മാവേലിക്കരക്കാരുടെ അഭിമാനം...മലയാള സിനിമയുടെ അഭിമാനം...ശ്രീ നരേന്ദ്ര പ്രസാദ്..❤️
@agnisookthangal
2 жыл бұрын
നരേന്ദ്ര പ്രസാദിന്റെ റേഞ്ച് അറിയണമെങ്കിൽ അദ്ദേഹം ഒ.വി. വിജയനുമായി നടത്തിയ ഒരു ഇന്റർവ്യൂ യൂട്യൂബിലുണ്ട് കണ്ടു നോക്കണം...
@achuthanpillaivelappannair8213
2 ай бұрын
Thanks🙏
@busownerbabu6828
2 жыл бұрын
പ്രസാദ് സാറിന്റെ ഭാര്യയും മരിച്ചു അല്ലേ? മക്കളാണെങ്കിൽ വിദേശത്തും. വെറുതെയല്ലാ ധൈര്യമായിട്ട് അവസാനം കൊണച്ച വർത്തമാനം പറഞ്ഞത്😆😆😆
@kochattan2000
2 жыл бұрын
പി. ജയചന്ദ്രൻ എന്ന മഹാ ഗായകനും നരേന്ദ്രപ്രസാദ് എന്ന മഹാ നടനും കൂപ്പു കൈ 🙏🙏.
@tonyjoseph4575
2 жыл бұрын
ശാന്തിവിള ദിനേഷിന് എല്ലാവരെയും അറിയാം. പക്ഷെ ഇദ്ദേഹത്തെ ആർക്കും അറിയില്ല.. അതാവാം ഇദ്ദേഹം സിനിമയിൽ ഒന്നുമാകാതിരുന്നത്.
@whitelotus423
3 ай бұрын
😂😂😂😂😃
@sharfudheenmayan8731
3 ай бұрын
ഇയാൾക്ക് ഇനി ഈ ചാനൽ ആണ് ആശ്രയം
@realtruth8001
3 ай бұрын
ശാന്തിവിള താൻ എന്തൊരു നുണയനാണ് 😂
@sujithksks5398
2 ай бұрын
😂😂😂
@regal3992
2 ай бұрын
അത് മികച്ച ഒരു പോയിന്റ് ആണ് 😂😂
@tintutin
2 жыл бұрын
രണ്ടായിരത്തിൽ ഇറങ്ങിയ സൂസന്നയുടെ സെറ്റിൽ ഉണ്ടായ സംഭവത്തിന് 1993 ഇൽ ഇറങ്ങിയ ആയിരപ്പറ സെറ്റിൽ ആണോ മാപ്പ് പറഞ്ഞിരിക്കുന്നത്, ഇത് പഞ്ചാബി ഹൗസിൽ ദിലീപിന്റെ പ്രായം കൊച്ചിൻ ഹനീഫ യോട് ചോദിക്കുന്ന പോലെയുണ്ട്
@sumeshsumeshps5318
2 жыл бұрын
😂
@sithusaseendran3065
2 жыл бұрын
താങ്കൾ എന്ത് പറഞ്ഞ് പുളകം കൊണ്ടാലും കോവാലന്റെ കാര്യത്തിൽ താങ്കളുടെ നിലപാട് കൊണ്ട് താങ്കൾ ഒരോ പ്രോഗ്രാമ് അവതരിപ്പിക്കുബോഴും നാറി പണ്ടാരമടങ്ങുന്നു ആ നാറ്റം നിങ്ങൾ മരിച്ചാലും നിങ്ങളെ വിട്ട് പോകില്ല ദിനേശാ🤪🤪🤪
@bijeshn7995
2 жыл бұрын
സത്യം
@simsonc7272
2 жыл бұрын
ശാന്തിവിള ദിനേഷ് സര് താങ്കളുടെ സത്യസന്തത മനസിലാക്കിട്ടായിരിക്കാം പാട്ടി ന്റ പാലാഴി തീര്ത്ത ആ ഗായകന് അങ്ങയെ ഫോണ് വിളിച്ചതു് എന്നു് മനസിലാക്കുന്നു. അഭിനന്ദങ്ങള്.
@renjithbs7331
2 жыл бұрын
ശാന്തിവിള ചേട്ടന്റെ സംസാരിക്കുന്നതിലുള്ള ചാരുത (rendering) കേട്ടിരിക്കാൻ രസമുണ്ട്.. 👌🏻 നരേന്ദ്ര പ്രസാദ് സർ ഒരു പ്രസ്ഥാനം തന്നെയാണ്... (Versitile actor)🤘💫
@niralanair2023
2 жыл бұрын
എത്രയോ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തു നമ്മളെ അതിശയിപ്പിച്ച ആളാണ് നരേന്ദ്ര പ്രസാദ് സാർ എങ്കിലും എനിക്ക് ഏറെ ഇഷ്ടം "ആയിരപ്പറ "എന്ന ചിത്രത്തിലെ പാവം അച്ഛനും, നല്ലവനായ ജന്മിയെയും ആണ്.
