വാഹനം വാങ്ങാൻ പണമില്ലങ്കിലും മുടങ്ങാതെ ബൈജു അണ്ണന്റെ വിഡിയോസ് കാണുന്നവർ ആരൊക്കെയുണ്ട്.. വണ്ടി ഭ്രാന്തന്മാർ ഇവിടെ കമ്മോൺ ❤️
@rashkoduvally
2 жыл бұрын
സ്വപ്നം കണ്ടു കാണും
@lijolukose3053
2 жыл бұрын
ഞാനും
@sijithkuttan7525
2 жыл бұрын
വാഹനങ്ങളുടെ സ്വപ്നം കാണാൻ വലിയ ആഗ്രഹമാണ് സ്വപ്നത്തിലൂടെ ഞാൻ ഇഷ്ടപ്പെടുന്നകാർ വാങ്ങിച്ച് ഓടി കാർ ഉണ്ട് എൻറെ കയ്യിൽ ഇപ്പോൾ ഉള്ളത് പജീറോ സ്പോർട്😜❤❤❤😍😍😍😍
@girikarunakaran98
2 жыл бұрын
അതെ മിക്കവാറും എല്ലാം കാണും 😄
@bijukumar8554
2 жыл бұрын
ഞാൻ ഉണ്ട്
@midhunsankar7976
2 жыл бұрын
Introൽ പറഞ്ഞത് പോലെ... MEDIA DRIVE വിളിച്ചില്ല എന്നുകരുതി വാഹനം മോശമാണ് എന്ന് ബൈജു ചേട്ടൻ പറയാറില്ല. If it's worth you will say it's worth...If not you will say it's not.👌❣️ That's make baiju chettan unique. അതുതന്നെയാണ് ബൈജു ചേട്ടന്റെ videoയുടെ recognition.😊❤️
@dondavis2206
2 жыл бұрын
100%
@UshaKumari-bg5hx
2 жыл бұрын
എന്നാലും അണ്ണന് എവിടേയോ ഒരു വിഷമം
@dondavis2206
2 жыл бұрын
@@UshaKumari-bg5hx SATHYAM SHARIKUM FEEL CHEYAND VIDEO KANUMBOL
@Anzzz999
2 жыл бұрын
China bhakthanu onn vecha pole 😜
@abhinav7191
2 жыл бұрын
സത്യം
@haneeshkmakk8517
2 жыл бұрын
ഭക്തന് നൈസായിട്ട് ഒരു കൊട്ട്😂😂😂
@SureshKumar-vw6kc
Жыл бұрын
അവന്റെ ജാഡ അൺസഹിക്കബിൾ
@sharunraj6442
2 жыл бұрын
Athintidaykk mattoru proamughanoru thaangal 😅
@dontworrybehappybecool8290
2 жыл бұрын
11:45 164 kilometer ബെജു സാറിന് അക്ഷരപ്പിശാച് കൂടിയല്ലോ 😀😀👍
@tipsywolf5466
2 жыл бұрын
അതിന്റെ ഇടയിൽ കൂടി ഒരു പ്രമുഖനെ ട്രോളി..... ബൈജു ചേട്ടൻ പൊളിയാണ്.... 🤭🤭
@anasadam1875
2 жыл бұрын
9:50 അങ്ങനെ ആദ്യമായി അപ്പുക്കുട്ടന്റെ മുഖം കണ്ടു
@pvnjms
2 жыл бұрын
ഇതിൽ ബിരിയാണി ചെമ്പ് ഈസി ആയി വെക്കാൻ സാധിക്കും 😜
@sanjukrishna882
2 жыл бұрын
The comparison of Endeavour with Padmarajan was lit.. 👏
@royalstar6125
2 жыл бұрын
le ജീപ്പ് , ഒരു അഭദ്ധം നാറ്റിക്കരുത്, ഇടക്ക് ഇടക്ക് പുട്ടിൽ തേങ്ങയിടുന്നതുപോലെ വിളിച്ചില്ല വിളിച്ചില്ല എന്ന് പറയരുത് എന്നാലും അതൊന്നും മനസിൽ വെക്കാതെ എന്നെ പുകഴ്ത്തി പറഞ്ഞോളണം എന്നാൽ ഇതിന്റെ ബ്ലാക് എഡിഷൻ ഇറങ്ങുമ്പോൾ വിളികാം .ok ബൈജു ചേട്ടൻ പറഞ്ഞേക്കവേ റിവ്യു അത് ബൈജു ചേട്ടൻ തന്നെ ചെയ്യണം😍
@ajoe4107
