"മനസ്സമ്മതം കഴിഞ്ഞ് ഒരുത്തനെ മൂഞ്ചിച്ചിട്ടല്ല ഇഷ്ടം പറയുന്നേ.." ആ ട്രോൾ പൊളിച്ച്😁😁😁
@hnhh927
3 ай бұрын
Correct dialogue😂😂
@mediacometrue7751
3 ай бұрын
POLLICHU.
@Bake_your_day
3 ай бұрын
😂😂😂😂
@SheebaNizam-z6z
3 ай бұрын
നല്ല തറവാട്ടിൽ പിറന്ന കുട്ടി 😂😂😂😂😂 ഒന്നും നടക്കില്ല എന്നറിഞ്ഞിട്ടും ഇത്രയും നാടകം കളിച്ചത് ആർക്കു വേണ്ടിയാണ് 😂😂😂😂😂😂😂 നീ ഇനി എത്ര വാരി ഒട്ടിച്ചാലും ഒരു പാവം ചെറുക്കനെ വാക്ക് കൊടുത്തിട്ട് അകത്തു പോയി ഒരുത്തനെ കണ്ടപ്പോ അവന്റെ കൂടെ പോയി 😂😂😂ഇപ്പോൾ അവനും ഇല്ല ഇവനും ഇല്ല 😂😂😂😂😂😂😂😂😂😂😂😂😂
@MubinPA-jj4bo
3 ай бұрын
Enna pnne ne nokku makri
@viralcuts2208
3 ай бұрын
@@MubinPA-jj4bo ennit veenam pulliyum moonjan..
@MubinPA-jj4bo
3 ай бұрын
@@viralcuts2208 kurachu moonchanath nallatha. Thepp kitunnavar okke ath arhikunnund. Because vere oru penkuttiye ivarum thechitundavum. Koduthal kollathum kittum
@SoudaSnp
3 ай бұрын
👍
@preethae4230
3 ай бұрын
@@viralcuts2208 🤣🤣🤣🤣🤣🤣
@geethasanthosh1082
3 ай бұрын
കൊച്ചിന് ഇപ്പോളും ക്ലാരിറ്റി വന്നിട്ടില്ല 😂😂 അത് പ്രേമമാണോ ഫ്രണ്ട് ഷിപ് ആണോ എന്ന് 😂😂
@bobinajacob3283
3 ай бұрын
കാമത്തിന് പ്രേമവും ഫ്രണ്ട്ഷിപ്പും ഉണ്ടോ? കൊച്ച് കുറച്ചു ദിവസം ആസ്വദിക്കാൻ വന്നു അത്രേയുള്ളു. അതുകൊണ്ടാ എന്താണെന്നറിയാതെ പോയത് 23 വയസ്സുള്ളവൾക്ക്. സോഷ്യൽമിഡിയയിൽ ഉള്ളവൾക്ക്. തെറി പറയാനറിയാം, തന്തക്ക് വിളിക്കാനറിയാം,
@LalJohns_1987
3 ай бұрын
കഴപ്പ്
@imlucifer5040
3 ай бұрын
Kadi😁
@sharathganesh8540
3 ай бұрын
ഇങ്ങനെ വ്യക്തത തരാത്തവരാണ് ലോക ഉടായിപ്പുകൾ
@Maalu453
3 ай бұрын
Clarity ഇല്ലായ്മ ആണ് അവളുടെ clarity
@Shefzzzzzzzzz
3 ай бұрын
പോയെ പോയെ പിന്നേം പോയെ കയ്യീന്ന് പോയെ 🤣🤣🤣
@Jo-lm8qr
3 ай бұрын
😂😂😂
@FathimathArsala
3 ай бұрын
😂😂😂
@soumyasunil819
3 ай бұрын
😂😂😂😂
@Ksd_gaming_ff
3 ай бұрын
😂
@AmmaluAmmus
3 ай бұрын
😂😂😂😂😂
@sherlyg2048
3 ай бұрын
Jasu ന്റെ ന്യായീകരണം ഒരിക്കലും തീരില്ല. ഉറപ്പിച്ച ചെറുക്കൻ വേറെ പോയി. കല്ല്യാണം നടക്കില്ല പക്ഷെ അവനെ വിടാൻ പറ്റില്ല അവനെ കൊണ്ടേ jasu പോകൂ
@deadgambler
3 ай бұрын
ഈ ഇന്റർവ്യൂ എടുക്കുന്ന ചേട്ടനെ എനിക്ക് പണ്ടേ ബഹുമാനം ആണ് but ഇന്നത്തെ അദ്ദേഹത്തിന്റെ ഒരു മനസാന്നിധ്യം ഉണ്ടല്ലോ… അതാണ് മാസ്സ്..
