പ്രിയ സുഹൃത്തുക്കളെ പലരുടെയും ജീവിതങ്ങൾ ഇതുപോലെ നഷ്ടപ്പെട്ടിട്ടുണ്ട്. അകാലത്തിൽ പൊലിയുന്ന ജീവൻറെ വില അതിന് ചുറ്റുമുള്ളവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ. ഇത് എൻറെ ജീവിത അനുഭവമാണ് .ഇനി മറ്റൊരാൾക്കും ഇത് സംഭവിക്കാതിരിക്കാനാണ് ഞാൻ വളരെ വിശദമായി എൻറെ അനുഭവം പറയുന്നത്.11കെവി ലൈനിൽ നിന്നും ഷോക്കടിച്ച അധികമാരും രക്ഷപ്പെട്ടിട്ടില്ല. വളരെ വേദനയോടെയാണ് ഞാൻ എൻറെ അനുഭവം പറഞ്ഞു തീർത്തത്. ഇനി ഇതുപോലെ ഒരു അപകടം ആർക്കും ഉണ്ടാകാൻ ഇടയാകാതെ ഇരിക്കട്ടെ 🙏🙏
@mohammedali-zc6qv
3 ай бұрын
ചേച്ചി ഒരു നല്ല ദൈവ വിശ്വോസി യാണ് അതാണ് ദൈവം അത്ഭുതം കാണിച്ചു എന്ന് പറയുന്നത് ഇവിടെ ബംഗാളിയുടെ പെട്ടൊന്ന് വരാനുള്ള മനസും അവ സരോജിതമായ് അദ്ദേഹം കൈര്യം ചെയ്ത രീതിയും താങ്കളുടെ ഹസ്ബൻ്റിനെ രക്ഷിച്ചു ദൈവം ആരേയും ശിക്ഷിക്കുന്നില്ല രക്ഷിക്കുന്നുമില്ല നമ്മുടെ അശ്രദ്ധ കൊണ്ടാണ് 99 ശതമാനം അപകടങ്ങളും നടക്കുന്നത് താങ്കളുടെ ഹസ്ബൻ്റിൻ്റെ ആരോഗ്യം കരൻ്റിൻ്റെ ഒഴുക്കിൽ കുറഞ്ഞ അളവ് താങ്കൾക്ക് പെട്ടൊന്ന് ആരേ എങ്കിലും വിളിച്ച് ഓടാനുള്ള മനക്കരുത്ത് (ചിലർ ഇതെല്ലാം കാണുമ്പോൾ 'കരൻ്റ് അടിച്ച ആളിനേക്കാൾ മുൻപ് ബോധം നഷ്ടപെടും ) പെട്ടൊന്ന് മറ്റൊരു വ്യക്തിയുടെ സഹായം ഇതോക്കെയാണ് രക്ഷയുടെ കാരണം അതിൽ 11 Kv കരൻ്റിൻ്റെ 'നിസ്സാരമായ തോത് നേരിട്ട് ആണ് എങ്കിൽ ഒരാൾക്ക് സെക്കൻ്റ് പോലും വേണ്ട താങ്കളുടെ ഹസ്ബൻ്റ് രക്ഷപെട്ടു രക്ഷ പെടുത്തിയ ആ ബംഗാളിക്ക് എൻ്റെ ബിഗ് സ്ഥല്യൂട്ട്'
@klvillagelifetracks
3 ай бұрын
♥️♥️🙏
@SubhashKumar-l6x4f
3 ай бұрын
വിലപ്പെട്ട വിവരം തന്നെ... നന്ദി
@klvillagelifetracks
3 ай бұрын
♥️🙏
@francis8221
3 ай бұрын
എൻ ദൈവമെ അങ്ങേയ്ക് നന്ദി. അപ്പാ. നന്ദി അപ്പാ. അങ്ങയുടെ കൃപ എത്രയോ വലുത്. നന്ദി അപ്പ. അങ്ങ് മാത്രം ആണ് ഞങ്ങൾക്കു ആശ്രയം.
