മുത്താണ് രഞ്ജിത്ത് രാജ് വേറെ ലെവൽ ആണ് ഇങ്ങള് all the very very best വലിയ music director ആവട്ടെ.... 😍😍😍
@sugesh007
5 жыл бұрын
ആദ്യം തോറ്റവർ ആണ് പിന്നീട് തിരിച്ചു വന്നു ചരിത്രമായവർ ....,
@nasarnasar7438
4 жыл бұрын
കുറെ നാളുകൾക്കു ശേഷം നല്ല മെലഡി ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞു എല്ലാം സൂപ്പർ ഉയിരിൻ നാഥനെ കമ്പോസിംഗ് സൂപ്പർ അഭിനന്ദനങ്ങൾ
@mariyamm7274
4 жыл бұрын
ചേട്ടൻ സരിഗമപ യിൽ പാടിയപ്പോൾ ഞാൻ കരഞ്ഞു പോയി ഞാൻ പാട്ട് പാടുന്ന ആൾ ആണ് വലിയ ഗായിക അല്ലാ പള്ളിയിൽ കുർബാനയില്
@hrs__mhd5574
3 жыл бұрын
അതിന്റെ link undo njn kure search ചെയ്തു but കിട്ടിയില്ല 🥴☹️
@rozasalih718
3 жыл бұрын
Inkum kittiyilla link undo
@safisfi3894
2 жыл бұрын
❤👍👍
@midhunkandara5995
2 жыл бұрын
Chettoi pwolii😍♥️♥️
@minivinayakan5655
8 ай бұрын
Njanum😢
@ഷിനു-ജ6ല
4 жыл бұрын
*സരിഗമപ* കണ്ട് ഇഷ്ടപ്പെട്ട മനുഷ്യൻ ❤️❤️❤️❤️❤️.
@dranusha2964
5 жыл бұрын
പൂമുത്തോളെ ...എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ്. Great work sir... ഒരുപാട് ഉയരങ്ങൾ എത്തട്ടെ
@anilaanand22
5 жыл бұрын
After S R G M A P A . ... Any one
@nouf1233
5 жыл бұрын
anila cb. Yes mee കരഞ്ഞു പോയി 😢😢😢
@geethurenjith813
5 жыл бұрын
Meee
@ashaashly3623
5 жыл бұрын
Me
@navyavijayan12
5 жыл бұрын
Exactly
@naeemasiraj3881
5 жыл бұрын
Me too
@ranjinvarma
5 жыл бұрын
Thank you all for the lovely support. 🙏🏼❤️
@anasmarakkar2316
5 жыл бұрын
താങ്കളുടെ സംഗീത സൃഷ്ട്ടിയിൽ ഇനി ഉദിക്കാൻ പോവുന്ന മെലഡി സോങ് എഴുതാനുള്ള അവസരം തരാമോ.