@naturalbeauty9946
3 ай бұрын
Ivalude okke interview edukkendi vanna aa chetante gathikedu..
@Jo-lm8qr
3 ай бұрын
👍👍
@sreesurya79
3 ай бұрын
😂
@Sanaaass123
3 ай бұрын
Sathyam
@shreedevis5425
3 ай бұрын
😂😂
@sujamoltpsuja4142
3 ай бұрын
ബാപ്പാടെ ബ്ലോക്ക് ഒന്നല്ലേ ഉള്ളു.. ഓ ആ ചോദ്യം മറക്കാൻ പറ്റില്ല ചീത്ത മുല്ലേ..
@Zarabarisworld828
3 ай бұрын
നടക്കില്ല എന്നതാണ് സത്യമെങ്കി എന്തിനാണ് ഇങ്ങനെ ഒരു ക്ലാരിറ്റി ഇല്ലായ്മയുടെ ആവശ്യം 🙄🙄🙄......
@Kutteespappapa
3 ай бұрын
അത്താണ്😮ഞാനും ആലൊചിച്ചത് 😂
@habeebap.k7937
3 ай бұрын
😢😊
@dandellion-f5q
3 ай бұрын
Athe. Frnds ayi matram irunnal pore?
@manastravelvlog7236
2 ай бұрын
ഇവളുടെ വിചാരം gabri ഇവളെ കേട്ടുമെന്നാണ്... ഇല്ല എന്നുള്ള കാര്യം അവളൊഴിച്ചു എല്ലാവർക്കും അറിയാം... ഇവളുടെ അസുഖം ഗബ്രിയുടെ കല്യാണം കഴിയുമ്പോൾ അറിയാം
@Wisdom809
3 ай бұрын
ലെ ജാസ്മിൻ:- ഞാൻ ന്യായീകരിക്കാൻ പറയുന്നതല്ല. പക്ഷേ ഞാൻ ഞക്ക് ഞൊക്ക് ന്യായങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കു൦.. 😅
@Ksd_gaming_ff
3 ай бұрын
😂😂
@dragon__EyE
3 ай бұрын
Love alla😮 Friendship alla😮 100% kazapp ann😂😂😂
@shreedevis5425
3 ай бұрын
😂😂
@NoufinRaseena
3 ай бұрын
🤣🤣🤣
@Saxmaharis
3 ай бұрын
ഇവൾ അല്ലെ ഇന്റർവ്യൂ കൊടുക്കില്ല എന്ന് പറഞ്ഞെ അതിന്റെ ആവിശ്യം ഇല്ലാന്നും നാവ് കൊണ്ട് കള്ളം അല്ലാണ്ട് എന്ത് അറിയും നിനക്ക്
@@sreekanthsreedhar5878 ഉറപ്പീരു ആണെങ്കിലും, നിശ്ചയം ആണെങ്കിലും, engagement ആണെങ്കിലും എന്ത് "തേങ്ങ" ആണെങ്കിലും സ്നേഹത്തിൽ ആരുന്നില്ലേ, അതാണ് എത്ര heart broken ആയിക്കാണും ആ പയ്യൻ 😔😏
@shibilrehman
3 ай бұрын
അവനെ കെട്ടിപ്പിടിച്ചപ്പോളും തുണി പൊക്കി കാണിച്ചു കൊടുത്തപ്പോളും അത് ഓർത്തില്ലേ ..... 😂😂😂
@rohini279
3 ай бұрын
അപ്പോൾ കൊച്ചിന് ഇപ്പോഴും മനസ്സിലായിട്ടില്ല പക്ഷേ കാണുന്നവർക്ക് എല്ലാം മനസ്സിലായി
@rithushruti
3 ай бұрын
The irony is ജാസ് ഗബ്രി റിലേഷൻ കുറ്റം പറയുന്നവർ പുരോഗമനചിന്തയില്ലാത്തവർ.. പക്ഷേ മതം വേറെ ആയതുകൊണ്ട് ഞങ്ങൾക്ക് കെട്ടാൻ പറ്റത്തില്ല...ഇത് എന്ത് തരം പുരോഗമനമാണ് ഹേ ???🤌🏻🤌🏻🤌🏻🤌🏻
@user.357
3 ай бұрын
Exactly!
