ചേട്ടാ സുപ്രീം കോടതി പറഞ്ഞത് 2018 ഇലെ വിധി നടപ്പാക്കാൻ ആണ് athil light and sound വർക്കുകൾ നീക്കം ചെയ്യണം എന്നാണ് അല്ലാതെ കളർ കോഡിനെ കുറിച് ഒന്നും പറഞ്ഞിട്ടില്ല കേരള mvd നിയമത്തെ വളച്ചൊടിക്കുകയാണ് rc ബുക്കിൽ ഉള്ള കളറിൽ വണ്ടി ഓടിക്കാം
@sarbascherukulam8046
Жыл бұрын
Aaa
@osan8388
Жыл бұрын
🥺🖤
@jishnug9537
Жыл бұрын
😜
@jishnug9537
Жыл бұрын
ഇതൊക്കെ ആരോട് പറയാൻ സുജിത്ത് ഏട്ടാ ആര് കേൾക്കാൻ 🔥
@adharvk3173
Жыл бұрын
കേരളത്തിൽ പേര് കേട്ട brand കൾക്ക് ഒരിക്കലും ഓട്ടം കുറയില്ല 💯... കാരണം it is Brand 🔥
@rijuhdas1
Жыл бұрын
Oneness proved it.
@sevensgarage
Жыл бұрын
For example : oneness 🤍
@AnandhuNair0000
Жыл бұрын
Oneness 🤍❤️🧡💙💚💛
@hf4517
Жыл бұрын
Kurayum. Ini brand value korayum
@sevensgarage
Жыл бұрын
@@hf4517 illa avar daily ottam edukunond ippo thane keralathile tourist buskukal puthiya puthiya conceptukal avadaripichavandi alle appo agane onum aa value pokulla
@bileshprakash637
Жыл бұрын
ഏത് വണ്ടി color code ആയാലും ജിന്ന് color code ആകുന്നത് ഓർക്കുമ്പോൾ തന്നെ സഹിക്കുന്നില്ല 🙂💚
@anandhups5884
Жыл бұрын
yes🥺
@NADAN__FOOD___VLOG
Жыл бұрын
കണ്ട അന്ധനും അടങ്ങോടാനും ഭരിച്ചാൽ ഇങ്ങനെ ഇരിക്കും ☺️
@God_Ff12946
Жыл бұрын
Pinaray vijayan kee jay 😂😂
@Dingan417
Жыл бұрын
💯😅
@rijinbhaskar8985
Жыл бұрын
ഈ പറഞത് വളരെ ശരിയാണ്
@reesonwilson6143
Жыл бұрын
Court order aanu Mona government onnu cheyan kaziyia Ivar supreme court appeal pokanam
@awakensoul390
Жыл бұрын
Exactly 💯 😦🤗👍
@suhailmusafir6599
Жыл бұрын
വോട്ടിനു കൈ നീട്ടി വരുന്ന ഒരു കാലം വരാനുണ്ടല്ലോ അന്ന് കാണാം നമുക്ക് ഇതിനുള്ള മറുപടി..
@viveksivan4504
Жыл бұрын
ജിന്നിന്റെ ഒക്കെ ഭംഗി ആ കളറിൽ ആണ്...അത് ഒക്കെ വൈറ്റ് അടിച്ചാൽ 🥺💚
@CHARLIE_GAMING_
Жыл бұрын
ജിന്ന് അടിക്കില്ല എന്നാണ് സുജിത് ഏട്ടൻ ആദ്യം പറഞ്ഞത്
@abinvarghese5043
Жыл бұрын
Jinn green thanne aan mattilla
@adharvk3173
Жыл бұрын
@@CHARLIE_GAMING_ cf illa ennalle prnje so eni vndi odunundengil enthayalaum white adikum
@CHARLIE_GAMING_
Жыл бұрын
@@adharvk3173 mm😞
@viveksivan4504
Жыл бұрын
@@CHARLIE_GAMING_ CF കഴിയുന്നതവരെ ആ കളറിൽ തന്നെ ഓടം എന്നാണ് വെഹിക്കിൾ പറഞ്ഞെ (എന്റെ അറിവിൽ).CF കഴിഞ്ഞു വണ്ടി കളർ കോഡ് കേറി ഇല്ലേ CF ഒക്കെ cut ആവും...ഭാവിയിൽ എന്ത് ആയാലും കളർ കോഡ് കേറും😥
