікірлер: 2,6 М.