@resminandan7374
2 ай бұрын
Correct
@letsgo8464
2 ай бұрын
That’s what I’m thinking…lol😂
@nishasangeeth4130
2 ай бұрын
That's a bloody fact indeed 😂
@Priiiiiiiyaaa
3 ай бұрын
Can't wait her interview with Rohan😂😂😂
@Animewave193
3 ай бұрын
She won't give interview to him 😂 already prnj interview onno rendo pere noki vechitund avrke kodkullu n
@silpakm212
3 ай бұрын
അവർ ജാസിമിനെ വിറ്റ്' ആണ് video ചെയ്യുനത് ആരു interview വന്നാലും thumb nail Jasmine😂
@componentchemical1610
3 ай бұрын
@@silpakm212 Athippo trollanmaarkum jasmin alle അരിയാഹാരം
@achu488
3 ай бұрын
@@componentchemical1610verudheyallallo
@sabeenaas1520
3 ай бұрын
ഈ anchor നല്ലൊരാൾ ആണ്.. അത് കൊണ്ട് കുഴപ്പമില്ല 😊
@jamunaanilkumar3007
3 ай бұрын
ഇപ്പോൾ ജാതി പ്രേശ്നം ആയോ..
@devamganadevu3265
3 ай бұрын
Ith endha inghane ee jasmin iniyum nannaville😂😂😂
@shrijitharoshith9716
3 ай бұрын
Valaarth dosham.... ann bro
@devamganadevu3265
3 ай бұрын
@@shrijitharoshith9716 oo 😁😁
@athiraadhi7461
3 ай бұрын
പ്രമാരോഗിയാണ് ജാസ്മിൻ അത് ആണ് സംഭവം
@didulich5760
3 ай бұрын
Sreenish - pearly mani വേറെ വേറെ മതം ആയിരുന്നു അപ്പോ അതൊന്നും ഒരു ന്യായീകരണം അല്ല
@Ianayc
3 ай бұрын
Avaru premikkuva chayithe. Etho
@cinenews5238
3 ай бұрын
ഹിന്ദു ക്രിസ്ത്യൻ ആണ് അല്ലാതെ മുസ്ലിം അല്ല
@layana8652
3 ай бұрын
@@IanaycIthhhhhhhhhhhh frnd kk mele lover kk thaazhe
@Rockstar....
3 ай бұрын
@@layana8652friend with benefits ആണ് അല്ലാതെ കല്യാണം ഒന്നും ശെരി ആവില്ല😂
@jobinjoe0706
3 ай бұрын
പേര്ളിയുടെ അപ്പൻ സമ്മതിച്ചിട്ടാണ് ,അമ്മക്കു എതിർപ്പുണ്ടായിരുന്നു .പിന്നെ പുറത്തെ കോംബോ സപ്പോർട്ടുകാരണം അവസാനം സമ്മതിച്ചതാണ് .ഇവിടെ 2 പേരുടെയും ഫാമിലി orthodoxanu
@C0mmentor965
3 ай бұрын
എന്നെ വെളുപ്പിക്കാൻ പറയുന്ന അല്ല കെട്ടോ 😂 എന്നെ ന്യായീകരിക്കുന്ന അല്ല കെട്ടോ 😂😂🔥
@vishwaswaterproofing6607
3 ай бұрын
കെട്ടാനെ മതം പ്രശ്നമൊള്ളൂ,കുറുന്താളിക്കാൻ അതില്ല.😂😂 അവിടെ camera ഉണ്ടായത് ഭാഗ്യം
@@MyCreativity_worldഓഹോ അത് മനസിലായി 90 കാലം മാറി ഇപ്പോൾ അഴിഞ്ഞാട്ട കാലമാണെന്ന് 😂😂😂
@im_alone
3 ай бұрын
പാവം കുട്ടി കുട്ടിക്ക് ഒന്നും അറിയില്ല 😔 കുട്ടിക്ക് കെട്ടിപിടിക്കാം ഉമ്മ വെക്കാം നക്കാം അതിലൊന്നും ഒരു കുഴപ്പവുമില്ല പിന്നെ ആകെ ബുദ്ധിമുട്ട് കല്യാണം കഴിക്കുന്നതിലാണ് പിന്നെ വേറെ ആരേയും നക്കാനോ കെട്ടിപിടിക്കാനോ ഉമ്മ വെക്കാനോ പറ്റില്ലല്ലോ പാവം കുട്ടി നടന്നത് എല്ലാം യാദൃശ്ചികം മാത്രം
@abelthankachan1998
3 ай бұрын
Love alla, friendship alla, pinnenth thengayanu.
