ഇത്തരം ചോദ്യങ്ങളുമായി നമ്മുടെ മുന്നിലേക്കെത്തുന്ന മിക്ക ആൾക്കാരുടെയും സവിശേഷത, അവരുടെ മക്കൾ നല്ല രീതിയിൽ ജീവിക്കുന്നവരല്ല, എന്നുള്ളതാണ് #LOVEFROMKOTTAYAM ❤️❤️❤️
@EzzasRecipes
4 жыл бұрын
-ve ആയി ചിന്തിക്കുന്നവരുടെ മനസ്സ് എപ്പോഴും അങ്ങനെ തന്നെ ആവും 😡😡പൊളിച്ചു ട്ടോ സൂപ്പർ 👏👏👏
@safriniya3540
4 жыл бұрын
Ee 3 qustionum njn nerittit und.ippo prgnt avathadhinte perill aayi kuttam.4 year ayi mrage kayinjittum ellarum onn pray cheyyanam plz
@chinnuazar2386
3 жыл бұрын
Njanum kuttikalayille enna chodhyama kelkunnadh.
@aishuscoversongs7321
3 жыл бұрын
Same dear 8 Varsham aay but nth cheyyanpattum chilakaringal anganeya
@anshifaanuz7198
3 жыл бұрын
Njanum orupad anubavichu ipozhum
@siraam6917
3 жыл бұрын
Same
@ananyashaji1748
3 жыл бұрын
Amen🙏
@ramshadma9328
4 жыл бұрын
അപ്പുറത്തെ വീട്ടിലെ ചേച്ചിക്ക് കുറവ് ഒന്നും ഇല്ലെങ്കിൽ എന്ത് പറയും..🤔🤕
@ananduak9194
4 жыл бұрын
Hahha
@najanafla1609
4 жыл бұрын
കുറവില്ലാത്തവർ ആരുണ്ട് സഹോ
@ajminazar9552
4 жыл бұрын
Nna poyi chaavaan paranja mathi
@sunithaben4608
4 жыл бұрын
Angine aruthumurichu parayilla arodum ...
@anjusilas2531
4 жыл бұрын
😂😂😂
@arifanp5584
4 жыл бұрын
ജോലി ആയില്ലേ.. ആയില്ലേ.. ന്ന് ചോദിക്കണവരെ 'ആവുമ്പ അറിയിക്കാ ട്ടാ' ന്ന് ള്ള ഒറ്റ reply ൽ പൂട്ടിയ ഞാൻ! 😎😏😒
@@sarikapravindran2830 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.
@najlack4771
4 жыл бұрын
Thanks ചേച്ചി, ചേച്ചിയുടെ വീഡിയോസ് കണ്ടു ചിരിക്കാറുള്ള ഞാൻ ഇതു കണ്ടു കരഞ്ഞു, ഒരുപാടു നന്ദിയുണ്ട്, പഠിത്തം കഴിഞ്ഞു ജോലി ആയില്ലേ? എത്ര പണം കൊടുത്തു പഠിപ്പിച്ചതാ? നിന്റെ ഉപ്പാന്റെ ഒരു വിധി.. വിവാഹം ശരിയായില്ലേ ee ചോദ്യം കേട്ട് കേട്ട് മടുത്തപ്പോൾ ഇനിയും വയ്യെന്ന് തോന്നി ഒരു ഫങ്ക്ഷനും ബന്ധുവീട് സന്ദര്ശനത്തിനോ ഒന്നും പോവാത്ത എന്നെ ആളുകൾ ഇപ്പോൾ എങ്ങോട്ടും ഇറങ്ങാത്തവൾ എന്നും പറഞ്ഞു കുറ്റപ്പെടുത്താനും തുടങ്ങി, എന്തു ചെയ്യാനാ.., 😪😪
@shahlashifz1790
4 жыл бұрын
മെലിഞ്ഞവരെ കളിയാക്കുന്നവർരെ കൂടെ......
