അസ്സലാമു അലൈകും സഹോദരാ... വളരെയധികം സന്തോഷമുണ്ട്. ഒരു practicing Muslim എന്ന നിലയ്ക്ക് പലയിടത്തുനിന്നും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ നിരീശ്വര/ലിബറൽ വാദികൾ, ക്രൈസ്തവരിൽപ്പെട്ട വിമർശകർ, സംഘപരിവാർ പ്രവർത്തകർ എന്നിങ്ങനെ മൂന്ന് കോണുകളിൽ നിന്നായി ഇസ്ലാമിനെതിരിൽ സംഘടിതമായ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി മുസ്ലിങ്ങളെ morally down ആക്കാനും അപകർഷതാ ബോധം ഉണ്ടാക്കാനും ആവശ്യമായ എല്ലാ ചേരുവകളും അവർ ചേർക്കുന്നുമുണ്ട്. ഇത്തരമൊരു അവസരത്തിലാണ് UA പോലുള്ള വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കളുടെ ഒരു കൂട്ടം ഉയർന്നുവന്നിരിക്കുന്നത്. UK/US based ആയിട്ടുള്ള ദഅവ പ്രവർത്തകരെ യൂടൂബിലും മറ്റും കാണുമ്പോൾ, Muslim intellectuals ന്റെ ഒരു സംഘം ഇവിടെയും വേണം എന്ന് തോന്നിയിട്ടുണ്ട്. അൽഹംദുലില്ലാഹ്... ഇവിടുത്തെ മുസ്ലിം യുവതയുടെ എല്ലാ സപ്പോർട്ടും ഉണ്ട്... നിങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങൾ വിമർശകർ കാണാൻ പോകുന്നതേയുള്ളൂ.
@dere1076
2 жыл бұрын
@@noufin350 Unscientific, half-truth statement എവിടെ എന്ന് ആരും ചോദിക്കരുത്. ഞങ്ങളും പുരോകൾ പറയും നിങൾ അങ്ങ് കേട്ടാൽ മതി.
@amjedebrahim9078
2 жыл бұрын
@@noufin350 Mr Noufin, ഞാൻ ഒരു Ex athiest ആണ്. മദ്രസയുടെ പടി പോലും കണ്ടിട്ടില്ലാത്ത എനിക്ക് ഇസ്ലാം വൈകാരികമായ ഒരു സംഗതിയല്ല. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ആയിരുന്നു എന്റെ കിതാബുകൾ. അതിലെ so called യുക്തി വാദമായിരുന്നു എന്റെ മതം. ഇസ്ലാം എന്റെ ചോയ്സ് ആണ്.... എന്നാൽ മുസ്ലിം യുവതയെ മാനസികമായി തളർത്താൻ അതിന്റെ വിമർശകർ പടച്ചുവിടുന്ന വാസ്തവവിരുദ്ധമായ കാര്യങ്ങൾ അഡ്രസ് ചെയ്യന്നതിനെക്കുറിച്ചാണ് ഞാൻ കമന്റിൽ പറഞ്ഞത്. അതിനെ നിങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ല.
@ahmedsaif6110
2 жыл бұрын
No brother. It provides the right information to those confused minds & thereby liberates them from false propogandas
@fahadabdullah424
2 жыл бұрын
Walikumassalam bro. Ente experience il ninnu parayugaya. Believe in Allah till death. Friends nashtapedum family chilappo ethire vanekkam but ithra alochikka Allah koode indavum . Aaru hridayam novichalum aaru namme vittu poyalum Allah undavum . Allah thanne a vaakdanam tharunund . Akhiru Zaman 8l thante deen kondu nadakka paranjal kayyil oru chuttu pollunna kalkari kondu nadakum poleya. Pinne ini enik oru suggestion tharan undel athu ni nannayi deen padikka karanam varum thalamura nammale kaal kooduthal fitna de ira aavum ennathi samshayam venda . Allah ella mu'min gale samrakshikatte Aameen
@goutham5039
2 жыл бұрын
പ്രിയ സഹോദരാ, muslim ആയതു കൊണ്ടോ അതിൽ വിശ്വസിക്കുന്നത് കൊണ്ടോ എവിടെയും നിങ്ങൾ ഒറ്റപ്പെടുന്നില്ല... അത് നിങ്ങളുടെ തോന്നൽ മാത്രമാണ്. എന്നെ ഒറ്റപ്പെടുത്തുന്നു എന്ന് വിചാരിച്ചു കൊണ്ട് തന്നെ ഒരു ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ചെന്നാൽ നിങ്ങൾ അറിയാതെ തന്നെ ഒറ്റപ്പെട്ടു പോകും. Logic ഇല്ലായ്മയെ/science നെ മതം കൊണ്ട് വളച്ചൊടിക്കൽ നെതിരെ പറഞ്ഞവരെ മൊത്തം Islamophobia ആക്കി മാറ്റരുത് 🥴.
@mohamedrashidkt7743
2 жыл бұрын
വളരെ മികച്ച കാര്യങ്ങൾ ആണ് നിങ്ങൾ ചെയ്യുന്നത്. ഇൻസ്റ്റയിലൂടെയും ഫേസ്ബുക്കിലൂടെയും യുക്തിവാദികളുടെ നിരന്തരമായ വീഡിയോകൾ കണ്ട് ഒരുപാട് ചെറുപ്പക്കാർ വിശ്വാസം ഉപേക്ഷിക്കുന്നുണ്ട്. പക്ഷെ അവരുടെ വാദങ്ങൾ ഒക്കെ തന്നെ നിങ്ങൾ നല്ല രീതിയിൽ പൊളിച്ചടുക്കുണ്ട്. Masha Allah അള്ളാഹു അർഹമായ പ്രതിഫലം തരട്ടെ. ❤️
@nousername8523
2 жыл бұрын
@Nejad Ihsan yeah who knows, he might be identifying himself as an apache attack helicopter lol.
@azeelkerala
Жыл бұрын
നാം തല കുനിക്കേണ്ട കാര്യം ഇല്ല ആർജ്ജവമുള്ളവർ വന്നു തുടങ്ങി കഴിഞ്ഞു.