@vishnuvijayan1935
2 жыл бұрын
😍😍😍😍
@midhunmidhunmr2083
2 жыл бұрын
പൈതൃകം സിനിമയിലെ അച്ഛൻ വേഷം സൂപ്പർ ആണ് 👌👌👌
@vichuvlogs7363
2 жыл бұрын
""Mele parambil Aanveedile'" achananu enikishttam
@pappankumar7021
2 жыл бұрын
aarum charcha cheyatha cinema aa charater but direcor venu nagavally told in his career AAYIRAPARA his best movie
@taxvisor261
2 жыл бұрын
ഞാൻ ഗന്ധർവ്വൻ ഇൽ കേൾക്കുന്ന അശരീരി ഓർമ്മയുണ്ടോ??? 🤗🤗🤗 "ചിത്ര രഥന്റെ കൊട്ടാരത്തിൽ നിന്നും രക്ഷപെട്ട ഗന്ധർവ്വാ, നീ കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു... "
@renjithbs7331
2 жыл бұрын
💫👌🏻
@krishnakumarn5582
Жыл бұрын
Udayippu Dinesan
@JayanE-cf4sk
3 ай бұрын
അത് പദ്മരാജൻ അല്ലെ?
@asanganak8506
2 жыл бұрын
"ചിത്രം " സിനിമയിൽ ആ അമ്മാവന് ഡബ്ബ് ചെയ്തതു പ്രസാദ് സറാണ്....
@sharunparambath99
2 жыл бұрын
ആയിരപ്പറ 1993... സൂസന്ന 2000... അപ്പൊ പിന്നെ എങ്ങനെ 🙄... അടുത്ത എപ്പിസോഡിൽ തിരുത്തിയാൽ മതി 😐
@manykarakulam9399
2 жыл бұрын
എല്ലാ കഥയിലും കഥയിലുള്ള എല്ലാവരും അവസാനം ദിനേശനെ ചേർത്തു നിറുത്തി പറയും ... വെൽഡൻ ദിനേശാ ....... എന്തൊരു തള്ളാടെ.....:-
@j.tt.4877
2 жыл бұрын
🤣🤣🤣
@jacobvargheseraj1774
2 жыл бұрын
😂😂
@vishnupnair4772
2 жыл бұрын
നല്ല ശബ്ദമാണ് അദ്ദേഹത്തിന് പൈതൃകം സിനിമയിൽ എൻ്റെ മകൻ ആരാകണം എന്ന് ഞാൻ വാശി പിടിച്ചില്ലല്ലോ എന്ന് പറയുന്ന ആ സീൻ അദ്ദേഹത്തിന് മാത്രം കഴിയുന്ന ഒന്ന്
@behappysufferwitasmile6223
2 жыл бұрын
"ബന്ധുക്കൾ ശത്രുക്കൾ" climax രംഗം.......... കണ്ണ് നിറയാത്തവർ ആരെങ്കിലും ഉണ്ടോ...... ..... നരേന്ദ്ര പ്രസാദ് തിലകൻ ചേട്ടനെ കാണാൻ വരുന്ന രംഗം. ......
@sankaran1943
2 жыл бұрын
നല്ല വിവരണം...അഭിനന്ദനങ്ങൾ... ഓർമ്മയിൽ നിന്നും മാഞ്ഞും മറഞ്ഞും നിൽക്കുന്ന പ്രഗത്ഭരായ കലാകാരന്മാർ/കലാകാരികളെപ്പററി ഇത്രയും വിവരങ്ങൾ കേൾക്കാൻ കൗതുകം ഉണ്ട്. ഈ ദൗത്യം തുടരുക...
@AJ-iw5gn
2 жыл бұрын
ആയിരപ്പറ 1993 ! സൂസന്ന 2000 ! വർഷം ഒന്നും ശരിയാവുന്നില്ലല്ലോ?
@sreeharia1990
2 жыл бұрын
സൂസന്നയുടെ സെറ്റിൽ വെച്ചു നടന്ന പ്രശ്നം ആയിരപ്പറയുടെ സെറ്റിൽ വെച്ചു തീർത്തതെങ്ങനെ. കണക്കൊന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ ദിനേശേട്ടാ
@sivakumart1
2 жыл бұрын
പ്രസാദ് sir.. Great.. യഥാർത്ഥ ബുദ്ധിജീവി...
@josephthobias9817
3 ай бұрын
IAS സെലെക്ഷൻ കിട്ടിയിട്ടും അതു ഉപേക്ഷിച്ചു കോളജ് അദ്ധ്യാപകൻ ആയ വ്യക്തിയാണ് പ്രൊഫ. നരേന്ദ്ര പ്രസാദ്.
@kmjohn8117
2 жыл бұрын
Late prof Narendra Prasad was my class mate at govt high school mavelikara 1958 to 1960. We were good friends and best students of the school. Great hearing his life story. Col k m John
@abhishekpm2912
Жыл бұрын
He son is my friends uncle
@siddharthankaknat6607
3 ай бұрын
ഇയാള് പറയുന്നതിൽ എത്ര ശതമാനം നേരുണ്ടാവോ ആവോ!