@Basim_editz7994
Жыл бұрын
Next ഭരണം നല്ല ചങ്കൂറ്റം ഉള്ള യുവ സ്വതന്ത്ര സ്ഥാനാർഥി മുഖ്യമന്ത്രി ആയി ഭരിക്കണം , എന്നാൽ എല്ലാം ശെരിയാവും, ഇതിനോട് യോജിക്കുന്നവർ ഒന്ന് ലൈക് അടി 👍🏻💥
@reesonwilson6143
Жыл бұрын
Madatharam paranju like adikan parayunnu cm aarayalum court order nadapilakanam athanu Indian constitution
@amarnath7683
Жыл бұрын
ഒരു മണ്ടത്തരം പറഞ്ഞു. അതിന് like അടിക്കാൻ പറയുന്ന ആ കോണ്ഫിഡൻസ്😂
@HARI-iz2ye
Жыл бұрын
ith cinema alla
@Humanzee
Жыл бұрын
Mandatharam paranju avante kutti channel’ne oru reach Enthoke kananam
@arjunk4324
Жыл бұрын
@@amarnath7683 അതിഞ്ഞു 98 പേരുടെ ലൈകും കഷ്ടം fantacy യിൽ ആണ് ഇത്രേം ചെറുപ്പക്കാർ
@albinvlogges3777
Жыл бұрын
അടുത്ത തിരഞ്ഞെടുപ്പ് വരുന്നുണ്ട് ആലോചിക്കുക എല്ലാരും...... 👍🏻🙏
@mki9525
Жыл бұрын
ആർക്കും വോട്ട് കൊടുക്കരുത്
@xytofficials1563
Жыл бұрын
sathyam
@indian9181
Жыл бұрын
Aduths thiranneduppil aarka kodukendath vote
@KnightsTemplar47
Жыл бұрын
Court Order aanu monne, government cheythathalla
@safwan4830
Жыл бұрын
💯💯💯💯
@malavikaabhilash1
Жыл бұрын
ജിന്ന് കളർ മാറ്റണ്ട അടിപൊളി ലുക്ക് തന്നെ ആയിരുന്നു 😪💚
@abhinavabhi7762
Жыл бұрын
JINNINTE ഭംഗി ആ കളറിൽ ആണ്💚🥺
@Mpboyspune
Жыл бұрын
നമ്മുടെ ഒക്കെ ജനറേഷൻ ഭരണത്തിൽ വരുമ്പോൾ എല്ലാം തിരികെ വരും... എന്ന് സമാധിക്കാം ☹️💫
@nandhusneha685
Жыл бұрын
Ella bro eniyum kure kilavan marund ethelam mudikan
@mohamedajmal254
Жыл бұрын
Ath varillallo full kelavanmaranallo
@imz4623
Жыл бұрын
@SMOKE YT OFFICIAL sry 👍🙏
@gameramal7881
Жыл бұрын
ഒരിക്കലും ഇല്ലാ പിള്ളേർ ഇത് കണ്ട് അല്ലേ വളരുന്നേ.
@susanthms615
Жыл бұрын
അപ്പോഴേക്കും നമ്മൾ ഒക്കെ കുഴിയിൽ ആകും🤦🏾♂️
@christybabu6941
Жыл бұрын
ഈ ജൈഗുരു മാത്രമല്ല.. കേരളത്തിലെ എല്ലാ വാഹനങ്ങളും ഇതേ അവസ്ഥ തന്നെയാണ് 🙂
@VillainGAMING_Yt
Жыл бұрын
ജിന്നിന്റെ കാര്യം ഓർക്കുമ്പോൾ 🥺 💚💚💚
@DISHPRIME2941
Жыл бұрын
My great father ❤❤
@mohammedumer1960
Жыл бұрын
@SMOKE YT OFFICIAL bhumiyile oru manushyan 164 vayass aavaan sahayich ellavarkum nanni @njangal abhimanikkunnu thangale kurich
@babason4851
Жыл бұрын
ഒത്തൊരുമിച്ചാൽ മലയും പോരും. ഒത്തൊരുമയില്ല എന്നതാണ് പ്രശനം.