2 жыл бұрын
നാമം ജപിക്കാൻ പറ്റുന്ന വണ്ടി 😆😆😆😆😆😆😆
@Twinsunderworld
2 жыл бұрын
ബൈജുചേട്ടനെ മീഡിയ ഡ്രൈവിന് വിളിക്കാത്തത്കൊണ്ട് ഞാൻ ഈ വണ്ടി മേടിക്കുന്നില്ല..100% 🥰🥰
@krishnakrishnakumar2587
2 жыл бұрын
😁😁
@ujjvallal9909
Жыл бұрын
Allate money illanjitalla 😂😂
@manunairlove
2 жыл бұрын
അങ്ങനെ "അപ്പുക്കുട്ടനെ" കണ്ടുപിടിച്ചു @9:50 😬👍
@natureman543
2 жыл бұрын
*ലോണടുത്ത് ഈ സാധനമൊക്കെ വാങ്ങിയാൽ,drive ചെയ്യാൻ ഒരു സുഖവും ഉണ്ടാവില്ല,അനുഭവസ്ഥന്റെ വാക്കുകൾ🙏*
ബിജുചേട്ടന്റെ അവതരണം തന്നെയാണ് ഞങ്ങൾ പ്രേക്ഷകരെ ഇവിടെ ഇരുത്തുന്നത് You Always Rocks....💝
@fazalmohammed4998
2 жыл бұрын
എത്രവൈകിയാലുംതാങ്കളുടെവീഡിയോമാത്രമേകാണുകയുള്ളൂ
@santhoshkumarp8024
2 жыл бұрын
164 KM wheel base . മുൻഭാഗം തിരുവനന്തപുരത്ത് എത്തുമ്പോൾ പിൻ ഭാഗം ചേർത്തല വരെയെ എത്തുകയുള്ളു.!
@abinkvm
2 жыл бұрын
🤣
@sahadmlp4222
2 жыл бұрын
🤣
@DhanushER
2 жыл бұрын
അപ്പൊ തിരോന്തോരത്തു ആളെ ഇറക്കണം എങ്കിൽ ഒന്നെങ്കിൽ റിവേഴ്സിൽ ഇട്ടു ഓടിക്കണം .. അല്ലെങ്കിൽ അറബിക്കടലിലേക് കടൽ പാലം പണിയണം മുൻ ഭാഗം കേറി പോകാൻ ... :D :D
@AJASP.K
2 жыл бұрын
തൊള്ളയിരത്തി മുന്നൂറ്റി
@ashersurendran
2 жыл бұрын
I waited until you upload. I didn't watch Maridian review in other channels
@husainpk8863
2 жыл бұрын
കുറെ കാലമായി പ്രേക്ഷകര് ചോദിക്കുന്നു ക്യാമെറമാനെ കാണിക്കാൻ .എന്തായാലും ഇന്ന് നൈസായിട്ട് കണ്ടു.09:52 😁
@taurian1312
2 жыл бұрын
what he mentioned in the beginning about not talking negative about the jeep jus cause they didn't invite is called professionalism and maturity unlike amateur faisal khan who spoke trash about the thar in his channel, when it was launched just cause they made him wait for sometime. Such an unprofessional cringey guy
@AboosIndia
2 жыл бұрын
അത് അവരുടെ വിവരമില്ലായ്മ, നമ്മൾ നമ്മുടെ കർമ്മം നന്നായി നിർവഹിക്കുക. പ്രേക്ഷകർക്ക് താങ്കളെയും താങ്കളുടെ ചാനലിനെയും നന്നായി മനസിലാകും. go ahead bro 👍
@reddevil6712
2 жыл бұрын
പണ്ടൊക്കെ പലരും പറഞ്ഞപോലെ എന്ന് ഉദ്ദേശിച്ചത് അത് സുജിത്ഭക്തനെ കുറിച്ചല്ലേ എനിക്ക് മനസിലായി 🤣🤣🤣🤣🤣
@DeepuAmalan
2 жыл бұрын
Something that SUV/MUV enthusiasts would prefer... it's a huge vehicle!