@klvillagelifetracks
3 ай бұрын
🙏🙏♥️
@sudhamansudhaman8639
3 ай бұрын
ദൈവം രക്ഷിച്ചു സഹോദരീ
@klvillagelifetracks
3 ай бұрын
🙏
@Fidashaji2014
3 ай бұрын
ഉപകാരപ്രദമായ വീഡിയോ. VERY DANGER ⛔️ 11 KV യേകുറിച്ച് കൂടുതൽ ആൾക്കാർക്കും അറിവ് കുറവായിരിക്കും സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന 230V നെപോലെയെ കരുതുകയുള്ളൂ, KSEB യുടെ ഭാഗത്ത് നിന്നും 11KV യുടെ അപകടസാധ്യതയെകുറിച്ച് ബോധവൽക്കരണം ആവശ്യമാണ്
@klvillagelifetracks
3 ай бұрын
👍♥️🙏
@tomsberk2944
3 ай бұрын
ആദ്യമായി ആണ് ഈ വ്ലോഗ് കാണുന്നത്. താങ്കളുടെ സന്മനസിന്റെ സമ്മാനമാണ് താങ്കളുടെ ഭർത്താവിന്റെ തിരികെക്കിട്ടിയ ജീവൻ! സഹോദരിയുടെ പോസിറ്റീവ് മനോഭാവം അഭിനന്ദനം അർഹിക്കുന്നു. ഈ സംഭവത്തിന്റെ വിവിധ വശങ്ങൾ ഭംഗിയായി കൈകാര്യം ചെയ്ത ബുദ്ധിയും വിവേകവും ശ്ലാഘനീയം! എല്ലാ മലയാളി വീട്ടമ്മമാർക്കും നിങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ട്. നിങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു.ഭർത്താവ് എത്രയും വേഗം പൂർണ്ണസുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
@klvillagelifetracks
3 ай бұрын
Thank you ❤️
@annammajacob7234
3 ай бұрын
Cvery good to inform us danger
@JBElectroMedia
3 ай бұрын
11 Kv എന്നത് 11,000 volt ആണ്. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന 230 വോൾട്ടിന്റെ എത്രയോ മടങ്ങാണ് എന്ന് മനസിലാക്കണം. പൂപ്പൽ എന്നത് ഈർപ്പത്തിന്റെ സാന്നിദ്ധ്വത്തിൽ ഉണ്ടാകുന്നതാണ്. അതിൽ കൂടി 11000 volt വളരെ നിഷ്പ്രയാസം ഒരു . ചാലകത്തിലെന്നതു പോലെ കടന്നുവരും അതാണ് അപകടത്തിന് കാരണം. വോൾട്ട് എത്ര കൂടുന്നുവോ അത്രയും വേഗത്തിൽ വൈദ്യതി കടന്നുവരും. മരം പൂർണ്ണമായും ഒരു കണ്ടക്ടറല്ല. കൂടാതെ പൂപ്പൽ പിടിക്കുമ്പോൾ അതിന്റെ പ്രതിരോധം നഷ്ടപ്പെട്ട് ഒരു condutor അഥവാ ഒരു ചാലകമായി മാറി വൈദ്യുതി കടന്ന് വരാൻ ഒരു കാരണമായി മാറും. അങ്ങനെ മാറിയ കമ്പ് വൈദ്യതി കടന്ന് വരാൻ ഒരു ഷോർട്ട് കട്ടായി മാറും. വൈദ്യൂതി എപ്പോഴും നല്ല ഒരു കണ്ടക്ടറായ ഭൂമിയിലേയ്ക്ക് സുഗമായി കടന്നുവരാനുള്ള ഒരു ഷോർട്ട് കട്ടായി മാറി അപകടം ഉണ്ടാവും' പലപ്പോഴും അജ്ഞതയാണ് ഇതു പോലുള്ള അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. പ്രത്യേകിച്ചും 11 Kv ലൈനിന്റെ സമീപത്ത് ചെന്നാൽ പോലും ടെസ്റ്റർ കത്തും. ലൈൻ ടെസ്റ്റർ ഉപയോഗിച്ച് നമ്മുടെ വീടുകളിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.
@klvillagelifetracks
3 ай бұрын
🙏🙏🙏
@josemm4774
3 ай бұрын
ഇലക്ട്രിക് ലൈൻ ഉള്ള സ്ഥലത്ത് തോട്ടി ഉപയോഗിക്കുബോൾ കൈ ഉറ (rubber)ഉപയോഗിച്ചാൽ വളരെ നല്ലത്.
@klvillagelifetracks
3 ай бұрын
👍❤️
@kizhakkenadayilmathewjacob5245
3 ай бұрын
ഷോക്ക് കിട്ടുന്നതിൻ്റെ ലെവൽ നിശ്ചയിക്കുന്നതു voltage ആണ് മരണകാരണം current in 100 milli Ampere മതി
@abrahamcm9681
3 ай бұрын
From 11 kv, minimum distance shall be need 3 meeter. 1.5 meeter is wrong. This is international standard.
@klvillagelifetracks
3 ай бұрын
🙏👍♥️
@AbrahamMani-sy7lx
3 ай бұрын
Thankyou so much , this is not a small information , iam 100% sure God answer your cry and worked through that bengali bai and you are blessed by God with your husband's life and health , what a miracle , allways carefull about high voltage lines , its behavior is not like 230 volts , insulation coating will not help a lot but what needed is increase the height of 11 k.v lines for atleast in problem areas, thankyou God . 19:48
@klvillagelifetracks
3 ай бұрын
🙏🙏🙏♥️
@algebra6162
3 ай бұрын
ഇങ്ങിനെയാണെങ്കിൽ ചക്കയിടാൻ എത്ര ദിവസമെടുക്കും.
