തല്ലു കൊള്ളാതെ ഇനി തള്ളുമ്പോൾ അതെ ഫോഴ്സിൽ തിരിച്ചു അങ്ങോട്ടും അടികൊടുക്കുക എന്നെ എന്റെ കെട്ടിയോൻ ഇങ്ങനെ തല്ലുമായിരുന്നു തിരിച്ചു കൊടുത്തു തുടങ്ങിയപ്പോൾ തല്ല് നിർത്തി. തെറി വിളിക്കുമ്പോൾ തിരിച്ചു തെറിവിളിക്കും അപ്പോൾ തെറി വിളിയും കുറച്ചു പക്ഷെ ഇതൊക്കെ ചെയ്യാൻ അല്പം വൈകിപ്പോയി നേരത്തെ കൊടുത്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നാറുണ്ട്
@vimalal8664
10 ай бұрын
😂😂
@successlearningplatform7090
10 ай бұрын
😂😂😂
@sathidevi6156
10 ай бұрын
സത്യടോ. പോരാടാൻ നമ്മൾ വൈകരുത്. കൈയാങ്കളി ഇല്ലേലും വാക്കുകൾ കൊണ്ട് പ്രതികരിക്കാൻ വൈകരുത്. 💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreekalaDinesh
10 ай бұрын
😂😂😂👍👍👍👍
@anuanutj4491
10 ай бұрын
❤❤❤❤chachikutti ❤❤❤❤❤❤
@ShylaSivaprasad-ko7ck
10 ай бұрын
Singu വിന്റെ വാക്കുകൾ ചിരിക്കാനും ചിന്തിക്കാനും ഒരുപോലെയുള്ളവയാണ്. കേട്ടിരിക്കാൻ നല്ല രസമാണ് ❤
@simishibi8821
10 ай бұрын
😂
@user-yu7ec7db1d
10 ай бұрын
എന്ത് ചെയ്യാനാ ചേച്ചി എല്ലാ സ്ത്രീകൾക്കും ഒരേപോലെ പ്രതികരിക്കാൻ പറ്റില്ല അല്ലെങ്കിൽ അറിയില്ല അല്ലെങ്കിൽ അവരുടെ നിസ്സഹായാവസ്ഥ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ ഓടിപ്പോകാൻ വേറൊരു സ്ഥലമോ ആളുകളോ ഇല്ലെങ്കിൽ എന്തുചെയ്യും? നിസ്സഹായാവസ്ഥ 😭😭😭
@sheebaraj5620
10 ай бұрын
സിങ്കു പറഞ്ഞതെല്ലാം നൂറു ശതമാനം ശരിയാണ്. ഒത്തിരി മക്കളെ ഉണ്ടാക്കിയിട്ട് ഒരു കാര്യമില്ല. സ്നേഹിക്കാനും, നല്ല സ്വഭാവമുള്ള ഒരു കുഞ്ഞ് മതി. സ്ത്രികൾ ഇപ്പോഴും അടിമകളാണ്. എന്തു ചെയ്യാനാ മാറ്റങ്ങൾ ആവശ്യമാണ്. എല്ലാവരും അത് മനസിലാക്കട്ടെ❤❤❤❤
@ranjnisanilkumar5192
10 ай бұрын
സിങ്കുമ്മ സകലകലാ വല്ലഭി ആണ് പിന്നെ നല്ല തങ്കം പോലെ ഉള്ള മനസ്സാണ് കേട്ടോ സിങ്കുമ്മാ.......❤
@Charlies_ARK
10 ай бұрын
സത്യമാണ് സിങ്കു പറയുന്നത്. ഭർത്താവ് എത്ര ഉന്നത സ്ഥാനത്തുള്ള ആണെങ്കിലും ആളു ശരിയല്ലെങ്കിൽ എത്ര പ്രായമായാലും ആ സ്ത്രീയെ സഹതാപം കാണിച്ചും, സ്നേഹം നടിച്ചും തന്റെ വഴിക്ക് വരുമോ എന്ന് ട്രൈ ചെയ്യാൻ നൂറു പേര് ഉണ്ടാകും. 😔😔😔
@kalasujatha7089
