സ്ത്രീകൾക്ക് അവധി കിട്ടണമെങ്കിൽ മരണ ശേഷം ആയിരിക്കും. Correct ആണ് അമ്മ പറഞ്ഞത് 🙏
@sajnafida7170
2 жыл бұрын
othery eshtamaye
@sweetdream8389
2 жыл бұрын
Sathyam
@honeyfrancis4951
2 жыл бұрын
മരിപ്പിനു കാണാൻ വരുന്നവർക്കുള്ള കട്ടൻചായേം കൂടി ഉണ്ടാക്കി വെച്ചിട്ടേ സ്ത്രീകൾക്കു മരിക്കാൻ പറ്റു 😀
@ammayummakkalum5604
2 жыл бұрын
🙏🏻🙏🏻❤️
@RajeshRajesh-zc7ob
2 жыл бұрын
Sathya.... 😭
@susanjoseph7649
2 жыл бұрын
😃🤣😭😭
@sandhya2252
2 жыл бұрын
Sathyam
@alonaraju6671
2 жыл бұрын
Sathyam
@Sh20234
2 жыл бұрын
Ente veetil ammakku munne achan enikkum oru 5 manik ennitt vegitables ellam cut cheyth ,thalennathe pathrom kazhuki ,arim cookerill itt vekkum . Amma 6 manik ennitt achanu chaya ittukodukkum ,ayinu munp achan kattan kappi kudikke ullu , ennitt bakki cooking Amma cheyum ,time ullappol njanum aniyathim help akkum ,avaravarde dress avaravar kazhukum . Ingane oru familiye kittiyathil njan abhimanikkunnu❤️
@saifudeensaifu2782
2 жыл бұрын
Good family.
@ajmalmunna3948
2 жыл бұрын
👌👌👌
@gigithomas3482
2 жыл бұрын
Nice ❤️ Atleast by reading this I hope some may get change
@anugrahdhyana1285
2 жыл бұрын
സത്യമാണിത് സ്ത്രീകൾ രാവിലെ മുതൽ രാത്രി വരെ വീട്ടിൽ പണിയെടുക്കണം പുറത്ത് പോയി പണിയും എടുക്കണം. എന്നാൽ പുരുഷന് പുറത്തെപണികഴിഞ്ഞാൽ റെസ്റ്റ് എടുക്കാം, ഫോണിൽ, ടീവീ എന്നിവ കണ്ടിരിക്കാം. എന്നിട്ടും ഉപ്പില്ല, മുളകില്ല എന്നൊക്കെ പറഞ്ഞു കുറ്റം പറച്ചിലും... നമ്മളും മനുഷ്യർ ആണ് നമുക്കും ക്ഷീണമൊക്കെയുണ്ട് എന്നിട്ടും വീട്ടുകാർക്ക് വേണ്ടി നമ്മൾ എല്ലാം സഹിക്കുന്നില്ലേ... ഇനിയെങ്കിലും നമ്മുടെ അവസ്ഥ കൂടി നിങ്ങൾ മനസിലാക്കണം 🙏🙏🙏
@abuhannaarimanal3128
2 жыл бұрын
വീട്ടിലുള്ള പണിയും ചെയ്ത് അവധി ദിവസങ്ങളിൽ കുടുംബത്തോടപ്പം ഒന്ന് കറങ്ങാനൊക്കെ പോയി സന്തോഷായിട്ടു ജീവിക്കു പെങ്ങളെ.... ജോലി വേണോന്നു പറഞ്ഞു വാശിപിടിച്ചു ഇപ്പോ വയ്യാന്നു പറയണോ...
@dds6234
2 жыл бұрын
@@abuhannaarimanal3128 veetile pani anangalum koode share cheyda ellarkum orepole rest kitumallo... Adu cheyade pennungal jolik ponadine kuttam paranjit ndu karyam.. Carrier nd family irumich kond povan parasparam sahayikanam. Adanu andassulla theerumanam. Streekal joli cheyynnadum family k vendi thanne anallo.. Adu veetile ayalum purathayalum.
