അച്ഛനും അമ്മയും ഇത്പോലെ മക്കളുടെ കൂടെ കളിക്കാൻ സമയം കണ്ടെത്തിയാൽ മക്കൾക്കും മൊബൈൽ ഫോൺ, ഓൺലൈൻ ഗെയിം ഒന്നും വേണ്ടി വരില്ല.. God bless you...😍👍
@aneeshashoksalalah
3 жыл бұрын
Thank you 😍
@vishnudev6657
3 жыл бұрын
അതിനിപ്പോ ആദ്യം അച്ഛനമ്മമാർ മൊബൈൽ താഴെ വെക്കണം... 😆😆
@aneeshashoksalalah
3 жыл бұрын
@@vishnudev6657 😂😂😂
@lishamathew8863
3 жыл бұрын
ഈ കുഞ്ഞുമക്കളെ കാണുമ്പോൾ എല്ലാ വിഷമങ്ങളും മറക്കുന്നു. ചക്കരക്കുട്ടൻ മാരെ❤️❤️❤️❤️
@aneeshashoksalalah
3 жыл бұрын
Thank you 😍
@aryaanil4744
3 жыл бұрын
അച്ഛനെ വട്ടം ചുറ്റിക്കാൻ അച്ഛൻ ഓഫീസിൽ നിന്ന് വരുന്നതും നോക്കി ഇരിക്കുവാരുന്നു രണ്ടാളും 🤣🤣🤣🤣രണ്ടാളുടെയും ചിരി കേട്ടിട്ട് മണി കിലുങ്ങുന്ന പോലെ ഉണ്ട് എന്ത് സന്തോഷം ആണ് 😘😘😘😘😘😘😘😘😘അച്ഛന് പുറത്ത് ഒന്നും excerciseinu പോവണ്ട 🤣രണ്ടാളും കൂടെ നോക്കിക്കോളും 🤣🤣🤣😘😘😘😘ചക്കരകൾ ❤️❤️
@aneeshashoksalalah
3 жыл бұрын
😂😂😍😍
@sumisimon8449
3 жыл бұрын
നല്ല അനുസരണയുള്ള കുസൃതി കുട്ടന്മാർ...Ummmaaaaaaa......... Love U My dears.......Chettan idunna videos kannumbol nthoru relaxation aa....
@aneeshashoksalalah
3 жыл бұрын
Thank you 😍
@prasannanair5597
3 жыл бұрын
പാവം കുഞ്ഞു മക്കൾ 😍🌹🌹😍ചിരി കാണാൻ നല്ല രസമുണ്ട് 😍😍
@aneeshashoksalalah
3 жыл бұрын
Thank you 😍
@sijishiju7869
3 жыл бұрын
This family one of the role model 👏👏👏🙏god bless.
@aneeshashoksalalah
3 жыл бұрын
Thank you 😍
@remajnair4682
3 жыл бұрын
അവസാനം കണ്ണൻമാർ അച്ഛനെ ഇട്ട് ഓടിച്ചു ✌️✌️ ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 💕💕❤️❤️
@aneeshashoksalalah
3 жыл бұрын
😂😂😍
@sheenams1972
3 жыл бұрын
Aneesh is the best father of his kids .he spends lots of time with his cute kids..some times aneesh is like a kid🥰😍.am I right...??.I love u all.. very eager to see u all...ente swarnamuthukal
@aneeshashoksalalah
3 жыл бұрын
Thanks for your love and support. Nattil varumbol kanallo 😍😍
@sulfathsulu7320
3 жыл бұрын
Correct
@shijipraveen6591
3 жыл бұрын
അനുസരണയുള്ള കുഞ്ഞുങ്ങളാണ്❤️❤️❤️😍😍
@aneeshashoksalalah
3 жыл бұрын
Thank you 😍
@ranjinisushith1862
3 жыл бұрын
ആഹാ കളിച്ചു തിമർക്കുകയാണല്ലോ ഉണ്ണിക്കണ്ണന്മാർ.. സൂപ്പർ 👍🏻
@aneeshashoksalalah
3 жыл бұрын
Thank you 😍
@renjithharidas98
3 жыл бұрын
5 to 6 minutes length ulla video enkilum idu ...chechi...mind refreshing aanu.