@imperfections1830
Жыл бұрын
ബഹുമാനപ്പെട്ട കോടതി enn parayumbo entho kuthi parayum pole... "ബഹുമാനപ്പെട്ട" ✌✌😍😍
@gotmegot5948
Жыл бұрын
Sathyam
@vipgameryt5044
Жыл бұрын
😁😁
@Trader_S.F.R
Жыл бұрын
ആ ജിന്ന് നെ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോവുമായിരുന്നു 🥹💚💚💚
@muhammedshibin6109
Жыл бұрын
"കേരളം ഒരു ഭ്രാന്തലയം "
@saniyajoys5252
Жыл бұрын
സർക്കാറിന്റെ ഉദേശുദ്ധി നല്ലതല്ല... പരിരക്ഷ ആണ് സർക്കാർ ഉദ്ദേശിക്കുന്നത് എങ്കിൽ അവർ ചെയ്യണ്ടത് 1: ഒരു രാത്രി മൊത്തം യാത്രാ ഉണ്ടെങ്കിൽ 2 ഡ്രൈവർമാർ ഉണ്ട് എന്ന് ഉറപ്പു വരുത്തുക. 2: വെറുതെ മെസ്സേജ് അയകാതെ സ്പീഡ് ലിമിട് തെറ്റിക്കുന്ന വാഹനങ്ങൾ പിടിച്ചു എടുക്കുക ( Speed limit 60 ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണ്. മറ്റു സംസ്ഥാനത്തിലൂടെ ഓടേണ്ട വണ്ടി ആണെന്ന് പരിഗണന കൂടി എടുത്തു മിനിമം 80km ഇൻ ഹൈവേ ആക്കണം) 3: റോഡ് നന്നാക്കുക. രാഷ്ട്രീയ മത റാലികൾ ഉൾപ്പെടെ ഉള്ള പരിപാടികൾ റോഡിൽ നിന്നും പൂർണമായി പിൻവലിക്കുക 4: ഈ നിയമങ്ങൾ ksrtc അടക്കം ഉള്ള വാഹനങ്ങളിൽ നടപ്പാക്കുക. 5: സൗണ്ട് ഡിസിബിൾ & ലൈറ് ഇന്റർസിറ്റി - ശെരിയായ എണ്ണവും അളവും കൃത്യമായി പറയുക- അല്ലാതെ പിടിക്കുന്ന mvd യുടെ ഇഷ്ടം പോലെ ആവരുതു. 6: മറ്റ് വണ്ടികൾക്കു ബുദ്ധിമുട്ടു ഉണ്ടാക്കുന്ന ഔട്ട് സൈഡ് ലൈറ്റുകൾ , സ്ട്രിപ്പ് ലൈറ്റുകൾ , ഔട്ട് സൈഡ് വോക്കൽ സ്പീകറുകൾ മുതലായവ നിർബന്ധമായും നിരോധിക്കണം. വണ്ടിയുടെ അകത്തുള്ള ചെറിയ കണ്ണിൽ sharp ആയി അടിക്കാത്ത ലൈറ്റുകൾ, പിക്സിൽ ലൈറ്സ് മുതലായവ ഒരു അളവ് വരെ അനുവദിക്കണം ( ഇത് ടൂറിസ്റ്റ് ബസ് ആണ്. സ്കൂൾ/ സ്റ്റാഫ് ബസ് അല്ല. യാത്രക്കാർ എൻജോയ് ചെയ്യാൻ വരുന്നതാണ്. മാത്രമല്ല സർക്കാർ luxury tax വാങ്ങിയവരും ആണ്). കളർ കോഡു, അൽപം സൗണ്ട് & ലൈറ്റിലെ കടുംപിടുത്തം ഒന്നും അല്ല യഥാർത്ഥ സൊലൂഷൻ. ഒന്നു ഓർക്കുക: ഇന്ത്യയിലെ ഏറ്റവും നല്ല ടൂറിസ്റ്റ് വാഹനങ്ങൾ ( ബസ്സ് അടക്കം) ഉള്ള സംസ്ഥാനം കേരളം ആണ്. അതു ചിലരുടെ അറിവില്ലായിമ / സർക്കാരിന്റെ പിടിവാശി മൂലം തകരരുത്... ടൂറിസ്റ്റ് ബസ്കൾക്കൊപ്പം.....
@Ayishu120
Жыл бұрын
ഞാനൊക്കെ ഒരു ഗതാഗത മന്ത്രി ആവട്ടെ നമുക്ക് full ON ആവണമെടാ മക്കളെ ✌🏻
Just കേറി നോക്കാമെന്നണ് vijarichu വന്ന ഞാൻ ഈ vdo മുഴുവനും skip അടിക്കാതെ കണ്ടു 😁
@aboobackeraboo4259
Жыл бұрын
തലയിൽ ആൾ താമസം ഇല്ലാത്തവരെല്ലേ ഭരിക്കുന്നത്
@2boys2boys68
Жыл бұрын
'നിങ്ങൾ മറ്റൊരു സംസ്ഥാനത്തേക്ക് RC മാറ്റി അവിടെ നല്ലൊരു TRAVELട തുടങ്ങുക
@KLBATMAN
Жыл бұрын
ഇത്രേം ബോധം ഇല്ലാത്ത ആളുകളാണല്ലോ കേരളത്തിലെ നിയമങ്ങൾ ഉണ്ടാക്കുന്നത്.. 😖
@hari.s3910
Жыл бұрын
ജിന്നിനെ ഒന്നും ചെയ്യല്ലേ.... അവൻ അവടെ നിക്കട്ടെ 🥲🥲