@klvillagelifetracks
3 ай бұрын
ചക്കയിടാൻ എത്ര ദിവസം എടുക്കും എന്ന് എനിക്കറിയില്ല പക്ഷേ ഒരു ജീവൻ ഇല്ലാതാകാൻ നിമിഷങ്ങൾ മാത്രം മതി എന്ന വസ്തുത ഞാൻ മനസ്സിലാക്കിയതിനാൽ ആണ് ഇത്രയും വിശദമായി എൻറെ അവസ്ഥ വിവരിച്ചത്
@noorjahansaidalavi343
3 ай бұрын
തോട്ടി മഴയിൽ നനഞ്ഞിരുന്നാൽ അതിൽ കിളിർപ് ഉണ്ടെങ്കിൽ അതിലൂടെ പവർ വരാൻ സാധ്യതയുണ്ട് അതാകുമോ ഷോക്കിന് കാരണം. എന്തായാലും ചേച്ചിയുടെ വിവരണം വലിയ പ്രോയോ ജനകരമാണ്
@klvillagelifetracks
3 ай бұрын
ഇരുമ്പ് ഗോവണിയിൽ നിന്നതും അപകടത്തിന്റെ കാഠിന്യം കൂട്ടി🙏
@sugandharajannairprameswar1533
3 ай бұрын
Ethoru Munnariyippanu,Thanku Maadam
@klvillagelifetracks
3 ай бұрын
🙏🙏
@josephk.p4418
3 ай бұрын
പ്രിയ സുഹൃത്തേ നനവുള്ള വസ്തുവിൽ പെട്ടന്നു കരണ്ട് പിടിക്കാൻ സാധിതകുടും നല്ല ഒണക്ക തോട്ടിയിൽ കരണ്ട് പാസിങ്ങ് നടക്കില്ല - രക്ഷപ്പെട്ടത് ദൈവ അനുഗ്രഹം🎉 അംശം
@thomasjosejosephjose7036
3 ай бұрын
11 kv യും 230v യും തമ്മിൽ വ്യത്യാസമുണ്ട് 11kv യും അതിന്റെ മുകളിൽ ഉള്ളകെ വിയും കറണ്ട് അടുത്ത് ചെന്നാൽ ഷോക്കടിക്കും തൊടണമെന്നില്ല ഉണങ്ങിയ കമ്പിയിൽ കൂടി പ്രവഹിക്കും
@klvillagelifetracks
3 ай бұрын
👍👍🙏
@kizhakkenadayilmathewjacob5245
3 ай бұрын
തെറ്റാണ് This depending up on voltage. If the voltage in the order of kilo volts the ordinary insulators become leakage conductors and current flows through it.
@sajanjosemathews7413
3 ай бұрын
Enthooru valichuneettal ......??
@klvillagelifetracks
3 ай бұрын
കേൾക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്കിപ്പ് ചെയ്യാമല്ലോ
@chandraboseg4527
3 ай бұрын
പൂപ്പൽ ഉണ്ടെങ്കിൽ തീർച്ചയായും ഈർപ്പം ഉണ്ട് പിന്നെ 11കെവി ഏകദേശം 11000vമുകളിൽ ആണ് ഷോക്കടിക്കും ഇത്ര ഉയർന്ന വോൾട്ടേജിൽ വായുവും ഒരു ചാലകമാണെന്നും ഓർക്കുക
@klvillagelifetracks
3 ай бұрын
🙏♥️
@sajeevpk7985
3 ай бұрын
പ്ലാസ്റ്റിക് പൈപ്പിൽ തോട്ടി കെട്ടി കൈ ഉറയും ഗം ബൂട്ടും ധരിച്ചു മാങ്ങ പറിക്കണം എന്നുണ്ട്. ലൈനിന്റെ മുകളിൽ ആണ് കൊമ്പ് ഉള്ളത്. ലൈനിൽ അറിയാതെ തട്ടിയാൽ ഷോക്ക് അടിക്കുമോ. അറിയാവുന്നവർ പറഞ്ഞു തരിക
@klvillagelifetracks
3 ай бұрын
11കെവി ആണെങ്കിൽ പ്ലാസ്റ്റിക്കിന് പോലും രക്ഷയില്ല ചേട്ടാ.. മാങ്ങാ പോട്ടെ.. പറിക്കാതിരിക്കുന്നതാണ് നല്ലത്. എൻറെ അനുഭവത്തിൽനിന്ന് പറയുകയാണ്.🙏♥️
@thomasjose9725
3 ай бұрын
മൂന്ന് മിനിറ്റ് കൊണ്ട് തീർക്കാവുന്ന വിഷയം ഇരുപത്തിനാല് മിനിറ്റ് ആവർത്തന വിരസത.
@klvillagelifetracks
3 ай бұрын
സുഹൃത്തേ ഇത് എഴുതി സ്ക്രിപ്റ്റ് ഉണ്ടാക്കിയ ഒരു വീഡിയോ അല്ല. അനുഭവങ്ങൾ പറയുമ്പോൾ ചിലപ്പോൾ ചങ്ക് തകർന്നു പോകും. പല പ്രാവശ്യമായിട്ടാണ് ഞാൻ ആ വീഡിയോ പൂർത്തിയാക്കിയത്. എൻറെ അവസ്ഥ ഒന്ന് മനസ്സിലാക്കൂ.
