തീർച്ചയായും നടക്കും lijiക്കുട്ടി. ഇതുപോലുള്ള ഒരു ഹസ്ബൻഡ് ആൻഡ് ഫാമിലി കിട്ടിയതല്ലേ ഏറ്റവും വലിയ ഭാഗ്യം.
@Thilusworld
20 күн бұрын
നാളെകളിൽ നല്ലൊരു കുടുംബിനി ആയി വീടും നോക്കി മോനേ നിൻ്റെക്കുട്ടികളേയും വളർത്തി.. മിടുക്കി ആയി തീരും Ligi കുട്ടി.... ഹൃദയത്തിൽ തൊട്ട പ്രാർത്ഥനയോടെ🙏🙏🙏♥️♥️♥️
@shajiphilip6366
20 күн бұрын
ഇനി നടന്നു വണ്ടിയിൽ കേറും liji, കേട്ടോ. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ടല്ലോ 🙏🏻
@geethaep7322
20 күн бұрын
മോളേ നിനക്ക് നടക്കാൻ കഴിയും Confidence മുന്നോട്ടു പോവുക ദൈവം കൈവെടിയുകയില്🙏❤️❤️❤️
@user-fl2wx6sg3p
20 күн бұрын
ലിജി സന്തോഷമായി കഴിയണ്ട കുട്ടിആണ് എന്തല്ലാം പ്രതിക്ഷ. ഉണ്ടായിരുന്നു കാണും എല്ലാം തിരിച്ചു കിട്ടും ❤
@UshaAjayan-fe7ez
20 күн бұрын
ലി ജി പെ ട്ടെന്ന് നടക്കട്ടെ എന്ന് പ്ര , ത്ഥിക്കാം❤
@binduprakash6801
20 күн бұрын
ലിജിക്കൊച്ചേ വിഷമിക്കാതിരിക്കു.........ഇത്രയും മാറ്റങ്ങൾ വന്നില്ലേ ഇനി പെട്ടെന്നു തന്നെ നടന്നു വരുന്നതു കാണാൻ സാധിക്കും.........❤❤❤
@mercyjoseph9825
20 күн бұрын
മുടി കുറച്ചു കൂടി വളർത്തണം' അപ്പോൾ മുഖത്തേക്ക് വീഴുന്ന മുടിയൊക്കെ അവൾ തന്നെ ഒതുക്കി വെയ്ക്കുമ്പോൾ അതും വിരലുകൾക്ക് വ്യായാമം ആണ്.
@vineeshyaa1534
20 күн бұрын
വിഷമിക്കണ്ട മോളേ എല്ലാം െദെവനിശ്ചയമാണ് എല്ലാം നമ്മുടെ വിധിയാണ് മോളേ എല്ലാ . ഭോഷങ്ങളും മാറി ഇനി മോൾ ക്കം കട്ടന്തം നല്ല സമയമാണ് മോള് പെട്ടന്ന് നടന്നു സംസാരിക്കാന്ന ദൈവം അനുഗ്രഹിക്കട്ടെ
@leelavathybalakrishnan1920
20 күн бұрын
ലിജിക്കകൂടുതൽസംസാരിക്കാൻ അവസരം ഉണ്ടാക്കണം.
@divyalenin
20 күн бұрын
പെട്ടെന്ന് നടക്കാൻ കഴിയും 🥰🥰🥰🙏🏻🙏🏻🙏🏻
@ushakumarys6966
19 күн бұрын
സത്യം പ്രാത്ഥന നിങ്ങളോട് ഉണ്ട്. ഇത്രയും നന്നായി നോക്കുന്ന ഒരു ഭർത്താവിനെ യും അനുജത്തിയെയും മറ്റു കുടുംബങ്ങളെയും കിട്ടിയത് ലിജിയുടെ മഹാഭാഗ്യം.