@umapathyannapoorani1332
Жыл бұрын
கேரளாவைப் போன்று முட்டாள் RTO எங்கும் இல்லை
@user-mr.joker666
Жыл бұрын
You are correct
@user-civic_boy
Жыл бұрын
ജിന്ന് fans 👍🏻💚💚
@വീഡിയോനോക്ക
Жыл бұрын
👀 കമന്റ് വന്ന് എത്തി നോക്കുമ്പോൾ എന്ത് എന്ന് ഇല്ലാത്ത സുഖം 😌😌😌😌
@siyad1255
Жыл бұрын
ഇങ്ങനെ വിട്ടാൽ നമ്മളെ Keralam മുജി povum എല്ലാരും oparam ninal എന്താ agilum oru തീരുമാനം avum എല്ലാരും പ്രതികരിക്കണം ❤️👍 oral മാത്രം പറഞാൽ onum നടക്കുള്ള 👍
@ridergady5359
Жыл бұрын
😡😡അങ്ങനെ ആണെങ്കിൽ വൈറ്റ് കളർ അല്ലാത്ത കേരളത്തിന് പുറത്തുള്ള വണ്ടികൾക്ക് കേരളത്തിലോട്ട് കടക്കാൻ അനുമതി കൊടുക്കരുത്... എന്തെ കേരളത്തിനു പുറത്തുള്ള കളർ വണ്ടികൾ കണ്ടാൽ ശ്രദ്ധ തെറ്റില്ലേ 🙄🙄
@v4_vlogger
Жыл бұрын
എല്ലാവരും മനസിലാക്കണം വെള്ള.... കളർ ആക്കിയാൽ.... വണ്ടി അപകടത്തിൽ പെടില്ല.... 🤣🤣🤣ഓരോരോ മൂഞ്ചിയ നിയമം 🙏🏼🙏🏼🙏🏼
@vehicleaddicter6666
Жыл бұрын
ഒരു രാജ്യം രണ്ട് നിയമം 😭
@nikhilancily4496
Жыл бұрын
Love ❤️ you sujithettan & Jaiguru.never miss.he will comeback
@anshifvm1147
Жыл бұрын
Inshallah ❤️🥱
@cricky3166
Жыл бұрын
കേരള അതിർത്തിക് അപ്പുറം കൊണ്ടുപോയി ഓടിക്കണം.... ഇവിടന്ന് വെള്ള ബെസ്സിൽ എത്തിക്കണം... അവിടവരെ.... ബാക്കിൽ ഗ്ലാസ് ക്കൂടി വേണം ഇനി എന്ന്....
@എണ്ണൂറാൻ
Жыл бұрын
തുഗ്ലക്കിന്റെ ഭരണപരിഷ്കാരം കേരളത്തിൽ !
@BonnyMSoman
Жыл бұрын
അപകടത്തിൽ പെടുന്ന വണ്ടിയുടെ ഡ്രൈവറുടെ ലൈസൻസ് കളയും...എനിക്ക് ചോദിക്കാൻ ഉള്ള ഒരു ചോദ്യം... എത്ര KSRTC ഡ്രൈവർമാരുടെ ലൈസൻസ് CUT ചെയ്തു...എത്ര വണ്ടികളുടെ പെർമിറ്റ് കട്ട് ചെയ്തു...???
@raw_250
Жыл бұрын
അടുത്ത ഭരണം കിട്ടില്ലാ 💯💯 ഉറപ്പ്
@Hi.............
Жыл бұрын
Kit tharaum vote vaggum
@gokulmg2633
Жыл бұрын
എന്ത്കൊണ്ട് CM, tourism minister, industrial minister ഈ വിഷയത്തിൽ ഇടപെടുന്നില്ല
@publicfigure3552
Жыл бұрын
Avarkk budhi illla bro. Thinnunnadh choor alla. Kashtam aanu
അതൊക്ക മതി.. ബസ് മുതലാളി അല്ലെ കുഴപ്പമില്ല.. ഇയാള് ഇത്ര മാന്യൻ ഒന്നുമല്ല.. ഇത്രേം കോടി മുടക്കി ഒത്തിരി ബസ് വാങ്ങണമെങ്കിൽ ഇയാള് പാവപെട്ടവൻ ഒന്നുമല്ല.. ഇയാള് ഭയങ്കര ഇമോഷണൽ സംസാരിക്കാൻ മിടുക്കൻ ആണ്.. അരുൺ ഇപ്പോഴും ആ വലയിൽ ആണ്.. അരുൺ you stand on your feet.. May be you fall.. Let it.. When you fall you will know how to get up.. Hope you understand.. 🙏
@racer3906
Жыл бұрын
bro are youm dumb or what? കോടികൾ മുടക്കി വണ്ടി ഇറക്കുന്നവർ സാധാരണ കാർ ല്ലെന്ന് ആണോ പറയുന്നേ? ഈ വണ്ടികൾ ഒക്കെ ഇറക്കി ചുമ്മാ taxum കൊടുത്ത് profit ഇല്ലാതെ മുന്നോട്ട് പോവുന്നത് പിന്ന അയാൾ enth വേണം?
