ബോ ബീ..... വായന അതിഗംഭീരം. കഥ.. ജീവിതങ്ങളുടെ ... ഉൾപകർച്ചകൾ ...... രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤❤❤
@sarithar.s9497
Ай бұрын
Super❤
@rakhin2490
4 ай бұрын
അതിഗംഭീരം.... എഴുത്തും വായനയും 🩷🩷
@KK-dd1vk
4 ай бұрын
Super 🎉🎉
@vappalajayarajmenon4417
4 ай бұрын
കഥയും വായനയും ഇഷ്ടായി ❤❤❤
@sreedevio.b681
4 ай бұрын
ബോബീ വായന പതിവിൻപടി ഗംഭീരം. കഥ മികച്ചത്.
@jojose1380
4 ай бұрын
❤❤ അതിമനോഹരം. കഥയും വായനയും
@marshanowfalnb2735
4 ай бұрын
കഥ കാലികപ്രസക്തം എന്നതിലുപരി നമുക്കൊപ്പമുള്ളവരിലേക്ക് (സ്വന്തം ഇണകളിലേക്ക് ) നാമെത്രെ നമ്മെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് സ്വയം ചിന്തിക്കാനുള്ള അവസരമാണ് ഈ കഥ തരുന്നത്. നീളമേറിയ ശവകച്ചയുടെ അറ്റം പിടിച്ചു നിൽക്കുന്ന മധുവും, "ചീരു അതൊരുസമയത്ത് എന്റെ പേരായിരുന്നെടോ. മറന്നുപോയി " എന്ന സീതയുടെ ശബ്ദവും നമ്മെ വിഴുങ്ങികളയാൻ പാകത്തിന് നിൽപുണ്ടെങ്കിലും, ഹിതയുടെ മുറുക്കമുള്ള മനസ്സും തലക്കുള്ളിലേക്കിടിച്ചു കേറുന്ന ആനതുമ്പികളുടെ കിരുക്കിരുപ്പും അവരോടൊപ്പം പങ്കിട്ടെടുക്കാനുള്ള അഭിവാഞ്ഛ കഥയോടൊപ്പം നമ്മളിലേക്കും പടരുന്നുണ്ട്.. അവതരണം കൊണ്ടു ബോബി അതിഗംഭീരമാക്കി ഈ കഥയെ 💖💖💖
Пікірлер: 12