@JosephKallampallil
3 ай бұрын
സ്ത്രീകൾ അല്ലേ ?
@saji6048
3 ай бұрын
പരസ്യം
@sugandharajannairprameswar1533
3 ай бұрын
Eppol Anganeundu Husbandtinu ,God bless You
@klvillagelifetracks
3 ай бұрын
🙏 health ok ആണ്. പൊള്ളലേറ്റ മുറിവുകൾ കരിയുവാൻ ഉണ്ട്.
@josekurian348
3 ай бұрын
മനുഷ്യ ശരീരത്തിനു ഷോക്കടിക്കണമെങ്കിൽ 30 milli ampere current ൽ കൂടുതൽ ശരീരത്തിൽ കൂടി ഒഴുകണം. ഇത് 11K v ലൈനാണ് അപ്പോൾ മഴക്കാലമായതു കൊണ്ടു തോട്ടി യുടെ റസിസ്റ്റൻസ് വളരെ കുറവാണ്. കാന്തിക ശക്തി കൊണ്ടല്ല ഷോക്കടിക്കുന്നത്. കറൻ്റിൻ്റെ അളവ് കൂടുന്നത് അനുസരിച്ചപ് ഷോക്കിൻ്റെ ശക്തിയും കൂടും അത്രേയുള്ള 'വളരെ കൂടിയാൽ കരിഞ്ഞു പോകും
@klvillagelifetracks
3 ай бұрын
🙏
@AbdurahmanPk-qn7ck
3 ай бұрын
Dhaivathinu sthudi Al hamdu lillah
@klvillagelifetracks
3 ай бұрын
🙏🙏
@gamingmillionbro2147
3 ай бұрын
ദൈവത്തിനു സർവ്വസ്തുതിയു०. ഒരു കാരണവശാലു० ഇരുബ് ഏണി ഉപയോഗിച്ചത് തെറ്റായിപ്പോയി. മഴക്കാലത്ത് തോട്ടിയിൽ തണുപ്പുണ്ടാകു०. ഇരുബ്കബികൾ അയൽ കെട്ടാൻ ഉപയോഗിക്കാൻപാടില്ലാ. കൂടുതൽ ജാ(ഗത പുലർത്തണ०.
@klvillagelifetracks
3 ай бұрын
🙏🙏♥️
@karothkrishnankuttynair8240
3 ай бұрын
Congratulations to all those who are involved in this rescue operation
@klvillagelifetracks
3 ай бұрын
Thank you ❤️
@sugandharajannairprameswar1533
3 ай бұрын
God bless You
@klvillagelifetracks
3 ай бұрын
🙏🙏
@prasadthanikkalpalassery1784
3 ай бұрын
കേൾക്കാൻ സൗകര്ര്യം ഉള്ളവർ കേട്ടാൽ മതി, എല്ലാവർക്കും നല്ലൊരു പാഠമാവട്ടെ. 😂
@klvillagelifetracks
3 ай бұрын
♥️
@JosephKallampallil
3 ай бұрын
' കാര്യം നല്ലതാണേലും അവതരണം അരോചകമാണേ സഹോദരീ കാര്യമത്ര പ്രസക്തമായി പറയാൻ ശ്രമിക്കണം.
@klvillagelifetracks
3 ай бұрын
എത്ര ശ്രമിച്ചാലും അനുഭവിച്ചത് പറയുമ്പോൾ ഈ വീഡിയോ ഇങ്ങനെയൊക്കെ ചെയ്യാനേ പറ്റൂ സുഹൃത്തേ.🙏
@manojjoseph9665
3 ай бұрын
ഈ വീദ്ധിയോ സ്വന്തമായി കണ്ട് ഇതിൽ വന്നിട്ടുള്ള കുറവുകൾ അടുത്ത വീഡിയോയിൽ പരിഹരിക്കണം. ആ വർത്തന വിരസത ഒഴിവാക്കണം.
@klvillagelifetracks
3 ай бұрын
സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ ചിലപ്പോൾ അങ്ങനെ പറ്റി പോകുന്നതാണ് സുഹൃത്തേ
@remesannairvk375
3 ай бұрын
ഉണങ്ങിയ തോട്ട എന്നു പറഞ്ഞിട്ട് കാര്യമില്ല. മഴക്കാലം ആയതിനാൽ തോട്ട മഴ നനഞ്ഞില്ലെങ്കിലും അന്തരീക്ഷം തണുപ്പ് നിറഞ്ഞതും ഈറൻ നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലുമാണ്. അതിനാൽ പ്രത്യക്ഷത്തിൽ ഉണങ്ങിയിരിക്കുമെന്ന് തോന്നുമെങ്കിലും അതിൽ ഈർപ്പം ഉണ്ടായിരിക്കും. അതിനാൽ കമ്പി പോകുന്ന 4 മീറ്റർ ചുറ്റളവിൽ എന്തു സാധനം കൊണ്ടും ഉണങ്ങിയതോ പ്ലാസ്റ്റിക് വസ്തുവോ ആകട്ടെ സമ്പർക്കത്തിനു പോകരുത്.