@tarunrashmi
3 жыл бұрын
sho meliyan kothiyavunnu
@lallabi3245
3 жыл бұрын
Me too
@athirap4920
3 жыл бұрын
👍
@പട്ടാളംപൈലി
4 жыл бұрын
കുട്ടികളായില്ലേ എന്ന് ചോദിക്കുന്നവരോട് :- ബേബിനാപ്പിയുടെ വില യൊന്ന് കുറയട്ടേ ന്നെയ്, ജോലി ആയില്ലേ എന്ന് ചോദിക്കുന്നവരോട് :-പ്രധാനമന്ത്രി വിളിച്ചിരുന്നു ഒരു മന്ത്രി സ്ഥാനം ഒഴിവുണ്ട് എന്ന് പറഞ്ഞു ഞാൻ പോയില്ല , കല്യാണം ആയില്ലേ ?: ങ്ങാ അത് മറന്നു കല്യാണം ആകുമ്പോ വരണം ട്ടോ ....
@BaSupermom
4 жыл бұрын
Pwoli comment tto
@aryas7553
3 жыл бұрын
Pwoli saanam😂💥
@ranishajesh2224
3 жыл бұрын
Poli
@rashiriyas1965
3 жыл бұрын
✌✌✌😅
@amayac920
4 жыл бұрын
നാട്ടുകാരുടെ ഒരു സ്വഭാവം. ചെറിയ കാര്യം വലിയ കാര്യക്കി ബാക്കിയുള്ളവരോട് പറയുന്നത്
@mehnasshamsi2072
4 жыл бұрын
അടിപൊളി. ഇങ്ങനെ മറുപടിപറയണമെങ്കിലും ഒരു തൊലിക്കട്ടി.👍👍
@praseethakp9952
4 жыл бұрын
Laast എനിക്കിഷ്ടമായി അ ചോദ്യം ഞാനും ഒരു പാട് കേട്ടിട്ടുണ്ട് , പലരും പലതും പറഞ്ഞിട്ടുണ്ട് ഒത്തിരി കരഞ്ഞിട്ടുണ്ട് adipolii superr orupad eshttayiittooooo
@fasimakkufasi5972
4 жыл бұрын
കല്ലിയാണം കഴിഞ്ഞു വീട്ടിൽ ഒരു 8 ദിവസം വന്നു നിന്നാൽ വേറെ ഒരു ചോദ്യം ഉണ്ട്😡😡😡😡😡നാട്ടുകാർക്ക് വേദന തിരിച്ചു പോകാഞ്ഞിട്ട്
സത്യം .ഞാനൊക്കെ 8 ദിവസം ഒക്കെ നിന്നെങ്കിൽ നിന്നു .എന്നെ എന്റെ huss കൂടുതൽ ഒന്നും എന്റെ വീട്ടിൽ നിക്കാനേ അയക്കില്ല .ചിലപ്പോൾ കയ്യും കാലും പിടിച് കുറച്ചു ദിവസം നിന്നാൽ നാട്ടുകാർക്ക് ഒരു ചൊറിച്ചിൽ ആണ് .തെറ്റി പോന്നതാണോ എന്ന് വരെ ആവും ചോദ്യങ്ങൾ 😎😏
കല്യാണം നോക്കുന്നില്ലേ.... ജോലി ഒന്നും ആയില്ലേ..... ഈ രണ്ട് ചോദ്യങ്ങളാണ് ഞാൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്..... ഇനി, കല്യാണത്തിന് കൊടുക്കാനുള്ള സ്ത്രീധന പൈസ തരാനാണോ ഇങ്ങനെ ചോദിക്കുന്നത് എന്നറിയില്ല....... ഈ ജോലി ഇല്ലാത്തവർക്കെല്ലാം ജോലി കൊടുക്കുന്നതാണോ അവരുടെ ജോലി, എന്നും അറിയില്ല..... ഏതായാലും, മുടങ്ങാതെ ചോദിക്കുന്നുണ്ട്..... #LOVEFROMKOTTAYAM ❤️❤️❤️
ഞാനും നേരിട്ടുള്ള ചോദ്യങ്ങൾ തന്നെ... But ഞാനും ഇങ്ങനെ കട്ടൈക്ക് നിന്ന് ഇന്ന് ജോലിയൊക്കെ കിട്ടി, കുടുംബം നോക്കി... ഇഷ്ട്ടപെട്ട ആളെ അച്ഛൻ വിവാഹം കഴിച്ചു തന്നു... സുഖമായി ജീവിക്കുന്നു.. ടീച്ചർ ആണ്.. ഇപ്പൊൾ നേരിടുന്നത് കുട്ടികൾ ആയില്ലേ എന്നതാണ്... എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്ന് മറുപടി തന്നെ ആണ് ഞാനും പറയുന്നത്... So now we are happy couples....