@bk24-b
2 күн бұрын
Bad service , കുറച്ചു മാത്രം ഇറങ്ങിയ വണ്ടികൾ വാങ്ങരുത് എപ്പോഴും വണ്ടി വാങ്ങുമ്പോൾ കൂടുതൽ ഇറങ്ങിയ വണ്ടികൾ, reliable വണ്ടികൾ നല്ല service ഉള്ള വണ്ടികൾ വാങ്ങിക്കുക
@sineshkumar847
2 жыл бұрын
ചേട്ടാ അഖിൽ അപ്പു കുട്ടനെ ഒന്നു കാണിക്കാമോ?
@uniquemedia9989
2 жыл бұрын
ആരുടെയെല്ലാം reviews വന്നാലും ചേട്ടന്റെ review കാണാതെ മനസ്സിന് ഒരു satisfaction ഉം കിട്ടില്ല
@vishnus8655
2 жыл бұрын
Swantham ayittu car ella car edukkan olla nivarthiyum eppol ella ennalum njan ottu mikka ella videos um mudagatha Kanarund 😁😁😁😁😁😁😁
@freshday8998
2 жыл бұрын
Driving polum set ayilla ennitu kanunnud..
@ramanathannv6426
2 жыл бұрын
I am not a driver nor own a four wheeler. But I do watch your videos religiously because your down to earth, sincere . I appreciate your intro and say hats off your positive attitude of infortaining your viewers.
@vishnunair342
2 жыл бұрын
I was worked at Ford Endeavor vehicle Assembly plant Chennai. Endeavor is emotion for us..we call Endeavor as "Big Bull".
@sageeps4191
2 жыл бұрын
ഉള്ളിൽ സങ്കടം ഉണ്ടുട്ടോ..... ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ പറയണ്ടേ.. ഞാനും റിവ്യൂ ചെയ്യില്ലേ... സിന്ദാബാദ് സിന്ദാബാദ് പ്രതിഷേത റിവ്യൂ സിന്ദാബാദ്..... 🤣
@nassaralichery
2 жыл бұрын
English subtitles ഉൾപെടുത്താൻ ശ്രമിക്കുക, ജീപ്പിന്റെ തലതൊട്ടപ്പൻമാർ മാത്രമല്ല .... കീർത്തി രാജ്യങ്ങൾക്കുമപ്പുറം വൻകരകൾ വ്യാപിക്കട്ടെ !!!!
@sujithts1188
2 жыл бұрын
@09:51 അപ്പുക്കുട്ടൻ Spotted 😀
@chandreshcrchandreshcr7830
2 жыл бұрын
മീഡിയ ഡ്രൈവിൽ ബൈജു ചേട്ടനെ വിളിക്കാത്തത്തിന്റെ ആ ഒരു ഒറ്റ കാരണത്താൽ.. ഞാൻ ജീപ്പ് മേരിടിയൻ വാങ്ങിക്കില്ല...
@MittuSL
2 жыл бұрын
അണ്ണന്റെ ചാനൽ ചെറുതാണെന്ന് ആരു പറഞ്ഞു കൂടുതൽ എളിമ ഒന്നും വേണ്ട . ജനകോടികളുടെ വിശ്വസ്ത യൂട്യൂബ് ചാനൽ ആണ് അണ്ണന്റെ ചാനൽ.
