ഒന്നും ചെയ്യാതെ ഇരിക്കുന്നതിനേക്കാൾ നല്ലത് അല്ലേ എന്തെങ്കിലും ചെയുന്നത് എന്നു തോന്നിയ നിമിഷങ്ങൾ... ഞാൻ വീട്ടിലുണ്ടായിരുന്ന് കറി കത്തി എടുത്തു അളിയന്റെ വീട്ടിൽ നിന്നും കൊണ്ടുവന്ന ചക്ക മുറിച്ചു 😍പുഴുക്ക് ആക്കി.... ❤️
പൊതുവെ ലേശം ഉൽത്സാഹം കൂടുതുള്ള എനിക്ക് ചക്ക, പൈനാപ്പിൾ, മാതളം തുടങ്ങിയ ഫലമൂലാധികൾ മുറിക്കാൻ എനിക്ക് തീരെ താൽപ്പര്യമില്ല😏.... ഇതിനെ എന്റെ കെട്ടിയോൻ മടി എന്നു വിളിക്കുന്നതിൽ തെറ്റുണ്ടോ ഗയ്സ് 🤔🤔🤔
ഈ ചക്കപ്പുഴുക്ക് ഒറ്റയ്ക്ക് ഉണ്ടാക്കി എനിക്ക് മടിയില്ല എന്നു ഞാൻ തെളിയിച്ചിരിക്കുന്നു 💪🏻💪🏻💪🏻💪🏻💪🏻💪🏻😄🥰
Негізгі бет ജീവിതത്തിൽ ആദ്യമായിട്ട് ഞാൻ ഒറ്റക്ക് ഉണ്ടാക്കിയ ചക്ക പുഴുക്ക് 🫣
Пікірлер: 1