@vaheeda.k7059
11 ай бұрын
@NejadIhsanL
@madanjohn9229
2 жыл бұрын
All the best brother abdulla basil ♥️
@anandkrishnavinod2914
2 жыл бұрын
Actually I used to support the lgbtq activism.....but after hearing both sides of story ...now I have to research on it atleast a bit to know the truth ig .......
@sanjunlmbr4577
2 жыл бұрын
👍 സമൂഹനന്മ ഉദ്ദേശിച്ച് നിങ്ങൾ സംസാരിച്ചു ഇത് ഒരു മതത്തിന്റെ കാര്യം മാത്രമായി എനിക്ക് തോന്നിയില്ല ജൈബിയെ വിടുക അബദ്ധത്തിൽ പെട്ടു പോയതാണ്
@idontknow3938
2 жыл бұрын
💯💯
@shahidul1288
2 жыл бұрын
reaction ചെയ്തു കുണ്ടുങ്ങി എന്ന് തോന്നുന്നു
@muhammed6248
2 жыл бұрын
❤️
@United3
2 жыл бұрын
Subscribers കൂടുന്നുണ്ട് 🤗🤗 ഇനിയും മുന്നോട്ട് കുതിക്കട്ടെ... 🙌 UA ടീമിന് എല്ലാവിധ സപ്പോര്ട്ടും 👍
@pegasusanoop
2 жыл бұрын
അബ്ദുല്ലയുടെ പല നിലപാടുകളോടും എതിർപ്പുണ്ടെങ്കിലും ഈ വീഡിയോ വളരെ മികച്ചതായി യുക്തിസഹമായി വാദപ്രതിവാദങ്ങൾ അവതരിപ്പിച്ചു jBI tv ക്കാരന് biology യെ പറ്റി വലിയ ധാരണയില്ല എന്ന് മനസ്സിലായി
@pegasusanoop
2 жыл бұрын
@@geethu9174 എന്താണ് ഉദ്ദേശിക്കുന്നത് ? Male homosexual community has higher prevalence of gonorrhoea, syphilis and genital warts when compared to heterosexual males.It has been proved in numerous studies and is the result of numerous factors including larger number of contacts,potential sites of infection and hidden cases.
യൂട്യൂബിൽ വന്ന് വിക്കിപീഡിയ വിവരങ്ങൾ ഛർദിക്കുക എന്നതല്ലാതെ നേരിട്ട് സംവദിക്കാൻ ഈ ലിബറുകൾ ഒരിക്കലും തയ്യാറാവില്ല. ചോദ്യങ്ങളെ നേരിടാൻ ലിബറുകൾക്ക് ആത്മവിശ്വാസം ഇല്ല. കയറിട്ട് വലിച്ചാലും ഇവർ വരില്ല. ആളില്ലാത്ത പോസ്റ്റിൽ ഗോളടിച്ചു മാത്രമേ ഇവർക്ക് അറിയൂ....
@seigheil
2 жыл бұрын
മിടുക്കന്മാർ പഠിക്കാം എന്ന് പറഞ്ഞാൽ പഠിക്കണം ഒഴപ്പരുത് 🤣🤣lmao
@aslahabdurahman6421
2 жыл бұрын
JBI ക്ക് അത് പോരെ അളിയാ👌👌 بارك الله فيكم
@drkedaljinson4486
2 жыл бұрын
@Abhishek Pk 😂
@adilct169
2 жыл бұрын
LKG യില് പഠിക്കുമ്പോൾ ഞാനും ജെബി മോനെ പോലെ മിടുക്കൻ ആയിരുന്നു....
@muzammilnoori
Жыл бұрын
😂😂
@risiyasali7714
2 жыл бұрын
Kudos for the decency and clarification. Nailed it 🔥🔥
@ajmalksaleem
2 жыл бұрын
Waiting 🔥🔥
@snahmda
2 жыл бұрын
onnu podey!
@snahmda
2 жыл бұрын
@@ajmal6584 illenkilo?
@basilaslamnp4352
2 жыл бұрын
@@snahmda ne povendada ne ee video full kand karyam manassilakku
@snahmda
2 жыл бұрын
@@basilaslamnp4352 taangalde abipraayam chodhichilla lil boy
@jumbojet5496
2 жыл бұрын
@@snahmda relax relax
@PUBGELITE
2 жыл бұрын
UA ടീമിനോട് ഒരു അപേക്ഷ ഉണ്ട്, നിങ്ങളുടെ ചാനലിന് അത്യാവശ്യം റീച് ഉണ്ട്, അതുകൊണ്ട് നിങ്ങൾ gender theory, wokism, എന്നിവ എന്താണെന്ന് പറയുന്ന ഒരു വീഡിയോ തീർച്ചയായും ചെയ്യണം, കാരണം woke propaganda യെ എതിർത്താൽ അപ്പോ sex എഡ്യൂക്കേഷന് എതിരാണെന്നാണ് കുറെ 18 പോലും തികയാത്ത കൊച്ചു പിള്ളേരുടെ വിചാരം, ചില ചാനലുകൾ നന്നായി ഇതൊക്കെ പറയുന്നുണ്ടെങ്കിലും റീച് ഇല്ല, അതുകൊണ്ട് നിങ്ങൾ തീര്ച്ചയായും gender fluidity യെ പറ്റി ഒക്കെ വീഡിയോ ചെയ്യണം 👍🏿
@dere1076
2 жыл бұрын
+ 1
@helmi8100
2 жыл бұрын
Yes indeed ☝
@personalprofile1939
2 жыл бұрын
Yes
@afsalazeez2916
2 жыл бұрын
Fantastic.. ❤️❤️ വരുന്ന ഓരോ videos ഉം വളരെ മികച്ചത്... Expecting more academic studies on this topic in your upcoming videos.. Kudos UA TEAM.. ❤️🔥
@personalprofile1939
2 жыл бұрын
Yes
@jermyhassan
2 жыл бұрын
ചർച്ചക്ക് വന്നാൽ ട്രൗസർ കീറി വിടും എന്ന് ഭയം ഉണ്ടെന്ന് ആരും പറയരുത്. ധൈര്യവും വിവരവും കൂടുതൽ ഉള്ളതു കൊണ്ടാണ് അവർക്ക് ചർച്ചക്ക് താല്പര്യമില്ലാത്തത്. 😍
@human8279
2 жыл бұрын
Aysheri
@D_r_ai-sh-117
9 ай бұрын
Oru friendly charcha nadathunnathil entha thett😊
@quranmalayalam4dailylife
2 жыл бұрын
ഞാൻ ചർച്ചയ്ക്ക് വരില്ല...കാരണം എൻ്റെ fake IDs വന്നു പറഞ്ഞു പോകല്ലേ പോകല്ലേന്ന്....