10 ай бұрын
സിന്ധു എല്ലാ പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാൻ പറ്റില്ല എങ്കിലും പ്രതിസന്ധികളിൽ ഒരുപാട് സങ്കടപ്പെടുന്ന ആൾക്കാർക്ക് കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്ന് പറഞ്ഞാൽ ചില്ലറയെ ഒന്നുമല്ല അതിൻറെ ഒരു ആശ്വാസം, സിന്ധുവിനെ കൊണ്ട് പരിഹരിക്കാൻ പറ്റിയില്ലെങ്കിലും അല്പം ഒക്കെ ആശ്വാസവാക്ക് അതിൻറെ പോംവഴികളും അവരെ ഒത്തിരി ഒന്നുമല്ല സമാധാനപ്പെടുത്തുന്നത്. ഇതിനൊന്നും ശമ്പളം അല്ല നമ്മൾ ആഗ്രഹിക്കേണ്ടത് ദൈവകാരുണ്യം എപ്പോഴും ഉണ്ടാകും. ഈ ആധുനിക കാലത്തിൽ ഒരാൾക്ക് മറ്റൊരാളുടെ സങ്കടങ്ങൾ ഒന്നും കേൾക്കാനോ അതിനെ പരിഹാരം പറയാനോ ആശ്വാസപ്പെടുത്താനോ ഒന്നും സമയമില്ലാത്ത കാലത്ത് ഒരാൾ ഇതൊക്കെ കേൾക്കാനിരിക്കുന്നത് കേൾക്കുന്ന ആളിന്റെ പറയുന്ന ആളിന്റെ മുൻ ജന്മ സൗഹൃദം ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ സിങ്കമ്മയെയുംവ കുടുംബത്തിനെയും
@geetharaman1952
10 ай бұрын
ചേച്ചി ആ കുട്ടിയോട് sondham ആയിട്ടു തീരുമാനം edukan പറയണം. ഈ സ്ഥിതി തന്നെ ആയിരുന്നു എന്റെ ജീവിതം സ്വന്ത മായി ഞാൻ തീരുമാനിച്ചു അയാൾ എന്റെ ജീവിതത്തിൽ വേണ്ട എന്ന് അത് പോലെ ആകണം എല്ലാ സ്ത്രികളും 👍
@RubyNeeliyara
10 ай бұрын
Happy journey Anu amd Ammu. ഇത്ര യും പഠിച്ച കുട്ടി ക്ക് ഇങ്ങനെ ഒരു അബദ്ധം എങ്ങനെ പറ്റി. മനസ് തുറന്നു സംസാരിക്കാൻ ആരും ഇല്ലാത്ത കൊണ്ടാ യിരിക്കും.
@sreevidhya9704
10 ай бұрын
ചേച്ചി പറയുന്ന ഓരോ വാക്കുകളും നമുക്ക് ചിന്തിക്കാനുണ്ട് ചേച്ചിയുടെ വീഡിയോ വലിയ എനർജിയാണ് കുട്ടികൾ പോയി ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤❤❤❤❤❤ ചക്കര ചേച്ചി
@sreelathas8633
10 ай бұрын
മക്കൾക്ക് യാത്ര മംഗളങ്ങൾ നേരുന്നു😘😘😘😘
@Kaachu.shorts
10 ай бұрын
അയ്യോ ഇതുപോലുള്ള ജീവിതം നയിക്കുന്നവർ ഈ കാലഘട്ടത്തിലുംഅതൊക്കെ വെച്ച് നോക്കുബോൾ ഞാൻ രാഞ്ജി 🥰🥰😂😂♥️♥️♥️
@gopikag1169
10 ай бұрын
