അൽഹംദുലില്ലാഹ് ഒരു മടിയും കൂടാതെ എല്ലാം വീഡിയോ എടുത്ത് എല്ലാവർക്കും കാണിച്ചു കൊടുത്ത് ഇല്ലാത്തവർക്ക് കൊടുക്കുന്ന ഇ മനസ് ഉണ്ടല്ലോ അതിനു അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲🤲🤲🤲🤲
@aalivlogs596
2 жыл бұрын
ആമീൻ
@kasrodbisyam
2 жыл бұрын
അൽഹംദുലില്ലാഹ് അലമാരയിൽ കുന്ന് കൂട്ടി വെക്കാതെ ഉപയോഗം ഇല്ലെങ്കിൽ നമ്മൾ കൊടുക്കണം അതും ഇല്ലാത്ത ഒരുപാട് ആൾകാർ ഉണ്ടാവും അവർക്ക് അത് വലിയ ഉപകാരം ആയിരിക്കും
@aalivlogs596
2 жыл бұрын
ശരിയാണ് ശരിയാണ്
@kasrodbisyam
2 жыл бұрын
@MILUZ. VLOG ഹായ് milu
@kairuneesakitchen
2 жыл бұрын
Hi🥰
@hadihassanpt9413
2 жыл бұрын
P
@jayasreemanoj2192
2 жыл бұрын
പാവങ്ങക്ക് ഒരു അനുഗ്രഹം ആണ് ആലി മോൻ 🙏🙏കഷ്ട്ട പെടുന്നവർക്ക് ഉപകാരപെടട്ടെ എന്നാലും നാശ മാക്കുന്നില്ലലോ ആവശ്യകാർക്ക് കൊടുക്കുകയാണ്ണെല്ലോ ഈ നല്ല മനസിന് ഒരു പാട് നന്ദി ഉണ്ട്.👍👍👍.
@aalivlogs596
2 жыл бұрын
താങ്ക്യൂ ഇന്നലെ ഇങ്ങൾ നമ്പർ ചോദിച്ചിരുന്നില്ല നിങ്ങളുടെ മക്കളുടെ ആരെങ്കിലും നമ്പർ ഇതിൽ തരൂ ഒന്ന് രണ്ട് മൂന്നു ഇങ്ങനെ എഴുതി വിട്ടാൽ മതി
@jayasreemanoj2192
2 жыл бұрын
എങ്ങനെ മനസിലായില്ല
@alhadi531
2 жыл бұрын
ഇത് എല്ലാം നമ്മക്ക് കിട്ടിയാലും ഇടും
@jayasreemanoj2192
2 жыл бұрын
എല്ലാം നല്ല നല്ല ഡ്രസ്സ് ഒക്കെ ഇഷ്ട്ടായി 👌👌ആ വെള്ളഡ്രസ്സ് ഇട്ടപ്പോൾ പളളിലച്ചനെ പോലെ തോന്നി 😂😂😂തമാശ പറഞ്ഞത് ആണ് ട്ടോ 😍😍😍
@aalivlogs596
2 жыл бұрын
അത് എനിക്കും തോന്നിയിരുന്നു അങ്ങനെ
@suchaslife4409
2 жыл бұрын
കാക്കു ഇത് കണ്ടപ്പോൾ ഞങ്ങളുടെ കുട്ടിക്കാലം ഓർത്തു പോയി ഞങ്ങൾ 7മക്കളാണ് ഉപ്പാക്ക് കൂലി പണിയും ഒരു നോട്ട്ബുക്കിൽ 3വിഷയങ്ങൾ ബാഗ് ഇല്ല(കവർ )കുട ഇല്ല പേന ഇല്ല (ഫില്ലർ വാങ്ങി വാങ്ങി സ്കൂൾഗ്രൗണ്ട് ഫുൾ തിരയും ഓടക്ക് കിട്ടിയാൽ അതിന്റെ അകത്തു ഈർക്കിൽ adjust ചെയ്യും )നല്ല dress ഇല്ല. യൂണിഫോം ഒന്ന് തന്നെ 3,4, ഉം വർഷം ഉപയോഗിക്കും അപ്പോയെക്കും എന്നും അലക്കലും മയക്കാലത്തെ അടുപ്പിന്റെ മുകളിൽ വെച്ചുള്ള ഉണക്കലും കാരണം കീറിതുടങ്ങിക്കാനും. ഫീസ് കൊടുക്കാനില്ല. അടിവസ്ത്രം വരെ മറ്റുള്ളവർ ഉപയോഗിച്ചു ഒഴിവാക്കിയത് ഇടേണ്ടി വന്നിട്ടുണ്ട്. കാടി വെള്ളത്തിൽ നിന്ന് കടല പൊറുക്കി തിന്നിടുണ്ട്.