@fathima9854
2 жыл бұрын
😀
@mhmd2284
2 жыл бұрын
😂🤣
@jumbojet5496
2 жыл бұрын
Oru rakshayilla😍😍😍😍😍 no words to explain👍🏻👍🏻👍🏻
@Broplan
2 жыл бұрын
വോക് പിള്ളേര് കയ്യടിക്കുന്നത് കണ്ട് ആവേശം കൂടിപ്പോയതാണ് ഇയാൾക്ക് പറ്റിയ അബദ്ധം. JBI വല്ല സിനിമ റിവ്യൂ ചെയ്യൽ continue ചെയ്യുന്നതാണ് നല്ലത്. പറ്റാത്ത പണിക്ക് നിൽക്കരുത്. 🙏
@nafihahmd
2 жыл бұрын
കിട്ടിയോ ? 🙄 JBI: ഇല്ല, ചോദിച്ചു വാങ്ങിച്ചു 🤕 😅😂😂
@soccerreels8286
2 жыл бұрын
Mallu analyst ബുദ്ധിമാനാണ്... രണ്ടാമത്തെ വീഡിയോ ചെയ്യാൻ പോയില്ല... പാവം JBI 😅😅സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല ഇങ്ങനൊരു മറുപടി..എന്തായാലും ഇനിയൊരു വീഡിയോ ചെയ്യാനുള്ള ധൈര്യം കാണില്ല 😄... Anyway UA Team Kudos👏🏼👏🏼
@-indrajith-111
2 жыл бұрын
ഒരു debate എങ്ങനെ നടക്കും, അതിനെ എങ്ങനെ നേരിടും എന്നൊന്നും JBI TV ക്ക് അറിയില്ല.. ഫെമിനിസ്റ്റ് കാന്താരികളുടെ ഓൺലൈൻ ആങ്ങള ആണ് അവൻ..
@mbkkl0295
6 ай бұрын
😅
@CerebralThoughtsMalayalam
2 жыл бұрын
അപ്പൊ എങ്ങനാ jbl broi health ഒക്കെ ok അല്ലെ..😈
@ajmalksaleem
2 жыл бұрын
🔥
@ajmalksaleem
2 жыл бұрын
@Nejad Ihsan fire aada 🔥🔥
@smartkaron6216
2 жыл бұрын
😁🔥
@Check_my_playlists
2 жыл бұрын
നിങ്ങള് channel ndaakki വെച്ചിട്ട് പുതിയ വീഡിയോ ഒന്നും ഇല്ലല്ലോ . മലയാളത്തിലേക്ക് സബ്ടൈറ്റിൽ കൊടുത്ത് erakki begam 🥺😐
@Check_my_playlists
2 жыл бұрын
@Muthazilist the Freethinker 😲
@muhammedmizhab2374
2 жыл бұрын
Well done brother...💗 Saw his comment section... shows how 'adhunikam' they are. More power to you🔥
@aloshy4120
2 жыл бұрын
Well done dear❣️ This was a classic shot Thanking you for this valuable explanation 😇
@Inkman1
2 жыл бұрын
എന്തൊക്കെയോ വിളിച്ച് പറയുന്ന അവനു ഇത്രെയും detailed ആയ ഒരു മറുപടി അർഹിക്കുന്നില്ല. ഇത്രക്ക് വലിയ നുണ പറയുന്ന സത്യസന്ധത തൊട്ടു തീണ്ടിയില്ലാത്തവനെ ലിബറൽ പുരോ teams പൊക്കി നടക്കുന്നതിന്റെ ഗതികേട് ,ഇത്രക്ക് ദാരിദ്ര്യം ആണോ ഇവർക്ക്
@dinkan9550
2 жыл бұрын
അവൻ ഇവൻനൊക്കെ ഉള്ള നിന്റെ ഈ വിളി ആദ്യം നിർത്.. നീയൊക്കെ ഇങ്ങനെ നിലവാരമില്ലാതെ പ്രതികരിക്കുന്നകൊണ്ടാണ് ഇസ്ലാമിൽ നിന് പലരും കൊഴിഞ്ഞു പോവുന്നത് Atheistukal നമ്മളെയല്ല മറിച് നമ്മൾ അവന്മാരെയാണ് ഭയപ്പെട്ട് തുടങ്ങിയിരിക്കുന്നത്.. നിന്നെപോലെയുള്ളവർ atheistukale എതിർക്കുമ്പോൾ.. എന്താണ് അതിനുമാത്രം atheistukal പറഞ്ഞത് എന്ന് പല മാത്വിശ്വാസികളും അന്വേഷിച്ചിറങ്ങുന്നു അങ്ങനെ ആ ആശയം കൂടുതൽ പേരിലേക് എത്തുകയാണ് ചെയ്യുന്നത്....ബഹുമാനം തൊട്ടു തീണ്ടിയിട്ടില്ലാത്ത നിന്നെപോലെയുള്ള ചിലരുടെ വാചകങ്ങൾ വായിക്കുമ്പോൾ ഒരു ഇസ്ലാം വിശ്വാസി എന്ന നിലയിൽ എനിക്ക് അറപ്പ് തോന്നിയിട്ടുണ്ട്
@hanidq4381
2 жыл бұрын
@@dinkan9550 ആണോ നിങ്ങളുടെ ക്ലബ്ബ് ഹൗസിൽ മുറി ആണ്ടി എന്നു തൊലി ആണ്ടി എന്നൊക്കെ അല്ലെ ആളുകളെ മെൻഷൻ ചെയ്യുന്ന വലിയ മാന്യൻ 😂
