ജൂലൈ 1 മുതൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് നീതി നിയമ മന്ത്രി അർജുന് റാം മേഘ്വാൾ. IPC, CrPC, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയാണ് മാറുന്നത്. കൃത്യമായ ചർച്ചകൾക്ക് ശേഷവും ലോ കമ്മീഷന്റെ റിപ്പോർട്ടുകളും കണക്കിലെടുത്താണ് മൂന്ന് നിയമങ്ങളും മാറ്റിയത്. ജൂലൈ 1 മുതൽ ഭാരതീയ ന്യായ് സംഹിത, ഭാരതീയ സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ പേരുകളിലാണ് നടപ്പിലാക്കുന്നതെന്നും മേഘ്വാൾ പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZitem Channel: bit.do/JanamTV
Subscribe Janam TV Online KZitem Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Негізгі бет ജൂലൈ 1 മുതൽ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരും: അർജുന് റാം മേഘ്വാൾ | IPC | CrPC
No video
Пікірлер: 3