@aneeshashoksalalah
3 жыл бұрын
Ennum atrayum length Ulla video kittan valare paada ennalum sramikkam😍😍
@vishnudev6657
3 жыл бұрын
ഇടക്ക് കരയാൻ ഉള്ള ചെറിയ ഒരു സ്കോപ് വന്നതാ... പിന്നെ വേണ്ടാന്നു വച്ചു കളി തുടർന്നു... 😃😃❤️
@aneeshashoksalalah
3 жыл бұрын
😍😍😍😀
@manjulabai8689
3 жыл бұрын
Thank you Aneesh for sharing your happiness with us. Your kids..all the 4 ..are soo cute nd lovely. God bless you nd your family.😍😍😍😍
@aneeshashoksalalah
3 жыл бұрын
Thank you 😍
@rohini279
3 жыл бұрын
പാവം അച്ഛൻ പിള്ളേർ ഒരു വഴിക്കാക്കി എന്നാലും ഇതൊക്കെ ഇല്ലാതെ എന്ത് life അച്ഛനമ്മമാരുടെ ജീവിതം തന്നെ മക്കളുടെ കളിചിരിയും അവരുടെ വളർച്ചയെ കുറിച്ചുള്ള സ്വപ്നങ്ങളും നിറഞ്ഞതായിരിക്കും
@aneeshashoksalalah
3 жыл бұрын
😍😍😍
@sithalakshmipk2790
3 жыл бұрын
കുട്ടികളെ താണ്ടാൻ പാടില്ല. Please ..അവർ കിടക്കുക യാണെങ്കിലും , നടക്കുകയാണെങ്കിലും , ഇരിയ്ക്കുകയാണെകിലും ഏതു Position ൽ ആയാലും മറുപുറത്തേക്ക് അവരുടെ തലയ്ക്കു / ശരീരത്തിനു മുകളിൽ കൂടി കടക്കരുത്. ( കടമ്പ കടക്കുന്ന പോലെ അവരുടെ മുകളിൽ കൂടി അപ്പുറത്തേയ്ക്ക് കടക്കുക) അവർക്ക് ദോഷം തട്ടും. ❤️
@aneeshashoksalalah
3 жыл бұрын
👍👍😍😍
@virtueworld9175
3 жыл бұрын
ഓടിക്കളിക്കണം മുത്തുമണികൾ അച്ഛൻ്റെ ഷർട്ട് കൊള്ളാം ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
ഇവിടെന്താ Goushu & Grithu അച്ഛനും കൂടി ഓട്ടപ്രദഷണംആണോ😁. ജോലി കഴിഞ്ഞ് അച്ഛൻ വരുന്നതും കാത്തിരിക്കുവാരുന്നു എന്ന് തോന്നുന്നു രണ്ടുപേരും 🥰🥰. എന്തൊരു സന്തോഷമാണ് രണ്ടുപേർക്കും 😘😘
@binsiyashajeem2682
3 жыл бұрын
Achoo cute ayittund😍😍💋💋
@aneeshashoksalalah
3 жыл бұрын
😍😍😍
@aneeshashoksalalah
3 жыл бұрын
😍😍😍
@skrmenon7286
3 жыл бұрын
Happy to see their happy smiles 🥰🥰🥰🥰
@aneeshashoksalalah
3 жыл бұрын
😍😍
@ad-hl1rk
3 жыл бұрын
വാരി എടുക്കാൻ ആഗ്രഹിച്ചു പോകുന്നു പൊന്ന് മക്കളെ....🥰
@aneeshashoksalalah
3 жыл бұрын
😍😍
@jayachandrankv8502
3 жыл бұрын
Hai അനീഷ് നിങ്ങളുടെ വീഡിയോ ഒരു ദിവസം പോലും കാണാതിരിക്കാൻ പറ്റുന്നില്ല ഇടക്ക് അമ്മയെയും അച്ഛനെയും wife നെയും ഒക്കെ കാണിക്കണം കേട്ടോ നിങ്ങൾ ഇപ്പോൾ നമ്മുടെ family il oru അംഗത്തേ pole ayi കേട്ടോ അത്രക്ക് ഇഷ്ടം love you brother and family🙏🙏