@Rockstar....
3 ай бұрын
Friend with benefits 😂
@PianoPiano-pw4oz
3 ай бұрын
കാമം
@Nietzsche777
3 ай бұрын
കഴപ്പ് 😌
@manuayyappan3114
3 ай бұрын
Ariyilla olkk pooshan mutti nikkuva
@arathit8022
3 ай бұрын
കണ്ണിൽ കാണുന്ന പയ്യന്മാരോടൊക്കെ ഇഷ്ട്ടം തോന്നുന്നത് എന്തോ ഒരു അസുഖമാണ്.. പക്ഷെ ഗബ്രിയുമായിട്ടുള്ള കോമ്പോയും ഇടക്കുള്ള അവളുടെ നാക്കും ഒഴിച്ചാൽ ആളെ ഇഷ്ട്ടായിരുന്നു ബിഗ്ഗ്ബോസ്സിൽ
@BottomHeart
3 ай бұрын
ഇവളുടെ നാക്കും, മുഖത്തെ expressions, ശബ്ദവും, രൂപവും ഒക്കെ ഒഴിചാ എനിക്കും ഇഷ്ടാരുന്നു
@abhirami9603
3 ай бұрын
🤣🤣@@BottomHeart
@vr07744
3 ай бұрын
Atinu ale kunje character ila nnu parayunatu. Character ilangil pina ntu kuntham anu
@Yodha278
3 ай бұрын
Ini Baaki ullathu aa name mathramaanu "Jasmine"😊@@BottomHeart
@merinbabu2357
3 ай бұрын
@Ar😂😂😂jun2255ML
@SmilingAquariumFish-ni1ei
3 ай бұрын
കെട്ടിപിടിക്കണം ഉമ്മ വെക്കണം കവിളിലും കയ്യിലും എല്ലായിടത്തും കടിക്കാം. കേമറ ഇല്ലാത്ത ഡ്രസ്സിങ് റൂമിൽ ഇരുന്നു. പുറത്തു ഇരിക്കുന്നവന്. കാണിച്ചു കൊടുത്തോ എന്നറിയില്ല. കെകുണത്തതു കൊണ്ട്. പിന്നെ അവിടെ ഇരിക്കേണ്ട കാര്യവും ഇല്ല ബിഗ്ഗ് ബോസ് എണീറ്റ് പോ എന്ന് പറയണ്ട കാര്യവും ഇല്ലല്ലോ. കെട്ടാൻ മാത്രം മതം ഒന്ന് പോടി.
Annu ഗബ്രിയോട് എന്താ പറഞ്ഞേ അവന്റെ മനസ്സ് അറിയാൻ വേണ്ടി ചോദിച്ചു annu ഗബ്രി പറഞ്ഞ ഡയലോഗ് അല്ലെ ഇവൾ ഇപ്പോൾ മാന്യത യോടെ പറയുന്നേ enikku ഇവളെ കല്യണം kazhikkano റിലേഷൻഷിപ് ആവാനോ പറ്റില്ല എന്ന് ഇവളോട് പച്ച മലയാളത്തിൽ പറഞ്ഞു ഗബ്രി annu ഇവൾക്കുണ്ടായ സങ്കടം പരിഭവം എത്ര ആയിരുന്നു.. ഇന്ന് ആ ഡയലോഗ് ഇവൾ പറയുന്നു... നൊണ പറഞ്ഞു പറഞ്ഞു ഇവൾ ആളുകളുടെ maind മാറ്റി വെളുപ്പിക്കുന്നു...