ഹായ്.. ഡിയർ.. ഞാൻ 9തീയതി മുതൽ ഉള്ള വീഡിയോസ് ഒന്നും കണ്ടില്ല സിങ്കു.. ഒരു മൈനർ സ്ട്രോക് വന്നു.. കുഴപ്പം ഇല്ല... Bp.. കൂടി പോയി... ഫസ്റ്റ് ടൈം ആണ് വന്നതു അതുകൊണ്ടു മെഡിസിൻ ഇതുവരെ bp.. ക്കു എടുത്തിട്ടില്ല.. ആദ്യം ചെറുതായി ഒന്ന് പേടിച്ചു.. പിന്നെ ആൽമ ധൈര്യം 👍👍ഒരാഴ്ച ക്കുള്ളിൽ തനിയെ നടന്നു... പ്രാർത്ഥിക്കണം എനിക്കു വേണ്ടി കൂടി... അങ്ങനെ തളരാൻ എനിക്കു മനസില്ല 😍.. ഞാൻ ഒരു മ്യൂസിക് ടീച്ചർ ആണ്.. അതുകൊണ്ട് കുറെ പാട്ടുകൾ കേൾക്കും നെക്സ്റ്റ് വീക്ക് മുതൽ സ്കൂളിൽ പൊക്കോ എന്ന് dr.. പറഞ്ഞു... നാട് കോട്ടയം.... വീട്ടിൽ ഏല്ലാവർക്കും സുഖം അല്ലെ.... 💕💕😘😍
@sangeethajyothish8302
10 ай бұрын
😍
@jayanthik9869
10 ай бұрын
ചേച്ചി ഇന്നിട്ട വീഡിയോ അടിപൊളി ആണ് സംശയരോഗം ഒന്നും ഇല്ലായിരുന്നു എങ്കിലും മക്കൾ കുറവായിരുന്നു എങ്കിലും കുറെ അനുഭവച്ചതാണ് ഇപ്പോൾ തോന്നുന്നു ഒരു കുട്ടി മതിയാരുന്നു എന്ന് പക്ഷെ അന്നതിനുള്ള വകതിരിവ് ഒന്നും ഇല്ലായിരുന്നു കുറെ പ്രായം ഒക്കെ ആയതിനു ശേഷം ആണ് ബോധം വന്നത് അപ്പോളേക്കും കുറച്ചു വൈകി പോയി ഇപ്പോൾ ഒന്നെന്നു തിരിച്ചു പിടിക്കുവാ നമ്മുടെ സന്തോഷം നമ്മുടെ കൈയിൽ ആണെന്നുള്ള തിരിച്ചറിവോടെ ❤️🥰
@sandhyass9436
10 ай бұрын
ഓരോ രുത്തരുടെ കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മുടെ കാര്യം ഒന്നും അല്ല എന്ന് തോന്നും. പക്ഷേ ഓരോ കാര്യം ഓർക്കുപ്പോൾ എത്രയായാലും അമ്മഅല്ലേ. ചേച്ചിയുടെ തലയാട്ടി ചിരിച്ചു കാര്യങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്
@sheelaramachandran1351
3 ай бұрын
Ceggu prayennnthe sathyam👌🏻👌🏻❤️❤️❤️❤️❤️❤️❤️
@leenaradhakrishnan5905
10 ай бұрын
ഇപ്പോഴത്തെ കുട്ടികൾക്ക് നല്ല വകതിരിവാണ്. നമ്മൾ വിഡ്ഢികളാണ്.
@Mithaai-io6xb
10 ай бұрын
കൺമണിക്കും പൊൻ മണിക്കും യാത്രാ മംഗളങ്ങൾ നേരുന്നു❤️❤️❤️
@ancyabey270
10 ай бұрын
Happy journey to Anu and ammu.stay safe and healthy Good luck to both of you 🙏
@kalasujatha7089
10 ай бұрын
ഇപ്പോൾ അന്തസ്സ് ആയിട്ട് പണിയെടുത്ത് ജീവിക്കാൻ തൊഴിൽ മേഖലകൾ ഒരുപാടുണ്ട് , ഒരു പെണ്ണിനും നിരാശ്രയരായ ഒരു പെണ്ണിനും ഏതെങ്കിലും ആണുങ്ങൾക്ക് വഴിപ്പെട്ട് ജീവിക്കേണ്ട ഒരു ആവശ്യവുമില്ല പൊട്ടത്തി പെണ്ണുങ്ങളാണ് അങ്ങനെയൊക്കെ പോകുന്നത്, രോഗിപരിചരണം കുഞ്ഞുങ്ങളെ നോക്ക് ഒറ്റയ്ക്ക് ജീവിക്കുന്ന അച്ഛനമ്മമാരെ നോക്കൽ പിന്നെ അനവധി അവസരങ്ങൾ അവരെ കാത്തിരിക്കുന്നു നന്നായി ഉപയോഗപ്പെടുത്തുക