@aneeshashoksalalah
3 жыл бұрын
Thanks for your love and support 😍. Idakke ellareyum ulpeduthan sramikkam😍😍. Orupade Santhosham unde ee snehavakkukal kelkkumbol. Thank You 😍
@reenaphilip9504
3 жыл бұрын
💝💖💟💞😂👍thakkudugalude ottam kanan nlla rasam.Aneesh , a salute for you.because you find time to play with them.👍
@aneeshashoksalalah
3 жыл бұрын
Thank you 😍
@noushidanoushi6826
3 жыл бұрын
അച്ഛനെയും അമ്മയെയും അറിഞ്ഞു വളരുന്ന മക്കൾ അവർക്ക് കളിച്ചാൽ മതി ഇപ്പൊ കുഞ്ഞുമക്കളെല്ലാം ഫോണിലും TV യിലും ഒക്കെയാ പക്ഷെ ഗൗശുമോനും grithu കുട്ടനും അതൊന്നും വേണ്ട അവർക്ക് pattupadanam കളിക്കണം അച്ഛനെ പറ്റിക്കണം god ബ്ലെസ് മക്കളെ ummmaaaa 😘😘😘😘🌹
@aneeshashoksalalah
3 жыл бұрын
Thank you 😍
@dkdileep8008
3 жыл бұрын
അച്ഛനും അമ്മയ്ക്കും ബോറടിക്കില്ല ഇങ്ങനെ രണ്ടു മക്കളെ കിട്ടിയതിൽ വെറുതെ ഒരു ചിന്ത ഇങ്ങനെ രണ്ടു മക്കളായ് അച്ഛനും അമ്മയ്ക്കും ജനിക്കാൻ ഇതൊക്കെ കാണുമ്പോൾ ജീവിതത്തിൽ എവിടെയോ ഒരു നഷ്ടബോധം കൂടെ ഒരു പാടു സന്തോഷവും അച്ഛൻ്റെ വേഷം സൂപ്പർ കൂടെ മക്കൾക്കും അച്ഛൻ ജോലിയ്ക്കു പോയാൽ മക്കൾക്ക് ബോറടിയായിരിക്കും അച്ഛൻ വരുന്നതുവരെ
@aneeshashoksalalah
3 жыл бұрын
Thanks for your love and support 😍
@roniavincent6199
3 жыл бұрын
കുഞ്ഞുമക്കളുടെ.. ഒരു കാര്യം... 😍😍😍
@aneeshashoksalalah
3 жыл бұрын
😍😍
@divyapradeep5278
3 жыл бұрын
Makkalde sherikkum ulla name nthokkeya🥰😘
@gayathripushpa7659
3 жыл бұрын
Achan exercise um aavum vavak kalikkem cheyyam😄😘 Pavam achan pona avrk ishtallaa😇 Aamiyum Aagum evde Love you🥰😍
@aneeshashoksalalah
3 жыл бұрын
Amiyum Aghuvum padikkayayirunnu😍Thank you 😍
@gayathripushpa7659
3 жыл бұрын
@@aneeshashoksalalah 🥰
@shailasumesh8429
2 жыл бұрын
ഉണ്ണികളേ ഞാൻ ചിരിച്ചുമ്മടുത്തു
@aneeshashoksalalah
2 жыл бұрын
😂😂😍😍😍
@sudharaveendran2868
3 жыл бұрын
പുറത്തു പോയി വന്നാൽ fresh ആയിട്ടേ കുഞ്ഞുങ്ങളുടെ അടുത്ത് പോകാവൂ.. ട്ടോ.....