@hashimhashy1358
5 жыл бұрын
God bless u bro
@RMJ944
5 жыл бұрын
Brooo... 💝 waiting for more songs.. may god bless you
@anooz_jan8973
5 жыл бұрын
Aa show yile perfrmnce superb arunnu ...God bless u..👍👍👍
@musicaljourney8110
5 жыл бұрын
God bless you brother
@jasmaltk6454
5 жыл бұрын
Poomuthole pattu സരിഗമ യിൽ പാടിയപ്പോൾ ariyathe കരഞ്ഞു പോയി. ഒരു പാട് vattam കേട്ടിട്ടും padiyitum കിട്ടാത്ത ഒരു ഫീൽ അന്ന് കിട്ടിയിരുന്നു. ഞൻ മാത്രം അല്ല ഒത്തിരി പേർക്ക് ഫീൽ ആയി അമ്മ മരിച്ചു പോയവർക്ക് നെഞ്ചിൽ അതൊരു കനൽ തീർത്തു
@nasarudheennasaru3088
5 жыл бұрын
സത്യം 👍👍👍
@salmas5793
4 жыл бұрын
Sathyam
@muhammedshibili2765
3 жыл бұрын
Njn um karanju palavattam
@sougandh1439
5 жыл бұрын
Out ആയതു നന്നായി ചേട്ടാ..അതുകൊണ്ട് ഇങ്ങനെ ഒരു പാട്ടു ഉണ്ടാകാൻ സാധിച്ചല്ലോ.... Love u... 😍😍😍😍😍😍😍
@gopalakrishnannair2767
3 жыл бұрын
ഇത്രേം multi talent ആയ ഒരാളെ,ഇത്രേം സിംപിൾ ആയ ഒരു ഡയറക്ടർ കും പാട്ടുകാരനെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല.saregamapa കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.hats off dear
@prajnasworld5944
5 жыл бұрын
അമ്മയുടെ അനുഗ്രഹം രെഞ്ചിന്റെ കൂടെ എപ്പോഴും ഉണ്ടാകും
@nisarcp1466
5 жыл бұрын
മാഷാ അല്ലാഹ് രഞ്ജിത്ത് ബായ് നിങ്ങൾ പൊളിയാണ് ilove you
@veenasadukkala2299
5 жыл бұрын
Iniyum orupaadu uyarangalil ethatte🙏😍😍💐💐💐
@fasnarasheed4466
5 жыл бұрын
വരും ജന്മമെൻ പാതി മെയ്യായ് നീമാറണം..... അതില്ലാതെ വയ്യെൻ ഉയിരേ...
@cutebabicutebabi7772
5 жыл бұрын
രഞ്ജിൻരാജ് താടി 👍👍👍👌👌
@sreekuttan2004
Жыл бұрын
One of my favorite music composer in malayalam in recent times. He is creating my type of melodies which is becoming rare nowadays !!
@ishaprasanth5146
5 жыл бұрын
Njn kunjarunn samayath star singer chettan padiyath cheruthayitt Orma und ippa njn valyakuttiayappol chettan valya ellarum ariyapedunna music director aayii maari orupad santhosham thonnuva... God bless you chetta
@nishadbabu1038
5 жыл бұрын
നീ മുത്താണ് നീ പാടിയാൽ മതിയായിരുന്നു പൂ മുത്തോൾ ❤️❤️❤️
@gireeshk5705
5 жыл бұрын
സത്യം
@nowfalma1346
5 жыл бұрын
Exactly
@sudhy_5920
4 жыл бұрын
Athe
@sabeeshsabi4795
4 жыл бұрын
Sathyam
@Anusherwan_
3 жыл бұрын
Renjin അസാധ്യ സിംഗറും കൂടിയാണ്... ഈ song ഉം നിങ്ങൾ ചെയ്യുന്ന എല്ലാ music ഉം നിങ്ങൾ തന്നെ പാടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.. ഇപ്പോ പുതിയ ഫിലിമിലെ കണക്കാണെ യിലെ പാൽനിലാവിൻ എന്ന സോങ്ങും സരിഗമപ യിൽ പാടിയപ്പോഴും അങ്ങനെ തോന്നി..
@arshadtnr7775
3 жыл бұрын
Sa re ga ma pa യിലെ episod കണ്ടിട്ട് വന്നതാണ് ranjin raj 💖❤️💖❤️
Renjin Raj സ്റ്റാർ സിംഗർ ഇൽ പാടിയ എന്നുമെൻ്റ് കണ്ണുനീരിൽ നിന്നോമൽ. എന്ന പാട്ട് ഇപ്പോഴും ഓർമയിൽ All the very best
@jazzworldjasmine2836
3 жыл бұрын
Ranjith sir. Poomuthole kand vannathan. Ningal aa stagil padiyappol vallatha oru emotional
@mercyroy2013
5 жыл бұрын
Renjin.... u r very talented singer and music director... thank u so much for such a wonderful song... poomuthole..... may god bless u... more and more.......