@siddharthankaknat6607
3 ай бұрын
പലേടത്തും logic ന്റെ അഭാവം കാണുന്നുണ്ട്. ആ എന്തേലും ആവട്ടെ! പലപ്പോഴും സമയത്തിന്റെ സദുപയോഗം പ്രതീക്ഷിച്ച പോലെ clutch പിടിക്കണില്ല.
@gopakumarp1175
Жыл бұрын
ഒരു സിനിമ കാണുന്നത് പോലെ മനോഹരമാണ് താങ്കളുടെ അവതരണം .....അഭിനന്ദങ്ങൾ....❤❤❤❤
@manojminnoos3564
2 жыл бұрын
ചിത്രം എന്ന സിനിമയിൽ നായികയുടെ അച്ഛന് ശബ്ദം നല്കിയത് നരേന്ദ്രപ്രസാദ് ആണു
@ashokkumarpottackal4408
2 жыл бұрын
അച്ഛനായി അഭിനയിച്ച നടന് ശ്രീ നരേന്ദ്രപ്രസാദിൻ്റെ ശബ്ദം ഒട്ടും ചേരാത്തതും ആസ്വാദനത്തിന് കല്ലുകടിയായി തോന്നുകയും ചെയ്തു. ആ സിനിമയിലെ ഒരു നെഗറ്റീവ് നരേന്ദ്രപ്രസാദിൻ്റെ ശബ്ദം തന്നെയാണ് ....
ഇങ്ങനെ ഉള്ള നടൻമാർ ഉണ്ടാകുമോ ഇനിയും ആ ചിരി ഒരിക്കലും മറക്കില്ല
@shajikumar5717
2 жыл бұрын
ദിലീപിന്റെ ഒരു ചിത്രം സംവിധാനം ചെയ്തു ,അത് മെഹാഹിറ്റ് ആവുകയും ചെയ്യുമ്പോൾ താങ്കളുടെ സിനിമ ഭാവി വളരുകയും ,ചെയ്യുമെന്ന് ഒരു മോഹം ഉണ്ട് ....
@sunilkv7365
2 жыл бұрын
ആരോ പറഞ്ഞത് എഴുതിവായിക്കുന്നപോലെയുണ്ട്. 2000ൽ ഷൂട്ട് നടന്ന സൂസന്നയിലുണ്ടായ പ്രശ്നം തീർക്കുന്നത് 1993ൽ ഷൂട്ട് ചെയ്ത ആയിരപ്പറയുടെ സെറ്റിൽ. കൊള്ളാം. എന്തോന്നാണ് ദിനേശ് . ടൈം മെഷീൻ ആണോ. പിന്നെ പ്രസാദ്സാർ മരിച്ച ഷോക്കിൽ കുറച്ചു ദിവസം കഴിഞ്ഞു ഭാര്യ മരിച്ചെന്ന്.. ബെസ്റ്റ്. പ്രസാദ്സാർ മരിച്ച് 10 വർഷം കഴിഞ്ഞു കാൻസർ വന്നാണ് ഭാര്യ നന്ദ പ്രസാദ് മരിക്കുന്നത്. പി ശ്രീകുമാർ ആദ്യമായി സംവിധാനം ചെയ്തപടം നിങ്ങൾ പറയുന്നപോലെ അസ്ഥികൾ പൂക്കുന്നു അല്ല. കയ്യും തലയും പുറത്തിടരുത് ആണ്.. സ്ഥലത്തെ പ്രധാനപയ്യൻസിലെ പ്രകടനത്തിന് അദ്ദേഹത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയോ. അതെപ്പോ? ഫുൾ വിഡ്ഢിത്തം
@AjithK-nv5tj
2 жыл бұрын
ജയചന്ദ്രൻ സാർ ന് കുറച്ചു വീണ്ടും ഫോൺ കൾ ന് കുറിച്ചു സംസാരിച്ചതിൽ എനിക്കും അഭിമാനികാം ഞാൻ ഒരു നിമിത്തം ആയതിൽ ഒരുപാട് നന്ദി ജയചന്ദ്രൻ സാർ ദിനേശ് ചേട്ടൻ എന്നു അജിത് വെള്ളായണി
@mohankumar-il2if
Жыл бұрын
ഒരുപാട് അഭിനയ സിദ്ധിയുള്ള ഒരു നടൻ.കലാരംഗത്തു ഒത്തിരി സംഭാവനകൾ നൽകി. മികച്ച ഒരുപിടി കഥാപാത്രങ്ങളെ മലയാള സിനിമക്ക് നൽകിയ കലാകാരൻ. മദ്യം എന്ന രാക്ഷസൻ മറ്റു പല കലാകാരന്മാരെയും കീഴ്പെടുത്തിയതുപോലെ ഇദ്ദേഹത്തെയും അപഹരിച്ചു കളഞ്ഞു. കലാകേരളത്തിന്റെ നഷ്ടം. ആദരാഞ്ജലികൾ🌹🌹🌹
@ismailpsps430
Жыл бұрын
കറക്റ്റ്
@madhunair7712
2 жыл бұрын
നല്ല എപ്പിസോഡ്.... കൃഷ്ണകുമാർ എന്ന നടനെ കൊച്ചാക്കാൻ കിട്ടിയ അവസരവും പാഴാക്കിയില്ല.... ജയേട്ടൻ വിളിച്ചെന്നു കേട്ടപ്പോൾ സന്തോഷം തോന്നി...