@racer3906
Жыл бұрын
ബസ് മുതലാളി അല്ലെ കുഴപ്പമില്ല പോലും. നിർട്ടി പടോ
@mathewthomas9474
Жыл бұрын
@@racer3906 no bro.. കോടി മുടക്കി ഒരു വണ്ടി വാങ്ങും, നടന്നില്ലെങ്കിൽ നിർത്തും, വീണ്ടും വീണ്ടും വണ്ടികൾ ആരാ വാങ്ങുന്നത്.. അത് ലാഭം ആണെന്ന് തോന്നുന്നവർ അല്ലെ. ഞാൻ അരുണിന്റെ ആരാധകൻ ആണ്, അദ്ദേഹം ഇത്തരം കുഴികളിൽ വീഴുന്നതാണ് കാണിച്ചത് 👍🙏
@racer3906
Жыл бұрын
@@mathewthomas9474 ഒന്ന് പിച്ചും പേയും പറയൽ നിർത്തു. 1, emi. കോടികൾ ഉണ്ടാക്കി മേശപ്പുറത് വെച്ചിട്ടല്ല എടുക്കുന്നത്. 2,ജയ് ഗുരു 3-4 വണ്ടി എങ്ങാണ്ട് ഒരുമിച്ച് aആണ് ഇറക്കിയത്. അത് പലരും അങ്ങനെ ആണ്. അത് പ്രസ്ഥാനത്തോട് ഉള്ള ഒരു ഇഷ്ടം അല്ലെങ്കിൽ ആകർഷണം മൂലമാണ്. അല്ലാണ്ട് പൈസ അധികം കെടന്നിട് അല്ല. നീയൊക്കെ ഏതാ
@racer3906
Жыл бұрын
@@mathewthomas9474 എത്തരം കുഴികൾ? സ്വയം ബുദ്ധിയിൽ തോന്നുന്ന വിവരം കേട്ട ചിന്താഗതികൾ സത്യം ആണെന്ന് ധരിക്കാതെ പോവുകേ
@aloneaj112
Жыл бұрын
ജിന്ന് അത് അങ്ങനെ തന്നേനിക്കും THE GREEN BEAUTY JAIGURU JINNE. 💚💚💚
@KrizzNANDU
Жыл бұрын
Smokiക്ക് jaigurവിൽ ഷയർ ഉണ്ടോ..😜😂 പ്രൊമോഷൻ വേറെ ഒരു ബ്രാൻഡിനും ഇല്ല..
@adharvk3173
Жыл бұрын
Sujithettanumayi nalla baddam ahn
@abinvarghese5043
Жыл бұрын
Smokie sujithettan frnds aadai
@paulwalker8911
Жыл бұрын
Thats y our Karnataka government is so cool and Tamilnadu also. We love our government 💘💘
@mindblower3057
Жыл бұрын
Tamilnadu bus keralethennu trip eduthu thodaghe
@afsalna4235
Жыл бұрын
Andavar okke polikkand 💥🙂😅
@arunkumar.r188
Жыл бұрын
ഹരിപ്പാടിന്റെ "മൊഞ്ചത്തി "✨️
@vishnu3939
Жыл бұрын
@Abhinav Jayakumar haripad oru vandide karyam ithil parayunille aa vandi aanu
@asuruvelayudan9778
Жыл бұрын
ND
@psycho_x_mod2767
Жыл бұрын
Ganster ഇപ്പോഴത്തെ അവസ്ഥ കണ്ട് കൺ നിറഞ്ഞു പോയി. 😢😢
@ronnie8587
Жыл бұрын
Dey over akale
@athulachu1494
Жыл бұрын
എന്നിട്ട് എത്ര നേരം കരഞ്ഞു...
@pranav1848
Жыл бұрын
😆
@ArunArun-ps6je
Жыл бұрын
മോട്ടോർ വച്ചു വെള്ളം പറ്റിക്കാൻ പാടില്ലായിരുന്നോ
@arjuarjunan6917
Жыл бұрын
സത്യം 😢😢
@maneeshmanu5704
Жыл бұрын
നിങ്ങൾ ഇങ്ങനെ ഓക്കേ പറയല്ലേ നമ്മൾ മലയാളിക്ക് വിദ്യാഭ്യാസം ഉണ്ടല്ലോ 💪നമ്മൾ no1ആണല്ലോ 💪മറ്റുള്ള സംസ്ഥാനത്തു ഉള്ളവർക് വിദ്യാഭ്യാസം ഇല്ല അവരെ എല്ലാം മണ്ടന്മാരെ ആണ്. കിറ്റ് മലയാളി ഡാ 💪
@waterlandmedia3791
Жыл бұрын
ബസ്മുതലാളിയുടെ മുന്നിൽ മുട്ടിൽ ഇരുന്നു സുഗിപ്പിക്കുന്നില്ല എന്ന് മാത്രെ ഉള്ളു 🤭സ്മോക്കി ksrtc ye കുറ്റം പറഞ്ഞ് ബസ് ചേട്ടനെ സുഗിപ്പിച്ചു കൊല്ലുവാണോ
@kimkardashianwest8821
Жыл бұрын
Despite the economic downturn,I'm so happy☺️. I have been earning $ 60,000 returns from my $7,000 investment every 13days.
@-officertatum
Жыл бұрын
This must be an investment with BENJAMIN OWEN
@janegrant6267
Жыл бұрын
Actually I trade cryptocurrency on a platform, with assistance from their top crypto experts. Expert BENJAMIN OWEN is my professional assistant, I have been trading with her for 8 months now... I've really made a lot from her strategies in trading of cryptocurrencies.