@jayakumarcpurushothaman991
2 жыл бұрын
സായിപ്പിന്റെ വണ്ടി അല്ലേ അതിന്റെ ഗർവ് കാണിച്ചത് ആവും ക്ഷണിക്കാത്ത ഒരു സദ്യക്ക് നമുക്ക് പോകേണ്ട കാര്യമില്ല
@keralayoutubesupport2973
2 жыл бұрын
കിടിലം alloy wheels😘😘😘
@harishhari8202
2 жыл бұрын
ബൈജു ചേട്ടാ. കുറച്ചുനാൾ മുന്നേ ഇട്ട റോയൽ ഡ്രൈവിലെ വീഡിയോയിലെ ഉറൂസ് പ്രത്വിരാജ് എടുത്തല്ലോ.
@sun.s9500
2 жыл бұрын
Baiju chetta time 11:47 ntha paranje kettillaaa.....164 km wheelbase ooo....🤣🤣
@adhil_adhinansidhique10d57
2 жыл бұрын
അപ്പുക്കുട്ടനെ കണ്ടേ 😉😉😜
@sijusebastian762
2 жыл бұрын
കോട്ടും കുരവയുമായി 3അം നിര സീറ്റിൽ 😁😁😁😁😁നിങ്ങൾ പുലിയാണ് ബായ് 😇😇
@rifanvlogs1920
2 жыл бұрын
Enne poleyulla cheruppakark pattum ningale pole ulla vayasanmark patilla 😅
@amalsunny8519
2 жыл бұрын
Oru 2.8L engine koodi koduthirunel vere level ayene...bakki ellam kondu oru perfect American muscle car ❤️🔥🔥🔥
@ujjvallal9909
Жыл бұрын
2.0 thanne nalla performance ond drive cheythal ariyam
@sanojabraham962
Жыл бұрын
Biased review conveniently hiding that no sports mode or paddle shifters. I was a potential buyer of this car and checking on other car reviews" learnt that this can does not have sports mode or paddle shifters. One has to review cars completely that a prospective buyer can make their decision correctly.
@joysonjohnjose
2 жыл бұрын
11.46 🤭 164 KM wheel base കുറച്ചു കൂടുതല്ലേ ബൈജുവേട്ടാ 😂😂😂
@@fasluhuzein7887 തെറ്റ് കണ്ടുപിടിച്ചതല്ല ,, 🙆🏻♂️🤦🏻♂️തുടക്കത്തിൽ തന്നെ അദ്ദേഹം പറയുന്നുണ്ട് ഈ ചാനലിൽ ആണ് viewers കൂടുതൽ എന്ന്, അത് ശരിയാണ്. കാരണം ഏതു വണ്ടിയുടെ റിവ്യൂ ആണെങ്കിലും ഞാൻ baiju n nair കൂട്ടിയാണ് search ചെയുന്നത്. അദ്ദേഹത്തിന്റെ നർമ സംഭാഷണം ഞങ്ങൾ(family) വളരെ ആസ്വദിക്കാറുണ്ട്. എനിക്ക് തോന്നുന്നത് പുള്ളി അതും തമാശ ആക്കിയതാണ് എന്നാണ്!!!🤷🏻♂️. ഞങ്ങൾ ബൈജുചേട്ടന്റെ കട്ട ഫാൻസാണ്. ❤️❤️❤️
@roshankk5722
2 жыл бұрын
Baiju അണ്ണ ഒരു giveaway താ ....... ഞങ്ങളോട് തിരിച്ചും കുറച്ച് സ്നേഹം കാണിക്ക്
My favourite car brand Jeep ❤️❤️❤️ അതു കഴിഞ്ഞേ ഉള്ളൂ ടൊയോട്ട,സുസുക്കി ഒകെയ്
@eldhoalias726
2 жыл бұрын
Toyota vere level annu broo
@musthafakappikkuzhy771
2 жыл бұрын
താങ്കളുടെ എല്ലാ test drive ഉം ഒരു വാഹനവും ഇല്ലാത്ത ഞാൻ കാണാറുണ്ട്
@Musickoel
2 жыл бұрын
09:51 Appukkuttane kandeeeee😂😂
@AUTOGRAPHERMALLU
Жыл бұрын
164 കിലോമീറ്റർ വീൽബേസ് കൂടിയെങ്കി ഇതിനെ ഒരു നാഷണൽ ഹൈവേ ആയിട്ട് പ്രഖ്യാപിച്ചുകൂടെ ബൈജു ചേട്ടാ 😂
@CoolChef28
5 ай бұрын
Haha😂
@praveenpezhmkattil9370
2 жыл бұрын
ഇതിനും ഏറ്റവും കൂടുതൽ views കാണിച്ചു കൊടുത്തു ജീപ്പിനോട് നമ്മൾക്ക് പ്രതികാരം ചെയ്യാം... ഒരു മധുര പ്രതികാരം
@baijunnairofficial
2 жыл бұрын
😍
@Blackpanther-gg8gw
2 жыл бұрын
ചേട്ടന്റെ അവതരണം ആണ് എല്ലാവരേയും വീഡിയോയുടെ മുന്നിൽ പിടിച്ചു ഇരുത്തുന്നത് 👌🖤🥰
@MK-sq1qf
2 жыл бұрын
Hyy.. Njn oru 7 seater car medikan plan und.nala oru car suggeste chayyamo? 10 -12 lakhs an budget..