@rajaniskitchen
2 жыл бұрын
നരേന്ദ്രപ്രസാദ് നെപ്പറ്റി പറഞ്ഞതിലും കൃഷ്ണകുമാറിനെ പറ്റി പറഞ്ഞത് കാട്ടി വിഷമം തോന്നി സദ്യയൊരുക്കി ഇലയുടെ തുമ്പത്ത് 😄😄😄😄
@shineshine4616
2 жыл бұрын
@@rajaniskitchen അവൻ ചാണകമല്ലേ പോട്ടെ സാരമില്ല..
@syamalaprasad
3 ай бұрын
കൃഷണകൃമാർ. ബി ജെ പി യിലായതുകൊണ്ട സഖാവ് കൊച്ചാകിയതാ.ദിനേശൻ ശൂ ആയി.
@dinakram1708
2 жыл бұрын
എല്ലാം ശരി. പക്ഷേ 2000 ത്തിലെ സൂസന്നയിൽ ഉണ്ടായ പ്രശ്നം എങ്ങനെ 1993 ൽ ഇറങ്ങിയ ആയിരപ്പറയുടെ സെറ്റിൽ പരിഹരിക്കും 😊??
@naaztn1392
2 жыл бұрын
ഇതൊക്കെ ആരോട് പറയാൻ
@therock5334
2 жыл бұрын
പട്ടി പുറമാ നോ വിശ്വാസിച്ചാൽ മതി
@santhoshkumarviswanathan1403
2 жыл бұрын
അതാണ് ദിനേശ് അടുത്ത എപ്പിസോഡിൽ മാപ്പ് പറഞ്ഞു തിരുത്താൻ വേണ്ടി മനപ്പൂർവം അങ്ങനെ പറഞ്ഞത് തന്നെ ആണ് 😄😄😄
@sajithmh9
2 жыл бұрын
@@therock5334 മര്യാദക്ക് സംസാരിക്കൂ..
@jacobkc5204
2 жыл бұрын
ദിനേശട്ടൻ ഒരു ലക്ഷം subscribers 🎉🎉
@balamuralibalu28
2 жыл бұрын
പ്രൊഫസറായ നരേന്ദ്രപ്രസാദ് സർ... എന്നും ബഹുമാനിക്കുന്ന.. ആളാണ് ഞാൻ അദ്ദേഹത്തിന്റെ വായന... നാടകം എഴുത്ത് എല്ലാം സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്..
@syedfazil6128
2 жыл бұрын
He was my english proffeser in Govt Arts college, tvm
@omerisha9512
2 жыл бұрын
പറഞ്ഞനടിയുടെ സംസ്കാരം ഇവിടെ പറയുന്നില്ല
@muhammadfaizalmuhammadfaiz7200
2 жыл бұрын
ഏതൊരാളെയും ഭാഗം ചേരാതെ സത്യസന്ദമായി അവതരിപ്പിച്ചുകൊണ്ട് ഒരുപാടാനുഭവങ്ങൾ തന്ന ശ്രീ ശാന്തിവിള ദിനേശൻ സാറിനു അഭിനന്ദനങൾ ♥♥♥
@magdhoomabdulsalam
2 ай бұрын
I.
@sajithomas3102
2 жыл бұрын
ആ സിനിമ 50 തവണ എങ്കിലും കണ്ടിട്ടുണ്ട് .നരേന്ദ്രപ്രസാദ് സാറിനെപ്പോലെ പ്രതിഭാധനനായ ഒരു നടൻ മലയാളത്തിൽ അപൂർവ്വമാണ് .