@hai-yl8fu
2 жыл бұрын
ഈ ആധുനിക യുഗത്തിലും ബുദ്ധി കുറഞ്ഞു വരുന്ന ടീമാണ് യുക്തി വാദികൾ.. ഇവരും മൃഗങ്ങളും തമ്മിൽ എന്താണ് വെത്യാസം എന്ന് ആലോചിച്ചപ്പോൾ സംസാരിക്കാനുള്ള കഴിവ് ഉണ്ട് എന്നല്ലാതെ ചിന്തയും പ്രവർത്തിയും മൃഗങ്ങളുടെ ആ ഒരു ലെവലിലേക്കാണ് പോകുന്നത്... ഇവർ പറയുന്നത് കുരങ്ങിൽ നിന്നാണ് മനുഷ്യർ ഉണ്ടായത് എന്നാണല്ലോ എനിക്ക് തിന്നുന്നത് മനുഷ്യരിൽ നിന്നും ഇവരെ പോലെ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്ത കാരണം മനുഷ്യൻ കുരങ്ങ് ആയതാവനാണ് സാധ്യത... ഇത്ര മരവിച്ചു തലച്ചോറ്. ഇവരുടെയൊക്കെ തലമുറയുടെ അവസ്ഥ എന്താകും.ഈ ലോകത്തു എന്തൊക്കെയാകും അവർ കാട്ടി കൂട്ടുക... അമേരിക്കയെപ്പോലെ ഫാദർ ലെസ്സ് ഇന്ത്യ ആകാനുള്ള പരിപാടിയാണ്
@snahmda
2 жыл бұрын
vivaraked parayalleeh sudu pro redefined
@hrisc007
2 жыл бұрын
ആധുനികൻ ! കൊള്ളാം. പക്ഷെ ഈ fatherless എന്നത് technically possible അല്ല .. എന്നു ബേബി മോൾ പറയാൻ പറഞ്ഞു .. ഓ രണ്ടു ഗ്ലാസ്സിലെ പാൽ ഒരു കുപ്പിയിൽ സിദ്ധാന്തം .. സോറി സിദ്ധാന്തം പാടില്ലല്ലോ.. കിതാബിൽ പറഞ്ഞ ഫാക്ട് .. അതാണോ .. എന്നാൽ ഓകെ
@al6603
2 жыл бұрын
@@snahmda എന്താടി നിനക്ക് ഹർട്ട് ആയോ
@hai-yl8fu
2 жыл бұрын
@@hrisc007 പാലിന്റെ കഥയൊന്നും കിതാബിൽ ഇല്ലാ.. ചിലർക്കു മനസ്സിലാക്കാൻ ഉദാഹരിച്ചതാണ്... ബുദ്ധിയുള്ളവർക് ചിന്തിച്ചാൽ അറിയാം ഒരു പെണ്ണിന് 4ഭർത്താവ് ഉണ്ടയലും ഒരു ഭർത്താവിന് 4പെണ്ണ് ഉണ്ടായാലും ഏതാണ് പ്രശനം എന്ന്... ഇതിപ്പോ സ്വന്തം അമ്മയോടായാലും മക്കളോടായാലും ശവത്തിനോടായാലും മൃഗത്തിനോടായാലും അവര്ക് കുഴപ്പമില്ലെങ്കിൽ എന്തുമാവാം എന്ന മന്ത ബുദ്ധികളോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം... വിവേകമില്ലെങ്കിൽ എല്ലാം പോയില്ലേ...
@hrisc007
2 жыл бұрын
@@hai-yl8fu ബുദ്ധി ഇല്ലാത്തതുകൊണ്ടാവാം എനിക്കൊരു പ്രശ്നവും തോന്നിയില്ല. പക്ഷെ flip test നടത്തിയപ്പോ ഞാൻ എല്ലാം ഫ്ലിപ് ആക്കി. ഞാൻ ചിന്തിച്ചത് ഇങ്ങനെയാണ്.. ഒട്ടും patriarchal അല്ലാത്ത അണുങ്ങൾക് വേണ്ടി ഉണ്ടാക്കപ്പെട്ട ആണായ ദൈവവും അണുങ്ങളായ പ്രവാചകന്മാരും ആണുങ്ങൾക്ക് വേണ്ടി മാത്രമുള്ള സ്വർഗത്തെ പറയുന്ന കിതാബുകളും ഇല്ലാത്ത ഒരു സ്ഥലം. അതിനു പകരം എല്ലാം സ്ത്രീകൾക്ക് വേണ്ടി ഉള്ളതാണ് എന്നു കരുതുക. തന്ത ആരെന്നത് ആർക്കും പ്രശ്നമേ ആകില്ല 'അമ്മ ആരെന്നതെ നോക്കൂ.
@AnwarMuhammad709
2 жыл бұрын
10:15 നമ്മൾ പോലുമറിയാതെ നമ്മൾ അധോലോമായിരിക്കുകയാണ്😂😂👍👍
@quranmalayalam4dailylife
2 жыл бұрын
Journalism alla fallacy aayrunnu major enn thonunnu !!!! analystinte videoyil paranjath pole...angane oru video cheyyanam ..oro fallcies athinte examples...
@salihpm8274
2 жыл бұрын
Ini oru reaction vedio jbi cheyyumenn thonnunnillaa.. Ellaa kallatharangalum polinju... Ini vishramikkam... But Basil bro scientifically explained helath issues of homosexuality.. Very informative response vdio....