പറയാൻ ആണെങ്കിൽ ഒരുപാടുണ്ട് എഴുതി ചടക്കും വായിച്ചു നിങ്ങൾക്കും. വിവാഹം കഴിഞ്ഞു ഭർത്താവ് നല്ല സ്നേഹമുള്ള ആളാണ് പക്ഷേ ഇക്കാന്റെ ഉമ്മാക്ക് എന്നെ തീരെ ഇഷ്ടമില്ല വിവാഹം കഴിഞ്ഞു 3മാസംത്തിനുള്ളിൽ ഇക്ക ഗൾഫിൽ പോയി വീണ്ടും ദുരിതം നിറഞ്ഞ ജീവിതം അപ്പോയെക്കും ഗർഭിണിയും കൂടി ആയപ്പോൾ ഉമ്മാന്റെ ക്രൂരതക്ക് കണക്കില്ലാതെ ആയി 2അര വർഷം കഴിഞ്ഞു ഇക്ക മടങ്ങിവന്നു പിന്നെ ഞാൻ പോവാൻ സമ്മതിച്ചില്ല 8വർഷം വീണ്ടും വഴക്കും പിണങ്ങി പോക്കും എല്ലാം ആയി തള്ളി നീക്കി ഇക്കാന്റെ ഉമ്മാനെ ഇക്കാക്ക് അത്രക്കിഷ്ടമായിരുന്നു..3കുട്ടികളായി സഹികെട്ടപ്പോൾ അവിടെ നിന്നും വാടക വീട്ടിൽ താമസമാക്കി. Pinne7cent സ്ഥലം വാങ്ങി ഒരു ഒറ്റമുറി കൂരയുണ്ടാക്കി കടങ്ങളും അടവുകളും ആയി കുഴപ്പമില്ലാതെ മുന്നോട്ടു പോവുന്നു 10വർഷമായി ഇക്ക gulf നിർത്തീട്ട് ഇപ്പോൾ 22ദിവസമായി വീണ്ടും പോയിട്ട്.. ആരുടെയും സഹതാപം കിട്ടാനല്ല comment ഇടുന്നത് എല്ലാവർക്കും നന്മ വരട്ടെ എന്നുമാത്രം ആഗ്രഹിക്കുന്ന ആളാണ് ഞാൻ എന്റെ സ്വന്തം ആവശ്യങ്ങൾ പറഞ്ഞു കൊണ്ട് അള്ളാനോട് പരാതിപറഞ്ഞിട്ടില്ല.. എല്ലാരും ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണം.. എന്റെ ഉമ്മ മരണപെട്ടുപോയി ജീവിതത്തിൽ ഒരു സുഖങ്ങളും കാണാതെ ആണു പോയത് അവിടം സ്വർഗത്തിലാക്കാനും (എല്ലാവരെയും )ഉപ്പ വേറെ വിവാഹം കഴിച്ചു ഉള്ളതും ഇല്ലാത്തതും ഒരുപോലെ ആയി അങ്ങനെ ഒരുപാട് ഒരുപാട് വിഷമങ്ങൾ,,,,, റബ്ബേ എല്ലാ പ്രയാസങ്ങളും നീക്കി തരണേ.. Aameen
@abdullatheefpunnakkottil4059
2 жыл бұрын
ആമീൻ
@Sajitha1Basheer
2 жыл бұрын
Aameen
@aalivlogs596
2 жыл бұрын
എനിക്ക് നിങ്ങൾ പറഞ്ഞത് എല്ലാം മനസ്സിലായി ഇത് നിങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടി പറഞ്ഞതല്ല ഇങ്ങനെ ഒന്ന് എഴുതി വിടുമ്പോൾ തന്നെ മനസ്സിന് ചെറിയൊരു ശാന്തത കിട്ടും എല്ലാവർക്കും ദൈവം തമ്പുരാൻ നല്ലത് വരുത്തട്ടെ
@suchaslife4409
2 жыл бұрын
Aameen
@mubiyasar9758
Жыл бұрын
Aameen
@Malappuramkuttikal
2 жыл бұрын
പണ്ട് ഓരോരു ത്ത ര് പറ യ ണ് ത് കേട്ട് ട്ട് ണ്ട് അറബികൾ ഒരു വട്ടം ഇട്ട് കളയും ഡ്രസ്സ് ഒക്കെ ഇപ്പോൾ ഴാ ണ് മനസിലായത് സത്യം ആണ് ന്ന് പാവം അറബി കളും ഇണ്ട് ല്ലെ എന്താ യാലും ന്നല്ല കാര്യം ആണല്ലോ ഇങ്ങള് ചെയ്യ് ണത്.പ ടച്ചവൻ അനുഗ്രഹിക്കട്ടെ
@aalivlogs596
2 жыл бұрын
ആമീൻ
@hayrunisa912
2 жыл бұрын
അടിപൊളി ഡ്രസ്സുകൾ ഞാൻ മലയാളി വീട്ടിൽ ആണ് ജോലി ചെയ്യുന്നത് ഇന്ന് വരേയ്ക്കും ഒരു ഡ്രസ്സും തന്നിട്ടില്ല
@aalivlogs596
2 жыл бұрын
എവിടെയാണ് സൗദിയിൽ ആണോ
@kairuneesakitchen
2 жыл бұрын
നല്ല നല്ല ഡ്രസ്സുകൾ ഇതൊക്കെ നമ്മുടെ നാട്ടിൽ എത്തിയാൽ ഒരുപാട് പാവങ്ങൾക്ക് ഉപകാരമാകും