@andremacgregor1396
Жыл бұрын
@ariana victoria That's 100% true ✅ Please how do I start trading with her?
@andremacgregor1396
Жыл бұрын
@ariana victoria Thank you for this. Will definitely reach out to her now. Thanks again
@antonypeter2807
Жыл бұрын
Uff ijathi promotion 🔥
@subramaniyanNampooothirias1994
Жыл бұрын
സഹോദരാ അതിൽ എന്താ ഇത്ര വല്യ കാര്യം. ഇവിടെ കാശുള്ളവൻ മാത്രം ബസും കൊണ്ട് നടന്നാ പോരാ. അതിന് ഒരു ഏകീകൃത നിറം കൊണ്ട് വന്നാ പ്രശ്നം തീർന്നല്ലോ എല്ലാ ബസ് മുതലാളിമാർക്കും വല്യ കുഴപ്പമില്ലാത്ത രീതിയിൽ ജീവിക്കാൻ സാധിക്കണം. പക്ഷേ അതല്ല അവസ്ഥ. സ്ക്കൂൾ കുട്ടികൾക്ക് എന്തിനാ ഏകീകൃത യൂണിഫോം അത് പോലെ തന്നെയാ ഇതും.
@vimalnadhpunna7891
Жыл бұрын
ഒരു കാലത്ത് തൃശ്ശൂർ സിറ്റിയിലെ മുഴുവൻ ഫോഴ്സും ഇവർക്കൊന്നും അല്ലാർന്നു.... 🔥 സംശയം ഉണ്ടെങ്കിൽ ജിന്നിനോട് ചോദിക്ക് 💚💪
@blacklisted3074
Жыл бұрын
💚💥
@rolexsir2038
Жыл бұрын
JAI GURU 💞💞💞
@waterlandmedia3791
Жыл бұрын
വണ്ടിയുടെ പുറമെ ഉള്ള പെയിന്റ് കണ്ടു ആരും വണ്ടിക്കുള്ളിൽ ഇരുന്ന് എൻജോയ് ചെയ്യുന്നില്ല 🤨കൊറേ ബോധമില്ലാത്ത പിള്ളേർ അല്ലാതെ ആരും വണ്ടിയെ താങ്ങിക്കൊണ്ട് നടക്കുന്നില്ല
@TECHCATCHER
Жыл бұрын
😢😢
@adharvk3173
Жыл бұрын
🥺
@ditto19_x
Жыл бұрын
👀
@shabeebmuhammed5537
Жыл бұрын
സുജിത്തേട്ടാ. ആർക്ക് മനസിലായില്ലെങ്കിലും എനിക്ക് മനസിലാവും നിങ്ങളുടെ വിഷമം. കാരണം tiper jcb hitachi കൊണ്ട് നടക്കുന്ന ആളാണ്. ഒരു ആണായിപോയത് കൊണ്ട് കരയുന്നില്ല
@shayazmon2846
Жыл бұрын
ഗദാഗധ മന്ത്രി അണ്ടിരാജു വിവരം ഇല്ല ഒരൊന്നും പറയും 😂
@Mystatusvb
Жыл бұрын
ജിന്ന് നേക്കാളും ഇഷ്ടമുള്ള വണ്ടി ആയിരുന്നു gangster 😌🥺
@mx_movies563
Жыл бұрын
Alla jinn
@Mystatusvb
Жыл бұрын
@@mx_movies563 ente karyamanu parnjath 😌 gangster oru prthyeka look aanu karimbadam ketti varunnath kaanan
@mx_movies563
Жыл бұрын
Sorry bro 😉🙂🙂
@Mystatusvb
Жыл бұрын
@@mx_movies563 ❤️
@akhilsukumar7044
Жыл бұрын
കേരളത്തിലെ ആളുകൾ പൊട്ടൻ മാർ ആണ് വോട്ട് ചെയ്ത് ജയിപ്പിക് ഇനി ബസുകൾക്കു മറ്റു സംസഥാനങ്ങളെ ആശ്രയിക്കേണ്ടി വരും
@subinson8321
Жыл бұрын
ഇവിടുന്നു colour code വണ്ടിയിൽ പോയിട്ട് കേരളം കഴിഞ്ഞു colour ഉള്ള വണ്ടിയിൽ പോയാൽ കുഴപ്പം undo🤭🤭
@ദശമൂലംദാമു00
Жыл бұрын
അപ്പോ ആ വണ്ടി ആക്സിഡന്റ് ആവും ബ്രോ 😂😂😂
@manujacob8930
Жыл бұрын
14.55 AC എന്നു ഒന്നും പറയല്ലെ, വിവരം ഇല്ലത്തവന്മർ പറയുന്നത് Side എൻജിൻ വെക്കുന്നത് വണ്ടിക്ക് pick-up കൂട്ടാൻ ആണെന്ന് ആണ്...