@aaneeshh
2 жыл бұрын
ഞാൻ എപ്പോളും ആഗ്രഹിച്ചിരുന്നു ഒരു എപ്പിസോഡ് ആണ് ഇതു. നരേന്ദ്ര പ്രസാദ് എന്ന മഹാ നടനെ ഒന്ന് കാണാൻപോലും കഴിഞ്ഞില്ലല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം. മഹാനടന്റെ അഭിനയം തന്നെ കടലുപോലെയാണ്...... 🙏🙏🙏🙏🙏
@gopiponnuponnu9128
2 жыл бұрын
സർ ആലപ്പി രംഗ നാഥ് സർ നെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ അദ്ദേഹം ഇന്നലെ അന്തരിച്ചു
@cijoykandanad
2 жыл бұрын
ദിനേശേട്ടൻ ദിലീപ് നെ വച്ചു സിനിമ ചെയ്യണം
@rajeshnair1186
2 жыл бұрын
2000 ത്തിലെ പ്രശ്നം 1993 ൽ പറഞ്ഞു തീർത്ത മാസ് ക്ലെമാക്സ് ആണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ് 😄😄
@hakunamatata-xe8sg
2 жыл бұрын
ആ തിരുത്ത് അല്ലേ അടുത്ത എപ്പിസോഡിന്റെ ആദ്യ പത്ത് മിനിറ്റ് കണ്ടന്റ്!! 😃🙏
@rajeshnair1186
2 жыл бұрын
@@hakunamatata-xe8sg ട്രൂ 🤣
@karthikr7539
2 жыл бұрын
Time travel..... 😂😂😂
@bachizamil6165
2 жыл бұрын
😂😂😂
@balamuralibalu28
2 жыл бұрын
ജയചന്ദ്രൻ sir വിളിച്ചതിൽ വളരെ സന്തോഷമുണ്ട്... അജയചന്ദ്രൻ സാറിന്റെ മനസ്സ്.. പുണ്യമാണ്.. 🙏🏻
@NS-vq5cc
2 жыл бұрын
നരേന്ദ്രപ്രസാദിനെ പോലെ മലയാള ഭാഷ ഇത്രയും വ്യക്തമായി സംസാരിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഇല്ല
@Dalu331
2 жыл бұрын
Shankaradi 👌🏽👌🏽
@yamunapillai8084
Жыл бұрын
Murali
@SunilKumar-dr8iu
2 жыл бұрын
He was our English professor at govt arts college Trivandrum during early 80 s. He was a creative genius. He did not get his space in the film industry though he becme a well-known actor. Very often I thought he should ve remained contented with his literary works and theatre . His ability to interpret and appreciate a literary work was phenomenal. He would've become one of the top most critics in malayalam or English literature. The creative element in him often made his personal life more turbulent . He left this world so early .He should ve lived longer for all of us .
@devidassethumadhavamenon8598
2 жыл бұрын
എന്റെയും അധ്യാപകൻ ആയിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ... Highly inspiring teacher ആയിരുന്നു. ഒരു പ്രതിഭയുടെ അകാല മരണം ഇപ്പോഴും നൊമ്പരമായി മനസ്സിലുണ്ട്..
@aliairline
2 жыл бұрын
1977-79 കാലഘട്ടത്തിൽ പ്രീ ഡിഗ്രിക്ക് സാറിന്റെ ഒരു വിദ്യാർത്ഥി ആയിരിക്കാൻ ഭാഗ്യം കിട്ടി . ടെക്സ്റ്റ് ബുക്കിലേക്ക് നോക്കാതെ വായിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ ...അത്രയും ഹൃദ്യസ്ഥമായിരുന്നു അദ്ദേഹത്തിന് അതിലെ പാഠഭാഗങ്ങൾ ...ആസമയമത്രയും കുട്ടികളുടെ മുഖത്തേക്കായിരുന്നു അദ്ദേഹം നോക്കിയിരുന്നത് ...വല്ലവനും അശ്രദ്ധമായി ഇരിക്കുന്നത് കണ്ടാൽ പിന്നെ അദ്ദേഹത്തിന്റെ വിശ്വരൂപം വെളിവാകുമായിരുന്നു ...അതുകൊണ്ട് ഞങ്ങളൊക്കെ പഞ്ചപുച്ഛമടക്കി ആയിരുന്നു ഇരുന്നിരുന്നത് . സാറിനു പകരം സാർ മാത്രം ...പ്രണാമം 🙏🏻
@rmk25497
2 жыл бұрын
ആയിരപ്പറ ഇറങ്ങി ഏഴ് കൊല്ലം കഴിഞ്ഞാണ് സൂസന്ന ഇറങ്ങുന്നത് . ഇയാൾ എന്തൊക്കെയാ പറയുന്നേ.
@anilkumarcs6495
2 жыл бұрын
നരേന്ദ്രപ്രസാദിനെ കാണുമ്പോൾ തന്നെ അദ്ദേഹം ഒരു ബുദ്ധിജീവിയാണെന്ന് മനസ്സിലാകും
@ismailpsps430
2 жыл бұрын
ശെരിയാണ്, ..... 😔
@fantronicsable
2 жыл бұрын
സിനിമാകഥയെ കാളും ആവേശം തോന്നിപ്പിക്കുന്ന അവതരണമാണ് ഏട്ടന്റെ ഈ സിനിമയുടെ പിന്നാമ്പുറ കഥകൾ Great
നിങ്ങളുടെ ആ വൃത്തികെട്ട മേക്കപ്പ് ഒഴിവാക്കൂ. ഒന്നുകിൽ നല്ലത് ചെയ്യൂ , അല്ലെങ്കിൽ മേക്കപ്പ് ഇല്ലാതെ സംസാരിക്കൂ.
@ManuKallumala
2 жыл бұрын
മാവേലിക്കരക്കാരൻ ....
@jayasreesuresh2466
2 жыл бұрын
എന്റെ അദ്ധ്യാപകനായിരുന്നു Tvpm യൂണിവേഴ്സിറ്റി കോളേജിൽ Sir, സാറിനെ 🙏🙏🙏
@raw7997
2 жыл бұрын
ഏത് വിഷയം?? കാലഘട്ടം??
