www.manoramaonline.com/technology/technology-news/2023/07/15/ajayy-emerson-who-done-sound-caliberation-in-indian-parliament.html ഈ വീഡിയോയിൽ demo ചെയ്ത സൗണ്ട് എഞ്ചിനീയർ, പാർലമെന്റ് മന്ദിരത്തിൽ system അറേഞ്ച് ചെയ്തതിനെ കുറിച്ചുള്ള ഫീച്ചർ...plz open this link
@deepeshs3515
Жыл бұрын
മിനിമം ഒരു സിംഗിൾപീസ് ഓർക്കസ്ട്രയും ഒരു വോക്കലും (സിംഗർ) വച്ചോ അല്ലങ്കിൽ ഒരു മാനുവൽ ഡ്രം സോളോയോ കൺസോൾ വച്ച് ചെയ്തിരുന്നെങ്കിൽ പെർഫോമൻസ് കുറച്ചുകൂടി അറിയാമായിരുന്നു.എന്റെഒരു എളിയഅഭിപ്രായം മാത്രമാണ്.
@mvlogbymmdas9936
Жыл бұрын
സത്യം
@mm-pr3cp
Жыл бұрын
Crect ആണ്..ഇവന്മാർക്ക് ഒന്നും അറയില്യ..പണ്ട് ഉദയ nexo സൗണ്ട് ഇറക്കിയപ്പോൾ കലിംഗ band perform ചെയ്തു ഇരുന്നു..കൊച്ചി സ്റ്റേഡിയം
@devanambat551
Жыл бұрын
ഞാനും ഒരു വർണപ്പാട്ടമായിരുന്നു 😂😂😂പഴയ ലൈവ് സൗണ്ട് ഓപ്പറേറ്റർ ...missing 😢😢😢
@facetofacebyrennygeorge2765
Жыл бұрын
പഴയതു പുതിയത് എന്നൊന്നും ഇല്ല ചേട്ടാ.... മനസുവച്ചാൽ ഇനിയും വർണ്ണപട്ടമായി പാറി പറക്കം
@NandakumarJNair32
Жыл бұрын
@@facetofacebyrennygeorge2765 - സത്യം.
@VkH-fs9ku
Жыл бұрын
വർണ്ണപ്പാട്ടം അല്ല... 👉വർണ്ണപ്പട്ടം
@adio-mart
Жыл бұрын
Ippo endu patti
@srini.at1
Жыл бұрын
ഇതൊക്കെ ചെങ്ങന്നൂർ ഒകെ കാണിക്കകൊള്ളാം, adamson ഉം, JBL ഉം പണ്ടേ മറ്റു സ്ഥാലങ്ങൾ വിറപ്പിച്ചു തുടങ്ങി
@NandakumarJNair32
Жыл бұрын
ഡെമോ ചെയ്ത ആളിന് സംസാരിക്കാനറിയില്ല. വലിയ അഹങ്കാരിയെപ്പോലെ, മറ്റുള്ളവരെ തെല്ലും മാനിക്കാതെ ഉള്ള സംസാരം. ഇത് വച്ച് നോക്കുമ്പോൾ, തിരുവനന്തപുരത്തെ പ്രശസ്തനായ ടെന്നിസ്സൻ സാറിനോടൊക്കെ ആദരവ് തോന്നുന്നു.
@noblesebastian857
Жыл бұрын
Kanikkunnavanum
@ajayakumarvv3010
Жыл бұрын
Correct
@Neymar7168
Жыл бұрын
അതേ എനിയ്ക്കും തോന്നി. ഒരു മൊട സംസാരം. ഇങ്ങനെയുള്ള കാര്യങ്ങൾ പബ്ലിക്കായി കാണിയ്ക്കുമ്പോൾ കുറച്ചു സൗമ്യമായി ആണ് സംസാരിക്കേണ്ടത്
@santhosheg8422
Жыл бұрын
ഒരു ഡെമോ കാണിയ്ക്കാൻ വന്നവനും ഇത്രയും അഹംങ്കാരം😅
@harinedumpurathu564
Жыл бұрын
വില എത്രയാ
@pavanmanoj2239
Жыл бұрын
വില്ലേജ് ഓഫീസിലെ പ്യൂണിന് ഇത്രയും ജാടയില്ല 🤔🤔
@pratheeps151
Жыл бұрын
ചെങ്ങന്നൂർ വിറച്ചു... പനി പിടിച്ചു ഇപ്പോൾ icu വിലാ 😄
എത്ര കഴിവുള്ളവനും അറിവുള്ളവനും ആവട്ടെ... ഒരു പൊതു വേദിയിൽ ഈ രീതിയിൽ ണോ Demo കൊടുക്കുന്നത് ??