@asmabiup4733
2 жыл бұрын
ഇങ്ങനെയുള്ളവാക്കുകൾപറയാൻപാടില്ല
@saleempnga2891
2 жыл бұрын
എല്ലാ വീട്ടിലെയും അവസ്ഥ ഇതാണ് പാവം സ്ത്രീകൾ ചേച്ചി അടിപൊളിയായിട്ടുണ്ട്
@v2princess397
2 жыл бұрын
Seriyaa👍😍
@sunandadevadasan8414
2 жыл бұрын
Seriya
@lathavijayan8588
Жыл бұрын
എല്ലാ വീട്ടിലെയും ഇത്. തന്നെ
@rasmirajesh4736
2 жыл бұрын
അനുഭവിച്ചതാ ഈ situation ..നിങ്ങളുടെ videos എല്ലാം അടിപൊളി ആണുട്ടോ🥰
@ajwadulhaque2091
2 жыл бұрын
Exelent
@kadeejabeegampk3373
2 жыл бұрын
Ee anubavam enikum undayitund Sunday avum kooduthal joli
@lissyisac1904
2 жыл бұрын
ഈ വിഷയത്തിന് ഒരു പ്രസക്തിയുമില്ല. കാരണം ഒരാൺകുട്ടി ജനിച്ചു വീഴുന്നതും പെൺകുട്ടിയുണ്ടാകുന്നതും രണ്ട് തരത്തിൽ അല്ലേ സമൂഹം നോക്കിക്കാണുന്നത് എനിക്ക് ഏറെ പറയാനുണ്ട് കാരണം ആൺ കുട്ടികളെ വളർത്തുമ്പോ ഒരു വീട്ടുജോലിയും തള്ള മാർ ചെയ്യിക്കില്ല. തിന്നാനും കുടിക്കാനും വരെ മേശപ്പുറത്തു കൊണ്ടു കൊടുക്കും. ഗ്ലാസ് പോലും കഴുകാൻ പറയില്ല. ആണുങ്ങൾ അടുക്കള ജോലിയിൽ സഹായിച്ചാൽ അഭിമാനം പോകുമോ. എല്ലാം ഇരുന്നിടത്ത് കൊണ്ട് കൊടുത്ത് ഗീലിപ്പിക്കുന്നതല്ലേ ഇവിടത്തെ സംസ്കാരം. ഇവരെ ഇങ്ങനെ വഷളാക്കി വിടുന്നത് അമ്മമാർ തന്നെയല്ലേ. പിന്നെങ്ങനെ അവർ സ്വന്തം കുടുംബമാവുമ്പോ ഭാര്യയെ സഹായിക്കും. സ്വന്തം അടിവസ്ത്രം പോലും ഊരി മൂലക്കിടുന്ന ആണുങ്ങളും ഉണ്ട്. അമ്മമാർ വീട്ടിൽ ആണിനെയും പെണ്ണിനെയും ജോലി ചെയ്യിക്കാൻ പഠിപ്പിക്കണം. പരമ്പരാഗത സ്ത്രീകളെ കണ്ടു പഠിച്ചാൽ ഇങ്ങനെയിരിക്കും. മാറേണ്ടത് പുരുഷനല്ല. സ്ത്രീ എന്ന അമ്മയാണ്. അവരാണ് ആൺ മക്കളെ വാർത്ത ടുക്കേണ്ടത്. അല്ലാതെ ഭാര്യയായി വരുന്ന പെണ്ണ് ഇത്തരം സ്വഭാവ ദുരിതങ്ങൾ ചാവുന്നത് വരെ സഹിക്കേണ്ടിവരും കാരണം ഇവന്റെ തള്ള ഇവനെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാൻ സമ്മതിച്ചിട്ടില്ലല്ലോ. ഇങ്ങനെയുള്ളവന രോദനം എന്നു മാറാൻ കതിരിൽ വളം വച്ചിട്ട് കാര്യമില്ല. ആദ്യമേ അവനവന്റെ വീട്ടിൽ പഠിപ്പിക്കണമായിരുന്നു. മക്കളുടെ മുമ്പിൽ അമ്മമാർ അടിമ വേല ചെയ്യരുത്.
@sanjithsanju4776
2 жыл бұрын
Sathyam
@SivaSiva-pn3ii
2 жыл бұрын
100 💯 sathyam
@dds6234
2 жыл бұрын
Ture...