@tskRockYT
2 жыл бұрын
True😂
@Farz3829
2 жыл бұрын
2020 jan 9 മുതൽ തുടങ്ങിയതാണ് യുക്തന്മാർ എയറിൽ കേറല് . ഇപ്പോഴും തുടർന്ന്കൊണ്ടേയിരിക്കുന്നു 😂. TEAM UA🔥🔥🔥
@ahmedbilal9306
2 жыл бұрын
@Luke Simon ലവ് ജിഹാദ് എന്താണെന്ന് ആളുകൾക്ക് മനസ്സിലായി ഹലാൽ എന്താണെന്ന് കോടതി ചോദിച്ചപ്പോ തുപ്പൽ എന്ന് പറഞ്ഞപ്പോ ഹലാലും ആളുകൾക്ക് മനസ്സിലായി. ജബ്ബാർ മാഷ് വെള്ളം കുടിച്ചപ്പോ അതും മനസ്സിലായി...ഇപ്പൊ ഇതാ ബാക്കി കൂടെ അണ്ണാക്കിൽ തരുന്നു....വയർ നിറഞ്ഞില്ലെടോ..🤣🤣🤣
@fahadabdullah424
2 жыл бұрын
@Luke Simon Bible study cheyyu sahodara ninte ella doubt um marum 👍🏻. Take my comment positively. Ni e paranja ella topic um athil und .
@thespiderman9786
2 жыл бұрын
@Luke Simon another midukkan spotted , Grow up bro 🤦♂
@sharonxavier2372
2 жыл бұрын
@Luke Simon 😂😂😂 പൊളിച്ചു.. കണ്ണ് അടച്ചു ഇരിക്കുവാ പാവം മുസ്ലിം. മാമ്മത് എയർ കടന് സ്പാസിൽ എത്തി അപ്പോഴാ 😂😂😂😂
OmG😂😂😂🤣 This is lit! Kudos for maintaining your decency, despite the outrageous measures from their side! Fails me how people like this JBI have followers, given the number of shameless lies they are so openly saying out loud! And that too in public to a mass audience!
@@nandhappan7s പാൽക്കുപ്പി എന്ന് വിളിക്കും മുന്നെ.... തത്തമ്മ എന്ന വിളി നീ കേട്ടില്ലേ?. തത്തമ്മക്ക് പകരം ചെവി പൊട്ടുന്ന തെറി വിളിക്കാൻ അറിഞ്ഞിട്ടും അത് ചെയ്യാത്തതാണ് decency....
@milanmuhammad
2 жыл бұрын
@Thasleema S M What lies were they (JBI) peddling? Curious to know.
@dere1076
2 жыл бұрын
@@milanmuhammad That Basil advocated against vaccines, shameless lie. Watch the video.
@luthfihassainar
2 жыл бұрын
സ്വവർഗരതി തോന്നുന്നത് എന്ത് കൊണ്ടാണെന്നതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ. അല്ലാഹു ഈ കാലഘട്ടത്തിലെ യഥാർത്ഥ ദഅവത് നടത്തുന്നതിന് നിങ്ങളെ അനുഗ്രഹിക്കട്ടെ
@vyasmadathil
7 ай бұрын
എതിർവർഗ്ഗ രതി തോന്നുന്ന അതേ കാരണം കൊണ്ട്
@navalhasan4831
2 жыл бұрын
Unmasking Atheism 😍 💐
@muhammedshareef3881
6 ай бұрын
Correct reply with point by point Basil, Great work 🌹🌹🌹👌👌👌
@navalhasan4831
2 жыл бұрын
Basil pwolicchu 🤩🤩❤️
@iamindian9499
2 жыл бұрын
ലെ മിടുക്കൻ : താനൊക്കെ ഏതു അർത്ഥത്തിലാ "മിടുക്കാ" ന്നു വിളിക്കുന്നതെന്നു എനിക്ക് മനസ്സിലാകുന്നുണ്ട്.. 😜
@rollnumber7221
2 жыл бұрын
I am sure that, if any one fully watch this video ,he is not gona support homosexuality. Using words Ridiculous is little irritating but but hats to your knowledge and presentation.
@thepointlesswords290
2 жыл бұрын
For sure💯
@royarsofficial4788
2 жыл бұрын
Presentation level pakka aanu
@rollnumber7221
2 жыл бұрын
@@royarsofficial4788 okay Fine, I really enjoyed it
@hashimkhan7
2 жыл бұрын
@@royarsofficial4788I found u supporting JBI in his comment section and another face in this comment section.. Sus??
@royarsofficial4788
2 жыл бұрын
@@hashimkhan7 😅doctorinte presentation level pakka aanenu mathre paranjollu Parayunathu according to me pure mandatharam aanu
@testuber1795
2 жыл бұрын
First half 🔥 Second half 🔥🔥🔥
@thepointlesswords290
2 жыл бұрын
From 29:37 to 32:10 Everyone who is supporting homosexuality should listen to this.
@thepointlesswords290
2 жыл бұрын
@@kelvinthomas9945 std koodanulla reason aan.
@caffeinated.
2 жыл бұрын
Sir, this part is about anal sex and not about homosexuality. Heterosexual ആയവർ anal sex ചെയ്താലും same effect aanu. അപ്പോ ഇതൊക്കെയാണ് പൊക്കി കൊണ്ട് വരുന്നത്
@thepointlesswords290
2 жыл бұрын
@@caffeinated. Homosexuals protected sex l erpettal desease undavilla ennan jbi paranjath. But ath sadhyamavunnilla enna fact aan point out cheythath..
@caffeinated.