@jayeshsounds1499
Жыл бұрын
ഒരു പ്രോഗ്രാം ലൈവ് 8-10 പിസ് orchestra വെച്ച് കാണിക്കണം അങ്ങനെ ഉള്ള ഒരു ഡെമോ വരുമ്പോൾ വിളിക്കു, പിന്നെ അവതാരകൻ കുറച്ചു കൂടി മാന്യത പുലർത്തിയാൽ നന്നായിയിരുന്നു, ആളുകൾ ഇത് വാങ്ങിയാൽ അല്ലെ കാര്യം ഉള്ളു ആളുകൾക്കു എന്തൊക്ക വേണം അത് ചെയ്തു കൊടുക്കണം അല്ലാതെ വിളിച്ചു വരുത്തി ആളുകളെ അപമാനിക്കരുത് 🙏
@Anu-ew1fn
Жыл бұрын
ഇപ്പോൾ പ്രവാസജീവിതം നയിക്കുന്ന എനിക്ക് ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങളിൽ ഒന്നാണ് ഉത്സവപ്പറമ്പിലെ സൗണ്ട് സിസ്റ്റവും ഗാനമേളയിൽ അടുക്കിവെച്ചിരിക്കുന്ന ബോക്സുകളിൽ നിന്നും വരുന്ന നെഞ്ചിടിപ്പിക്കുന്ന ആ സൗണ്ടും അത് കേൾക്കുമ്പോൾ ഉണ്ടാവുന്ന അനുഭൂതിയും ഒക്കെ...
@jogeorgegeorge8816
Жыл бұрын
നാട്ടിൽ പണി ഇല്ലാഞ്ഞിട്ടല്ലല്ലോ
@Anu-ew1fn
Жыл бұрын
@@jogeorgegeorge8816 കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾ ടൈംപാസിന് ആണോ കേരളം വിട്ട് ജോലി ചെയ്യുന്നത്
@arjunvs300
Жыл бұрын
E eee ooombiya naatti ninn Janam odunn appola
@prabhakarann4149
Жыл бұрын
ചൈനയിൽ നിർമ്മിച്ച സൗണ്ട് സിസ്റ്റം എന്തിനാ ജർമ്മനിയിൽ നിന്നും കൊണ്ടുവന്നത്?
@MukeshMohankanimamgalam
Жыл бұрын
Annu athu vazhiyanu flit undarunne😊😊😊😊😊😊
@basheer5675
Жыл бұрын
അതുവഴി വന്നാൽ 10 കിലോമീറ്റർ ദൂരം കുറയും 😂
@jogeorgegeorge8816
Жыл бұрын
എന്തൊക്കെ കൊണ്ടുവച്ചാലും ///ബോസ് /അതു വേറെ ലവൽ
@mvlogbymmdas9936
Жыл бұрын
ഏതു ബോസ് പ്രൊഫഷണൽ ബോക്സ് മേഖലയിൽ lacoustics കഴിഞ്ഞേ ഉള്ളു
@anoopgeethu4524
Жыл бұрын
Montarbo സൈഡിൽ ഇരുന്നോട്ടെ
@abdulkadher6588
Жыл бұрын
Bro... Bose is not a high end product. Middle class range quality only. There are many high end products
@Vascodecaprio
Жыл бұрын
Ilove only bose
@pavanmanoj2239
Жыл бұрын
BOSE |S Bose
@jollymathew5827
Жыл бұрын
മുവാറ്റുപുഴ ഇൻ്റർനാഷണൽ Mathew sir സ്വന്തമായി mixer amplifire ellam ഉണ്ടാക്കിയ സൗണ്ട് engineer ആയിരുന്നു.മരിച്ചു പോയി .പുള്ളിയുടെ കമ്പനിയും muvattupuzayil ഉണ്ടായിരുന്നു.Basic audio reserch lab .BARL
@peassis3042
11 ай бұрын
ഈ കമ്പനി ഇപ്പോൾ മുവാറ്റുപുഴയിൽ ഉണ്ടോ.