@klvillagelifetracks
3 ай бұрын
👍❤️
@antokj3579
3 ай бұрын
വേഗം പറയൂ ചേച്ചി ഞാൻ പോകുന്നു
@klvillagelifetracks
3 ай бұрын
ജീവന് വിലയുള്ളവർ മാത്രം ഇത് കേട്ടാൽ മതി സുഹൃത്തേ
@saji6048
3 ай бұрын
നല്ല ദേഷ്യമുള്ള ചേച്ചി തുടർന്നുള്ള പരിപാടികൾ ആഗ്രഹിക്കാന്നില്ലായിരിക്കും
@sophyjacob7121
3 ай бұрын
Ente ponnu sahodari ithrayum valichizhachu boradippikkalle please 🙏🏻🙏🏻
@klvillagelifetracks
3 ай бұрын
ബോറടിക്കാൻ സുഹൃത്തേ ഇത് കോമഡി വീഡിയോ അല്ല എനിക്ക് പറ്റിയ അബദ്ധം ഇനി ആർക്കും ഉണ്ടാകരുത് എന്ന് വിചാരിച്ചാണ് ഞാൻ എല്ലാം വിശദമായി പറഞ്ഞത്
@somysebastian7209
3 ай бұрын
ഈയൊരു സ്ഥലത്തെ അവസ്ഥയനുസരിച്ച് kseb-യുടെ ഭാഗത്ത് നിന്നും അനാസ്ഥ വന്നിട്ടുണ്ട്. ഇപ്പോൾ, മാസത്തിൽ പല തവണ എൽ.ടി, എച്ച്.ടി കട്ടിങ്ങിന്റെ പേരും പറഞ്ഞ് 8-10 മണിക്കൂർ സമയത്തേക്ക് ലൈൻ ഓഫ് ചെയ്ത ശേഷം കെ.എസ്.ഇ.ബി യുടെ നിരവധി കരാർ ജോലിക്കാർ തോട്ടിയുമായി വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് നിരവധി പ്രാവശ്യം കാണാൻ ഇടവന്നിട്ടുണ്ട്. അപകടകരമായി നിൽക്കുന്ന മരച്ചില്ല കാണിച്ചു കൊടുത്തിട്ടുപോലും കുഴപ്പമില്ലെന്നു പറഞ്ഞുകൊണ്ട് അവർ മരച്ചില്ല വെട്ടാതെ പോവുകയാണ് ചെയ്തത്.
@klvillagelifetracks
3 ай бұрын
😲🥺
@kuttappanbeneasseril5
3 ай бұрын
ആ കാണുന്ന ഇരുണ്ട് എണിയാണ് അപകടത്തിന് കൂടുതൽ കാരണം കാലുകൾ മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങി ഒരു good Condacter ആയി പ്രവർത്തിച്ചു കാണും 3000 v per cente meter കണക്കിന് air ൽ കൂടി വൈദ്യുതി
@klvillagelifetracks
3 ай бұрын
ഇത് സാധാരണ ജനങ്ങൾക്ക് അറിവില്ലാത്തതാണ് കൂടുതൽ അപകടങ്ങൾക്കും കാരണം
@sasidharank2038
3 ай бұрын
11 kV ലൈനിൽ ദയവായി ഇതുപോലെ ചെയ്യരുത്. കാരണം ആ മുളം കഷണത്തിൽ ഈർപ്പത്തിന്റെ അംശം തീച്ചയായും ഉണ്ടാകും. ഈർപ്പമുള്ള ആകമ്പുകൊണ്ട് ലൈനിൽ തട്ടിയാൽ തീർച്ചയായും വൈദ്യുതി പ്രവഹിക്കും. പ്രത്യേകിച്ച് ഇരുമ്പ് ഏണി നേരെ നനഞ്ഞ നിലത്താണല്ലോ ഉറപ്പിച്ചിട്ടുള്ളത്. കയർ കൊണ്ട് ഏണി ചേർത്ത് കെട്ടിയതു കൊണ്ടാണ് തെറിച്ചു വീഴാതെ നിന്നത്. അല്ലെങ്കിൽ തെറിച്ചു പോകുമായിരുന്നു. ഇരുമ്പ് തോട്ടിയായിരിക്കില്ല ഇവിടെ ഉപയോഗിച്ചത്. ഇരുമ്പു തോട്ടി യാണെങ്കിൽ കാര്യം Severe ആയിരുന്ന നേ ദയവായി ചക്കയ്ക്കും മാങ്ങയ്ക്കും വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യരുതേ. തീച്ചയായും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.
@klvillagelifetracks
3 ай бұрын
🙏🙏🙏♥️
@sajiaeranat1038
3 ай бұрын
അപ്പോൾ 220 Kv യുടെയും 440 kv യുടെയും അവസ്ഥ എന്താണെന്ന് ചിന്തിക്കുന്നതു നല്ലതാണ്.