@libeeshaswathy272
Жыл бұрын
എത്ര തളർത്തിയാലും തലരില്ല മക്കളെ 💖💖💖💖💖💖💖💖💖 നമ്മ പൊളിക്കും ഇനിയും ഫാൻസ് കൂടും
@JOBIN.P
Жыл бұрын
ലോകത്ത് എവിടെയും ഇല്ലാത്ത നിയമം തന്നെ കേരളത്തിൽ🤧🤧
@dileepmk4877
Жыл бұрын
ഒരു മാതിരി മറ്റൊടത്തെ ഓരോ നിയമങ്ങൾ.. 😏
@Niyas_Thiruvambady
Жыл бұрын
ആശാനെ ജിന്നിന്റെ കളർ ഒന്നു മാറ്റല്ലേ അത് റോഡിൻറെ സൈഡിൽ ചായ കച്ചവടം നടത്താൻ എന്നാലും വേണ്ടില്ല അതിന്റെ കളർ മാറ്റിയാൽ മനസ്സിന് ഒരു ഇതാണ് അതാകും നല്ലത്
@VyshnavBaiju-b1f
Жыл бұрын
Brand nte karym paranjappo Uff Romanjification🔥
@CL0WNGAMING
Жыл бұрын
Vere state nte registration aane seen llaloo
@Linsonmathews
Жыл бұрын
കളർ ഇട്ട് നടന്നവർ ഖദർ ഇട്ട് നടക്കണ അവസ്ഥ 🤒
@noushadputhiyavalappil6104
Жыл бұрын
😂😂👍
@kd_company3778
Жыл бұрын
ഉദ്യോഗസ്ഥരുടെ എല്ലാ കുട്ടകൃത്യങ്ങളും വീഡിയോ സഹിതം പുറത്ത് വിടണം,,, ഏറ്റവും വലിയ കള്ളന്മാർ rto, പോലീസ് ഉദ്യോഗസ്ഥർ
@muhammedjasil5710
Жыл бұрын
ജിന്നിനെ വെള്ള കളറിൽ കാണാൻ എനിക്ക് വയ്യ😔😪💔
@shamsuparappur
Жыл бұрын
ലോകം കാണാത്ത കുറെ ഉദ്യോഗസ്ഥരും മന്ത്രിമാരുള്ള നമ്മുടെ നാട്ടിൽ ഒരു സംഗതിയും നടക്കില്ല ഞാൻ ഒരു ബിസിനസ് തുടങ്ങുകയാണെങ്കിൽ ഒരിക്കലും കേരളത്തിൽ തുടങ്ങിയില്ല ഒരു കർട്ടൻ വെക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞാൽ എന്ത് ന്യായം
@aswinachus405
Жыл бұрын
Athu sujith chettan paranje correct aa brand aavunne aa brandinte service staffinte സഹകരണം okke കൊണ്ട ✌️🥰♥️
@KrishnaSVIOG
Жыл бұрын
രാത്രി യാത്ര പോകാൻ കഴിയുമോ സ്കൂൾ കുട്ടികൾക്ക് രാത്രി യാത്ര പോകാൻ കഴിയുമോ അറിയുന്നവർ പറഞ്ഞു തരണേ പ്ലീസ്
@user-mr.joker666
Жыл бұрын
No
@itsmyvibes6084
Жыл бұрын
ജിന്ന് 💚💚💚💚💚💚
@passionplusful
Жыл бұрын
ബംഗാൾ പോലെ ആവും എന്ന് പറയുന്നത് തമാശ ആയിട്ട് എടുത്തിരുന്നു...എന്നൽ ഈ രീതിയിൽ പോയാൽ മലയാളി മൊത്തത്തിൽ പിച്ച എടുക്കേണ്ടി വരും
@jasneerjasni520
Жыл бұрын
എയ്ഷർ മൊട്ടത്തലക്കിട്ട് ലാസ്റ്റൊരു താങ്ങൽ 🤣🤣 സുജിത്തേട്ടാ ജിന്നിനെ അവസാനം മാറ്റിയാൽ മതി എങ്ങാനും അധികാരികൾക്ക് കളർക്കോഡോരു മണ്ടത്തരമാണെന്ന് തോന്നിയാലോ വെറുതെയൊരു പ്രതീക്ഷ
@nandanvs5730
Жыл бұрын
Sujithetta ningalude mind pwoli anottoo💪❤️
@meeravinod5015
Жыл бұрын
Yess💪
@shamsuparappur
Жыл бұрын
ഇതിനെല്ലാം വെള്ള സ്റ്റിക്കർ അടിച്ചാൽ പോരെ നാളെ നിയമം മാറുമ്പോൾ പറിച്ചിടാമല്ലോ
@mcboy9614
Жыл бұрын
ഈ നിയമം കാരണം സന്തോഷിക്കുന്ന ഒരുപാട് പാവപ്പെട്ട ടൂറിസ്റ്റ് ബസ് മുതലാളികളാണ്💞
വല്ല കർണാടക രജിസ്ട്രേഷൻ തമിഴ്നാട് രജിസ്ട്രേഷൻ ചെയ്യുന്നതാണ് നല്ലത് ഓട്ടം വിളിച്ചാൽ ഇങ്ങോട്ട് വരാ