@jollymathew5827
11 ай бұрын
@@peassis3042 closed
@ശബ്ദ.കണ്സൾട്ടന്റ്
Жыл бұрын
ഇതിനെ കാൾ നന്നായി കേരളത്തിലെ തടി മേശിരി മാരും box ച്യ്ത തരും അറിയതോണ്ടാ, പിന്നെ ഇന്ത്യൻ നിർമിത 12, 18 ഇഞ്ച് നല്ല വുഫർ സ്പീക്കർ ഉണ്ടാക്കി തരുന്ന ആൾക്കാർ ഉണ്ട് നല്ല സെറ്റും ഉണ്ടാക്കുന്ന അടിപൊളി ടെക്നിഷൻ മാരും കേരളത്തിൽ, തമിഴ് നാട്ടിൽ ഇന്ത്യ മൊത്തം എല്ലാടത്തും ഉണ്ട്, സൗണ്ട് സിസ്റ്റം നു ഒരു ജർമ്മനി യും വേണ്ട
@robintanj
6 ай бұрын
vivaram illayima oru thettalla
@k4status284
2 ай бұрын
മരത്തിലിട്ട് കൊത്തുന്ന മരംകൊത്തികളെ കൊണ്ടുപോയി തടി മേസ്തിരി ആക്കാൻ പറ്റുമോ?
@themotohacker
Жыл бұрын
*ആരൊക്കെ വന്നാലും D&B RCF, ADAMSON, LAACOUSTICS, MONTARBO ഇവരുടെ തട്ട് തന്നെ താഴ്ന്നിരിക്കും* 💥🤙
@arunjoseph8114
Жыл бұрын
ഇവരൊക്കെ ആരാ.. 🙄🤔
@themotohacker
Жыл бұрын
@@arunjoseph8114 best brand names ane 😁
@asmusic7360
Жыл бұрын
MONTARBO 🔥🔥 സാധനം വേറെയാ 👌👌
@themotohacker
Жыл бұрын
@@asmusic7360 തീ 💥💥
@chrisfrancis1253
Жыл бұрын
Montarbo മുകളിൽ ആണ് ഭായ് bose
@prasadktprasaddoha5664
Жыл бұрын
Define ചെയ്യുന്നയാൾക്ക് മറ്റുള്ളവരോട് ഒരു പുച്ഛം പോലെ കുറച്ചു കൂടി മാന്യമായിട്ട് പറയണമായിരുന്നു
@harishh-cd4rt
Жыл бұрын
അണ്ണാ വീഡിയോ സൂപ്പർ ആ കാട്ടുമാക്കാൻ ആണോ സൗണ്ട് എൻജിനീയർ അജയ് എന്തോ സാധനം വേണമെങ്കിൽ വേടിച്ച മതിയെന്ന്. കഷ്ടം
@remanptpl2127
Жыл бұрын
നിങ്ങൾക്ക് വേണമെങ്കിൽ വാങ്ങിയ മതി എന്ന മട്ടിലുള്ള പ്രസൻ്റേഷൻ. എന്തൊരു അഹങ്കാര ചുവയുള്ള വാക്കുകൾ.
@djmixedathanattukara1804
7 ай бұрын
ശെരിയാ ഭയങ്കര അഹങ്കാരം
@Sanutech334
Жыл бұрын
Adamson. L acoustic. Jbl. Rcf.D&b Db technology ellam keralathil alrdy Und broo... Ithineyelam kadathi vettumo... Admark. Instuments.. Ubayogichal ariyam. Spl level ellam
@Duata100
Ай бұрын
Vocal sound for testing is very beautiful ❤️.