2 жыл бұрын
@@thepointlesswords290 Homosexuals മാത്രമല്ല ഏത് ജീവിയും protective measures use ചെയ്താൽ protected ആവും, Regarding anal sex, it's not at all recommended act, അത് homosexuals ചെയ്താലും heterosexuals ചെയ്താലും risk തന്നെ
@thafseer3893
2 жыл бұрын
@@caffeinated. ആണിനോട് ആണും പെണ്ണിനോട് പെണ്ണും ചെയ്യുന്നത് ആണും പെണ്ണും ഒരുപോലെ ചെയ്യുന്ന sex ഒരുപോലെ ആണോ 😀 Sex എന്നാൽ എന്താണ് നിങൾ മനസ്സിലാക്കിയിരിക്കുന്നത്... Anal sex മാത്രം ആണ് ജീവിത കാലം മുഴുവൻ gay ആയ ഹോമോ ചെയ്യാൻ കഴിയുക.എന്നാൽ hetero അതുപോലെ ആണോ,അവിടെ anal optional അല്ലെ. അതാണ് രോഗം homo ആളുകളിൽ കൂടുതൽ വരുന്നതും.അവർക്ക് വേറെ ഒരു sex position ഇല്ല,അതൊരിക്കലും പ്രോത്സാഹിപ്പിക്കാനും കഴിയില്ല അവരെ പിന്തിരിപ്പിക്കലാണ് പുരോഗമനം. തെറ്റ് ആണ്..he gives proof that homo is 17 times harmful. While hetero has some positive roles in family -civilization making homo has nothing positive to contribute. Only momentarily pleasure (that also negative end of the day)
@bzmedia5804
2 жыл бұрын
Team UA രണ്ടും കൽപ്പിച്ചാണല്ലോ😂 ❤️❤️
@zb2975
2 жыл бұрын
ഇതിപ്പോൾ ഒരു കാര്യം ഉറപ്പാണ്. സംവാദം നടക്കും തോറും യുക്തിവാദികൾ കൂടുതൽ അൽപൻമാരാണന്ന് തോന്നുന്നു
@muhammadshafeeq3598
2 жыл бұрын
പച്ചക്ക് കള്ളം പറയുന്നത് ഈ ലിബറലുകൾക്ക് ഒരു പുതിയ കാര്യം അല്ല...ബാസിൽ ഇക്കയുടെ വിഡിയോയിൽ തന്നെ ജാമിതയും ഒക്കെ പച്ച കള്ളം പറയുന്നത് മുൻപ് കണ്ടിട്ടുണ്ട്...അപ്പൊ ഇതിൽ നിന്ന് മനസ്സിലാക്കാം ഇവരുടെ ധാർമ്മികതയും ഇവര് പറഞ്ഞ് പൊലിപ്പിക്കുന്ന മാനുഷിക മൂല്യങ്ങൾ ഒക്കെ എത്രത്തോളം ഇവർക്ക് തന്നെ ഉണ്ടെന്ന്...ഇവരെ ഒക്കെ എങ്ങനെ വിശ്വസിക്കാൻ പറ്റും 🥲
@bestieforevah
2 жыл бұрын
Mashallah the channel is growing🔥🔥🔥 Hats off to the team👍
@anoopchalil9539
2 жыл бұрын
Basil us introduce some book s some book review Helping to learn islam and face the criticisms..
@MuhammedfayizK
2 жыл бұрын
The Divine Reality: God, Islam and The Mirage of Atheism by Hamza Andreas Tzortzis is one among the best books exposing atheism
@MuhammedfayizK
2 жыл бұрын
Pdf netil available aan
@anoopchalil9539
2 жыл бұрын
@@MuhammedfayizK i have hard copy of it....any other...
@anoopchalil9539
2 жыл бұрын
@Nejad Ihsan no idea....in insta?
@MuhammedfayizK
2 жыл бұрын
@@anoopchalil95391) The Eternal Challenge: A Journey Through the Miraculous Qur'an-Abu Zakariya 2)A debate on God and Morality-Willaim Lane Craig, on moral argument 3)A fortunate Universe-more on fine tuning argument 4)The Modernist Menace to Islam- Daniel haqiqatjou
@JaleelCholayil
2 жыл бұрын
ഞാൻ ഒരു Psychologist ആണ്... DSM - Homosexuality ആദ്യം Mental Disorder ൽ ഉണ്ടായിരുന്നതാണ്... പിന്നീട് അത് ഒഴിവാക്കിയത് Voting ലൂടെ ആണ്... ശരിക്കും ഒരു Mental Health Disorder നെ തീരുമാനിക്കാൻ 4 D's ആണ് ഏറ്റവും Basic ആയിട്ട് നോക്കുന്നത്... Deviance, Danger, Distress, Dysfunction. Unmasking Atheism മുന്നോട്ട് വെച്ച Premise കൾ മാത്രം കേട്ടാൽ മതി ഈ 4 D കളും Homosexuality ടെ കാര്യത്തിൽ ഉണ്ടാവുന്നത്... ഇത് വരെ Homosexuality supporters ഇതിനെ address ചെയ്തില്ല... അപ്പൊ ശരിക്കും ഇതിലെ വലിയ അപകടം നോക്കുക.... നാളെ പല Disorder കളും ഇങ്ങനെ ഒഴിവാക്കണം എന്ന് പറഞ്ഞാൽ എന്താവും സ്ഥിതി ????
@mohamedijaz1198
2 жыл бұрын
Ini nadakan pokunnath jan paranju taram.... ningalude peru nokkum jaleel ennu kanumbol thanne kollam muslim anennu mansilakum udane ni mathinu adimayalleda.....matham thinnu jeevikunnavan alleda ....doctor degree undekilum ni mathathinu adamayathu kondanu ingane parayunnath jangalude original doctor/scientific german analy annan paranjitund homosexuality nalla alukalude lakshanamanennu athukond ninte matham advice Venda enna comment ayirikum thankalk labhikan pokunnath........
@JaleelCholayil
2 жыл бұрын
@@mohamedijaz1198 അത്തരം Fallacy കൾ പ്രതീക്ഷിച്ചു തന്നെയാണ് ഇത് Post ചെയ്തത്
@rahulratnars5872
2 жыл бұрын
And how the hell is Homosexuality satisfying 4D's ...that implies that u even don't know the basic definition of 4D's ... 😂😂...if u know pls explain how the hell homosexuality is satisfying 4D's.
@JaleelCholayil
2 жыл бұрын
@@noufin350 സുഹൃത്തേ അവരുടെ Reasearch Findings നെ പിൻപറ്റി പല പഠനങ്ങളും പിന്നീട് നടന്നിട്ടുണ്ട്... അതിൽ നിന്നെല്ലാം ഈ വാദങ്ങൾ പൊളിയുകയാണ് ചെയ്തത്.... ഏതെങ്കിലും ഒരു Research നെ മാത്രം അടിസ്ഥാനപെടുത്തി നമ്മക്ക് conclusion കാണാൻ സാധിക്കില്ല എന്ന basic തത്വം മനസിലാക്കിയാൽ നല്ലത്
@georgekurian8706
2 жыл бұрын
Then what about WHO amending International Classification of Diseases to exclude homosexuality. The World Health Assembly approved it in 1994. It had experts from all over the world. What about Indian Medical Association’s persistent backing of homosexuality in matters before the Supreme Court and High Courts ? What about Medical Council of India’s recent advisory - “ All medical universities, colleges, institutions are requested not to approve books as recommended…if the books have unscientific, derogatory and discriminatory information about virginity, LGBTQIA+ community and homosexuals,” said the advisory, signed by NMC secretary Dr Anjula Jain. Are you saying all these expert bodies are wrong ??