@klvillagelifetracks
3 ай бұрын
🙏
@tharayilvenugopalan2544
3 ай бұрын
KSEB underground cable സംവിധാനത്തിലേക്ക് പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Competition through privatisation is the only way forward for that to happen.
@klvillagelifetracks
3 ай бұрын
👍
@babythomas2902
3 ай бұрын
utube കാരും വളച്ച് ഒടിഞ്ഞില്ലെങ്കിലും ഒരു പാട് തെറ്റുകൾ പറയാറുണ്ട്.
@klvillagelifetracks
3 ай бұрын
♥️
@abeyjohn8166
3 ай бұрын
11kv attraction kooduthal anu shock adikkum redraw life channelil video und
@klvillagelifetracks
3 ай бұрын
👍
@Basant-ex5pd
3 ай бұрын
പോട്ടയിൽ ഉടനെ പോയി ധൃനം കൂടണം 😅
@klvillagelifetracks
3 ай бұрын
🙏❤️
@regimathew5699
3 ай бұрын
വലിച്ചു നീട്ടൽ കുറയ്ക്കണം 😊
@klvillagelifetracks
3 ай бұрын
❤️
@thundercatch1563
3 ай бұрын
1.5 mtr കാന്തിക ശക്തി ഒന്നും ഇല്ല തോട്ടിയ്ക്ക് ചെറുതായിട്ട് പൂപ്പൽ ഉണ്ടായിരിക്കും അതിൽ നിന്നും ഉള്ള ഷോക്കായിരിക്കും
@klvillagelifetracks
3 ай бұрын
ഇത് എൻറെ സ്വന്തം കണ്ടുപിടിത്തം അല്ല ഇലക്ട്രിസിറ്റി ഓഫീസിൽ നിന്ന് എനിക്ക് കിട്ടിയ അറിവാണ്. ഞാനത് മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്തു എന്നേയുള്ളൂ ❤️
@thundercatch1563
3 ай бұрын
അവർ പറഞ്ഞ അറിവ് ശരിയല്ല 11 Kv ലൈനിൻ്റെ തൊട്ടടുത്തുകൂടയാണ് LT ലൈൻ (240) ലൈൻ കടന്ന് പോകുന്നുണ്ട് നമ്മുടെ നാട്ടിലൂടെയും താങ്കളുടെ വീഡിയോയിലും കാണാവുന്നതാണ്
@klvillagelifetracks
3 ай бұрын
🙏
@sheejasatheesan3124
3 ай бұрын
Thanks
@klvillagelifetracks
3 ай бұрын
♥️
@roopamstudiopta6035
3 ай бұрын
Mind that 11 kv is not mobile charger
@klvillagelifetracks
3 ай бұрын
🙏🙏
@vijayanmg1109
3 ай бұрын
Current carrying conductor behaves like amagnet.
@klvillagelifetracks
3 ай бұрын
🙏
@reghunathputhumana6327
3 ай бұрын
🙏🏻🙏🏻🙏🏻
@klvillagelifetracks
3 ай бұрын
🙏
@Mammad53y_Ayisha6y
3 ай бұрын
11 Kv ലൈനിന് സമീപം തോട്ടിയുമായി പോകരുത്
@klvillagelifetracks
3 ай бұрын
🙏
@Vkkbkvhxzgdugigjghgvhkhbkgkvv
3 ай бұрын
ഈർപ്പം മതി ഷോക്ക് അടിക്കാൻ
@klvillagelifetracks
3 ай бұрын
👍
@pks1073
3 ай бұрын
പറഞ്ഞു പറഞ്ഞു മടുപ്പിക്കല്ലെ
@klvillagelifetracks
3 ай бұрын
കേൾക്കാൻ നിർബന്ധിച്ച് ഇല്ലല്ലോ സുഹൃത്തേ
@sambasivanmn
3 ай бұрын
