ദുനിയാവ് നിഷേധികൾക്ക് സ്വര്‍ഗ്ഗവും വിശ്വാസികള്‍ക്ക് ജയിലുമാണ്. അത് കൊണ്ട് നിങ്ങള്‍ ചിലപ്പോള്‍ കളിയാക്കിയത് ആയിരിക്കും, എന്നാൽ ഞങ്ങളുടെ മനസ്സ് ശാന്തമാണ്.
@സർബത്ത്
18 сағат бұрын
@@salu555saleem6പിന്നെ എന്തിനാണ് കൈ വെട്ടാനും തലവെട്ടാനും ഒക്കെ നടക്കുന്നത്
@boostonharry9497
2 күн бұрын
ഹിപ്നോട്ടിസത്തിലൂടെ ഇത്രയും മനുഷ്യരെ മയക്കാൻ കഴിയുമെന്ന് ഈ മതം തെളിയിച്ചു !
@abdullakoya7836
16 сағат бұрын
ALL Are MYTH 💯💯 Liyqath Congratulations ❤ Appreciate 💯 Your Efforts ❤ Continue Your Efforts ❤❤ For Reformation ❤ Many many Thanks 🙏
@boostonharry9497
2 күн бұрын
മറ്റു വിഭാഗങ്ങളുള്ളതുകൊണ്ട് അവരുടെ നേരെയാണ് കുതിര കയറുന്നത് , ഇവർ തനിച്ചായാൽ തമ്മിൽ ബോംബു പൊട്ടിച്ചു ചാകും !!
ജലീലിന്ടെ ഉദ്ദേശശുദ്ധി മാനിക്കുന്നു. പക്ഷെ ബ്രഹ്മചര്യയും മദ്യവർജ്ജനവും ഉൽകൃഷ്ടമായി കരുതുന്ന Gandhi ജിക്കു, madyam ഒഴുകുന്ന ഹൂറി സ്വർഗം കൊടുക്കുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്. ലൗകിക സുഖങ്ങൾക്ക് അതീതമായ ആനന്ദം ആണ് ഗാന്ധിജി വിഭാവനം ചെയുന്ന swargam !!💯
@kumar37620
2 күн бұрын
കേസ് കൊടുക്കണം പിള്ളേച്ചാ ഗാന്ധിജിയേ ഇങ്ങനെ ഇൻസൾട്ട് ചെയ്താൽ 😂😂😂😂😂
@somarajanks6969
2 күн бұрын
💯 %
@Shaji4882
Күн бұрын
Correct observation..
@stephenvarghese3657
21 сағат бұрын
സ്വർഗം എവിടെ ആണ് എന്ന് ആർക്കെങ്കിലും അറിയുമോ ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനും തമ്മിലടിക്കാനും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം എഴുതിക്കൂട്ടിയതാണ് സ്വർഗം
@datson8814
2 күн бұрын
Now got it. Well explained..
@rmk5717
2 күн бұрын
സ്വർണ്ണക്കടത്തു halal ആണ് എന്ന് മാത്രമല്ല, അനിസ്ലാമിക ഭരണകൂടത്തിന് പാരവെക്കുന്ന ഇതുപോലത്തെ പ്രവൃത്തികൾ അല്ലാഹുവിൽനിന്ന് കൂടുതൽ കൂലി ലഭിക്കുന്ന കാര്യമാണ് !! 🤭
@mohammedjasim560
2 күн бұрын
Good 👍 Thanks ❤
@SajiSkaria-is1zd
Күн бұрын
ലിയാകാത് ❤❤❤❤❤
@cpsaleemyt
Күн бұрын
ഏതാണ് "നല്ല" മദ്യം ? ലഹരി കുറവുള്ള , നേർപ്പിച്ച മദ്യം ആണെന്നാണ് KT ജലീൽ ൻറെ പോലെ ഉള്ളവരുടെ അഭിപ്രായം ! എന്നാൽ "നല്ല" മദ്യം എന്നാൽ നല്ല ലഹരി നൽകുന്ന, നല്ല kick നൽകുന്ന pure, original മദ്യമാണെന്ന് Husain Salafi യുടെയും കൂട്ടരുടെയും അഭിപ്രായം ! മദ്യപാനം തന്നെ നല്പ ശീലമില്ല , ഒരു തരം മദ്യവും ആരോഗ്യത്തിന് നല്ലതെല്ല, അതിനെ പൂർണമായി ഒഴിവാക്കാൻ നമ്മൾ എല്ലാവരും ശ്രമിക്കണം എന്നാണ് മറ്റൊരു കൂട്ടരുടെ ( എന്റെയും ) അഭിപ്രായം !
