ജാസ്മിന് ഒക്കെ മടിയാണ്. വൃത്തിയില്ല കുളിക്കില്ല നനക്കില്ല ഗബ്രി ടെ കൂടെ കിടന്നു സംസാരിക്കാൻ കെട്ടിപ്പിടിക്കാൻ ഒരു മടിയും ഇല്ല. ജയിലിൽ കിടക്കുമ്പോൾ ഗെബ്രി ജാസ്മിൻ എന്തൊരു സ്നേഹത്തിൽ ആണ് കിടന്നത് ജിന്റോ ആയപ്പോൾ കളി മാറി അവനെ തല്ലുന്നു ചവിട്ടുന്നു ചീത്ത വിളിക്കുന്നു എന്ത് പെണ്ണ് ആണ് ഇത് അഹങ്കാരം തലയ്ക്കു പിടിച്ച സാധനം.
Пікірлер: 4