@ANEESHKUMAR-id2zw
7 ай бұрын
Bro njan Italyil Digital media enna companyil sound engineer ayi workcheyyuvanu. Ennekalum ethreyo experience ulla sound engineers ivide work cheyyunndu.ethra elimayayittanu avar technical karyangal paranjutharunnathu.ivide use cheyyunna ezhil onnu ivan kandittilla. Athraikkum ahankaram ivante vicharam sound system kandupidichathu ivananu ennodu bhavathodeya avantae samsaram
@renjithrajan237
Жыл бұрын
ഞാനും ഒരു ചെങ്ങന്നൂർ കാരൻ ആണ് ജോലി ചെയ്യുന്നത് കുവൈറ്റിൽ ആണ് ഞങ്ങൾ using system Yamaha and Bose ആണ് കുവൈറ്റ് : aDawliah Electronics ;sound system, super 👌👌👌🌹
@robintanj
6 ай бұрын
bose nte headphone alla ithu
@premsekhar1
Жыл бұрын
Demo ശരി ആയില്ല..ചെയ്ത പുള്ളിക്കു നല്ല അഹങ്കാരം ഉള്ളപോലെ..😢.. ഈ product വേണെമെങ്കിൽ വാങ്ങിയ മതി എന്നെ പറയാതെ പറഞ്ഞു 🤪
@jijoaj-wx5vd
Жыл бұрын
❤
@gpcadr
Жыл бұрын
അത് അഹങ്കാരം അല്ല പുള്ളി കാര്യം പറഞ്ഞതാ
@shaijus5547
Жыл бұрын
അത് താങ്കൾക് പുള്ളിയെ അറിയാത്തത് കൊണ്ട് തോന്നിയതാണ്.. അത്യാവശ്യം പുള്ളിക് അഹങ്കരികാം
@santhosheg8422
Жыл бұрын
ജാഡ കട്ട ജാട
@rejijohn2726
Жыл бұрын
കാര്യം പറഞ്ഞു മനസിലാക്കി കൊടുക്കുമ്പോൾ അതിന്റേതായ ഗൗരവം ഉണ്ടാവും അത് അഹങ്കാരമല്ല...
താങ്കൾ ആദ്യമായിട്ട് കണ്ടതുകൊണ്ടാണ് ഇതു ഭയങ്കരമായി തോന്നുന്നതു, ഓപ്പണായ സ്ഥലത്ത് ഒരു കൊച്ചു റേഡിയോ വെച്ചാൽ പോലും വളരെ ദൂരം ശബ്ദം കേൾക്കാം, ടെക്ക്നോളജി മാറിയതും പുതിയ സിസ്റ്റത്തേകുറിച്ചും പറയാം, ഇത്ര ദൂരം കിട്ടുന്നത് വലിയ അത്ഭുതമൊന്നുമല്ല.
@vinupaul4575
Жыл бұрын
ശിവൻ ചേട്ടന് എല്ലാം അറിയാം ചേട്ടൻ കൂടുതൽ പറയണ്ട
@rintojoseph1956
Жыл бұрын
Awsome sound 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 bass vere level🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@arshadpc7691
Жыл бұрын
😂
@bhageessoundmedia1337
11 ай бұрын
Pratheesh Kumar Angel sound Thiruvalla
@vivekmadikai8881
Жыл бұрын
വേണേൽ വാങ്ങിയ മതി എന്നായി പോയി .ആളുകളെ invite ചെയ്തിട്ടല്ലേ പോയത് ഇതിപ്പോ വിളിക്കാത്ത കല്യാണത്തിന് പോയ പോലെ ആയി
@abhishekbabu5452
Жыл бұрын
ഒരു side കൂടി വെച്ചാൽ 3db കൂടി കൂടുതൽ കിട്ടും.😊
@KrishnakumarK-jp9hb
Жыл бұрын
ഇത് പുളുത്തിയ വിഡിയോ ഹാങ്ങിങ് ഇവിടെ ഉണ്ട് baas agency thodupuzha
@sajeevstanly
Жыл бұрын
ഇത് ഒരു സോങ്ങ് ഇടാം കേൾക്കാം, എന്നാല് ഒരു ലൈവ് instruments കൂടി മിക്സ് ചെയ്താൽ അറിയാമായിരുന്നു...