@shahanasherin4619
3 жыл бұрын
*ഈ വീഡിയോയിൽ ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ*,, super polichu*
@drnicy3540
4 жыл бұрын
അങ്ങനെ negative പറയുന്നവരെ😡👊👊👊👊👊
@ramyarajesh5621
3 жыл бұрын
ആദ്യത്തെ ചോദ്യം ഇപ്പോളും face ചെയ്യുന്നുണ്ട് മാരിയേജ് കഴിഞ്ഞിട്ട് 10 വർഷമായി എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം pls
@nissyshibu6630
3 жыл бұрын
ഞാനും ഇപ്പോഴും കേട്ടോണ്ട് ഇരിക്കുവാ, 12വർഷം ആയിട്ട്
@manukumar7114
3 жыл бұрын
പ്രാർത്ഥിക്കാം
@rpragesh1
4 жыл бұрын
Awsome.....
@ArtsnLines
4 жыл бұрын
അടിപൊളി.....
@ranjitallu4493
4 жыл бұрын
ഒന്നു കൂടി ഉൾപ്പെടുത്തണം gulf കാർ നാട്ടിൽ വന്നാൽ ഇനി എന്നാ പോണത്,സ്ഥലം വാങ്ങിയില്ലേ,വീട് പുതുക്കിപണിതില്ലേ,എത്ര balance ഉണ്ട്,3..4 മാസം ആയാൽ ഇനി പോകുന്നില്ലേ
@cheryrinurinumol4378
4 жыл бұрын
ഇത് മൂന്നും എന്നെ നേരിട്ടിട്ടില്ല 😁
@zwitter._gurl4166
3 жыл бұрын
Ennem
@Vishnu-f7u
3 жыл бұрын
പ്രതികരിക്കണം ഇങ്ങനെ തന്നെ... വീഡിയോ സൂപ്പർ.
@_geet__
4 жыл бұрын
Ingane prethikarichatha njan apo thott njan ahankaari, ... Nattukaru parennath sahich jeevikkanam enn endho thettidharana avark undenn thonunn
@MadCouples
4 жыл бұрын
ഞങ്ങളോട് ഇപോൾ ഇതൊന്നും അല്ല ചോധിക്കുന്നെ ഒരു Couple channel തുടങ്ങി ... Ipol എല്ലർകും ഓന്നെ ചോദിക്കാനുള്ള ഒന്നും കിട്ടി തുടങ്ങീ ഇല്ലേ nnn .... ഈ ലോകം ഇങ്ങനെ ആണ് മാറ്റാൻ ശ്രമിക്കുന്ന നമ്മൾ ചിത്ത ആഗും. So be happy stay healthy...
@jasmiahamed799
4 жыл бұрын
ഞാനുണ്ട് ഇതിൽ ഒരു ചോദ്യം പോലും എന്നോട് arum ചോദിച്ചിട്ടില്ല 😭😭😭
@fidhafidhu8224
4 жыл бұрын
Ennodum
@shameemsheaven9475
4 жыл бұрын
Ennodum
@sreelakshmip7879
4 жыл бұрын
Ennodum
@thasliskitchen2864
4 жыл бұрын
Same
@sujiunnivlogs4541
4 жыл бұрын
@@fidhafidhu8224 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.
Video okke adipoly aa ketto ee raja rani le bgm onnu maatti pidchhotto ☺️☺️
@Neethuzzz
4 жыл бұрын
അടുത്തതിൽ മട്ടാറ്റോ വേറെ ഒന്നും ila.. atha🙏
@ananduak9194
4 жыл бұрын
@@Neethuzzz haha njn chumma paranjatha☺️
@thanzeermhmd7876
4 жыл бұрын
Collam polichu nice 👑🙋
@പട്ടാളംപൈലി
4 жыл бұрын
ഇമ്മാതിരി മറുപടി പറഞ്ഞാ അവരുടെ പ്രാക്കും കൂടി 'എന്താ അഹങ്കാരം വെറുതേ അല്ല ....., എന്തിനാ വെറുതേ .... മറുപടി മനസ്സിൽ പറഞ്ഞാ അവക്കും ഒരു സുഖം നമുക്കും സുഖം, പിന്നെ പലരും വേദനിപ്പിക്കാൻ പറയുന്നതല്ല,
@aswathypankaj8421
3 жыл бұрын
നേരിൽ കാണാൻ തോന്നാറുണ്ട് തന്നെ....