@rekhaManikandan-ws5ei
9 ай бұрын
Singumma vicharichal oru vazhiyundakille kurachu per chernnu oru sthreesadanamo enthenkilum thudanghikooode.averkku enthenkilum thozhill pariseelippichal orupadu perkku aswasamakille.❤❤❤
Singummaa പറഞ്ഞതെല്ലാം കാര്യം ആ ബാക്കിൽ വന്നിരുന്നത് ആരാ
@naseemaasharaf6865
10 ай бұрын
സിങ്കമ്മാ സമ്മദിച്ചിരിക്കുന്നു പകരം വെക്കാൻ ഒന്നുമില്ല ആരുമില്ല സിങ്കമ്മാക്ക് പകരം സാങ്കമ്മ മാത്രം അത്രക്ക് പെർഫക്റ്റ് ആണ് ഞങ്ങടെ സിങ്കമ്മ ഹൃദയത്തിന്റെ അകത്തളത്തിലേക്ക് ആഴ്ന്നിറങ്ങി പോകന്നു ഓരോ വാക്കും❤❤❤❤❤❤❤❤❤❤❤❤❤ എറ്റിക്ക് ഒരു ഹായ് തരണം ഞാൻ അയച്ചത് സിങ്കമ്മ കണ്ടു എന്നതിന് തെളിവ്❤❤❤❤❤❤❤❤❤❤❤❤❤❤ മക്കൾക്ക് രണ്ടാൾക്കും റ്റാറ്റാ ബൈബൈസിയു മക്കളെ നന്നായി നല്ല ഉയരങ്ങളിൽ എത്തട്ടെ നമ്മുടെ എല്ലാ മക്കളും ഉമ്മ.
@Singleboban
10 ай бұрын
🙏♥️ഹായ് 🤣🤣🤣🤣 ചക്കരേ 👍👍👍👍👍
@kalasujatha7089
10 ай бұрын
സിങ്കു അമ്മാവിന്റെ പോസിറ്റീവ് എനർജിക്ക് hatsഓഫ് യു , ബിഗ് ബിഗ് സല്യൂട്ട്. എപ്പോഴും ഈ ഫുള്ള് എനർജി പാക്കോട് മുമ്പോട്ടു പോവുക
@arovaikuntans
10 ай бұрын
സിങ്ങുടെ ജീവിതംപോലെ കുറച്ചൊക്കെ എന്റയും ജീവിതം
@MrBeanTime
10 ай бұрын
ചേച്ചിടെ സന്തോഷം wats ap ലുടെ പോകുമോ 😢 ദാസപ്പാ ഇനിയും വരും ലോറിക്ക് വരും പ്രശ്നങ്ങൾ ഇപ്പോ happy ആയിരിക്കുന്ന ഈ മുഖം ഇനി സ്വസ്ഥത ഇല്ലാതാകും 😂 ഈ പെണ്ണുങ്ങളോട് ആവശ്യ മില്ലാതെ കരയരുതെന്നു പറ ലോകം ഒരു പാട് മാറി ഇപ്പോ ആണെന്നോ പെണ്ണെന്നോ ഇല്ല പെണ്ണിനും ഉണ്ട് നട്ടെല്ല് ഇല്ലേ 😂
@Singleboban
10 ай бұрын
👍👍🤣🤣❤️❤️❤️❤️❤️😍👌😊
@Mithaai-io6xb
10 ай бұрын
100% ശരിയാണ്👍❤️
@Naseemasameer12334
10 ай бұрын
😂😂😂😂നമ്മളെ മാസ്സ് ആണ് ചേച്ചി ❤താമര ചേച്ചിയല്ലെ പിന്നിൽ ഉള്ളത് ❤❤❤❤
@biju744u
10 ай бұрын
ഇത് ഭഗവാന്റെ പരീക്ഷണം ആണ് ചേച്ചി. ചേച്ചി സ്നേഹം ആഗ്രഹിച്ചു ഭഗവാൻ സ്നേഹിക്കാൻ ഇഷ്ടം പോലെ ആളെ തന്നു. വേദനിക്കുന്നവർക്കു ആശ്വാസം ആവാൻ ദൈവം ചേച്ചിയെ നിയോഗിച്ചിരിക്കുവാ.