@rekhakannan2276
3 ай бұрын
അന്ന് ഇവളുടെ drama കാരണം അവനു നല്ല നെഗറ്റീവ് വന്നു.. ഇപ്പോൾ അവൾ അവൻ പറഞ്ഞത് തന്നെ പറയുന്നു. അവനെ പുറത്താക്കാൻ അവൾ കളിച്ച കളി
@vikesh.vvijesh.v7566
3 ай бұрын
കല്യാണം നടക്കില്ല വേറെ ആണ് പക്ഷെ കളി നടക്കും
@Lakshmilachu1768
3 ай бұрын
ഈ തൊലിഞ്ഞ ഡാഷ് മോൾക്ക് ഇൻ്റർവ്യൂ കൊടുക്കണ്ട ആവശ്യമുണ്ടോ? മെഴുകാൻ വേണ്ടി
@malluz560
3 ай бұрын
Oru maattom illa 😂
@SreeLakshmi-s1d
3 ай бұрын
Oola jasmin😡😡😡🤣🤣🤣
@Sree_008
3 ай бұрын
ജാസ്മിന്റെ ശരീര ഭാഷ കണ്ടാൽ അറിയാം... അവൾ ചെയ്ത തെറ്റിനെ ന്യായികരിക്കാൻ കാണിക്കുന്ന ഒരു സംസാര രീതി.. ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലാ...അവൾക്ക് അവനോട് അത്രേം ഒരു ഇഷ്ട്ടം ഉണ്ടായിരുന്നേൽ വേറെ ഒരു ആണിനെ കാണുമ്പോൾ അവൾ അടുക്കുന്നതിന് ഒരു ലിമിറ്റ് ഉണ്ടാവും ഉറപ്പ്💯 എന്ത് ഷോ ആണ് എന്ന് പറഞ്ഞാലും സ്വന്തം ലൈഫ് വെച്ച് ഒരാൾ അവിടെ ഇങ്ങനെ ഒക്കെ കാണിക്കണം എന്നുണ്ടേൽ ജാസ്മിനെ ഇപ്പോഴും ന്യായികരിക്കാൻ നിക്കുന്ന ആളുകളുടെ മാനസിക നില എനിക്ക് മനസിലാവുന്നില്ല... ഇവർ ഒക്കെ സ്വന്തം ലൈഫിൽ ബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്നവർ അല്ലെ?
@vijisony1897
3 ай бұрын
Jabri chilavaroke vannu support cheyunundalloo🤢🤢kashttam eth polathe fake combo bb historyil kanillaa purath vannu oru drama namal eppolum nalla kuttanu ennu kanikan😡 jasminee 🤢😡😡
@VibinGarrix
3 ай бұрын
Tea koduthille.....😂
@deepathankachan1882
3 ай бұрын
ഇന്റർവ്യൂ മുഴുവൻ കണ്ടാൽ മനസ്സിലാവും ഇവർക്ക് ഇപ്പോഴും ക്ലാരിറ്റി വന്നിട്ടില്ല 😊 സ്നേഹമുണ്ടെന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്
@shaiju41
3 ай бұрын
അയ്യോ... വീണ്ടും കൺഫ്യൂഷൻ.. പറയുമ്പോൾ കാര്യങ്ങൾ ക്ലീയറായിട്ടു പറയണം. രണ്ടു വഞ്ചിയിലും കാലുകുത്തല്ലേ.
