ഹരേ കൃഷ്ണ
#njanappana #parayanam #malayalam #upasanawithsuryalakshmi
എല്ലാവര്ക്കും നമസ്കാരം,
പ്രശസ്തനായ മലയാളം കവി പൂന്താനം നമ്പൂതിരിയുടെ കൃതിയാണ് ജ്ഞാനപ്പാന. അദ്ദേഹത്തിന് ഗുരുവായൂരപ്പനിൽ അതിയായ ഭക്തിയുണ്ടായിരുന്നു. പൂന്താനത്തിന്റെ കൃതികളിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന കൃതിയാണ് ജ്ഞാനപ്പാന.
ജ്ഞാനപ്പാന പല ഭാഗങ്ങളായി പാരായണം ചെയ്തു സമർപ്പിക്കുകയാണ്.
ലൈക് , ഷെയർ , സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കണം.
എല്ലാവര്ക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നന്ദി
ജ്ഞാനപ്പാന പാരായണം -- Playlist --
• ജ്ഞാനപ്പാന പാരായണം - ...
Негізгі бет ജ്ഞാനപ്പാന പാരായണം - Njanappana Parayanam - Part 5 I Surya Lakshmi
Пікірлер: 1