@reemaashim6649
2 жыл бұрын
👍👍👍👍👍
@zuki12369
2 жыл бұрын
ഇത് എൻ്റെ, അല്ല നമ്മുടെ കഥ ആണ്. സത്യം
@sheebaksheebak3908
2 жыл бұрын
ഞാൻ ഈ കാര്യത്തിൽ ഭാഗ്യവതിയാണ് ഭർത്താവും മക്കളും എല്ലാ ജോലിക്കും ഒന്നിച്ച് കൂടും
@asmabiup4733
2 жыл бұрын
അതാണ്ഒരുമ
@thushara5639
2 жыл бұрын
പെണ്ണുങ്ങൾ ജോലിക്കു പോകണ്ട എന്നൊക്കെ ഇവിടെ comment കണ്ടു. പെണ്ണുങൾക്ക് ജോലി ഉളളതല്ല ഇവിടുത്തെ പ്രശ്നം husband helpful ആവാത്തതാണ്. 🙂
@dds6234
2 жыл бұрын
Ade
@Yasramaryam878
2 жыл бұрын
Athe
@shahba6580
2 жыл бұрын
Correct 👍🏻
@muralisir406
2 жыл бұрын
എല്ലാ ആണുങ്ങളും ഇങ്ങനെ ആണ് എന്ന് കരുതരുത് അല്ലാത്തവരും ഉണ്ട്
@mareenareji4600
2 жыл бұрын
ശരിക്കും കഷ്ടമാണ്.....കണ്ടിട്ടു സങ്കടം വന്നു.ഈ പുരുഷന്മാരെന്താ ഇങ്ങനെ
@divusmoldivavlogs2025
2 жыл бұрын
സത്യം ഇതാണ് സ്ത്രീകൾ ❤❤❤❤❤👌🏻
@abittathomas2091
2 жыл бұрын
ഞാൻ തന്നെയാണ്.... ഇത്..... രാവിലെ ഭക്ഷണം കഴിക്കാതെ... ബസ് കിട്ടാനുള്ള ഓട്ടം..... Duty.... എല്ലാം.....നന്നായിട്ടുണ്ട്.. അമ്മ....അച്ഛാ...
@sudhap2879
2 жыл бұрын
ചേച്ചി wow. എല്ലാപണിയും തീർത്തു രണ്ട് മിനുട്ട് കൊണ്ട് ഒരുങ്ങി പുറത്തേക്ക് ഓടുന്ന എന്നെയാണ് ഓർമ വന്നത്.
@lekshmibiju1358
2 жыл бұрын
Same
@archanakishore1206
2 жыл бұрын
ലാസ്റ്റ് ഡയലോഗ് സൂപ്പർ.....
@ruksananoushad2847
2 жыл бұрын
ഇത് വീട്ടമ്മമാരുടെ അവസ്ഥയാണ് 😓😓😓😓
@anaswararavindranath3155
2 жыл бұрын
സത്യാണ് മരണശേഷം മാത്രേ ഒരു leave kittu..
@priyasreejesh
2 жыл бұрын
Ningade ell videosum superaa serikum jeevikua amma oro veshathil ...amma oru abhinaya samrattu thanne sammathichu thanne...imotional videosellam karyathe kaanan kqzhinjittilla ...athrakum ullil thattum...ammaaa big salute...athupole nalla contente anutto ellam onninonu mecham.....u r a content king enum parayam ...njan orupad iganulla videosoke kaanuna aalanu...ithuvare kandathil iganoru theme kanditillatto ...🤗
@ammayummakkalum5604
2 жыл бұрын
Thank you ❤️❤️❤️❤️🙏🏻
@jumishameer7323
2 жыл бұрын
സത്യം . ഈ ഡയലോഗ് njn എപ്പോഴും പറയും Njnghalkku ഒരു ലീവ് ഇല്ലല്ലോ എന്ന്. Endhyalum super video
@modernnursing2087
2 жыл бұрын
👏🏻👏🏻👏🏻👍🏻 super vdo. Ennanu ആണുങ്ങൾ മാറി ചിന്തിക്കുക
@Ayush___51234
2 жыл бұрын
Videos ellam spr🥰 waif ne kanunnillalo ippo
@sujathavc4796
2 жыл бұрын
പുതിയ തലമുറ ഭൂരിഭാഗവും ഇങ്ങനെയല്ല അവർ എല്ലാ ജോലികളും ഭാഗിച്ചു ഭർത്താവിനെ കൂടി ചെയ്യിക്കുന്നവരാണ്
@mubeenamubeezz949
2 жыл бұрын
അഭിനയം അമ്മ തന്നെ മാസ് 🔥🔥🔥🔥
@Elizabeth-hp8wx
2 жыл бұрын
Super videos. Indian women need to change their life style. Man- woman has the same rights and joint responsibilities in the family. Woman not a slave for all entire family.