@parvathyrajkumar1533
10 ай бұрын
ഒരുപാട് പെണ്ണുങ്ങൾ ഉണ്ട് ഇങ്ങനെ എന്തു ചെയ്യാനാ courage ഇല്ലാത്ത കാരണം പിന്നെ സപ്പോർട്ട് ഇല്ലാത്ത കാരണം പേടി ഇതൊക്കെ അവരെ അടിമകൾ akkunnu singu പറഞ്ഞത് ശരിയാണ്
@silviyalukose4842
10 ай бұрын
Sredhanam കൊടുക്കാതെ കല്യാണം ഒന്നും നടക്കില്ല ചുമ്മാ പറയാൻ എളുപ്പം കരുത്തിലേക് വരുമ്പോൾ അറിയാം
@SheenaBiju-l8l
10 ай бұрын
ഈ അനുഭവ ങ്ങൾ എല്ലാം കടന്നു vanna ഒരു കൂട്ടുകാരിയാണ് ചേച്ചി ഞാനും..... പക്ഷേ ഇപ്പോഴും ദൈവം പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏🙏🙏
@sathidevi6156
10 ай бұрын
എന്റെ ചെറിയ മോളും ഇങ്ങനെയാണ് singumma. ജോലിവേണം. എനിക്ക് സ്വർണം തരരുത്. ഒക്കെ കഴിഞ്ഞ് ഇപ്പോ ഞാൻ കല്യാണമേ കഴിക്കുന്നില്ല എന്നായി പൊന്നു singu. 🙏🙏🙏🙏🙏🙏
@Neelambari_N
10 ай бұрын
സൂപ്പർ ചിന്താഗതി സിങ്കൂ എനിക്കിഷ്ടമായി: പാവം സ്ത്രീകൾ❤❤❤❤❤❤❤❤
@sreelakshmysudarsan8966
10 ай бұрын
യാത്രാ മംഗളങ്ങൾ. സിങ്കമയുടെ മക്കൾ. അനു മോൾ. അമ്മു മോൾ. സിങ്ഗമ. പറഞ്ഞത്. കറക്റ്റ്. Love. You❤
ചേച്ചി... ഒരുപാട് ഇഷ്ടം എന്റെ അമ്മ പറഞ്ഞു തരുന്നതു പോലെ പറഞ്ഞു തരുന്നു... Singu❤️😍 അടിപൊളി 🙏🙏🙏🙏
@rithushar253
3 ай бұрын
ശൃംഗ ചേച്ചിയുടെ സംസാരം വളരെയധികം നന്നായിട്ടുണ്ട് എന്ന് ഞാൻ ഇത് കാണാറുണ്ട്
@user-vi7ym8he8v
10 ай бұрын
Singoo പറയുന്ന ഓരോ ട്രാജഡി കേട്ടാൽ സങ്കടം വരും പിന്നെ ചിരി വരും. സിങ്ങൂവിന്റ വാക്കുകൾ കേട്ടാൽ ഒത്തിരി കോൺഫിഡൻസ് തോന്നുന്നു. Singoo നമ്പർ കീട്ടിയിട്ടില്ല അതിന് എന്താ ചെയ്യണ്ടത് ❤
@bambooboys3205
10 ай бұрын
ചേച്ചിക്ക് condentinu ഷാമം ഇല്ല വാട്സാപ്പ് നോക്കിയാൽ പോരേ
@Neelambari_N
10 ай бұрын
എനിക്കാ പവറ് നേരത്തെ മനസിലായിരുന്നു അങ്ങിനെയാണ് ഞാൻ സിങ്കുവിൻ്റെ ആരാധികയായത്😂😂😂😂😂 മക്കൾക്ക് എൻ്റെയും യാത്രാമംഗളങ്ങൾ നല്ല ഉയരങ്ങളിൽ എത്തട്ടെസിങ്കുവിൻ്റെ മനസ്സ് പോലെ തന്നെ എൻ്റെയും:❤❤❤❤❤❤ സിങ്കു ഇഷ്ടം: എന്നും❤❤❤❤❤❤❤താമരെ സുഖമാണോ❤❤
താമര ചേച്ചി യുടെ ചിരി കേട്ടല്ലോ 🥰🥰ചേച്ചി പറഞ്ഞത് 💯ശരിയാണ്
@rithushar253
3 ай бұрын
😂😂😂😂😂😂😂😂 ചേച്ചി ഒരുപാട് ഉമ്മ ഉമ്മ ഉമ്മ ഉമ്മ
@vavavava3477
10 ай бұрын
സത്യം ആണ് ചേച്ചി ❤❤❤
@sheenasuresh2806
10 ай бұрын