@sunnykurien4523
2 күн бұрын
ഒരു സംശയം ചോദിച്ചോട്ടെ എല്ലാത്തിനും ഒരു സൃഷ്ടാവ് ഉണ്ടെന്നു പറയുന്ന ഇവർ ഒന്നു പറഞ്ഞാൽ കൊള്ളാം അല്ലാഹുവിനെ സൃഷ്ടിച്ചത് ആരാണ്?????
@AbdulHamidAhmad-c3q
Күн бұрын
Manusyan! Ella daivangaleyum manusyan sreshttichu!!! Daivam onnum steshttichittilla. Daivam verum Manusya sangalpam!!! Chindikkoo Manusya.......
@salu555saleem6
Күн бұрын
ഇയാളുടെ ചോദ്യത്തിൽ തന്നെ പകുതി ഉത്തരം ഉണ്ട്, അള്ളാഹു സൃഷ്ടാവ് ആണ്, സൃഷ്ടി അല്ല. ഇനി പകുതി ആണ് വേണ്ടത് അവന് ആദ്യമേ ഉള്ളവനാണ്. അവന് പഠിപ്പിച്ചതേ അവനെ കുറിച്ച് നമുക്ക് അറിയൂ, നമ്മുടെ ബുദ്ധിക്ക് പരിധി ഉണ്ട്. മുഹമ്മദ് നബി യഥാര്‍ത്ഥ നബി തന്നെ ആണോ എന്ന് പരീക്ഷിക്കാൻ ജൂതന്മാർ കുറെ ചോദ്യം കൊണ്ട് വന്നിരുന്നു, അതിൽ പെട്ട ഒരു ചോദ്യം ആണ് ആത്മാവിനെ കുറിച്ച് ഉള്ള ചോദ്യം. നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്കപ്പെട്ടിട്ടില്ല. (വിശുദ്ധ ഖുര്‍ആന്‍ 17/85) അപ്പൊ കാര്യങ്ങള്‍ അങ്ങനെ ഒക്കെ ആണ്. "അള്ളാഹുവിൻറെ വാഗ്ദാനം സത്യമാണ്" എന്ന് ഖുര്‍ആനില്‍ 10 സ്ഥലത്ത് വന്നിട്ടുണ്ട്. വിശ്വാസിച്ച് ആരാധന അവന് മാത്രം സമർപ്പിച്ച് അവന്റെ വിധിവിലക്കുകൾ അനുസരിച്ച് ജീവിച്ചാൽ സ്വര്‍ഗം ഉണ്ട് എന്ന വാഗ്ദാനം. ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച പടച്ചവന്റെ അടിമയാണ് ഞാന്‍ എന്ന് പറയുന്നതിനേക്കാള്‍ വലിയ അഭിമാനം വേറെ എന്താണ് ഉള്ളത്? ഒരു ഹദീസ് കൂടി കേട്ടോ. ഈ ദുനിയാവ്ന് അള്ളാഹു ഒരു കൊതുകിന്റെ ചിറകിന്റെ വില പോലും നല്‍കിയിട്ടില്ല, അത് നല്‍കിയിരുന്നു എങ്കിൽ ഒരു kafir ന് (kafir =മൂടി വെച്ചവൻ എന്നാണ് അര്‍ത്ഥം അതായത് സത്യം മൂടി വെച്ചവൻ എല്ലാവരുടെയും ഉള്ളില്‍ രൂഢമൂലമായ അള്ളാഹു ആണ് രക്ഷിതാവ് എന്ന സത്യം) ഒരൊറ്റ kafir ന് പോലും ഒരു തുള്ളി വെള്ളം പോലും അള്ളാഹു നല്കുമായിരുന്നില്ല. അത് കൊണ്ട് പരലോകം ഗൗരവമുള്ള വിഷയമാണ്. എന്നാല്‍ അള്ളാഹുവിൻറെ അടുത്ത് നിന്നും അന്ത്യനാൾ വരെ എനിക്ക് ആയുസ് വേണം എന്ന് പറഞ്ഞ് ആയുസ്സ് ചോദിച്ചു വാങ്ങിയ പിശാച് കൂടി ഉണ്ട് നമ്മുടെ കൂടെ. നാം അള്ളാഹുവിനെ അനുസരിക്കുന്നോ അതോ പിശാചിനെ അനുസരിക്കുന്നോ? അതാണ് പരീക്ഷണം. So ചിന്തിക്കൂ ആ ദൈവം ഇറക്കിയ ഗ്രന്ഥം മനുഷ്യകരങ്ങള്‍ കൈ കടത്താത്ത നിലയില്‍ ഇവിടെ ഉണ്ട് അതാണ് വിശുദ്ധ ഖുര്‍ആന്‍
@abdullakoya7836
16 сағат бұрын
@@AbdulHamidAhmad-c3qExcellent Truth Appreciate your response 💯 Lead EVIDENCE 💯
@manojkrishnan5304
9 сағат бұрын
മുഹമ്മദ് നബി
@BhavyaKp-bn4uk
Күн бұрын
👍👍👍👍👍❤❤❤🎉
@ktashukoor
2 күн бұрын
2:33 😂
@abdullakoya7836
16 сағат бұрын
Quran Thanne Parayunnu Quran Kettu Kadhayanennu Asatheetheerul AVVALEEN !
