ജീവാമൃതം എന്ന അത്ഭുത വളം || How to make jeevamrutham at home @VidhasWorld
#vidhasworld #jeevamrutham #jaivavalam #fertilizer
ജീവാമൃതം എങ്ങനെ വീട്ടിൽതയ്യാറാക്കാം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. ഭൂമിയെ വളരെയധികം ജൈവസമ്പത്താക്കി മാറ്റാൻ ജീവാമൃതത്തിന് കഴിയും. മണ്ണിലുള്ള സൂഷ്മ ജീവികളെ വളർത്താനും, മണ്ണിരയുടെ വർധനവിനും ജീവാമൃതം ഫലപ്രദമാണ്.
Негізгі бет ജീവാമൃതം എന്ന അത്ഭുത വളം || How to make jeevamrutham at home
No video
Пікірлер: 85