Happy journey sweethearts..🎉❤ wishing both of you success and happiness 🎉🎉🎉❤
@ramlathali3699
10 ай бұрын
താമരചേച്ചി എപ്പോൾ വന്നു ചിരി കേട്ടിട്ടു കുറെ ആയി ഇന്നുകേട്ടു ❤❤
@simmysajan7018
10 ай бұрын
Happy journey dears....❤❤❤
@prinithapradeep4742
10 ай бұрын
എനിക്കും പറയാൻ ഉണ്ടായിരുന്നു എന്റെ ജീവിത കഥ... ഞാൻ എപ്പോഴും പ്രാർഥിക്കുന്നത് എന്റെ യോഗം ആര് ക്കും ഉണ്ടാവരുത് എന്നാണ് 🙏
@yamunasvas-cooknvlogs
10 ай бұрын
Ennnodu parsyumo
@Charlies_ARK
10 ай бұрын
ഇങ്ങനെ ചിന്തിക്കുന്ന കുറേ പേരുണ്ട് കുട്ടി. 😔😔. സാരമില്ല ഈ സമയവും കടന്ന് പോകും. 🥰🥰🥰
@rekharadhakrishnan9085
10 ай бұрын
എല്ലാർക്കും ഉണ്ട് കുട്ടി... ഞാൻ പറയുന്നത് എന്റെ ജീവിതം ആർക്കും undakalle എന്ന്
@Charlies_ARK
10 ай бұрын
@@rekharadhakrishnan9085😔😔😔
@prinithapradeep4742
10 ай бұрын
@@Charlies_ARK .. അങ്ങനെ പ്രധീക്ഷിക്കുന്നു.
@aswathybosebose2067
10 ай бұрын
Chechy super vdio dear👌🏻❤️😘😘 ee vdio kuttikal ok kanuvanel elkarum chechyde fans avum urappa 😂 kalyanam vendannu paeayunna kuttikal unde pinne ente molum paeayum chechy arbhadangal onnum venda kalyanathine gold venda nnoke❤️😁😁
@sujithasujithapanjami3772
10 ай бұрын
എനിക്കും എന്റെ ഫീൽഡിൽ അങ്ങിനെ ഒന്നല്ല കുറച്ചു പേരുണ്ട് അള്ളാഹു തരുന്നതാണ് എന്ന് പറഞ്ഞു 5കുട്ടികൾ ഒരുവീട്ടിൽ അങ്ങനത്തെ 3 കുടുംബം എന്നിട്ട് എനിക്കുതന്നെ സങ്കടം വരും അവരുടെ അവസ്ഥ എന്നിട്ട് അതിൽ ഒരു ചെറിയ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പൊയ്പരാതി പറഞ്ഞു എനിക്ക് വീട്ടിൽനിൽക്കാൻപറ്റുന്നില്ല എന്നുപറഞ്ഞു അപെൺകുട്ടികൾക്കു കുറച്ചു വിവരം ഉണ്ടെന്നു തോന്നി
സത്യമാണ് സിംഗിൾ എനിക്ക് ഇപ്പോൾ തോ ന്നുന്നു ഒന്ന് മതിയായിരുന്നു മക്കൾക്ക് ദോഷം ഒന്നും ഇല്ല പക്ഷെ പണം അതാണ് പ്രശ്നം എന്ത് ചെയ്യും വിധി പഴിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NIKHILDASP-vy2gq
3 ай бұрын
Sarikkum sariya singhu. Kallukudiyanmarude bharya markku 3,4 makkal nhanum inghane chinthikkarundu.ivarude kuttikal ee paranhapole aakum. Oru samshayavumilla.