@devs3900
2 жыл бұрын
@@raw7997 must be English,
@devidassethumadhavamenon8598
3 ай бұрын
You worked at KSHB?
@vishnut9009
2 жыл бұрын
പ്രൊഫസർ. ആർ. നരേന്ദ്രപ്രസാദ്
@vinurajrvraj2301
2 жыл бұрын
അഹങ്കാരമില്ലാത്ത അതുല്യ ഗായകൻ പി. ജയചന്ദ്രൻ
@krishnannambeesan3330
2 жыл бұрын
പ്രതിഭകളുടെ ശ്രേണിയിൽ പെടുത്തേണ്ട വ്യക്തി തന്നെ യാണ് ശാന്തിവിള ദിനേശ്.
@JayK.2002_
2 жыл бұрын
Haha...
@vishnuprasad3525
2 жыл бұрын
Ulupundo egane nunaparayan
@kumar67890
2 ай бұрын
പണ്ട് കോളേജിലെ ഒരു പരിപാടിക്ക് സാറിനെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും വിളിച്ചു കൊണ്ടുവരാൻ പോയിട്ടുണ്ട്, വരുന്ന വഴിക്ക് ഉള്ള ഷാപ്പിൽ മുഴുവനും കയറി, എങ്കിലും അന്ന് നടത്തിയ ആ പ്രസംഗം എന്ത് ഉജ്വലമായിരുന്നു, പലപ്പോളും ചിന്തിച്ചിട്ട് ഉണ്ട് മദ്യപാനം ഇല്ലാതെ ഇരുന്നു എങ്കിൽ, ചിലരുടെ യോഗം അതായിരിക്കാം
@skharikumar6870
2 жыл бұрын
ഞാൻ വളരെ അടുത്തറിഞ്ഞ, വൈജ്ഞാനികനും സർവകലാവല്ലഭനും പച്ചയായ മനുഷ്യനുമായ ഒരു അതുല്യ കലാകാരൻ. ഒഴിവാക്കാവുന്ന ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. അത് അല്പം അസ്വസ്ഥതയുണ്ടാക്കി
@ajithknair5
2 жыл бұрын
തലയ്ക്കകത്ത് ഒന്നല്ല രണ്ടാൾ താമസമുള്ള പ്രസാദ് സാർ നാട്ട്കരുടെ മുന്നിൽ ബുദ്ധിജീവി സാംസ്കാരിക നായക വേഷം കെട്ടി നടക്കാൻ തികച്ചും അർഹൻ പക്ഷെ വിവരമുള്ള പണ്ഡിതനായതു കൊണ്ട് അതിന് തുനിഞ്ഞില്ല
@jayakumarsopanam7767
9 ай бұрын
ചിത്രം സിനിമയിൽ രഞ്ജിനിയുടെ അച്ഛന്റെ വോയിസ് പ്രസാദ് സാറിന്റെയാണ്
@ambikakumari8677
Жыл бұрын
പ്രസാദ് സർനെ പോലെ സൗന്ദര്യവും നല്ല ശബ്ദവും ഉള്ള നടൻ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
@sumeshvarghese8878
2 жыл бұрын
നല്ല വീഡിയോ ... മൊത്തത്തിൽ നോക്കുമ്പോൾ ഉലക്ക കൊണ്ട് അടിയും മുറം കൊണ്ട് വീശും.. ☺☺
@pprasanthakumarkadayakkara1548
Жыл бұрын
അഭിനയം കൊണ്ട് കൊടുമുടികൾ കീഴടക്കിയ നരേന്ദ്രപ്രസാദ് സാർ ഇത്രയും അന്ധവിശ്വാസിയായിരുന്നു എന്നിപ്പഴാണ് അറിയുന്നത്... വളരെ കഷ്ടം തന്നെയാണ്...
@reenakrishnankutti7052
Жыл бұрын
നിങ്ങളുടെ കരൾ കുഴപ്പത്തിലാണ് എന്ന് ശരീരം മുൻകൂട്ടി പ്രകടമാക്കുന്ന ലക്ഷണങ്ങൾ I Hiii ub uh
@injunjoe760
2 жыл бұрын
നരേന്ദ്ര പ്രസാദ് കാമുകിയുടെ വീട്ടിൽ വെച്ച് ഹൃദയഘാതം മൂലമാണ് മരിച്ചത്....ഞങ്ങൾ ട്യൂഷൻ കഴിഞ്ഞു വരുമ്പോ പോലീസ് അവിടെ നിക്കുന്നു, അപ്പോഴാണ് അറിയുന്നേ....😂ഇന്നലെ നടന്നത് പോലെ ഓർക്കുന്നു 😂വലിയ ആളുകൾ ആകുമ്പോൾ യാഥാർഥ്യം മറച്ചു വെക്കുന്നു.......
@ayyappadassuresh1187
2 жыл бұрын
ano
@abdullakunhivlog5933
Жыл бұрын
Evde vech
@shyamaretnakumar5868
Жыл бұрын
In Calicut.
@mohandaspadmanabhan2314
2 жыл бұрын
Ennikeshttam profasarude meleparambhil anvedanu
@Positiveviber9025
2 жыл бұрын
Thangal adhehathinte student aayirunno?