@LalJohns_1987
3 ай бұрын
ഏറ്റവും കൂടുതൽ വെറുപ്പ് 🙄അത്രയും മതി ഏറ്റവും കൂടുതൽ സ്നേഹം ഒന്നും ആർക്കുമില്ല ചില jasmine🙄പോലുള്ളവർക്കു ഇഷടാമാണ് അത് മതി
@msrvideos3858
3 ай бұрын
ഇത്രയും വൃത്തികെട്ട സാധനം കാണുമ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നുന്നു
@അടിച്ചുകേറല്ലേ
3 ай бұрын
Kalyanam kazhichillenkilum karyam nadanna pore😂😂
@anilkumarnemmara7540
3 ай бұрын
ബെസ്റ്റി..... ഫ്രണ്ട്ക്ക് മേലെ ലവ്ർ ക്ക് കീഴെ 😂😂😂
@music-addition.
3 ай бұрын
Appol perly & sreeni different caste anallo. Snahathenu enthu caste???😂
@cinenews5238
3 ай бұрын
അതിൽ മുസ്ലിം ഇല്ല
@music-addition.
3 ай бұрын
@@cinenews5238 Muslim n entha verea keattiyal?
@Nitz_nitz
3 ай бұрын
🤦♀️@@cinenews5238
@Nietzsche777
3 ай бұрын
തലയിൽ ജീവിത കാലം മുഴുവൻ ആവാതെ ഇരിക്കാനുള്ള ഓരോരോ ന്യായങ്ങൾ 😂
@user.357
3 ай бұрын
Athinu ithu Sneham allalo bro
@EmiG-tt5cm
3 ай бұрын
Caste religion . See the influencers who advise others still carry these kinds of toxicity
കളിച്ചു നടക്കാൻ ആഗ്രഹിക്കുന്ന സുന്ദരൻ ബോയ്സ് നു no പ്രോബ്ലം
@Than_os
3 ай бұрын
പ്രേമവും അല്ല friendship ഉം അല്ല പ്രായത്തിന്റെ കഴപ്പ് ആണ്..കളി കഴിയുമ്പോൾ മാറിക്കോളും
@bobinajacob3283
3 ай бұрын
ഗബ്രിയുമായിട്ട് കിട്ടിയ അവസരം ശരിക്കും മുതലാക്കി, ആസ്വദിച്ചിട്ട് അത് അറിയത്തില്ലായ്മയിലൂടെയാണ് അറിയിച്ചത് അറിയാതെയാണെന്നും പറഞ്ഞ് ലോകത്തെ കാണിച്ചിട്ട്, ഇപ്പോ അറിയുന്നുണ്ടല്ലോ? ജാസ്മിൻ, എന്തെല്ലാം ന്യായീകരണം നടത്തിയാലും ജനങ്ങൾ കണ്ടതാ നിന്റെ ബോഡി ലാംഗ്വേജ്. "നോ" എന്ന് പറയാൻ നിനക്ക് സാധിച്ചോ? പ്രേമമൊ, ഇഷ്ടമോ അല്ല, കാമം ആണെന്നറിയാമായിരുന്നു. കൂടെയുണ്ടായിരുന്നവരെ ബഹുമാനിക്കാത്തവൾ ചായയിൽ തുമ്മിയിട്ട് ആരും കണ്ടില്ല നമ്മൾ മാത്രേ കണ്ടുള്ളൂ, അതുതന്നെയാ നമ്മള് മാത്രം ബിഗ് ബോസിൽ 100ദിവസം ഇങ്ങനെ തികക്കാമെന്നാ കരുതിയത്. (ഒന്നും രണ്ടും സ്ഥാനങ്ങൾ ജബ്രിക്ക്.) എന്നിട്ടിരുന്നു മെഴുകുന്നു.
@MubinPA-jj4bo
3 ай бұрын
Oh nanma maram. Oru thettum cheyatha nalla vanaya unni😂😂😂😂😂😂
@hasnathrajila303
3 ай бұрын
മതം ഏതായാലും കടിക്കാm ഉമ്മ വെക്കാം nakkukayum ചെയ്യാം പക്ഷേ വിവാഹം ചെയ്യാൻ പാടില്ല അവിടെയാണ് മതത്തിൻറെ പ്രശ്നം
ശരിയാ ഇവൾ പറയുന്ന കെട്ട് സാദാരണ സോഫ്റ്റ് ആയ രാജനീഷ് നു പോലും കൺഫ്യൂഷൻ ആയി 😂
@sujathavv4004
3 ай бұрын
എന്തിഷ്ടം എന്നറിയാൻ പാടില്ലാഞ്ഞിട്ടായിരുന്നോ.. ഇത്രയും മോശമായി 2ആളും കാട്ടിക്കുട്ടിയത്... എന്താണ് ഈ കുട്ടി പറഞ്ഞൊപ്പിക്കുന്നത്.... കഷ്ടം.. Bb യിൽ കേറി ഒന്നാമത്തെ day തൊട്ടു കാട്ടിക്കുട്ടുന്നതാണ്... എന്തോരോ എന്തോ...