@chitram8593
19 күн бұрын
ലിജി കുട്ടി❤❤❤❤❤❤❤
@lizyamasamuel4792
20 күн бұрын
ലിജി മോളേ ഇന്ന് നല്ല ചിരി ആണല്ലോ, അമ്മയും അച്ഛനും വന്നില്ലേ,
@rasheedaa6390
19 күн бұрын
എല്ലാം നല്ല കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവും നമ്മുടെ എല്ലാവരുടെയും 🤲🤲🤲 ഉണ്ടാവും
@nishavijayan94
20 күн бұрын
എല്ലാം ശരിയാകും ലിജി God bless you ❤❤❤❤❤
@kunjumolpappachan2995
20 күн бұрын
ഇതാണ് ഓരോ നിയോഗം എന്ന് പറയുന്നത് കാരണം ലിജിക്കുട്ടി വീട്ടിൽ വച്ചാണ് ഈ പ്രശ്നം ഉണ്ടാകുന്നത് എങ്കിൽ ഒരുപക്ഷെ കിടന്നു പോയേനെ എന്നാൽ നിങ്ങളുടെ ജീവിതം തുടങ്ങിയശേഷം ആയതിനാൽ ഒരു പുതിയ ജീവിതം രണ്ടാൾക്കും ഉണ്ടാവും നിങ്ങളിൽ കൂടി മറ്റുള്ളവർക്കും പ്രചോദനം ആവും അതുകൊണ്ടാണ് സുജിത്തിന്റെ കൈയിൽ ലിജിക്കുട്ടിയെ ഈശ്വരൻ നൽകിയത് 😄 സന്തോഷമായിരിക്കുക എല്ലാം നല്ലതിനാണ് സുജിത്തിന്റെ മാതാ പിതാക്കൾ സഹോദരങ്ങൾ ലിജിക്കുട്ടിയുടെ കുടുംബം പ്രത്യേകിച്ച് വാവ എല്ലാവരും സ്നേഹം ഉള്ളവരാണ് നിങ്ങൾക്കു എല്ലാവിധ നന്മകളും ഉണ്ടാകാൻ വേണ്ടി ❤️🙏👍
എത്രയും പെട്ടെന്ന് തന്നെ നടക്കാൻ പറ്റും ലിജികുട്ടി സന്തോഷത്തോടെ ഇരിക്കു 😘😘
@jomolmathai1732
20 күн бұрын
നിങ്ങളുടെ വീഡിയോ ഇടയിലുള്ള കുയിലിന്റെ സ്വരം ഇതൊക്കെ കേൾക്കുമ്പോൾ തന്നെ നാട് ഒരുപാട് മിസ്സ് ചെയ്യുന്നു 🥲🥲
@seejahakim2402
20 күн бұрын
നടക്കാൻ വേണ്ടി സമയം എടുത്ത് സമാധാനമായി ഓരോ കാര്യങ്ങൾ ചെയ്യണം മോനെ.... പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ...❤❤❤
@rejaniradha1480
20 күн бұрын
ലിജി മോളെ... വേഗം നടക്കാൻ കഴിയും 🥰🥰🥰🥰❤️❤️❤️
@saleenanazeer9394
19 күн бұрын
എല്ലാം പെട്ടന്ന് ശെരി ആകും ലിജികുട്ടി
@sinibabyantony
20 күн бұрын
ലിജി ❤❤❤❤പാവം കരയണ്ട ട്ടോ
@user-ig5ys5tj8d
20 күн бұрын
Vishamikanalle liji ellamsheriyakum❤❤❤
@snehavasudevan18
20 күн бұрын
ലിജികുട്ടാ കരയല്ലേ ഉറപ്പായിട്ടും നടക്കും 🥰🥰🥰🥰🥰🥰
@__toc__xii__c2451
20 күн бұрын
ചേച്ചി പെണ്ണെ ലൗ യൂ എല്ലാം പെട്ടന്ന് മാറട്ടെ ❤❤
@cicilycellena8560
20 күн бұрын
ലിജികുട്ടി എന്റെ നാട്ടിൽ എത്തി സന്തോഷം ഞാൻ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ലിജിക്കുട്ടിയുടെ അടുത്ത് എത്തിയേനെ ഞാൻ ഐ ഹോസ്പിറ്റലിൽ ആയിരുന്നു ജോലി അതിന് മുന്നേ ഹോം നേഴ്സ് ആയിരുന്നു പറ്റെ കിടപ്പിൽ ആയവരെ ആണ് ഞാൻ നോക്കിയിരുന്നത് തീർച്ചയായും ഞാൻ ലിജിക്കുട്ടിയെ ഹെൽപ് ചെയ്തേനെ ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് പാലാഴി എന്റെ നാടാണ്
@lakshmikuttyknair9179
20 күн бұрын
മോളു വിഷമിക്കണ്ട എല്ലാവര്ക്കും കഷ്ട്ടം തന്നെ നല്ല ഫാമിലി കിട്ടി ദൈവം കൂടെ ഉണ്ടാകട്ടെ 🙏🏻കുറച്ചു വെയിറ്റ് കുറയണം മോൾക്ക് 🥹
@girijasubramanian9682
20 күн бұрын
Liji don't cry. u can..,..😊nothing is impossible liji. Just u think about ur in laws.nice family. Always they're giving positive energy to u
@leelammathomas9864
19 күн бұрын
നടക്കുന്നെ കണ്ടപ്പോൾ സന്തോഷം ❤. ഇനി കൈൽ പിടിക്കാതെ നടന്നു കാണാൻ ഇടവരട്ടെ
@HaseenaAsharaf-ns7uw
20 күн бұрын
ലിജി ഇത്രയും ആയില്ലേ 😢പെടേണ്ട ട്ടോ
@AshminaIqbal
2 күн бұрын
🤲🏻🤲🏻🤲🏻
@LethaKP
19 күн бұрын
❤️❤️❤️❤️.