ഇതിന് മറുപടി ഒന്നേ ഉള്ളൂ 11K v എന്നല്ല ചെറിയ ലൈനിനടുത്തു പോലും തോട്ടികൊണ്ടുപോകരുത്. ഇലക്ടി സിറ്റി ബോർഡും, ഇലക്ട്രിക്കൽ ഇൻസ്പക്ലേറ്റ് എന്ന വകുപ്പും ധാരാളം ബോധവൽക്കരണങ്ങൾ നടത്തിവരുന്നുണ്ട്. ഒരു പോസ്റ്റിൽ തുണി ഉണക്കാൻ അയ പോലും കെട്ടരുത് എന്ന് ബോധവൽക്കരിക്കുന്ന പോസ്റ്ററുകൾ മിക്കവാറും എല്ലാ ആഫീസുകളിലും പതിച്ചിട്ടുണ്ട് ഇത്തരം ബോധവൽക്കരണം സാദ്ധ്യമായ മേഖലകളിൽ നടത്തുന്നതായും കാണുന്നുണ്ട് പ്രധാനമായും ഇരുമ്പ് തോട്ടി' ലോഹനിർമിതമായ ഏണി ഇവയൊന്നും തന്നെ ചെറുതോ വലുതോ ആയ ലൈനുകൾക്ക് സമീപം ഉപയോഗിക്കരുത് എന്ന പരസ്യവും കാണാറുണ്ട്, എന്നു കരുതി വടി, ഉണങ്ങിയതെന്ന് നമ്മൽ കരുതുന്ന വടി ഇവയൊന്നും തന്നെ വൈദ്യുതി ലൈനുമായി സമ്പർക്കത്തിലോ സമീപത്തോ വരാൻ പാടില്ല. ഒരു വടി ഉണങ്ങിയതാണോ ഈർപ്പമുള്ളതാണോ എന്ന് തീരുമാനിക്കുന്നതിനും, വൈദ്യുതി ലൈനിനടുത്തേക്കോ അല്ലെങ്കിൽ ലൈനിലേക്കോ ഈ വടിയെ എത്തിക്കുന്ന വ്യക്തിക്ക് കറണ്ടിപ്പിക്കണമൊ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള അവകാശവും അധികാരവും പ്രസ്തുത ലൈനിലൂടെ കടന്നുപോകുന്ന വൈദ്യുതിക്ക് മാത്രമാണ്. അവിടെ എത്തിയവടിയുടെ ഉണക്ക് പരിശോധിക്കുന്നതും വൈദ്യുതി മാത്രമായിരിക്കും. എന്നു വച്ചാൽ കൊപ്ര ആട്ടുന്നതിനുള്ള ഉണക്ക് നമുക്ക് പരിശോധിക്കാം,തീരുമാനമെടുക്കാം. ലൈനിനടുത്തെത്തുന്ന തോട്ടിയുടെ ഉണക്ക് പരിശോധിക്കുന്നതും നടപടി എടുക്കുന്നതും വൈദ്യുതി മാത്രമായിരിക്കും. അങ്ങനെ നടത്തിയ പരിശോധനയിൽ വൈദ്യുതി എടുത്ത തീരുമാനം മാത്രമാണ് അപകടത്തിൽപ്പെട്ട വ്യക്തി രക്ഷപ്പെട്ടത് ' ദൈവമല്ല തീരുമാനമെടുത്തത് . പ്രസ്തുത തോട്ടിക്ക് അല്പം കൂടി ഉണക്ക് കുറവായിരുന്നെങ്കിൽ ഒരു കുടുംബം ജീവിതകാലം മുഴുവൻ 'വേദനിക്കുമായിരുന്നു. അതുകൊണ്ട് ഒന്നാമത് നന്ദി പറയേണ്ടത് തോട്ടിയുടെ ഉണക്കിനാണ് ' കുറച്ചുകൂടി ഉണക്ക് കുറവായിരുന്നെങ്കിൽ വൈദ്യുതി കടുത്ത തീരുമാനം എടുക്കുമായിരുന്നു എന്തായാലും നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തിന് ഒരു നന്ദി പറഞ്ഞേക്കുക ഒപ്പം ആ ദൈവത്തിൻ്റെ മുന്നിൽ നിങ്ങളുടെ കുടുംബവും ഇത് വായിക്കാ നിടയാകുന്നവരും ഒരു സത്യം കൂടി ചെയ്യുക ഞാൻ ഒരു കാരണവശാലും വൈദ്യുതി ലൈനിന് അടിയിലോ, സമീപത്തോ നേരിട്ടോ മറ്റു വസുക്കളുമായൊ യാതൊരു കാരണവശാലും സമ്പർക്കത്തിൽ വരുകയോ വരുന്നതിനു ശ്രമിക്കുകയോ, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയോ , ഒരു ജോലിക്കായി നിയോഗിക്കുകയോ ഇല്ല. എൻ്റെ വീട്ടിലെ മരങ്ങൾ വൈദ്യുതി ലൈനിനടിയിലോ സമീപത്തോ വളരാൻ അവസരം നല്കില്ല . വൈദ്യുതി ലൈനിനടിയിലോ സമീപത്തോ യാതൊരു കാരണവശാലും നിർമാണ പ്രവർത്തനങ്ങൾ നടത്തില്ല മഴക്കാലമാണ് കുട്ടികളെ സ്കൂളിൽ വിടുമ്പോഴും തിരിച്ചു വരുമ്പോഴും ശ്രദ്ധിക്കണം കമ്പി പൊട്ടി കിടക്കാനും അപകടമുണ്ടാകാനുംത ഉണ്ട്. രാത്രികാലം ടോർച്ച് ഉപയോഗിച്ച് പുറത്തു സഞ്ചരിക്കുക. പൊട്ടിവീണ കമ്പിയുടെ സമീപത്ത് പോകാതിരിക്കാനും തൊടാതിരിക്കാനും കുട്ടികളെ ബോധവൽക്കരിക്കുക. ഉണ്ടാക്കി