@fadiyajafar4681
2 жыл бұрын
It's impossible for those with basic common sense to still support the gender theory or think homosexuality is not wrong after watching this video. Well articulated and powerfully refuted! 💯 Keep doing what you do team UA 🔥
@abhishekdhsr
2 жыл бұрын
Homosexuality is not wrong..stds varmenula otta karyam vechitan pareynadhenkil dere are solutions..have a detailed study ..this stigma is gonna affect them badly..👎
@magith87ekm
2 жыл бұрын
@Abhishek, buddy you are painting on an ice block😁
@Dawaboi
2 жыл бұрын
@@noufin350 aren’t You the one who claimed to be Muslim ?and you support homosexuality?
@georgekurian8706
2 жыл бұрын
Yes. I should listen to religious nitwits rather than WHO, National Medical Commission, Indian Medical Association and Supreme Courts in non-theocratic countries.
@georgekurian8706
2 жыл бұрын
Lol. Do you see Medical Journals / Medical bodies in the world stopping you from doing research. This is not religion which prohibits deviance from 8th century texts.
@solitude_warrior
2 жыл бұрын
ഇങ്ങനെ തല്ലാമോ.... 😢..ഇങ്ങനെ തല്ലിയാൽ സത്ത് പോവില്ലേ...പാവം
അറിയാതെ ഇടപെട്ട് പോയതാ പാവം .ഇപ്പൊ എയറിൽ നിന്ന് ഇറങ്ങാൻ UA സമ്മതിക്കുന്നില്ല😹
@muhammedyaseen3734
2 жыл бұрын
🤣
@talkmedia292
2 жыл бұрын
Paavam aanu
@sahalmooza9959
10 ай бұрын
🤣🤣🤣🤣
@nubinubz6430
7 ай бұрын
😂😂🔥
@salimrahman931
2 жыл бұрын
ബാസിലെ അല്പം ദയ ഒക്കെ കാണിക്കായിരുന്നൂ... ഒരാളെയും ഇങ്ങിനെ കൊല്ലരുത്!!
@nisardevalanisar6753
2 жыл бұрын
😄
@prophetspath.319
2 жыл бұрын
Super presentation 👌👌👌Unmask them fully. Let them learn to be civilized. Be healthy debate. 👍👍👍
@niyasusman2657
2 жыл бұрын
Le viewers : കിട്ടിയോ? Le Jb അണ്ണൻ: ഇല്ല...ചോദിച്ചു വാങ്ങിച്ചു. ഇവിടെ എന്താ ഇത്ര പൊന്നീച്ചയുടെ ശല്യം....
@amjadnihal6041
2 жыл бұрын
Hi brothers, neglect libru kuru comments, don't feed their algorithm by replying to such comments
@personalprofile1939
2 жыл бұрын
Yes
@PUBGELITE
2 жыл бұрын
വാക്സിനേഷനെ പറ്റിയുള്ള നുണ with proof പൊളിച്ചുകൊടുത്തല്ലോ 🔥 അടിപൊളി
@abdurauof424
2 жыл бұрын
Masha Allah ഒരു തേങ്ങയും അറിയാതെയാണ് ഈ ലിബറലുകളൊക്കെ ഓരോന്ന് വിളിച്ചു പറയുന്നത് എന്നതാണ് വസ്തുത.
@jiyyadmohammed7604
2 жыл бұрын
Enthaayalum ivarokke karanam Unmasking Atheism kurachum koodi famous aayi.....Thanks liberals....ariyathavarkum ariyachathinu....😉😉
@talkmedia292
2 жыл бұрын
Ivare kond Gunam und
@Star_27402
2 жыл бұрын
clubhousil basilkante വാദങ്ങൾ മുൻപ് കേട്ടിട്ടുണ്ട് ..വളരെ yukthibandramaya മറുപടികൾ aan നിങ്ങളുടേത് ..മുന്നോട്ടുപോകു ..best wishes 👍
@inquilabzindabad9767
2 жыл бұрын
ഞാൻ ജേർണലിസ്റ്റാണ്..... എനിക്ക് ഡാറ്റകൾ കളക്റ്റ് ചെയ്യാൻ കഴിവുണ്ട്..... 😂 ഡാറ്റാ കളക്റ്റ് ചെയ്യുമ്പോൾ ഒന്ന് വായിച്ചു നോക്കണ്ടേ.... ഡാറ്റാ കളക്ഷൻ കിങേ.... 😌 അടിച്ചു അണ്ണാക്കിൽ കൊടുത്തു 🔥🔥
@nousername8523
2 жыл бұрын
🤣🤣🤣
@thafseer3893
2 жыл бұрын
പുരോ അമ്മാവൻമാരുടെ എല്ലാവരുടെയും തനിനിറം പുറത്തു കാണിച്ചേ UA ടീം അടങ്ങൂ എന്ന് തോന്നുന്നു
@kvsameertennala4011
2 жыл бұрын
Super.....reaction....no...more words to say. Super......
@thepointlesswords290
2 жыл бұрын
Jaibi reply video okke cheyyum. Pakshe debate n varilla😂
@abdulsavad5665
2 жыл бұрын
As usual, basil 🔥🔥🔥
@hashim.pakara
2 жыл бұрын
Unni R Cinephile ന്റെ appeal to ridicule ഫാലിസിയോട് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@basarrc
2 жыл бұрын
What a presentation mahnn❤️❤️ keep going 😍👏👏
@farissayed5664
2 жыл бұрын
Well Responded ♥
@PixelGraphic-bt1do
7 ай бұрын
കള്ളം പറയാതെ പിടിച്ചു നിക്കാൻ മൂപ്പർക്ക് കഴിയില്ല ബസിൽ ഭായ്.. എന്തേലും ഒക്കെ പറയണ്ടേ 😂
@REALTRUTHFIGHTERS
2 жыл бұрын
ലെ JBI ഒരു കയ്യബദ്ധം നാറ്റിക്കരുത്😂
@ndhsi5986
2 жыл бұрын
unni vlogs nnulla reply kk katta waiting. kallam kond mathram fans undakkunaa ellevarem expose cheyyanam.