@omanatsoope9208
20 күн бұрын
എളുപ്പം.നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@molychirayinmel
19 күн бұрын
ഹായ് ലിജികുട്ടി 💓🙏മാതാവ് അനുഗ്രഹിക്കും 🙏💓🙏🙏🙏
@Naseema_483
20 күн бұрын
ഹായ് ❤❤❤❤❤❤❤
@aleyammamathews4812
20 күн бұрын
എല്ലാം ശെരിയാകും 🙏👍🥰🥰🥰🥰
@divyanair5560
20 күн бұрын
Jagede support prayer epozhum unde liji and Sujith orupade santhoshem ❤️❤️❤️❤️❤️🙏
@shyjianson7009
20 күн бұрын
God bless you... 🙏🏻🙏🏻🙏🏻🙏🏻
@SaliayoorAyur
20 күн бұрын
Liji വിഷമിക്കല്ലേ നമ്മൾ നടക്കും 👍
@reman3054
20 күн бұрын
God bless liji
@bindhumi6000
17 күн бұрын
❤❤❤
@vinithamaniyattu1262
19 күн бұрын
Liji prayers molu
@reenasudhi2389
20 күн бұрын
ലിജി കുട്ടി കരയണ്ട ട്ടൊ എല്ലാം ശരിയാകും❤❤
@ushavijayan7467
20 күн бұрын
Nothing is impossible liji ❤️🥰
@ajitharamachandran6397
4 күн бұрын
♥️♥️♥️♥️♥️
@llakshmitv976
20 күн бұрын
Vishamikkalle Liji ...❤❤❤
@user-jn3rb9co1w
20 күн бұрын
Lijikutty hai Amma and achan vava Sujith ❤❤❤❤🥰🥰🥰
@jayajose7323
20 күн бұрын
Liji theerchayayum nadakkum❤❤❤❤
@lathikak3109
19 күн бұрын
Innale Liji nadakkunnath njan swapnam kandu.❤❤❤
@sugunabalu5409
20 күн бұрын
Lijikkutty ❤❤❤👍👍
@__toc__xii__c2451
20 күн бұрын
വാവാച്ചി മുഖത് ഇട്ടേക്കുന്നത് തൈരും അരിപൊടി പിന്നെ എന്താണ് വേറെ എന്താണ് ഒന്നുടെ പറയൂ
Liji kutti, karayalle ട്ടോ. കരയുന്നത് കാണുമ്പോൾ വിഷമം ആണേ. നടക്കും ട്ടോ
@sajithas2012ss
20 күн бұрын
Sujith gym ഇൽ leg day aakumbol കഴിഞ്ഞിട്ട് നല്ലതു പോലെ stretch ചെയ്തിട്ട് വേണം ഉറങ്ങാൻ. അപ്പോള് വേദന കുറച്ചേ തോന്നു ഒള്ളു.
@mercyjoseph9825
20 күн бұрын
മോളെ നല്ല മാറ്റം ഉണ്ടല്ലോ❤
@divyaadhi1734
20 күн бұрын
കരയണ്ട ഡോ ലിജി കുട്ടി ❤❤❤
@user-oi7xo5qt3i
20 күн бұрын
Hai liji kutti elupam nadakum midukiyayi
@tessageorge9982
20 күн бұрын
Vshamikkenda. Lijimol
@leelamathew4681
19 күн бұрын
Ente Sujithae can’t laugh anymore, my stomach hurts.
@Maya-vv8oo
20 күн бұрын
Lijiammo❤❤
@dhanyapradeesh7264
20 күн бұрын
👍👍❤️
@lathalatha4176
20 күн бұрын
🙏🙏🙏❤
@lalukuttanlalu1410
20 күн бұрын
Liji.Mol..❤❤😂😂😂😅😅😅
@Newadventure-s1d
20 күн бұрын
❤
@bincyjohn6774
20 күн бұрын
💚🙏🙏🙏🙏🙏🙏
@manjusuresh8138
20 күн бұрын
Vava😊
@sherryjohn8072
20 күн бұрын
👍
@sreedeviram2667
20 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️👍
@sheejasivan4011
20 күн бұрын
❤❤❤❤❤🎉🎉🎉
@selfyangel194
20 күн бұрын
😍😍
@ashokansuryatv1657
20 күн бұрын
❤️👍🏾🙄👍🏾👍🏾❤️❤️❤️
@regeenaregeena4377
20 күн бұрын
പാവം ലിജികുട്ടി ദൈവം നടത്തിക്കും കേട്ടോ🙏 അതിനുവേണ്ടി ആണ് ഇതുപോലെ ഉള്ള ഒരു ഭർത്താവിനെയും ആ ഫാമിലിയെയും തന്നത് അവരുടെ ആ പരിശ്രമം ആണ് ദൈവം നിങ്ങളിലൂടെ ഉണ്ടെന്ന് മനസ്സിലാക്കി തരുന്നത് അങ്ങനെ ലിജികുട്ടിയെ പഴയ പോലെ ആകാൻ 🙏😍
Пікірлер: 127