ഈശോയെ ജോലിയിൽ വിജയം നൽകണമേ, തടസങ്ങളില്ലാതെ വരുമാനം നൽകേണമേ, കട ബാധ്യതയിൽ നിന്നും മോചനം നൽകണമേ, സാമ്പത്തിക തകർച്ചയിൽ നിന്നും രക്ഷ നൽകണമേ, ഈ ശോയെ കരുണ തോന്നേണമേ.
@SHAJISEBASTIONC
10 ай бұрын
എന്റെ സാമ്പത്തിക മേഖലയെ അനുഗ്രഹിക്കേണമേ എന്റെ ഈശോയെ എന്റെ പാപങ്ങൾ ക്ഷമികേണ
@SheebaN-g6b
8 ай бұрын
ഈശോ എനിക്ക് കടബാധ്യതയുണ്ട് വീടില്ല ദൈവമേ അവിടുന്ന് എന്നെ സാഹായിക്കണ്ടേ യേശുവേ നന്ദി കർത്താവായ . യേശു നന്ദി സ്തുതി
@pailoa.p8118
7 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ വീടും സ്ഥലവും വിൽക്കുന്നതിനും അനുയോജ്യമായ ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു
@sureshmv-t2b
8 ай бұрын
എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ ജോലി നൽകി അനുഗ്രഹിക്കണമേ
@SheebaN-g6b
8 ай бұрын
എന്റെ മോൾക്ക് വേണ്ടി പ്രർത്ഥിക്കണമേ പേര് നവ്യ മോള് നേഴ്സിങ്ങ് പഠിപ്പ് നിർത്തിയി ക്കയാണ് തുടന്ന് പഠിക്കാൻപ്രർത്ഥി ക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠിക്കാൻ എന്റെ യേശുവേ ഞങ്ങളിൽ കടന്ന് || യേശുവേ വരണമേ
@bijuaugustine1738
10 ай бұрын
എന്റെ ഫെബി മോൾ ഇപ്പോൾ പരീക്ഷ എഴുതുകയാണ് അവൾക്കു പരീക്ഷ എളുപ്പമാക്കിക്കൊടുക്കണേ പരീക്ഷയിൽ എന്റെ മോളെ വിജയിപ്പിക്കണമേ
@shyjasajive9296
11 ай бұрын
Appa. enne karunayal nirakkaname👏 save me wash me strengthening me with Holy Blood of Jesus 👏👏👏
@marythankyouholyspritjosep7244
10 ай бұрын
Thankyou jesus ❤️thankyou holy spirit 🙏🙏🙏
@jurylowden7154
10 ай бұрын
Thankyou jesus for the good health and wealth of all of us.Thankyou for taking cate of all those who are travelling
@jurylowden7154
10 ай бұрын
Thankyou for the success of Hendrich and Rekina's wedding
@sreedevidominic4987
11 ай бұрын
ഈശോയെ ദീപക്ക് ഉള്ള എല്ലാവി ഷമതയും ദ ദേഷ്യം വെറുപ്പ് ഇവ മാറ്റി പരിശുദര് മാറിൽ നിറകേണമേ
@athirajiji1405
9 ай бұрын
Praying for healthy child and family Thankyou Jesus for everything praying for friends mom health
@jurylowden7154
10 ай бұрын
Thankyou jesus for being with us through out all the functions. We welcome you to be the center of every program. Praise and thankyou Lord Jesus.
@sajitham.t9952
8 ай бұрын
ഈശോയെ ജിജോയുടെ ലൈസെൻസ് കുഴപ്പം കൂടാതെ kittanam ദൈവമേ
@jurylowden7154
10 ай бұрын
Lord thankyou for the abundance blessings.