@aalivlogs596
2 жыл бұрын
എല്ലാ മാസവും കിട്ടാറുണ്ട് എങ്ങനെ കൊണ്ടുപോകും നാട്ടിലേക്ക്
@kairuneesakitchen
2 жыл бұрын
😔
@mylifecollections3775
2 жыл бұрын
@@aalivlogs596 cargo vidanam 😍
@sakkiyamahir3433
2 жыл бұрын
എന്ത് ഭഗിയുള്ള ഡ്രസുകൾ പാവങ്ങൾക്ക് കൊടുത്താൽ അവർക്ക് വല്ല്യ ഉപകാരമാകും
@aalivlogs596
2 жыл бұрын
അത് അങ്ങനെ പാവങ്ങൾക്ക് ആർക്കെങ്കിലും കൊടുക്കും
@abidaabi7827
2 жыл бұрын
മാഷാഅല്ലാഹ് അറബിക്കും ഫാമിലിക്കിക്കും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
കാർഗോ വിടാൻ അത്യാവശ്യം കാശാക്കും ഇപ്പോൾ ഞാൻ വീടുപണിയുടെ തിരക്കിലാണ്
@shazafathima1857
2 жыл бұрын
അവർക്ക് ഇത് എവിടുന്നാ അറബികൾ ഇതൊന്നും ഇടുല്ലല്ലോ
@aalivlogs596
2 жыл бұрын
അറബി കുട്ടികൾ അത് ഇടും
@mrmadiyan4735
2 жыл бұрын
ഞങ്ങളെപ്പൊലതെ പാവങൽക് കിട്ടനെങ്കിൽ എത്ര നന്നയീനു
@aalivlogs596
2 жыл бұрын
നിങ്ങളുടെ നാട്ടുകാർ ആരെങ്കിലും പോരുന്നേ ഉണ്ടെങ്കിൽ പറഞ്ഞോളൂ
@busywithoutwork
2 жыл бұрын
Alla alikakkoo KZitemR MALAPPURAM KAMARU OLDE 70LACCHAM🤭lottery adicha vdo kando.. Enthu rasa kaanan olde acting.. Vdo VIRLAAYEE.. Ellarum onnu keri Nokkikkolee.. Full maja..
@aalivlogs596
2 жыл бұрын
കുറച്ചുഭാഗം കൊണ്ടു ഫുൾ കാണാൻ സമയം കിട്ടിയിട്ടില്ല നിങ്ങൾ പറഞ്ഞു തന്നതിനു താങ്ക്യൂ ഇന്ന് കാണണം
@sabikabeer1262
2 жыл бұрын
പാർസൽ അയച്ചൂടെ നാട്ടിലേക്ക് ലൈ ല്ലാത്തടെ കുട്ടികൾക്ക് ഇടാലോ
@aalivlogs596
2 жыл бұрын
പാർസൽ അയക്കാൻ നല്ല കാശ് വേണം ഇപ്പോൾ വീടുപണിയുടെ തിരക്കിലാണ്
@sabikabeer1262
2 жыл бұрын
@@aalivlogs596 ഓക്കേ ഇക്കാ ❤️
@Alhamdulillah-ef6mp
2 жыл бұрын
ആ ബെബീസിന്റെ ഡ്രസ്സ് എങ്കിലും നാട്ടിൽ കൊണ്ട് പൊയ്ക്കൂടേ.. കണ്ടിട്ട് പുതിയതാണ് എന്നു തോന്നുന്നു... ഞങ്ങൾ അവിടെ ആയിരുന്നപ്പോൾ ഞങ്ങൾക്കും കിട്ടിയിരുന്നു ഇതുപോലെ.. നല്ല സ്മെല്ലേ.. ആയിരിക്കും...
@aalivlogs596
2 жыл бұрын
അത് ഇനിയും കിട്ടും അപ്പോൾ ആർക്കെങ്കിലും വേണമെങ്കിൽ കൊണ്ട് കൊടുക്കാം
@mohammedjazzelkp6873
2 жыл бұрын
നാട്ടിലേക് കൊടുത്തു വിടീ 😄
@aalivlogs596
2 жыл бұрын
എങ്ങനെ കൊടുത്തു വിടും
@subisubi2533
2 жыл бұрын
Ikka eantae veetintae aduthu undu nalla dress polum ellathae oru paavapetta family eanik ayachu tharavo avark kodukana cash njan tharam plz
Пікірлер: 235