@shehinthebadspirit7566
Жыл бұрын
ജിന്ന് 😔😔😔🔥🔥💚💚
@thirumeniholidaysofficial1965
Жыл бұрын
Bro കൊമ്പന്റെ ഒരു വീഡിയോ ചെയ്യുമോ ധാരാവി pizz
@shafishafi5303
Жыл бұрын
Sujithetten ishttammmmmm Jaiguru jeeeeevan 💪💪💪💪
@attitude8487
Жыл бұрын
ഇതൊക്കെ വിറ്റു കേരളം വിട്ടു പോകു അതാണ് നല്ലത്
@manuks1946
Жыл бұрын
Arun smoki നമ്മുടെ നാട്ടിലല്ലേ ജീവിക്കുന്നത്. ഒന്നും അറിയാത്തപോലെ 😂
@sahadahmed2253
Жыл бұрын
ഇതൊന്നും മുന്നിൽ pilot വാഹനവും പിന്നിൽ escort വാഹനവും അതിന്റെ നടുവിൽ full പ്രൊട്ടക്ഷനോടു കൂടെ സർക്കാർ ചെലവിൽ യാത്രചെയ്യുന്നവർക്ക് മനസ്സിലാവില്ല ☹️
@kochusEdits
Жыл бұрын
ബെല്ലും ബ്രേക്കും വെളിവും ഇല്ലാതെ റോഡിൽ കൂടി മരണ പാച്ചിൽ പായുന്ന KSRTC പോലെ അല്ല ടൂറിസ്റ്റ് ബസ്സ്.. അതൊരു വികാരം ആണ് ഓടിക്കുന്നവർക്കും അതിനെ സ്നേഹിക്കുന്നവർക്ക്. അത്രയ്ക്ക് വികാരം ആണ്.🔥ബസ്സ് ഒക്കെ പൊന്നു പോലെ നോക്കുന്നത് അവര് 💯🤩 കയറി ഇരുന്നു ഒരു യാത്ര പോയാൽ powli vibe 😇 But സർക്കാരിന്റെ കോടതിയുടെയും അമിത വിവരം കെട്ട ഇടപെടൽ മൂലം ഒരു ബിസിനെസ്സ് ഉം കുറെ പേരുടെ കണ്ണുനീരും കുളം തോണ്ടി കൊടുത്ത്. 🤕
@adwaithmohan9153
Жыл бұрын
എല്ലാത്തിനും കാരണം ജോമോന്റെ driving with dance😐
@grameenafamily8191
Жыл бұрын
ഹരിപ്പാട്കാരൻ 🔥
@Kiran.Nair.
Жыл бұрын
ഈ നിയമവിരുദ്ധമായ പരിഷ്ക്കരണത്തെയും ടൂറിസ്റ്റ് ബസ് ഉടമയെയും പിന്തുണയ്ക്കുന്നതിനുള്ള നിങ്ങളുടെ പ്രവർത്തനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
@pikachu98765
Жыл бұрын
ഒരു ബസ്സ് മാത്രം കേരളത്തിൽ വെള്ള നിറത്തിൽ ഇടുക ബാക്കി ബസ്സ് ഒക്കെ alterations ചെയ്ത്/tn re registration cheythu Coimbatore ഒരു ഗോഡൗൺ വാടകക്ക് എടുത്ത് അവിടെ ഇടുക.. പിള്ളേരെ ഇവിടുന്നു കയറ്റി Coimbatore il matte ബസ്സിലേക്ക് transfer ചെയ്യുക🔥🔥🔥
@naveenvlogs2165
Жыл бұрын
'വരവേൽപ് ' ലാലേട്ടന്റെ അവസ്ഥ
@arjunks5308
Жыл бұрын
Jinnite color mattenda ennu parayu😭😢😥😭
@athul074
Жыл бұрын
Entha nammude keralam ingane🤦🥺
@thundergaming7736
Жыл бұрын
Because it's keralam
@athul074
Жыл бұрын
@@thundergaming7736 ☹️
@shimnadworld951
Жыл бұрын
ink ettavum ista mulla vandi jin gangster okke pashe white color adichal boran nanjkal samaram cheyum 2 3 laksham koduthu erikiya vadiyan ellam ath ingene ayall engene jay guru ellam vandi miss you 😭😭😭💕💕
@Ismailac1982
Жыл бұрын
ഇത് ജൈഗുരുവിന്റെ മാത്രം അവസ്ഥ അല്ല കേരളത്തിലുള്ള എല്ലാ ടൂറിസ്റ്റ് ബസുകളുടെയും അവസ്ഥ ഇത് തന്നെയാണ് ഇതിലും ബംഗിയുള്ള എത്ര ബസ് വൈറ്റ് ആക്കി
Пікірлер: 1,3 М.