@eduvoyager79
4 жыл бұрын
Negative qn choikkan eppalum nattukar ndavm... Ad sathyanu...
@saranyaraj1623
3 жыл бұрын
Superb 😁😄👍🤣🤣🤣
@iberryiberry2876
4 жыл бұрын
ഒന്നാമത്തെ ചോദ്യം 8 വർഷം ആയി കേൾക്കുന്നു വിശേഷം ഒന്നും ആയില്ലേ, എങ്കിലും പുറമെ പുഞ്ചിരി മാത്രം മറുപടി നൽകും
@muhsinan2698
4 жыл бұрын
Ningala time aavumbo deivam tarum be happy 🙂🙂🙂
@MadCouples
4 жыл бұрын
Ellathinum athintethaya time ind daasa,be happy stay healthy
@sujiunnivlogs4541
4 жыл бұрын
@@muhsinan2698 എന്റെ videos കണ്ടു ഇഷ്ടപെടുകയാണെങ്കിൽ ഒരു sub&like തരുമോ friend. തിരിച്ചും support ചെയ്യാം.
@sakkeenasakki8547
4 жыл бұрын
Ee chodyam 6 varshamayi kelkkunnu marupadi parayaan pattathath kond aareyum face cheyyan pokrilla ayalvasikaleum bandukkaleyum freindsineyum okke ang matti nirthi
@പട്ടാളംപൈലി
4 жыл бұрын
ഒരെണ്ണം ഉണ്ട് 16 വയസ്സായി ഇപ്പോ രണ്ടാമത് ഉണ്ടായില്ലാ എന്നുള്ളതാ പ്രശ്നം, അതും ഒരു കുട്ടിയായി ഭർത്താവ് ഇട്ടേച്ച് പേയവർക്കടക്കം,
@mymomsperfectrecipes
4 жыл бұрын
Ith supper chechi kidilan
@Piratesof5677
4 жыл бұрын
ഇങ്ങനെ ഒക്കെ പ്രതികരിക്കൽ പ്രാക്ടിക്കലി possible അല്ല.. ellam vettithurannu paranjal mathi ശത്രുക്കൾ aavan...
@shanifmohammed6656
4 жыл бұрын
സത്യം
@shahidshaji6160
3 жыл бұрын
സത്യം എത്രയോ പട്ടികൾ റോഡിലൂടെ കുരച്ചു പോകുന്നു ,അവരെയെല്ലാം കല്ലെറിഞ്ഞു ഓടിക്കാൻ നിന്നാൽ അതിനു തന്നെ നേരം കാണുള്ളൂ... അവർ കുരക്കട്ടെ... തൊണ്ടയിലെ വെള്ളം വട്ടുമ്പോൾ നിർത്തി പൊക്കോളും 😆😆😆
@jessysebastian587
Жыл бұрын
Neethuse കലക്കി
@krishnasworld7096
3 жыл бұрын
Very good
@jeny4306
4 жыл бұрын
Nice
@aamyzzzworld6754
2 жыл бұрын
👍
@rajakumarante_priyasnehi
4 жыл бұрын
നല്ല ഉദ്ദേശത്തോടെ ചോയ്ക്കുന്നവരും ഉണ്ട്..
@shaniasharaf6077
3 жыл бұрын
Ee chodikkunnavarkokke ariyam onnum ayittillann,ennalum avar chodikkum as a psycho...
Ingane parayunnore ahankaari ennulla peru charthikkodukkum samooham...pakshe react cheyyunna this thanneyanu nallathu..allel pinnem pinnem choriyan varum
@yogamalayalamasha
4 жыл бұрын
🥰🥰😇
@sindhukrishnan5196
4 жыл бұрын
Correct 👌👌👌👌
@sanjanadr05
3 жыл бұрын
Aa chechiyundallo ammoomaye pole ind ocha ketit..... Pinne enthina verthe Chechi enn vilikkunnu ..... Anyway Chechi polikk..... Eppozhum katta support undeee 😁😁
Пікірлер: 380