@aneeshashoksalalah
3 жыл бұрын
Njan purathninne vannal kulikkathe kuttikale thodilla athe Ivan markkariyam atha avanmare enne thodanitte odikkunnathu😍
@MyCookingFantasy
3 жыл бұрын
Nice exercise after came back from office🥰🥰🥰but one request take bath and play with kids… Situation is like that… I hope my words not hurts 🙏
@aneeshashoksalalah
3 жыл бұрын
Once I came back from the office My first preference is to take bath. But this is their daily activities to run behind me for to play with me. Thanks for your love and advice 😍😍
@MyCookingFantasy
3 жыл бұрын
Good… Acho…. Kids allae… they won’t understand and waiting to express their loves….tough situation 🙄🥰🥰🥰
@mariyamathews4257
3 жыл бұрын
Chakkaramuthukal❤️❤️achante purake olla avanmarude ottavum chiriyum nokkikke😂😂 entha santhosham kuttanmarkk😘😘😘
Randu kurumbanmarum koodi Achane itu vatam karaki... 😂😂
@aneeshashoksalalah
3 жыл бұрын
😂😂😍
@christeenabasil6747
3 жыл бұрын
Ponnumakkal God bless your family 🥰🥰
@aneeshashoksalalah
3 жыл бұрын
Thank you 😍😊
@user-ov3wv2vx8u
3 жыл бұрын
Lovelyy cutyy kids lovelyy familyyy I love this family a loottt
@aneeshashoksalalah
3 жыл бұрын
Thank you 😍😊
@sithalakshmipk2790
3 жыл бұрын
It's so funny to see their play and sound. Nothing is equal to this. 💚💚 Oh it's cute, wearing one one socks and walking running, after that removing. 😄💚💚💙
@aneeshashoksalalah
3 жыл бұрын
Thank you 😍
@vinodkumarkv7315
3 жыл бұрын
Achaanu nalla exercise aanu.... Official ninu vannittt.... 🤣🤣🤣
@aneeshashoksalalah
3 жыл бұрын
😂😂😍
@jancyajaykumar
3 жыл бұрын
അച്ഛനെ ജോലി കഴിഞ്ഞ് വാതിൽക്കൽ വെച്ച് തന്നെ ചായ കൊടുക്കുന്നതാണ് നല്ലത്😃😃 എൻറെ വീട്ടിലും ഇങ്ങനെയൊരു ആശാൻ ഉണ്ടായിരുന്നു ജോലി കഴിഞ്ഞു വരുമ്പോഴേക്കും കൈ പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടു പോയ ഒരാൾ. അയാളിപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്നു
അവർ കുറേ ആയി പറയുന്നു അച്ഛനോട് ആരോഗ്യം നോക്കണം.. നടക്കാൻ പോകണം എന്നൊക്കെ മടിയൻ അച്ഛൻ പോകുന്നില്ല കണ്ടപ്പോൾ അവർക് തോന്നിയ ബുദ്ധി ആണ് 😂😂😂😂😂
@aneeshashoksalalah
3 жыл бұрын
😂😂😍
@donythomas2019
3 жыл бұрын
Goushu and Girthu achen aayittu kallikunathu kaanumpoll enthu santhosham
@aneeshashoksalalah
3 жыл бұрын
Thank you 😍
@swbeehshaji5325
2 жыл бұрын
Chakkare😘😘
@aneeshashoksalalah
2 жыл бұрын
😍😍😍
@yeshodhevlogs2696
3 жыл бұрын
വീഡിയോ കുറച്ച് അധിക സമയം വേണം
@aneeshashoksalalah
3 жыл бұрын
😀👍😍😍
@rekhaj5757
3 жыл бұрын
One plus one two...Randu kal randu perudethayal entha....😀
@aneeshashoksalalah
3 жыл бұрын
😂😂😍
@sheenams1972
3 жыл бұрын
Achan avare onnu pattikkan nokkkithanu. Avar ara makkal.vittukodukkumo...ottakalil socks ittu room muzhuvan odinadakkunath kanan enthu rasamanu.bt...video pettennu theernu poyi.ente swarnamuthukale nannayi kanan pattiyilla..love u all..still I am waiting for ur coming from salaala
അമ്മയും അച്ഛമ്മയെയും കാണുന്നില്ലല്ലോ. ഹായ് വാവാസ്.