@gracyvarghese8235
3 ай бұрын
Enta kudubbathilulla ellavarrayum samrrppikunnuammen
@pailoa.p8118
7 ай бұрын
ഈശോയെ വിദേശത്ത് നിന്നും ഇന്ന് നാട്ടിൽ വരുന്ന ജെയ്സൺ മോനെ സമർപ്പിക്കുന്നു ഈശോയെ മദ്യ panathinte asakthiyil നിന്നും മോചനം നല്കണമേ
@lawrencelawrence4354
9 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യ മേ എന്നേ രവു ആരധനയും സ്തുതിയും നന്ദിയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👋👋👋
@tinujose7767
9 ай бұрын
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ മാതാവേ ഞങ്ങളെ കൈവവിടരുതേ കടത്തിന്മേൽ കടം എന്ത് ചെയ്യണം എന്നറിയില്ല ഈശോയേ കൈവിടരുതേ കൂടെയുണ്ടാകണേ കടയിൽ കച്ചവടം നല്ലരീതിയിൽ തരണേ ഈശോയേ കൈവിടരുതേ
@leochacko7547
8 ай бұрын
എന്റെ ഈശോയേ എൻറെ മോൻലീയോപള്ളിയിൽപോകൻമടികരിശ്വരയക്കാൻമടിബൈൾവായിക്കില്ല എന്റെ മോളും മോനുംതമ്മിൽപിണങ്ങിയിരിക്കുന്നുഇവർസന്ഹത്തോടരി അനുഗ്രഹീക്കണേ
@lylageorgeantony421
8 ай бұрын
എല്ലാ രോഗികളെയും അവരുടെ വേദന യും പ്രയാസവും കാണണേ സൗഖ്യ മേകണേ ❤🙏🏻
@MaryGeorge-c3t
6 ай бұрын
എൻറ കുടുംബത്തിന്റെ എല്ലാ അന്ധകാരശദ്തികളിൽ നിന്ന് ഞങ്ങെള രക്ഷിക്കണമെ ദിവ്യ ഈശോയെ
@jithinjacob7935
6 ай бұрын
ഈശോയെ ഈ അരധാനയിൽ സമർപ്പിക്കുന്നു എന്റെ കുഞ്ഞിന്റെ രോഗം സുഖംപ്പെടുത്തന്നെ ഈശോയെ 🙏
@rjk922
10 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ചു തരണേ ഈശോയെ അങ്ങേക്ക് ഇടമെങ്കൽ
@MaryGeorge-c3t
6 ай бұрын
ദിവ്യകാരുന്ന്യനാഥ എന്റെ കുടുബത്തിന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചുതരണമെ ദൈവമേ
@johnantony3014
11 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ❤❤❤
@thresiammac.m4877
6 ай бұрын
എന്റെ മോന്റെ പാ നീക്കാവുന്ന പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവനു ശരീരികവും മാനസികവുമായ സൗഖ്യപെടുത്താണമേ 🙏🙏🙏🙏
@rosybenny9841
8 ай бұрын
കർത്താവേ ആരാധനയുടെ സമയത്ത് എന്റെ മോളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ അവിടെ എടുത്തു മാറ്റണമെന്ന് മോൾക്ക് പ്രാർത്ഥിക്കാൻ പോലും മര്യാദയ്ക്ക് കഴിയുന്നില്ല കർത്താവേ മോളെ അനുഗ്രഹിക്കണമേ സുഖപ്പെടുത്തണമേ🙏
@NeenuFrancis-q4s
8 ай бұрын
കർത്താവായ യേശുവേ എന്റെ എക്സാം പാസ്സ് ആക്കി തന്നതിന് ഒരായിരം നന്ദി പറയുന്നു 🙏🙏🙏എന്റെ കഴിവല്ല കർത്താവെ ഇതൊന്നും 🙏🙏🙏
@jincyajeesh2205
11 ай бұрын
ഐവിനെ സമർപ്പിക്കുന്നു. എല്ലാ രോഗ പീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണേ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤please pray for our intentions and needs thanks for blessings
@indudinesh2524
11 ай бұрын
അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ
Пікірлер: 186