@entenadu
11 ай бұрын
നല്ല അഹങ്കാരം ഉണ്ടല്ലോ 😂😂
@nizamsagarkayamkulam9223
Жыл бұрын
@ lst ഒരു പ്രോഗ്രാമെങ്കിലും രണ്ട് പീസ് ഓർക്കസ്ട്ര വെച്ചിട്ട് ഒരു പാട്ട് പാടി ഔട്ട് ഒന്ന് നന്നാക്കിയിരുന്നെങ്കിൽ ഗാനമേള ഉൾപ്പെടെയുള്ള കലാപ്രവർത്തകർക്ക് കൂടി പ്രയോജനമായേനെ 👍🏼 ഇടയ്ക്ക് ഒരു ഡയലോഗ് വാട്സ് ചോദിക്കരുത് എന്ന്,,20 വാട്സ് വെച്ചിട്ട് 30 ഉണ്ടെന്ന് പറഞ്ഞു മറ്റുള്ളവരെ (സൗണ്ട് സിസ്റ്റത്തെ കുറിച്ച് അധികം ഗ്രാഹിയില്ലാത്തവരെ)പറ്റിക്കാനും അത് സഹായകരമാണ് 😆😆😆
@Freeland895
8 ай бұрын
എന്റെ 20minut പോയി കിട്ടി
@SajiSajir-mm5pg
2 ай бұрын
അത്രയും ഡാറ്റായും 😢
@anandas5678
Жыл бұрын
Ethokky avidathy allkary kanikan kollam nalla sound kelkane cochik va REC pro kettatundo chettan
@sherinrs5165
4 ай бұрын
Im work in rec pro 💥💫
@techno.choicemaking687
Жыл бұрын
ചേട്ടാ മിക്സർ ഒന്നുമില്ലാതായിട്ട് വർഷങ്ങൾ ആയി പിന്നെ ടുണിങ്. തൃശൂർ franices sir ഉം pine ഒരാളുടെ und പേര് marranu ഇവരൊക്കെ കഴിഞ്ഞേ കേരളത്തിൽ ആളുള്ളൂ Pine ഈ പാട്ടു vakunne അല്ല ടുണിങ്
@anilkumarr1026
Жыл бұрын
26 മിനിറ്റ് പാഴായി.
@jojisheena
Жыл бұрын
Thank you for your video ..try cheythu nokkam
@johnsonvm12
Жыл бұрын
കട്ടിൽ കാല് പോലെ മൂന്ന് എന്ന് പറഞ്ഞതുപോലെ ആണല്ലോ !😮
@chinnuseva3250
Жыл бұрын
ഓഹ് ചെങ്ങന്നൂർ വിറച്ചു ഒരു പരുവം ആയികാണുമല്ലോ 😂😂
@rijinsainulabdeen3321
Жыл бұрын
Thank you bro..👍🤝
@djadersh
11 ай бұрын
ഇവിടെ ഞാനും വന്നായിരുന്നു
@sunilkumar-go3nx
Жыл бұрын
മൂന്നും നാലും പേരൊക്കെ പിടിച്ചു പൊക്കാൻ ഒക്കെ ഇന്നത്തെ കാലത്തു എവിടെ കിട്ടാനാ
@SajeeshSvarkala
Жыл бұрын
Enthu vachu keppichalum sound ente ee paatta phonil alle Njan kelkkunnath 😂😂😂
Boshe ഒക്കെ ഇത്തരം സിസ്റ്റങ്ങൾ വർഷങ്ങൾക്ക് മുൻപ് ച്യ്തിറക്കിയിട്ടുണ്ട്. Line array 26:00 speaker settings ഉൾപ്പടെ software controlled ആണ്. ആരും വാങ്ങില്ല.പരസ്യം ഇല്ല. വില അത്രയും ഉണ്ട്.