@jeniferjane8725
3 жыл бұрын
Awesome composition renjin sir. I saw your new song in kanekkane....kidu song ❤️
@sonimarajiv4885
4 жыл бұрын
അടുത്ത ജന്മം രഞ്ജിൻ എന്റെ brother ആയി ജനിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. I luv u bro
@philiptm
Жыл бұрын
Of course, People love Melodies than fast numbers. Ranjin's melodies are superb and Vijay Yeshudas is the best choice for your songs. Wish you all the best.
@thememberofpurpleoceanot7168
5 жыл бұрын
Ente naatukaarana renjin ettan iam big fan of you god bless you
@nuramuhammad5732
5 жыл бұрын
Poomutholea very nice my heart touch song
@RejaniM-z5w
3 ай бұрын
മോനെ കാണുതോറും ഇഷ്ട്ടം സ്നേഹം ഒരുപാടു ഒരുപാടു ഒരുപാടു ഈ ഇഷ്ടം ഇപ്പോണ്ടായതല. സ്റ്റാർ സിങ്കറിൽ വന്നപ്പോ കടപോ മുതൽ ഇഷ്ടമാണ് 🎉🎉🎉❤️❤️❤️🌹🌹🌹🌹🥰🥰🥰🥰
@nasilanihal7332
4 жыл бұрын
Nte ponnu,, saregama pa ,,, heart touching ,,,,.nthokeyo parayenm ennund ,,, onnum parayan pattunnillaa 🙏🙏🙏🙏🙏🙏God bless you bro"🤲🤲
@jeweljibishponnu1365
5 жыл бұрын
Ranjin chetten God bless u
@vismayaraj955
5 жыл бұрын
Beautiful voice and song..love u😍
@reshmighosh9955
5 жыл бұрын
Renjin ningalkku nalla future undu may god bless you
@athiraanand9771
4 жыл бұрын
Ranjith Cheta............ Love your songs somuch
@kochusthomas506
4 жыл бұрын
Renjin raj You are amazing
@seenawilson3230
5 жыл бұрын
Congrats ..wow..panantea paatu.. suuper
@sanilk4257
3 жыл бұрын
🥰🥰🥰Poomuthole song super Ranjin Bro🥰🥰🥰
@kt-bz9fy
3 жыл бұрын
Expecting more melodies from u😍😍😍
@madhuvarghese5585
2 жыл бұрын
Ranjin Raj ❤️❤️❤️❤️
@siluafsal
5 жыл бұрын
Looking handsome
@ashiqshabi561
5 жыл бұрын
You are amazing bro♥️@ranjith raji🥰
@anjuraj1922
5 жыл бұрын
God bless you bro..thank you for your nice song..waiting for your nice magics..
@merllinanngeorge4309
5 жыл бұрын
@Ranjin Raj chetta sherikum kelkumbo kelkumbo veendum karachil verum.... Really superb.... Lyrics oru rekshayum ellaa.... God bless you chetta... Iniyum ithupole orupad workukal cheyyan pattatte.... But also we want to hear from you chetta.... Edenkilum song chettan paadi hit aayi kelkaan pattum ennu vshwasikunu.....
