ഉസ്താദ് ഒരാൾ കടംതീർക്കാൻ ബാങ്കിൽ ജ്യമ്യം നിന്നു സഹായിച്ചു ഇപ്പോൾ അയാൾ എങ്ങോട്ടൊ പോയി എന്റെ വീട് ബാങ്കുകാർ കേസ് കൊടുത്തു ഈ ചതിയിൽ നിന്നു രക്ഷപെടാൻ ദുആ ചെയ്യണേ ഉസ്താദ് കണ്ണീരു കൊണ്ട് കാല് പിച്ചു കരഞ്ഞപ്പോൾ സഹായിച്ചു റബ്ബ് സത്യമാ ഉസ്താദ് അസ്തഗ്ഫിറ്ല്ലാഹാൽ അലളീം!!!!
@kadeejafathimakadeejafathi6690
7 ай бұрын
യാ അല്ലാഹ് റബ്ബേ ഈ സഹോദരനെ സഹായിക്ക് റബ്ബേ ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻😭😭😭😭🤲🏻🤲🏻
@kadeejakareem2316
7 ай бұрын
Ameen
@freefirearmy1645
7 ай бұрын
@rahdrasheed1428...കൽബിലെ പ്രെയാസം റബ്ബിൽ തവക്കൽ ചെയ്യുക എന്ത് സംഭവിച്ചാലും അൽഹംദുലില്ലാഹ് എന്ന് ഉൾക്കൊണ്ട് കൊണ്ട് ദിക്ർ ചെല്ലി നടക്കുക full time അള്ളാഹു എല്ലാത്തിനും കഴ്വുള്ളവനാണ് എന്നുറച്ച വിശ്വാസം കൽബിലുറപ്പിച്ചു ദിക്ർ ചെല്ലുക ദിക്ർ അവനെ വാഴ്ത്താൻ ആവണം വീട് പോകാതിരിക്കാൻ ആവല്ല് പോണേ പോട്ടെ എന്റെ റബ്ബ് എന്ത് വിധിച്ചാലും എനിക്ക് എന്റെ റബ്ബ്ണ്ടല്ലോ എന്ന അവസ്ഥയിൽ എത്തും ദിക്ർ ചെല്ലി ചെല്ലി ഒന്നും പേടിക്കണ്ട
Пікірлер: 13