@gigithomas3482
2 жыл бұрын
It is the fault of a mother atleast they must teach children from the childhood itself
@prebeshmohay1858
2 жыл бұрын
😆sathyam... Aa last paranjath. Avadhi kittunna divasama eratti pani. 🤦🏻♀️
@ClincyMaria
2 жыл бұрын
🤦പുരുഷന്മാരോട്ഏറ്റവും കൂടുതൽവെറുപ്പ് തോന്നുന്ന സന്ദർഭങ്ങൾ .
@shahanashihab5619
2 жыл бұрын
ഉമ്മപറയുന്നത് ഓർമ വരുന്നു 😘😘😘😘
@teachersplus5708
2 жыл бұрын
വീട്ടു ജോലിക്ക് സഹായത്തിനു ആളെ വെക്കുന്ന സംസ്കാരം നമ്മുടെ നാട്ടിൽ ഇല്ലാത്തതാണ് പ്രശ്നം. എത്ര സാമ്പത്തികം ഉണ്ടെങ്കിലും എങ്ങിനെ ഒക്കെ ക്യാഷ് ചിലവാക്കിയാലും അത് ഒരു വല്യ അധിക ചിലവ് ആണ് എന്ന ധാരണയും പിന്നെ വീട്ടു ജോലിക്ക് ആളെ വെക്കുന്ന സ്ത്രീ ഒരു പോരാത്തവൾ ആണെന്ന പൊതുവായ ഒരു ബോധവും എല്ലാമാണ്. അങ്ങിനെ ഒരു സംസ്കാരം ഉണ്ടായാൽ ഒത്തിരി ആളുകൾക്കു ജോലിയും ആവും മറ്റുള്ളവർക് എളുപ്പവും ആവും. ജോലിയോടും മറ്റുമുള്ള നമ്മടെ കാഴ്ചപ്പാടുകൾ ഒത്തിരി മാറേണ്ടതുണ്ട്.
@akhilav6505
2 жыл бұрын
അമ്മയുടെ അഭിനയം നന്നായിട്ടുണ്ട്👌👌👍
@prokallan777
2 жыл бұрын
വല്ലാത്ത സങ്കടം തോന്നി... 😭😭😭 റിയൽ ലൈഫ്
@kkitchen4583
2 жыл бұрын
Supper video othiri eshttapettu 👍👍👍ente Puthiya recipe onnu vannu kanane
Ee situation an ipooo.ella vediosum adipoli aakunnund.amma paranjadu pole one week le muyuvannpaniyum undakum sunday.sunday evening aayaalum oru restum undakilla
@senmeena1
4 ай бұрын
ഒരു വീട്ടിൽ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഭാര്യയും ഭർത്താവും തുല്യരാണ്. ഇന്ത്യയിൽ ഇപ്പോഴും സ്ത്രീകൾ സംസാരിക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എല്ലാ ഉത്തരവാദിത്തങ്ങളും ചുമലിലേറ്റി അവർ പുരുഷനെ ജീവിതം ആസ്വദിക്കാനും സ്ത്രീകൾ സ്വയം കഷ്ടപ്പെടാനും അനുവദിക്കുന്നു. ഈ മനോഭാവം മാറണം, അല്ലാത്തപക്ഷം ഈ ജീവിതം നയിക്കുന്നതിൽ അർത്ഥമില്ല
@fathimathulshifa2920
2 жыл бұрын
👍👍👍ee channel notification kandal odiethum eeyidayan ingane oru channel kandath🤩Almost Ella videos um kanduu.. Sthreekal mathram veettujoli edkkunna system thanne edth kalayanam😐Why it can't be shared between couple?