@klvillagelifetracks
3 ай бұрын
എല്ലാവരും സൂക്ഷിക്കണേ ♥️
@abeyjohn8166
3 ай бұрын
11kv-11000kilowatt
@klvillagelifetracks
3 ай бұрын
👍
@VijayaKumar-oy4cs
3 ай бұрын
Correct 😊
@anil540
3 ай бұрын
ഒരു രണ്ടാം ജന്മം,സൂക്ഷിക്കുക,safety saves❤
@klvillagelifetracks
3 ай бұрын
തീർച്ചയായും ♥️
@heartbeats4448
3 ай бұрын
നിങ്ങളുടെ ഉദ്ദേശം ഭർത്താവിന് ഷോക്ക് അടിച്ചതോ കാറ്റ് പോകാറായതോ ഒന്നുമല്ല നിങ്ങളുടെ വീഡിയോ കാണുന്നവരെ പറ്റിച്ചു വലിച്ചു നീട്ടി നിങ്ങളുടെ റേറ്റിംഗ് സമയവും കൂട്ടുക ഇതിലും ഭേദം എവിടെങ്കിലും മരിച്ചെങ്കിൽ അടക്ക് വീഡിയോ ഇടുന്നത് ആയിരുന്നു നിങ്ങൾ കടച്ചക്ക പറിക്കുന്നത് മാങ്ങ പറിക്കുന്നത് ബംഗാളികൾ പെറുക്കി തന്ന വിവരണവും അല്ലായിരുന്നു കേൾക്കാൻ ഇത് കാണാൻ ഒരുങ്ങിയത് അത്രയും നെറ്റ് പോയിക്കിട്ടി നിങ്ങളുടെ വീട്ടിൽ ഇതിലും വലിയ ഒരു അപകടം ഉണ്ടായാലും നിങ്ങൾ എങ്ങനെയായിരിക്കും വീഡിയോ ഇടുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലായി ഇങ്ങനെയുള്ള വീഡിയോ ഇടുമ്പോൾ കുറച്ചു മാന്യത കാണിക്കണമായിരുന്നു
@klvillagelifetracks
3 ай бұрын
സുഹൃത്തേ ഞാൻ ഇതിൽ എന്ത് മാന്യത ആണ് കാണിക്കാത്തത്. ഇതിലും വലിയൊരു ആപത്ത് ഇനി എൻറെ ജീവിതത്തിൽ ഉണ്ടാകാൻ ഇല്ല. ഇനി മറ്റൊരാൾക്കും ഇത് സംഭവിക്കരുത് എന്ന ആഗ്രഹം ഉള്ളതിനാലാണ് ഞാൻ വിശദമായി പറഞ്ഞത്. രണ്ടു വാക്കിൽ എൻറെ ഭർത്താവ് മരിച്ചോ ഇല്ലയോ എന്ന് മാത്രമായിരുന്നു നിങ്ങൾക്ക് അറിയേണ്ടത്. നിങ്ങൾക്ക് വീഡിയോskip ചെയ്തു പോകാമല്ലോ . പിന്നെ ആ ബംഗാളികൾ സഹായിച്ചില്ലെങ്കിൽ ഇന്ന് ഞാൻ വിധവ ആകുമായിരുന്നു. താങ്കളുടെ വീട്ടിൽ ഒരു അമ്മയോ ഭാര്യയോ ഉണ്ടെങ്കിൽ ചോദിച്ചു നോക്കൂ ഇതിൻറെ സീരിയസ് അവർ പറഞ്ഞു തരും.
@saji6048
3 ай бұрын
എങ്ങനെ ഇവരെ ഇവരുടെ ഭർത്താവ് സഹിക്കുന്നു ഇത്രയും കാലത്തിനിടയിൽ ഇത്ര നീട്ടിവലിച്ച ഒരു സംഭവം ആദ്യമായിട്ട് കാണുന്നു
@achuromeo4190
3 ай бұрын
തോട്ടിയിൽ നനവുമുണ്ടായിരുന്നു.11KV line ന്റെ അടുത്തുള്ള മരങ്ങൾ KSEB മുറിച്ചു മറ്റേണ്ടതാണല്ലോ? അവരുടെ അനാസ്ഥയാണ്.
@klvillagelifetracks
3 ай бұрын
🙏
@tvknair6062
3 ай бұрын
വേഗം പറഞ്ഞ് തീർക്ക് പെണ്ണെ
@klvillagelifetracks
3 ай бұрын
വീഡിയോസ് സ്കിപ്പ് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങളുടെ ഫോണിൽ ഇല്ലേ.. നിങ്ങൾക്ക് എന്താണ് അറിയേണ്ടത് ആള് മരിച്ചോ ജീവനുണ്ടോ ഇത് മാത്രമാണോ
@chandraboseg4527
3 ай бұрын
വൈദ്യുതിയുമായി നിത്യവും നാം ഇടപഴകുന്നു അതിനാൽ ഇതിനെ കുറിച്ചു നന്നായി അറിയേണ്ടത് അത്യാവശ്യമാണ്.
Пікірлер: 121