നല്ല അറിവ് തന്നതിന് അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ തരട്ടെ🙏🙏🙏
@annapoorneswarivv8585
3 жыл бұрын
അന്നപൂർണശ്വരി നല്ല അറിവ് തന്ന അമ്മക് നല്ലത് മാത്രം വരട്ടെ നസ്കാരം അമ്മേ
@sajikumar947
4 жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ . നന്ദി അമ്മാ.
@sukanyas5981
4 жыл бұрын
അമ്മേ ഈ അറിവുകളെല്ലാം പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി.അമ്മയ്ക്ക് എന്നും നല്ല ത് മാത്രമേ വരികയുള്ളൂ.
@vandusworld4210
4 жыл бұрын
🙏🙏
@babykumari4861
5 жыл бұрын
പ്രണാമം അമ്മ അങ്ങയ്ക്കുഉം ദൈവാനുഗ്രഹം ഉണ്ടാകട്ടെ നല്ല അറിവ് തന്നതിന്
@sunilkt3920
Жыл бұрын
മനസ് നിറഞ്ഞ് നന്ദി പറയുന്നു അമ്മേ 🙏🙏🙏🙏🙏🙏🙏🙏
@hareeshkumar3660
3 жыл бұрын
കലിസന്താരണോപനിഷത്തില് പ്രദിപാദിക്കുന്ന മന്ത്രമാണ് ഹരേക്യഷ്ണ മഹാമന്ത്രം..ഈ കലികാലത്ത് രക്ഷ ഈ മന്ത്ര ജപമാണ് വേണ്ടത് എന്ന് പറയുന്നു...നന്ദി അമ്മ..🙏🙏🙏
@nvinod49
4 жыл бұрын
വളരെ നന്ദി അമ്മ. ഇതൊക്കെ പറഞു tharan മനസ് കാണിച്ചതിന്
@anjalydevadas3620
4 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@prameelakwt4837
3 жыл бұрын
ഹരേ രാമ ഹരേ രാമ.. 🙏
@vasuviju3237
4 жыл бұрын
അമ്മേ ഒരു പാട് നന്ദി..
@unnikrishnanparayath2506
3 жыл бұрын
അമ്മക്ക് ഒരു പാട് നന്ദി🙏
@sreekalav279
4 жыл бұрын
സമ്പത്തുണ്ടാക്കാൻ നെട്ടോട്ടം ഓടുവാനും ഒരു ശക്തി വേണമല്ലോ. ആ ശക്തി മനസിന് കിട്ടാൻ വേണ്ടിയാണു ഇത്രയും നല്ല അറിവ് പറഞ്ഞു തന്നത്. 5മിനിറ്റ് ഇങ്ങനെ ചിലവാക്കിയാൽ നേട്ടമേ ഉണ്ടാകു.
@007Arunmpillai
4 жыл бұрын
അമ്മേ, വളരെ നന്നായിട്ടുണ്ട്. അമ്മേ, എന്റെ പേര് അരുൺ എം പിള്ള, ഇടപ്പള്ളി എന്നാണ്. എനിക്ക് ഒരു ആദ്ധ്യാത്മിക whatsapp കുടുംബം ഉണ്ട്. അതിൽ അമ്മയുടെ ഈ ശബ്ദം ഉപയോഗിച്ചോട്ടെ എന്ന് വിനീതമായി അഭ്യർത്ഥിച്ചു കൊള്ളുന്നു. .🙏🙏🙏🙏🙏🙏🙏🙏🙏
@ajithakumari7134
3 жыл бұрын
🙏അമ്മേ നമസ്കാരം 🙏 നന്ദി
@ch-rc4dk
4 жыл бұрын
ഒരു പാട് നന്ദി അമ്മേ
@manjupr4914
4 жыл бұрын
ഓം ശാന്തി... 😊😊❤❤🙏നന്ദി അമ്മേ.. 🙏
@unnipix
4 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
വന്ദുസ് 'അമ്മ എന്ന് വിളിച്ചോട്ടെ .എത്ര പ്രയോജന പ്രദമായ കാര്യങ്ങളാണ് 'അമ്മ പറഞ്ഞു തരുന്നത് അടുത്ത തലമുറയ്ക്ക് വേണ്ടി .സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു അമ്മെ .എല്ലാ പ്രാർത്ഥനകളും ഞാൻ എഴുതി എടുത്തു പഠിക്കും .
@vandusworld4210
4 жыл бұрын
🙏🙏
@omnamahshivay8657
3 жыл бұрын
Food kazhikunnathinu munp olla jepam undo please 🙏🙏🙏
@adarshadhi9300
4 жыл бұрын
ഈ മന്ത്രങ്ങളും അതിൻറെ ഗുണവും അർത്ഥം പുതിയ തലമുറകൾക്കും പകർന്നുനൽകാൻ എല്ലാവരും ശ്രമിക്കുക
@anitaveluthakkal
4 жыл бұрын
Amma tharunna ee arivinu orupaadu nanni 🙏🙏🙏
@swapnamangalath402
5 жыл бұрын
Ee nalla vinjnana sakalathinu nandhi, Amma. Bhagavan Ammaye anugrahikkatte!!
@retnammaraveendran1766
4 жыл бұрын
Pranam Kodi pranam
@GeethaGeetha-gu9qb
Жыл бұрын
രാത്രിയിൽ ഉറങ്ങന്നതിന് മുമ്പ് ചെല്ലുന്നു മന്ത്രവും പറഞ്ഞു തരുമേ അമ്മേ🙏🙏🙏 എനിക്ക് മറന്ന് പോയി🙏🏽🙏🏽🙏🏽
@vandusworld4210
Жыл бұрын
kzitem.info/news/bejne/1muA0JqNsHd-ZWk
@lssandhya3280
2 жыл бұрын
Very good
@ravindradev7320
4 жыл бұрын
സന്ധ്യാവന്ധനം അനൂഷ്ഠിക്കാത്തവർക്ക് ഈ വിവരണം വളരെയധികം ഉപകരികരിക്കും. ബാക്കിയുണ്ടല്ലോ?.പ്രാതസന്ധ്യയും ; സായംസന്ധ്യയൂം ഇവ പ്രധാനം. പൂർണമായില്യ.അർദ്ധവിരാമം.ഹരിഓം നാരായണ നാരായണ
ക്രിസ്ത്യാനിയായ ഞാനും പഠിച്ചൂടെ .എനിക്ക് ഈ പ്രാർത്ഥനകളും ആചാരങ്ങളും വളരെ ഇഷ്ടമാ .PAALIKKARUND
@ambadibro9015
4 жыл бұрын
Thank you 🙏❤️ Amma God bless you 🙂
@sheejarajappanpillai9572
5 жыл бұрын
Oru nerathe aahaarathinaayi nettottamodumpol ithinokke evidunna samayam. Swasthamaayi irunnu oru nerathe Saharan kazhikkaanullathu undaavumpol ithokke cheyyaam. God bless all.
Пікірлер: 158