@sophyjoseph5118
10 ай бұрын
Happy journey Ammu and Anu ❤❤❤
@vinithathampan9307
10 ай бұрын
ഹായ് ചേച്ചി
@PresennaUnni-mx8vv
10 ай бұрын
Makkalkku happy journey ❤️❤️❤️👍
@sajinibhavadas6486
10 ай бұрын
ഒന്നുparayanilla100% കറക്റ്റ് chechiii😍❤😊
@bhagyashajith8744
10 ай бұрын
Alla pinne. Theerchayayum dhivam salary tharum cheachi kutty. Happy journey anu mol,ammu mol.❤❤❤❤❤❤
@jasvigi2092
3 ай бұрын
It's an inspiring video, good, helping others to think and rethink, keep it up. You are a hard worker
@remyae6987
10 ай бұрын
Singumma..... Happy journey ammu and anu....
@kalasujatha7089
10 ай бұрын
സിങ്കു താമരയുടെ പ്രോബ്ലംസ് എന്തായി കുഞ്ഞേ, ഞാനേ ഒരു തീർത്ഥാടനത്തിൽ ആയിരുന്നു രണ്ടുദിവസം ആയതേയുള്ളൂ മടങ്ങി വന്നിട്ട് അപ്പോഴൊന്നും സിന്ധുവിന്റെ വീഡിയോസ് കാണാൻ പറ്റിയിട്ടില്ല ഇനി അതൊക്കെ എടുത്ത് കാണാം താമരയുടെ പ്രോബ്ലംസ് എന്തായി സോൾവ് ആകുമോ
@sheejachandrababu9861
10 ай бұрын
Happy journey.മക്കളെ❤❤❤❤❤
@febajenson-5559
10 ай бұрын
100% ശരിയാണ് ദാസപ്പാ ❤️❤️
@ransimathew4222
10 ай бұрын
Happy journey...... Dears........🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@indiradevi5054
10 ай бұрын
Singu സിംഹമായല്ലോ 😀❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sudhaprasad7228
10 ай бұрын
ഹാപ്പി journey and ഗുഡ് ലക്ക് മക്കൾസ്.... Best wishes 👍🏻❤️
@soudamininm
10 ай бұрын
Panavum prathaapavum vila kalppikkaatha aal enthinaanu swantham jeevitha sukham aanu valuthu ennu vilayiruthunnathu. Makkalkku vendi jeevikkumbol aanu oru sthree maathaavu aakunnathu. Maathruthwam pavithram aakunnathu
@reenaignatius9590
10 ай бұрын
Safe journey to makkals❤️🙏
@bindusivadas6640
10 ай бұрын
ജയ് ജയ് ജയഹേ ഫിലിം കണ്ടു പഠിക്കാൻ പറയു singu 😀😀
@saraswathysarayu
9 ай бұрын
സിങ്ങു 100%ശെരി വാക്കുകൾ മാത്രം ശ്രെദ്ധിക്കുക 🥰👍👌
@lathikaramachandran4615
10 ай бұрын
Singu.. Dear vere oru vlogum eppol kanan thonunnila.. Verum singu.. Singu... Makkal poyal singu.. Avare kanan pokille... Time spend cheyyan vlog mathiyallo... God bless u dear kuttikalkkum ❤❤❤
@bindhumathew5350
3 ай бұрын
Correct paranjarhubmuzhuvan sathyam
@ranjinismenon5177
10 ай бұрын
ഞാനും ഒറ്റയ്ക്ക് ഉള്ള 45വയസുള്ള പെണ്ണ് ആണ് ചേച്ചി ഞാനും ആഗ്രഹിക്കുന്നുണ്ട് ഇപ്പോൾ ഒരു ജീവിതം ഒറ്റപ്പെട്ട ജീവിതം ആണ് അനുഭവിക്കുന്നത് എനിക്ക് താൽപ്പര്യം ഇല്ല ചേച്ചി ചേച്ചി പറയുന്ന പോലെ ആണുങ്ങടെ ഒക്കെ സംസാരം
@jayanpaul7677
10 ай бұрын
Singumme enna power ,Singumma powerful super♥️♥️♥️♥️
Пікірлер: 412