@anniejoy6217
2 жыл бұрын
ദിനേശേട്ടാ ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെപ്പറ്റി എന്തു പറയാൻ
@saraswathys9308
2 жыл бұрын
🙏 സർ.ഇന്നത്തെ ശ്രീ.നരേന്ദ്രപ്രസാദി കുറിച്ചുള്ള അവതരണം വളരെ നന്നായിരുന്നു. രക്ത ഗുണം എന്നുള്ളത് വെറുതെയല്ലല്ലോ സർ.അനുഗ്രഹീത ഗായകൻ ശ്രീ.ജയചന്ദ്രൻ അങ്ങയെ വിളിച്ചു സംസാരിയ്കയും ചെയ്തു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. നേരിട്ട് ശബ്ദം കേട്ട ഭാഗ്യവാൻ🙏.
@vijeshviju4236
2 жыл бұрын
To
@vasudevannair485
Жыл бұрын
രണ്ടു പേരെയും രണ്ടു കൊല്ലത്തോളും അടുത്ത സ്ഥലങ്ങളിൽ കഴിഞ്ഞു എങ്കിലും കയറി സംസാരിക്കാൻ പേടിയായിരുന്നു അവരുടെ ella🥰കാര്യങ്ങളും അറിയാം
@sabubharathan3468
2 жыл бұрын
നമ്മുടെ ഭാവഗായകനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ഇതിലും വലിയ സന്തോഷമില്ല
സുകൃതം നല്ല ഒരു സിനിമ ആരുന്നു അതിലെ നരേന്ദ്രപ്രേശദിന്റെ അഭിനയം നല്ലതാരുന്നു അഭിനന്ദനങ്ങൾ സർ നല്ലൊരു എപ്പിസോടായിരുന്നു ഇനി N. N. പിള്ളയെക്കുറിച്ചു ഒരു എപ്പിസോഡ് ചെയ്യാമോ സർ 🙏🙏🙏🙏🙏🙏🙏
@devcreations5041
Жыл бұрын
മനസ്സിൽ തങ്ങിനിന്ന അപൂർവ്വം ചിത്രങ്ങളിൽ ഒന്ന് സുകൃതം... 🙏
@madhunarayanan8431
Жыл бұрын
പഴയ നടൻ സത്താർ കുറിച്ച് വീഡിയോ ചെയ്യാമോ സർ
@arayan3857
Жыл бұрын
സാറെ ഒരു സ൦ശയ൦. ഭാഗ്യ അക്കൻ സാറിന്റെ ദേഹത്താണൊ കരി ഓയിൽ അടിച്ചത്. ഭാഗ്യ അക്കനെ ഒരാൾ മതിലിന്മേൽ ചാരി നിർത്തി എന്തൊ ചീത്ത കാണിച്ചു എന്നു പറഞ്ഞതു൦ സാറു തന്നെയാണൊ? അന്നു ഞങ്ങൾ കരി ഓയിൽ വ്യാപാരികളും ചൊറിദന കൃഷിക്കാരും ഭാഗ്യ അക്കന് വേണ്ട സപ്പോർട്ട് കൊടുത്തിരുന്നു. അതു ബിസിനസ് പ്റൊമോട്ട് സ്ട്രാറ്റജി. ക്ഷമിക്കണം.
ശ്രീ ശാന്തിവിള ദിനേശ്, നമസ്കാരം, തങ്ങളുടെ അനുഭവങ്ങൾ-അവതരണം ആസ്വദിക്കാറുണ്ട്, ഇപ്പൊ ശ്രീ നരേന്ദ്ര പ്രസാദ് സാറിൻടെ ശബ്ദം അനുകരണം കൂടി സൂപ്പറാക്കി അവതരിപ്പിച്ചു. (നരേന്ദ്രപ്രസാദ് സാറിൻടെ അഭിനയം ഒന്നും കൂടുതൽ പറയാനില്ല, ഒരു അനുഭവമാ അദ്ദേഹത്തെ സ്ക്രീനിൽ കാണുമ്പോ)
@mahesh4u633
2 жыл бұрын
Great actor went too soon His voice was his asset. Thanks for sharing the story Dineshji.
@gladyslinta7407
2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു വ്യക്തി ആണ് ..നരേന്ദ്ര പ്രസാദ് സർ .....🙏🏻🙏🏻
@ramanvv7571
2 жыл бұрын
Heading ഉം subject ഉം തമ്മിൽ യാതൊരു ബന്ധവുമില്ല. ഇയ്യാൾക്ക് പറഞ്ഞ സബ്ജെക്ടിൽ നിന്ന് deviate ചെയ്യാതെ ഇരുന്നുകൂടെ. ഈ വള വള വർത്തമാനം അരുബോറാണ്. Please abstain from such bad practices.