@dj-aswin4001
Жыл бұрын
Ente college 🥹
@pranavsurendrean3347
Жыл бұрын
ഒരു അഹങ്കാരം ഉള്ള മനുഷ്യൻ 😡😡😡
@renjithkumar2573
Жыл бұрын
ചൈന എങ്കിൽ - ഗോവിന്ദാ
@Neymar7168
Жыл бұрын
ഒട്ടുമിക്ക ബ്രാൻഡുകളുടേയും അസംബ്ലിംഗ് ചൈനയാണ് ചെയ്യുന്നത്. എന്നുവെച്ച് പ്രോഡക്ട് അവരുടേതല്ല. ആപ്പിൾ ഐഫോൺ അസംബ്ലി ചെയ്യുന്നത് ചൈനയാണ് പക്ഷേ Made California ആണ്
@djproeventsprofessionalaud8145
Жыл бұрын
ഒരിക്കലും അല്ല ബ്രോ അതിനു ഉള്ളിൽ ഉള്ളത് നല്ല ബ്രാൻഡ് സ്പീക്കർസ് aanu
@rejijohn2726
Жыл бұрын
ഓപ്പൺ ഗ്രൗണ്ട് അല്ലേ.. ഫില്ലാകുമ്പോൾ ഇപ്പോൾ ഉള്ളത്ര സൗണ്ട് ത്രോ ഉണ്ടാകില്ല...
@shibinshaji3363
Жыл бұрын
❤
@Sharon-xu1xb
Жыл бұрын
Ahangari samsarikan ariyilla
@lathif25ify
Жыл бұрын
Good voice George
@Anu-ew1fn
Жыл бұрын
👍
@Love_Dale
Жыл бұрын
Assembled in ചൈന... ഭാ പോവാം
@chrisfrancis1253
Жыл бұрын
Admark ചൈന യുടെ പ്രോഡക്റ്റ് എന്തൊക്കെ വന്നാലും ഈ കാണുന്ന ബോക്സിന്റെ നാലിൽ ഒരു വലിപ്പം പോലും ഇല്ലാത്ത bose pa യുടെ ഏഴയലത്തു പോലും വരില്ല...
@reghunathankp5213
Жыл бұрын
Super
@v1i2n3e4e5t6h
Жыл бұрын
മറ്റു കമ്പനികളിൽ നിന്നും ഒരു വ്യത്യാസം ഇതിനുണ്ട്... ചാടി കേറി കളിക്കാൻ പറ്റില്ല... കാരണം വളരെ ടെക്നിക്കലി ഡിസൈൻ ചെയ്തിരിക്കുന്ന ഒരു സാധനം ആണ്... അതുകൊണ്ട് എന്തരോ എന്തോ...!!! 😂
Banglore Reynolds, santana banglore , Roger drego avarude sound system ഒക്കെ കെട്ടൽ ചെങ്ങന്നൂർ അല്ല..ഫുൾ state വേ റ ക്കും..പോ സുഹ്റെതെ.. എന്തിന് കൊച്ചി ഉദയ sounds ഇരിക്കുന്ന സൗണ്ട് മതി..ഇതിൽ കൂടുതൽ ഉണ്ട്..
@bharathankp2408
Жыл бұрын
Janangal.koodumpol.sound.vethiayasam.varum
@Orangemedia..original
Жыл бұрын
ഇതൊക്ക കൊല്ലത്തു പണ്ടേ ഉണ്ട് 😆😆😆😆
@shaheerthaqwa7572
Жыл бұрын
Ee full set raite yathraya ❤
@sajukavumkal
Жыл бұрын
kattumakkan ahankari oru pattiyum ithu vangilla
@uservyds
Жыл бұрын
Ex soud engineer😍😎
@jibineee
Жыл бұрын
Ajay well explained....
@AMRITHAPROGRAMAGENCYSOUNDSPANT
Жыл бұрын
അളിയൻ അവരുടെ ulla🤣കച്ചവടോം koody🤣ഇല്ലാതാക്കുമോ 😂
@Dukehunterktmhunter
Жыл бұрын
Ente ponnanna ee song maatiyittu valla rara rakkama വല്ലോം വയ്ക്കണ്ടയിരുനോ
Пікірлер: 318