@aneeshashoksalalah
3 жыл бұрын
Avarivide thanne undu😍
@learnbibleversethroughpict6027
3 жыл бұрын
🙏🏾🙏🏾
@aneeshashoksalalah
3 жыл бұрын
😊😊
@aj-wt2iz
3 жыл бұрын
Ayyoda🤩🥰
@aneeshashoksalalah
3 жыл бұрын
😍😍
@midhunamohan277
3 жыл бұрын
😄😄😍😍😍🥰🥰
@sadiquekp3464
3 жыл бұрын
Kuttikalk kannuyer thattathirikett.....ameen
@aneeshashoksalalah
3 жыл бұрын
Thank you😍
@DIYADUS
3 жыл бұрын
🥰
@aneeshashoksalalah
3 жыл бұрын
😍😍
@ashasoman8973
3 жыл бұрын
😄😄😄😄❤️
@lakshmics9987
3 жыл бұрын
😘😂
@dssujesh4816
3 жыл бұрын
😂😂😂😂
@najmarafeek8975
3 жыл бұрын
Very funny🥰
@aneeshashoksalalah
3 жыл бұрын
Thank you 😍
@iamgayathridevi8676
3 жыл бұрын
😀😀😀😍😍😍😍
@aneeshashoksalalah
3 жыл бұрын
😍😍
@mohammedmansoor7365
3 жыл бұрын
ലെ അനീഷ്: ഒരു പഞ്ചായത്ത് ഗ്രൗണ്ട് കിട്ടിയിരുന്നെങ്കിൽ..... ലെ അമ്മ: ഹാവൂ, ഞാനൊന്ന് വിശ്രമിക്കട്ടെ ലെ Views: കുറുമ്പൻ മാർക്ക് കുറച്ചൂടെ കുസൃതി ആകാമായിരുന്നു
@aneeshashoksalalah
3 жыл бұрын
😂😂😍😍
@prasanthaem4171
3 жыл бұрын
അച്ഛനെ വട്ടം കറക്കല്ലേ മക്കളേ ചായ കുടിച്ചോട്ടേ. പാവം അല്ലേ ക്ഷീണം ഉണ്ടാവില്ലേ അച്ഛന് . ഓഫീസിൽ നിന്ന് വന്ന അച്ഛൻ മക്കള് ഒട്ടിച്ച് കളിപ്പിക്കുകയാ . അച്ഛനെ കണ്ട സന്തോഷമാണ് മക്കൾക്ക് കുറെ നേരം കാണാതിരിക്കുകയായിരുന്നില്ലേ . ഒ കെ പുന്നാര കുത്തുവാ വ മാർക്ക് പൊന്നുമ്മ ...............................
@aneeshashoksalalah
3 жыл бұрын
Thank you 😍
@Jo-qp6mw
3 жыл бұрын
😄😄👌👌👌👌❤️❤️😘😘
@Lakshmi-dn1yi
3 жыл бұрын
കഷ്ട്ടോണ്ട്ട്ടോ പൊന്നുമണികളെ ഇങ്ങനെ ഇട്ട് ഓടിക്കാതെ തമ്മിൽ കൂട്ടി ഇടിക്കുന്നു. അമ്മേടെ ചക്കരവാവകൾ ക്ഷീണിച്ചോടാ ഉമ്മ ചക്കരയുമ്മ. ദേ ഒരു കാര്യം പറഞ്ഞേക്കാം എന്റെ ഉണ്ണികളേ ഇങ്ങനെ ഇട്ട് ഓടിക്കരുത്
Пікірлер: 230