2000ത്തിൽ ഇറങ്ങിയ പടമാണ് സൂസന്ന. അവിടെവെച്ച് വാണിവിശഽനാഥിനോട് പ്രസാദ് സാർ മോശമായി പെരുമാറിയതിൻറെ പേരിൽ ശ്രീകുമാർ തെറ്റുന്നു . പിന്നെ ഇവർ തമ്മിൽ നന്നാവുന്നത് 1993 ൽ പുറത്തിറങ്ങിയ ആയിരംപറയുടെ സെറ്റിൽ വെച്ച്.. തളളുമ്പോൾ ഒരു മയത്തിലെക്കെ തളളണം ദിനേശാ...
@sathyavrathannair8898
2 жыл бұрын
Very nice presentation. But u should have avoided the prejudiced opinion about Mr Krishnakumar.
@vinodn5189
2 жыл бұрын
സൂസന്ന സിനിമ നടക്കുന്നത് 2000 തിൽ,ആയിരപ്പറ 1993 ലും 27:09
@sabun7992
2 жыл бұрын
നല്ല അവതരണം... ജയേട്ടനെ എളിമ എല്ലാവർക്കും അറിവുള്ളതാണ്.അതുകൊണ്ടാണ് അദ്ദേഹം ഇപ്പോഴും സിനിമയിൽ തിളങ്ങി നിൽക്കുന്നത്.മലയാളികളുടെ മഹാ ഗായകൻ... ഭാവഗായകൻ.ജയേട്ടൻ
@MegaSreevalsan
3 ай бұрын
നരേന്ദ്ര പ്രസാദിനെ പ്പറ്റി ഒരാളുമായ് ബന്ധപ്പെട്ട Incident ഒക്കെ പറയുമ്പോൾ അല്പം ശ്രദ്ധിക്കുക അച്ഛനെ പ്പറ്റി മോശമായ് ഒരു കാര്യം കേൾക്കുമ്പോൾ മക്കൾക്കുണ്ടാകുന്ന വേദന ഇതിൻ്റെ അവതാരകന് അറിയുമോ എന്നറിയില്ല ....... മദ്യപാനത്തെ പ്പറ്റി പറയുമ്പോലെയല്ല മറ്റു കാര്യങ്ങൾ എന്ന് കൂടി ഓർക്കുക ! നിറയെ വെള്ളം കോരി വെച്ച് അതിൽ ഇത്തിരി മണ്ണിടുന്നത് പോലെ ആയ്പ്പോയ് ഈ വീഡിയോ !
@jijomongeorge7
2 жыл бұрын
1 ലക്ഷം അടിച്ചേ
@sunilcarlose6587
3 ай бұрын
സാറെ സുക്ർത്ഥത്തിൽ നായിക ശാന്തി കൃഷ്ണ അല്ല ഗവത്മീയണ്
@AjiPrakashBharghavanPillai
2 ай бұрын
ഞാൻ അറിയാതെ കേട്ടു പണ്ട് കേട്ടു തള്ളിയതാണ് വെറുതെ സമയം കളഞ്ഞു ഒരുപണിയും ഇല്ലേ നരേന്ദ്രപ്രസാദ് സാറിനെ കേക്കാൻ കൊതിച്ച നമുക്ക് പുള്ളി. പണ്ട് മേടല പൊക്കാൻ പോയ കഥ ആ കൊള്ളാം
@gayathri.raveendrababu
2 жыл бұрын
സുകൃതം സിനിമയുടെ കഥ ശരിക്കും എം ടി യുടേതല്ല. അത് DC books നോവൽ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ആനിയമ്മ ജോസഫ് എന്ന എഴുത്തുകാരിയുടെ "ഈ തുരുത്തിൽ തനിയെ" എന്ന കൃതിയാണ്. അവർ അത് വനിതയിൽ എഴുതിയിട്ടുണ്ട്. അവർ ഒരു അദ്ധ്യാപികയാണെന്ന് ആ ലേഖനത്തിൽ പറഞ്ഞതോർക്കുന്നു. അതിൽ എം.ടി തന്റേതായ മാറ്റങ്ങൾ വരുത്തിയോ എന്ന് നിശ്ചയമില്ല. Asianet ഓൺലൈനിലും അതെപ്പറ്റി ഒരു ലേഖനം വന്നിരുന്നു
@shyamaretnakumar5868
Жыл бұрын
ഈ ചാനലിൽ ശാന്തിവിള ദിനേഷ് പറയുന്നു സുകൃതം Mt യുടെ ആത്മകഥാംശമാണ് എന്ന്
@tsbalasubramoniam8886
2 жыл бұрын
Weakness of Malayalees are mainly drinking liquor only. Because of that vice, their looks and acting were become quite natural and public picked up this trend as their own, now this habit become a second top revenue income for Kerala Government next to GST.
@bijunchacko9588
3 ай бұрын
എന്താണ് നന്മ..,ഉള്ളി പൊളിച്ചപൊലെ... നന്മ തിന്മകൾ എന്നൊന്ന് ഇല്ല അതല്ലേ ശരി
@v.a2979
Жыл бұрын
പിന്നെ നിന്നെ വിളിക്കാൻ നീ ആരാ ലാലേട്ടനും മമ്മൂക്കയും വേറെ പണിയുണ്ട്
Пікірлер: 543