@ammayummakkalum5604
2 жыл бұрын
Thank you for your support 🙏🏻❤️❤️
@rejithomas4461
2 жыл бұрын
ഞാൻ 6 ദിവസം അടുക്കളയിൽ ജോലി ചെയ്യും ഞായറാഴ്ച leave എടുക്കും ഇപ്പോൾ മോൻ ഞായറാഴ്ച അടുക്കളയിൽ Cooking നമ്മൾ തന്നെ എല്ലാം വരുത്തി വയ്ക്കുന്നു
ഒരു സ്ത്രീ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അതേപടി പകർത്തിയ വീഡിയോ
@vidyaraju3901
7 ай бұрын
100% സത്യം..,.എന്റെ കഥ ഇത് തന്നെ 😔
@saithyam7948
2 жыл бұрын
എല്ലാ ആണുങ്ങളും അങ്ങനെ അല്ല ജോലിക് പോവുമ്പോൾ സഹകരിക്കുന്നവരും ഉണ്ട്.ഭാര്യ ഭർത്താക്കന്മാർ എന്ന് പറഞ്ഞാൽ ഒരു contract ആണ് സ്നേഹവും സഹകരണവും പങ്ക് വക്കലും ആണ്...അത് കൊണ്ട് ഒരാൾ മാത്രം കഷ്ടപ്പെടേണ്ടതില്ല.തന്റെ ഭർത്താവിനോട് ചെറിയ സഹായം എങ്കിലും ചെയ്തു തരാൻ പറഞ്ഞാൽ അവർ കേൾക്കാതെ ഇരിക്കില്ല.ഇവിടെ സ്ത്രീകൾ പരാജയപ്പെടുന്നത് തന്റെ ആവശ്യം വാ തുറക്കാതെ ഉള്ളിൽ ഒതുക്കുന്നത് കൊണ്ടാണ്.ഭർത്താക്കന്മാരോട് ചായ ഇടാനും,പച്ചക്കറി മുറിക്കാനും,തേങ്ങ ചിറക്കാനും,വീടിനകം അടിക്കാനും അങ്ങനെ ചെറിയ ചെറിയ സഹായം ചെയ്തു തരാൻ പറഞ്ഞാൽ ചെയ്തു താരത്തെ ഇരിക്കില്ല
@Nevada288
2 жыл бұрын
Correct👍
@SivaSiva-pn3ii
2 жыл бұрын
But it's minority
@kudumbinirecipes759
2 жыл бұрын
Correct...!!! ഒന്നും പറയാനില്ല... 👍🏻👍🏻👍🏻😍
@rosemarysarads7190
2 жыл бұрын
ഒരുവീട്ടിൽ ആണായാലും പെണ്ണായാലും കണ്ടറിഞ്ഞ് സഹായിക്കുന്നതാണ് സ്നേഹം ഒരാളെ ചെയ്യുന്നത് കണ്ടിട്ട് എങ്ങനെ ഇരിക്കാൻ തോന്നുന്നു ഒരുറപ്പുമില്ല ആണുങ്ങൾക്ക് എന്താ ആണുങ്ങളെ കൈയ്യിൽ വള ഒരു പോകുമോ കഴിച്ച ദിനപ്പത്രം പോലും എടുക്കില്ല
Chetta sachu ചേച്ചി എവിടെ 🤔sachu chechi ചേട്ടന്റെ wife ആണോ 🙂 ഇപ്പൊൾ ആണ് videos കണ്ടത് എല്ലാം ഇങ്ങനെ കണ്ടിരിക്കാൻ തോന്നും,supper ആണ്
@mrpmrp3892
2 жыл бұрын
Super ❤❤❤❤❤❤❤❤❤ഒത്തിരി ഇഷ്ടമായ് 👍❤❤❤❤❤❤
@nasrinanas8647
7 ай бұрын
Pennungalude avastha correct kanichu... Njan adyamoke cheyum ipo njan ide pole onnum cheyyilla
@shameerakadar7598
2 жыл бұрын
എനിക്കിഷ്ടായിട്ടോ
@stylish193
2 жыл бұрын
Uyarangalil athatte ammayum makkalum
@sreeja.ssreeja6037
2 жыл бұрын
Njanum ithupole. 😥
@myworldbyabithasujith2826
2 жыл бұрын
സൂപ്പർ....
@siyan.s.8819
2 жыл бұрын
സത്യം ♥️♥️
@sheebachandrika6764
2 жыл бұрын
Correct 🤝🤝🤝💞💞
@aayanmuhammad484
2 жыл бұрын
Pls show the other part of life like equally sharing duties at home instead of showing the difficulty of women always... We all know how men take advantage with his life... Show the possibility and beautiful methods of sharing household duties together (men &women)
@sajujohn8189
2 жыл бұрын
Super 👌 👍🏻
@thangalscomputerselokkara
2 жыл бұрын
Good messag
@ammayummakkalum5604
2 жыл бұрын
Thank you ❤️❤️
@thangalscomputerselokkara
2 жыл бұрын
👍
@lishaanooplishaanoop9975
2 жыл бұрын
സത്യം എന്റെ അതെ അവസ്ഥ .
@prameelaramakrishnan7474
Жыл бұрын
Exactly my story
@vijaykalarickal8431
2 жыл бұрын
Nice all episodes dears👏👏💐💐🙏
@nazneenaysha6119
2 жыл бұрын
Ammaaa super 👍 ❤️
@haseenariyas615
2 жыл бұрын
Correct anu parannathu Marana shesham mathrame rest undavoo
Пікірлер: 268