30 വർഷത്തിലേറെയായി ഞങ്ങൾ ഉപയോഗിക്കുന്ന, ഞങ്ങളുടെ കയ്യിൽ രേഖയുള്ള, ഞങ്ങളുടെ സ്വന്തം വഴിയിൽ പള്ളിക്കമ്മറ്റി ഗുണ്ടായിസം കാണിച്ച് വലിയൊരു വാരിക്കുഴി കുത്തി.
--------------------------
പള്ളിക്കമ്മറ്റിയ്യുടെ നടപടിയിലെ അടിസ്ഥാന അവകാശങ്ങളുടെ നിഷേധം മനസ്സിലാക്കി കഴിയാവുന്നത്ര വേഗത്തിൽ ഉചിതമായ നടപടി സ്വീകരിച്ച് പൗരന് നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ സഹായിച്ച നാട്ടുകൽ പൊലീസിന് നന്ദി.
അഷ്റഫ് എക്സൽ
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
Негізгі бет ജീവിക്കാൻ അനുവദിക്കാതെ പള്ളിക്കമ്മറ്റിയുടെ ഗുണ്ടായിസം!
Пікірлер: 7 М.