@MehnazMinnu
3 ай бұрын
Ival Roshan interview Kodkula. Kodtha thirn 😂
@Anaswara1094
3 ай бұрын
Clarity illathathann ee koppalee clarity 😂😂😂
@JOJOPranksters-o6p
3 ай бұрын
*jasmin haters like😂*
@bella_sera2
3 ай бұрын
Nalla correct ayi vilikam ved🎉 enni ,
@vijisony1897
3 ай бұрын
Jasminee 😡🤢😡🤢
@sudhaanil1037
3 ай бұрын
ജാസ്മിനെ മോൾ ഇൻ്റർവ്യൂ കൊടുക്കേണ്ട...അത നല്ലത്.. 😂😂😂😂😂......പതുക്കെ ആൾക്കാർ എല്ലാം മറക്കും..ഈ ഇൻ്റർവ്യൂ...പൊന്നോ...വീണ്ടും എല്ലാം ഓർത്ത് പോകുന്നു..😮😮
ലേ അവതാരകൻ :ഞാൻ പാവം ആയത് നിന്റെ ഭാഗ്യം... ആ രോഹൻ എങ്ങാനും ആയിരുന്നെങ്കിൽ നിന്നെ എടുത്തിട്ട് അലക്കിയേനെ 😂
@Silent_Soul673
3 ай бұрын
ഇവളെ ഒകെ ഇന്റർവ്യൂ എടുക്കാൻ സർ കാണിച്ച ആഹ് ക്ഷമ.. Uff🙏🏻🙏🏻🙏🏻
@aali3185
3 ай бұрын
Avlk onnum ariyillann........😂😂😂😂😂😂...
@vibhasatheesh7399
3 ай бұрын
അയ്യോ അപ്പൊ ഗബ്രിയേയും തേച്ചു 💯💯💯
@DReaM_WalKeRr
3 ай бұрын
Mookkalakk mezhukaaane ariyuuuu😂😂😂😂
@manjusworld2024
3 ай бұрын
2024 laaa cast ,religion kutty eth yugathila…
@humanbeing1438
3 ай бұрын
ജാസ്മിൻ ഇനി ഇൻറർവ്യൂ കളിൽ വരാതിരിക്കുന്നതാണ് നല്ലത് കാരണം ബിഗ് ബോസിൽ ചെയ്തത് ഒക്കെ ഗെയിം പ്ലാൻ എന്ന് പറഞ്ഞെങ്കിലും ഒഴിവാകാം പക്ഷേ പുറത്തുവന്ന ശേഷവും അത് തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ ആൾക്കാർ കൂടുതൽ കളിയാക്കാൻ തുടങ്ങും
@prajithasudheep3514
3 ай бұрын
Epolum aa eshttathinu oru qularity vanitt illa
@themonstergirl6506
3 ай бұрын
2:06 എക്സാക്ട്ലി.. ഇത് തന്നെ ആണ് അവൾടെ പ്രശ്നം.. എന്നിട്ട് അങ്ങ് മെഴുകുവ...😅
@manjubinu557
3 ай бұрын
പറ്റിയത് പറ്റി ഈ പെൺകൊച്ചിന് വന്നിരുന്നു മെഴുകേണ്ട കാര്യമുണ്ടോ.
ആ പെൺകുട്ടിയെ വിറ്റ് കാശാക്കുന്നത് നിർത്താറായില്ലേ? എന്തിനാണ് ഒരാളെ ഇങ്ങിനെ target ചെയ്യുന്നത്. ഞാൻ അവളുടെ ഫാൻ അല്ല. But, cyber media attack is reason for many death. So avarokkeavarude vazhikk jeevich pottedo
Пікірлер: 549