@MK-sq1qf
2 жыл бұрын
Maruthi ertiga egane und?
@krishnakumarlaw
2 жыл бұрын
Late aayi vanthalum latest aa varuveen.... Enna rajni dialogue aanu chettante review.... Really liked your diplomatic way of reviewing... Innathey so called auto reviewvers should learn and adopt your method... Kudos to you baiju chetta
@krishnakumarlaw
2 жыл бұрын
Chetta looking forward to have a quick chat with you regarding my vehicle upgradation... Plz share a contact so that I can fix an appointment once you are available for a less than 5mins discussion
@novinreji9371
2 жыл бұрын
ഇന്നാണ് ക്യാമറാമാനെ കണ്ടു കിട്ടിയത് ചേട്ടന്റെ വീഡിയോയിൽ 😂 അപ്പുക്കുട്ടൻ 👍🏻
@kochinmusikzone3440
2 жыл бұрын
ആരൊക്കെ വന്നാലും ഈ സെഗ്മെന്റിൽ ford endevar തന്നെ രാജാവ്..
@vijithvasudevan9339
2 жыл бұрын
Baiju Etta, pls do a review of skoda kodiaq 2022 , just wanna know your thoughts even though I already purchased one 😀
@ranjukut
2 ай бұрын
How is the kodiaq?
@KisalayaMridhula
2 жыл бұрын
വണ്ടി ഒക്കെ നല്ലത് പക്ഷെ പുറകിലെ സീറ്റിന് Leg space തീരെ ഇല്ല . Congested ആണ്
@hakshayak2044
2 жыл бұрын
Athippol nokkiyaal ella vandiyum ithupoleya. Ithinippol leg space kuravan enne ollu. Jeepinte dna onnum verre vandikk illallo
@DrJOBUMrTEETH
2 жыл бұрын
കൊടുക്കാതെ കൊടുത്തു 👍
@yesiunderstand6044
2 жыл бұрын
എല്ലാരും കൂടി ഒത്തു പിടിച്ചാൽ ബൈജു ചേട്ടനെ നമുക്ക് 1മില്യൻ അടിപ്പിക്കാം..... Rahoof കാഞ്ഞങ്ങാട്
@sachinsimon178
2 жыл бұрын
9:51 ഇതുവരെ കാണാത്ത അപ്പുകുട്ടനെ കണ്ടൂ😁
@safeerkaruvarakund9086
2 жыл бұрын
Ee appukutta ne onn vedeoyil kanan valla margavum undo
@TheAlnaz
2 жыл бұрын
ബൈജു ചേട്ടാ location സൂപ്പർ ❤
@sandeepp9997
2 жыл бұрын
Inni Jeep media drive adyamee vilicholum
@instantjustice164
Жыл бұрын
ഞാനും ഇനി ജീപ്പ് meridian എന്ന് പറയുമ്പോഴൊക്കെ "ബൈജു ചേട്ടനെ മീഡിയ ഡ്രൈവിന് വിളിക്കാത്ത ജീപ്പ് മെറിഡ്യൻ" എന്നേ പറയൂള്ളൂ... 😀😀
@parvathvgopal
2 жыл бұрын
Camera man Mr.Akhil Appukkuttan camera kk munnil vannittlla enikilum 9:52 number plate nte mukalila chrome garnish le reflection il vyakthamayi kaanan saadhichirkkunu 😀 Baiju chetta front parking sensor koduthittundallo 4:52 il airdam il kannnath parking sensor aanalo 🤔
@fayiz4342
2 жыл бұрын
സൈഡിൽ നിന്ന് നോക്കുമ്പോൾ back beld ചെയ്ത് വലുതാക്കിയ പോലെ തോനുന്നു😅
@abhisurs
Ай бұрын
THATS WRONG ANNA... THERE ARE MORE AUTHENTIC AUTO JOURNALISTS AND CHANNEL OUT THERE..... ONLY KERALAITS WILL SEE UR CHANNEL.... THAT TOO 11 LAKH PEOPLE.... THAT MEANS ONLY 3% OF KERALA POPULATION.... MAKE IT ROUND MAX 5%.... WHICH IS NOT A BIG NUMBER.... SO ITS OK TO BE THIS. I WATCH UR CHANNEL REGULARLY.... AND OTHERS TOO.....
