ഇടത്പക്ഷനിരീക്ഷകനെന്ന പേരിൽ വന്നിരുന്ന് CPM വിരുദ്ധത നിറഞ്ഞ തോന്നിവാസങ്ങളാണ് ഓൻ പുലമ്പിയത് മുഴുവനും‼️Adv.ജയശങ്കരന്റെ മറ്റൊരു വൃത്തികെട്ട രൂപം‼️CPMവിരുദ്ധ media one അവനെപ്പോലെയുള്ളവരെ ഇരുത്തിയിട്ടില്ലെങ്കിലേ അത്ഭുതമുണ്ടാകൂ‼️🥸
@thunderworldwonderamazing.4989
3 ай бұрын
ഈരാറ്റുപേട്ട സംഭവം പോലും മുസ്ലിം മനസ്സുകളിൽ മുറിവുണ്ടാക്കി !! അതിൻ്റെ ഫലവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു!!!
@shajahanki5649
3 ай бұрын
വിദ്യാഭ്യാസം നേടുകയും ഗൾഫിൽ പോയി ജോലി ചെയ്ത് കാശ് ഉണ്ടാക്കിയും പിന്നോക്കമായിരുന്ന മുസ്ലിം സമൂഹം ഒന്നു നടുവ് നിവർത്തി നിന്നപ്പോൾ ചിലർക്ക് അസൂയ, അമർഷം,, ഒരുത്തൻ്റേയും ഒന്നും കവർന്നെടുത്തിട്ടില്ല,,
@younaskunhi1170
3 ай бұрын
റിസ്ക് എടുക്കാനും ബിസിനസ് ചെയ്യാനും പത്ത് കാശ് ഉണ്ടാക്കാനും കാശ് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കാനും നന്നായി കൈസഹായം ചെയ്യാനും മടിയില്ലാത്ത ജനസമൂഹം...
@NavasNavas-fo1qm
3 ай бұрын
ഇതും മറ്റേ പാർട്ടിക്കാർ നടത്തിയ കൂടോത്രമാകും😂😂😂
@PvkAboobacker
3 ай бұрын
ആ കാരണം കാരണഭൂതന്റെ അഹന്തയാണ് മാഷേ
@naabad123
3 ай бұрын
Super ചർച്ച❤❤❤
@Nowshad.M
3 ай бұрын
ആണോ....... bad⁉️
@alik.v3406
3 ай бұрын
തിരുത്താനൊന്നും മിനക്കെടേണ്ട. ആദ്യം അഴിമതി വീരമ്മാരെ ചവിട്ടി പുറത്താക്കൂ അഴിമതി നടത്താത്തവരാരെങ്കിലും ഇടതുപക്ഷത്തുണ്ടെങ്കിൽ മത്സരത്തിലിറങ്ങു . മുസ്ലിംകളോടുള്ള വഞ്ചനാപരമായ സമീപനം ഇരട്ടത്താപ്പ് വലിച്ചെറിഞ്ഞില്ലെങ്കിൽ ഇനി ഇന്ത്യയിൽ പാർട്ടി ഒരു ഓർമയായി മാറും നിങ്ങളുടെ അടവു തടവുനയം കയ്യിൽ വെച്ചാൽ മതി
@shefibahrain6618
3 ай бұрын
സിപിഐഎം ആദ്യം ചെയ്യേണ്ടത്, നിലവിൽ ചാനൽ ചർച്ചകളിലേക്ക് പറഞ്ഞു വിടുന്ന പ്രകാശൻ, അനിൽ കുമാർ, അരുൺ കുമാർ, സജീഷ് എന്നിവരെ ഈ പണിക്ക് വിടാതിരിക്കുക, മെഴുകി മെഴുകി എത്ര വോട്ടുകൾ പോയി.
@Muhammedvk-m7y
3 ай бұрын
1970ൽ ജനസംഘത്തിന്റെ വോട്ട് വാങ്ങി ആദ്യമായി MLA ആയ ഒരു ധാർട്ട്യേഷിനെ ആർക്കൊക്കെ ഓർമ്മയുണ്ട്...!??
@thunderworldwonderamazing.4989
3 ай бұрын
പിണറായിയും അയാളുടെ ആഭ്യന്തരവുമാണ് ഈ പാർട്ടിയെ ഇത്രയധികം തറപറ്റിച്ചതെന്നതിൽ യാതൊരു സംശയവുമില്ല !!
@Nowshad.M
3 ай бұрын
നായനാരും, അച്ചൂതാനന്ദനും ഭരിച്ചുകൊണ്ടിരുന്നപ്പോൾ അവർ ഭയങ്കര വില്ലൻമാരായിരുന്നു‼️ഇപ്പോൾ പിണറായി സഖാവും വില്ലനായി‼️CPM വിരുദ്ധ എമ്പോക്കികളുടെ ഓരോ ലീലാവിലാസം‼️🥸
പ്രകാശ..സുഖല്ലെ? 1)നിങ്ങള് ന്യൂന പക്ഷ പ്രേമം പറയുന്നത് വോട്ടിന് വേണ്ടി മാത്രം അല്ലേ? 2) നിങ്ങള് ഭരണ സംവിധാനങ്ങളുടെ ദുരുപയോഗം നടത്തിയിട്ടില്ലേ? 3) നിങ്ങള് ആക്രമണം നടത്തി രക്ഷാ പ്രവർത്തനം എന്ന് പറയുന്നവർ അല്ലേ? 4) നിങ്ങള് പാവപ്പെട്ടവരുടെ പാർട്ടി എന്ന് പറഞ്ഞു കോടികൾ പൊടിച്ച് കളയുന്നില്ലേ ? 5) നിങ്ങളുടെ യുവജന സംഘടന അക്രമം നടത്തിയാൽ അതിനെ ന്യായീകരിക്കുന്നില്ലേ ?
@casinova120
3 ай бұрын
ആദ്യം മുഖ്യമന്ദ്രിയെ മാറ്റൂ ഇന്നലെ ഇനി സിപിഐഎം നു നിലനിൽപ്പുള്ളൂ
@Shajivlog969
3 ай бұрын
നിങ്ങൾ പറയുന്നത് ഒന്നും അല്ല വിഷയം ഭരണവിരുദ്ധമാണ് വോട്ട് കുറയാൻ കാരണം..
@shajahanki5649
3 ай бұрын
വെറുതെ CAA ,, NR C,,, പാലസ്തീൻ,എന്നു വിളിച്ചു സമരം നടത്തുന്നതാണോ ന്യൂനപക്ഷ പ്രീണനം,,,,, അതൊന്നുമല്ല,, സുഹൃത്തേ
@rishuntelokam
3 ай бұрын
എന്താണ് പ്രകാശൻ മാസ്റ്റർ പറയുന്നത്
@rojanantony5528
3 ай бұрын
Prakasan is blabbering something, don't know what he is talking
@mohamedsaliq8478
3 ай бұрын
രണ്ട് ഇടതോ
@Nowshad.M
3 ай бұрын
താടിക്കാരൻ ആസാദ് CPM വിരുദ്ധനാണ്‼️Adv.ജയശങ്കരന്റെ മറ്റൊരു വികൃതകോലം‼️🥸
Пікірлер: 35