@Hareeshma_Balan_A
4 жыл бұрын
Ranjin Ettan😘😘😘😘
@s__e__t357
4 жыл бұрын
Love you Broo 🥰😘❤️❤️❤️
@HAMZA-sz3yl
5 жыл бұрын
Renjin chettaa enthoru feel an ee song igal.powliyan ttoo ini yum idh polathe songs undavattee njan igale oru katta fan an
@vbhanumathy1111
3 жыл бұрын
Awesome Renju etta👍👍
@saraswathysaraswathy5222
5 жыл бұрын
Chilapaatukal nooru pattoral erakkumbol predeeshekkathu oru pattiragum athella pattineyu mukkikalayum agene kure pattukal undu athiloru pattanithu vallatha feel ulla song
@shafiaash
5 жыл бұрын
അഭിജിത്ത് ഒരു വേതനയാണ് ഈ പാട്ടിന്റെ കാര്യത്തിൽ, അദ്ദേഹമായിരുന്നു ഈ പാട്ടിനർഹൻ, വിജയ് നല്ല ഗായകനാണെന്കിലും അതിലും ഒരു 1000 ഇരട്ടി മധുരമായേനെ അഭിജിത്തിന്റെ സ്വരത്തിൽ പുറത്തിറക്കുകയായിരുന്നെന്കിൽ
@divyarachel7953
2 жыл бұрын
Joseph filim song fulll poli ahnu poomatholum uyirinnadhneum fav
Bro..... really ur katta fan..... Saregama pa showil vann paadiyappooo sherikkum haert aaayiiii
@sandeepsunny2985
5 жыл бұрын
അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾ ആവും ജനങ്ങൾ അന്നും സിനിമയിലും ഇന്ന് സോഷ്യൽ മീഡിയയിലും രണ്ടു കൈനീട്ടി സ്വികരിക്കുന്നത്. ഇവിടെ പ്രതീക്ഷിക്കാതെ വന്നത് അഭിത്താണ് .അഭിജിത്തിന്റെ ശബ്ദത്തിയാണ് മലയാളികൾ കൂടുതൽ കേട്ടതും കേൾക്കാൻ ആഗ്രഹിച്ചതും .
@appuyvenjaramoodu55
2 жыл бұрын
Super... Brooo.. U r a legend...
@sibikurian8885
5 жыл бұрын
God bless you ranjin
@reshmareshma7188
4 жыл бұрын
Really like u sir
@ANOOPBAL
5 жыл бұрын
Should thank Vijay Yesudas for singing it brilliantly! Don't think anyone could have sung it better.
@mercygeorge1513
3 жыл бұрын
Excellent👍👍👍👍👍👍👍
@prabithathankappanthankapp3242
5 жыл бұрын
We love u 😍😍😍😍😍😍😄😄😄😄😄
@a_tooooo_z1804
5 жыл бұрын
completely changed..... i remember u in idea star singer
Ilayaraja a true inspiration to todays music directors.
@sanalmartink524
Жыл бұрын
Melodies 😍😍
@jasminechristina8387
5 жыл бұрын
All songs are awesome...keep it up...
@logocreationspushpajayanpa2093
4 жыл бұрын
Great Renjin....
@santhoshk7768
4 жыл бұрын
Young and talented 🙏🙏🙏
@vasaif7073
5 жыл бұрын
Dear ജോജു സൂപ്പർ keep it up poomuthole ഞാൻ എന്റെ മരണം വരെ മനസ്സിൽ സൂക്ഷിച്ചു വെക്കും എന്റെ പൂ മുത്ത് ഭാര്യക് വേണ്ടി. എന്റെ പൂ മുത്ത് എന്റെ കൂടെ ഇല്ല കഴിഞ്ഞ ആറു മാസമായി ഞാൻ കരയുന്നു......
@maimoonacoorg2785
4 жыл бұрын
Poliyan ikka 🌹🌹🌹
@drprathibhakp565
5 жыл бұрын
Poomuthole Adipolli, God bless😍
@aromalaromal7309
4 жыл бұрын
I love you 😘😘😘😘
@sanupjsd7498
5 жыл бұрын
മാക്സിമം 3 മണിക്കൂറിനുള്ളിൽ 'പൂമുത്തോളെ' എന്ന ഗാനം ഉണ്ടായി എന്ന് പറഞ്ഞു.. ഇതിനിടക്ക് എപ്പോഴാ അഭിജിത് കൊല്ലം പാടിയത്.. അതിനെ കുറിച്ച് മാത്രം എവിടെയും പറയുന്നില്ല
@sanimolajayan610
5 жыл бұрын
He is lair, best song in his career.. he took only i hr un believable.. and hesitate about to say about how he came... IDEA STAR SINGER And ASIANET..
Пікірлер: 237