@baijunnairofficial
Ай бұрын
Entha kavi udehshichath?
@yadhumooreyyavrumkelir7723
2 жыл бұрын
Endeavour loss is fortuner gain. Fortuner really a pickup truck with body
@jnd4268
2 жыл бұрын
വീൽ ബേസ് 164 കിലോമീറ്റർ കൂട്ടിയെന്നോ?? 🙄🙄🙄 11.47 ഒന്ന് ശ്രെധിച്ചു നോക്ക്....
@DhanushER
2 жыл бұрын
എല്ലാരും 164 കിമി -യെ പറ്റി പറഞ്ഞു ..ഞാൻ പറയാൻ വന്ന രണ്ടു കാര്യങ്ങളിൽ ഒരെണ്ണം അതാരുന്നു .. രണ്ടാമത്തേത് ആരും പറഞ്ഞു കണ്ടില്ല ... അപ്പുക്കുട്ടൻ "അപ്പുക്കുട്ടൻ പോലും അറിയാതെ അധോലോകം ആയി ..." 9 .52 ഇൽ അപ്പുക്കുട്ടന്റെ മുഖം കാണാം ... ക്യാമറക്കു മുന്നിലേക്ക് വരാത്ത അപ്പുക്കുട്ടന്റെ മുഖം അങ്ങനെ എല്ലാരും കണ്ടു ..
@ptakhilesh6518
2 жыл бұрын
നൈസ്, നിങ്ങൾ കൂടുതൽ സുന്ദരനായി മാറുന്നുണ്ടല്ലോ 😎😁
@abin.cmukkam662
2 жыл бұрын
വാഹനമല്ല ബൈജു ചേട്ടന്റെ അവതരണമാണ് first consider ❤️
എവിടെയോ എന്തോ തകരാറു പോലെ ! ബൈജുവണ്ണൻ അപ്പുക്കുട്ടനുമായി ഉടക്കിയോ ??
@aneeshkallara7483
2 жыл бұрын
രാമ രാമ...ഹ ഹ ഞാൻ ഓർത്തു കൊരണ്ടി ഇട്ടു ചമ്രം പടിഞ്ഞിരിക്കുന്ന കാര്യമാവുമെന്നു..രണ്ടും ഒരു പോലെ തന്നെ😄
@Rozario00723
2 жыл бұрын
ഈ വീഡിയൊ കാണുന്ന ലേ ഭക്തണ്ണൻ ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
@abelchristy904
2 жыл бұрын
Toyota fortuner vs jeep meridian comparison cheyyamo
@harissamad8094
2 жыл бұрын
11:45 ബൈജുചേട്ടാ അത് പൊളിച്ചു 164kmവീൽ ബെയ്സ്🤩
@kishanlalnair662
Жыл бұрын
😂😂 ഏതു പോലീസുകാരനും ഒരു തെറ്റ് പറ്റൂലോ
@timothyandrews5975
2 жыл бұрын
since they didnt call u for media drive u can review the car more rawly and dont have to worry about the people at Jeep.