@shafivillan6524
2 жыл бұрын
Waiting
@hai-yl8fu
2 жыл бұрын
മനസ്സിലാക്കണം എന്നുള്ളവർക് ബസിത്തിന്റെ ഈ ക്ളാസ് മതി.. വെറും വിമർശിക്കണം എന്ന ചിന്തയുള്ള ഏത് മിടുക്കണമാരും ഇത് മുഴുവൻ കേൾക്കാൻ കഴിയില്ല. കാരണം കുറിക് കൊല്ലുന്ന റൂപ്പത്തിലാണ് ബസിത്തിന്റെ അവതരണം മിടുക്കണമാർക് കെട്ടിരിക്കാൻ സാധിക്കില്ല തലവേദന എടുക്കും
@thasnihussain6844
2 жыл бұрын
👏👏👏👏👏
@rcdhi
2 жыл бұрын
Aaha Vannallo Udaayipp Abdu 😂😂
@aboobackerstls
2 жыл бұрын
പാവത്തിനെ നാറ്റിക്കരുത്. ഒരു ബലൂൺ പോലെ വീർപ്പിച്ച് വച്ചിരിക്കയായിരുന്നു
@thasnihussain6844
2 жыл бұрын
😂😂😂😂😂😂
@salahudeenayoobii8106
2 жыл бұрын
Waiting..🔥🔥katta
@hai-yl8fu
2 жыл бұрын
അവർ കള്ളം പറയും കാരണം അവരെ പടച്ചവൻ ശിക്ഷിക്കില്ലല്ലോ 😂ആരെയും പേടിക്കന്നുമില്ല
@nishadck3680
2 жыл бұрын
ഹി ഹി ആർട്ട്സ് ഡിഗ്രിക്കാരൻ സ്വാഹാ 🤣🤣🤣🤣
@talkmedia292
2 жыл бұрын
Insult cheyyalle monoose
@manithan9485
2 жыл бұрын
ഇൻസൽട്ട് ആയി തോന്നിയൊ ...... ഇനി ചെയ്യിക്കാതെ നോക്കിയാൽ മതി
@snahmda
2 жыл бұрын
this is gonna be his janaza ig😁
@snahmda
2 жыл бұрын
@@ajmal6584 alla trans aan aan
@jumbojet5496
2 жыл бұрын
@@snahmda step down or step up?
@jumbojet5496
2 жыл бұрын
@Muthazilist the Freethinker transmissiono😂😂😂
@beenzkitchen1228
2 жыл бұрын
Nailed it ❤❤
@shah....9579
2 жыл бұрын
Good speach.....Dr.basil cp
@samvoyager7695
2 жыл бұрын
ശെരിക്കും ഇവരുടെ വീഡിയോകൾ ഒക്കെ കണ്ടു മനസ് വല്ലാത്ത ഒരു കൺഫ്യൂഷൻ ലെവൽ ലേക്ക് പോകുമ്പോഴാണ് ഒരു ഹിജാബ് ചർച്ചയിൽ കമന്റ് ആയി കിട്ടിയ അറിവിലാണ് ഈ ചാനലിൽ എത്തിചേർന്നത്. ഇനിയും കോണ്ടന്റ്സ് ഇടുക ഒരുപാട് യുവാക്കൾ ഇവരുടെ influence ൽ വഴിതെറ്റിപോകുന്നുണ്ട്
@nisardevalanisar6753
2 жыл бұрын
Well said mr. Basil 👌
@beenzkitchen1228
2 жыл бұрын
Goodwork UA. Becuz of you guyz iam now well awar of this dark lgbt activism. Keep educating people.. ❤
@Check_my_playlists
2 жыл бұрын
എന്നെക്കൊണ്ട് വയ്യ😹😹😹😹
@snahmda
2 жыл бұрын
ok
@Check_my_playlists
2 жыл бұрын
@Muthazilist the Freethinker hooo തമാശ 😿
@navaskaichery4528
2 жыл бұрын
Katta Waiting..
@nihalahammed2550
2 жыл бұрын
Well said🙌🏻🙌🏻🔥
@ummuadam1706
2 жыл бұрын
JBI അണ്ണൻ വേണ്ട വേണ്ട എന്ന് വെച്ചിട്ടാ
@thanveermohammed1997
Жыл бұрын
Please provide English Subtitles in your Videos pls . It will help the viewers in other states also. I'm from Mangalore. I can understand Malayalam . But some of the words are very difficult to understand .
@mansooralikhankongath9097
Ай бұрын
90 കളിൽ എന്റെ കലാലയ കാലഘട്ടത്തിൽ സ്വവർഗരതി ഇവരുടെ മുൻഗാമികൾ മ്ലേച്ചവും നികൃഷ്ടവും ആയി കണ്ടിരുന്നു... സ്വവർഗതി നമ്മിൽ ആരോപിച്ചിരുന്നുവെങ്കിലും ( മലപ്പുറം ഇതിന്റെ കേന്ദ്രമെന്ന് അവർ ആരോപിച്ചിരുന്നു അന്ന് ) വിശ്വാസപരമായി അന്ന് അവർ നമ്മോടൊപ്പം ആയിരുന്നു... ഇന്ന് അവർ സ്വവർഗരതി ക്കു വേണ്ടി വാദിക്കുന്നു...
@izzathmuhammed276
2 жыл бұрын
ഇങ്ങനെ ഒക്കെ ചെയ്യാവോ ഞങ്ങൾ കുറച്ചു പുരോ വർത്താനം പറഞ്ഞു ആളുകളെ വിഡ്ഢികൾ ആക്കുന്നല്ലേ ഉള്ളു 🥺
Пікірлер: 1 М.