ജ്ഞാനപ്പാന ഇത്രയും ഭംഗിയായി സാധരണക്കാർക്കു മനസ്സിലാവുന്ന തരത്തിൽ വിശദീകരിച്ചു തന്ന മോൾക്ക് ഒരുപാടുനന്ദി. ഇതിന്റെ ഒരുപാടു വിശദീകരണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ഇതു കിടുക്കി മോളെ. ഹരേകൃഷ്ണ., രാധേ രാധേ...
@sivaprasadsivan8263
Жыл бұрын
അല്ലാത്ത ഒരുവന് തന്റെ കർമ്മം അനുസരിച്ചിട്ട് നരകത്തിലും സ്വർഗ്ഗത്തിലും എല്ലാം പോയിട്ട് വീണ്ടും ഭൂമിയിൽ വന്ന് പതിക്കുന്നു, because ഒരു മനുഷ്യന് മോക്ഷ പ്രാപ്തി കിട്ടണമെങ്കിൽ ഭൂമിയിൽ നിന്നേ കിട്ടുകയുള്ളു🙏
@sailajasasimenon
Жыл бұрын
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰.ജയ് ശ്രീ രാധേ രാധേ 🙏🏻❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻
@jothiprem3541
Жыл бұрын
ഹരേ കൃഷ്ണ 🙏🙏രാധേ രാധേ 🙏സർവ്വം ശ്രീകൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏❤️❤️മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@karunanvk9895
Жыл бұрын
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏
@rajmohanlifeenjoyingman7111
Жыл бұрын
ജയ് ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mohanannair518
Жыл бұрын
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
@sreelekha5818
Жыл бұрын
ഹരേ കൃഷ്ണാ ❤🙏🙏🙏🌹 സർവം കൃഷ്ണാർപ്പണമസ്തു 🙏❤️🌹❤❤
@nigheeshmohanan4976
Жыл бұрын
ഭഗവത് ഗീത അറിയുന്നവർ ഒരിക്കലും ആത്മഹത്യ, പാപം ഒന്നും ചെയ്യില്ല എന്ന് ഞാൻ എപ്പോഴും പറയും.ആർക്കും അതൊക്കെ കേൾക്കാനും അറിയാനും താല്പര്യം ഇല്ല, അല്ലെങ്കിൽ നേരം ഇല്ല, സ്കൂൾ തലം തൊട്ട് ജാതി മത ഭേദം ഇല്ലാതെ പഠിപ്പിക്കേണ്ട, എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഈ ഭഗവത് ഗീത,അതിന് എന്താ വഴി, ദൈവം അതിനും എപ്പോഴെങ്കിലും ഒരു വഴി തുറന്നു തരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏
@lalithakrishnan6403
Жыл бұрын
മലയാളത്തിലെ ഭഗവദ്ഗീത യാണ് ജ്ഞാന പാന. ഹരേ ക്രഷ്ണാ ഗുരുവായൂരപ്പാ.
@jothiprem3541
Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ഹരേ ഗുരുവായൂരപ്പ 🙏🙏🙏മോളുടെ കണ്ണന്റെ കഥകൾ കേട്ടാൽ അറിയാതെ കരഞ്ഞു പോകും. എത്ര കേട്ടാലും മതിയാവില്ല കണ്ണന്റെ കഥകൾ കേട്ടാൽ. സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@manojck4401
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️
@mohanannair518
Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരിബോൽ 🙏🙏🙏❤️❤️❤️🌹🌹🌹
Пікірлер: 309