@sallapam0089
2 жыл бұрын
ലേ അപ്പുക്കുട്ടൻ 9:57 മിനിറ്റിൽ
@DreamCatcherDcmedia
Жыл бұрын
മുൻഭാഗത് parking sensors ഇതിൽ കാണുന്നുണ്ടല്ലോ
@kuttitalks6763
2 жыл бұрын
വീഡിയോയിൽ മുൻവശത്ത് സെൻസറുകൾ കാണിക്കുന്നുണ്ടല്ലോ അത് ഡമ്മിയാണോ
@sagarunnikrishnan4433
2 жыл бұрын
രാമ.. രാമ.. രാമ 🙏🙏🙏😁
@deepuaravind5709
2 жыл бұрын
ഈശ്വരാ, ഭഗവാനേ അച്ഛന് നല്ലത് മാത്രം വരുത്തണേ... എന്നാലും ആ ദുഷ്ടൻ..😂🤣
@riyaskt8003
2 жыл бұрын
Aaroke video ittalum eniku satisfaction varunna channesl anu ee channel um pinne' Talking cars' um
@Jinee02
2 жыл бұрын
അപ്പുക്കുട്ടാ ഒന്ന് അനങ്ങി ചെയ്യ്...just jocking 😁😂
@ssriraag
2 жыл бұрын
Booked Meridian
@shamrazshami2655
2 жыл бұрын
ഇന്റീരിയർ കൊള്ളാം നല്ല മാറ്റം ഫീൽ ചെയ്യുന്നു. but ഔട്ടീരിയർ പോരാ സ്ഥിരം കണ്ടു മടുത്ത ബോഡി ലുക്ക് മറ്റു മോഡലുകളെ ഓർമിപ്പിക്കുന്നു. കിയ സെൽടോസിന്റെതാണ് അലോയ് വീൽ ഡിസൈൻ കൊടുത്തിരിക്കുന്നത്. കോമ്പസ് വന്നപ്പോൾ ലുക്കിൽ ഒരു പുതുമ ഉണ്ടായിരുന്നു. ഇത് അല്ല ഒരു അമേരിക്കൻ കമ്പനിയിൽ നിന്ന് പ്രതീക്ഷിച്ച ഔട്ട് ഫിറ്റ് ലുക്ക് കുറച്ചു കൂടി ഫ്യുചറസ്റ്റിക്ക് ആക്കാമായിരുന്നു. ഇത് വെരി സിംപിൾ ആയിപ്പോയി
@saijusidharthan1289
2 жыл бұрын
സുഖമായി ഇരുന്ന് യാത്ര ചെയ്യാൻ പറ്റില്ലാ എങ്കിൽ 7സീറ്റർ ഇറക്കി ജനത്തിനെ പറ്റിക്കുന്നതെന്തിനാണ് ?.
@Guns359
Жыл бұрын
Biju ചേട്ടാ ഏതാ ലൊക്കേഷൻ .. പ്ലീസ് പറയൂ .... 🙏🙏🙏🙏
@MUNNABAI-uf6vh
Жыл бұрын
അപ്പു കുട്ടനെ കാണാൻ ഉള്ള ആഗ്രഹം ഈ എപ്പിസോടിൽ സാധിച്ചു
@jojeshpaul
2 жыл бұрын
9:52. അപ്പുകുട്ടനെ കാണാം 😜
@kd_company3778
2 жыл бұрын
അമേരിക്കക്കാരൻ ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം, വണ്ടി പോരാ 🔞😂
@illyasp2445
2 жыл бұрын
ബൈജു ഏട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് Super
@gopakumar9600
2 жыл бұрын
എനിക്ക് ഒരു ടയറിൽ കാറ്റ് അടിക്കുന്ന മോട്ടർ വാങ്ങാൻ താത്പര്യമുണ്ട് , എതാണ് നല്ലത് എനിക്ക് ഒരു ഉത്തരം തരണം
Пікірлер: 815