@Ameermuhammed12
2 күн бұрын
👍👍👍👍👍
@Rafeek-l7v
2 күн бұрын
Kt ജലീൽൻ അഭിനന്ദനങ്ങൾ ഇസ്ലാമിന്റെ വീക്ഷണങ്ങൾ കൂടുതൽ ചർച്ചയ്ക്ക് വന്നതിന് 👍👍
@rafeequerafee4912
Күн бұрын
Areyellankil. Vaye moodekkudy
@arjunferoz
Күн бұрын
@@rafeequerafee4912എന്ത് അറിയില്ലെങ്കിൽ?
@fakrujalal8286
Күн бұрын
സ്വർഗം ഉണ്ടെങ്കിൽ അല്ലെ
@abdullakoya7836
16 сағат бұрын
Sorgam NARAKAM DAIVAM Allahu All Are MYTH 💯💯💯💯
@mollymathew8236
9 сағат бұрын
ശരിയാ..സാക്കിർ നായ പാക്കിസ്ഥാനിൽ ചെന്ന് എഴുന്നള്ളി ച്ച പോലെ ആയി .😅😅
@varghese3
4 сағат бұрын
Gold smuggling and hawala are haram, what about drugs and prostitution😢
@satheeshthomas4161
Күн бұрын
പലരുടെയും വയറ്റിപ്പിഴപ്പാണ്.
@abdullakoya7836
16 сағат бұрын
Very very Correct 💯💯💯 thanks 🙏
@mollymathew8236
9 сағат бұрын
മുഹമദ് ൻ്റെയും ആയിരുന്നു ; കൂടാതെ പെണ്ണ് പിടുത്തവും നിർബാധം allah ചാത്തൻ സാധിച്ചു കൊടുത്തു .
@aiswaryav9332
Күн бұрын
Pavam ramesan chaamiyeyum swargathil keetoola
@moosamohammed9119
Күн бұрын
ഗാന്ധി സ്വർഗ്ഗത്തിൽ പോയിട്ട് എന്ത് കാട്ടന?
@archanavinod1
Күн бұрын
അതാണ് ഞാനും ആലോചിക്കുന്നത് 🤔 കള്ളും പെണ്ണും രണ്ടും ആൾക്ക് വേണ്ട... വല്ല ചർക്കയും കൊടുത്താൽ ആൾക്കതു മതി...😅
Hi Liya I have difference with you today..... Listening you make impression that all Hindus , Christians and Dinganists (like u) are very eager to go to islam's swargam.. Why Gandhiji wants to go to Islam's swargam , he has beautiful Hindu swargam... You have DINGAn Swargam .... what needs to object is that , the islamist cunningness to convert non muslims to its fold by thakkiya and various jihad techniques... what needs to object and educate the common muslim is that the inhuman, anti democratic and oppression to women etc taught by quran...
ദുനിയാവ് നിഷേധികൾക്ക് സ്വര്‍ഗ്ഗവും വിശ്വാസികള്‍ക്ക് ജയിലുമാണ്. അത് കൊണ്ട് നിങ്ങള്‍ ചിലപ്പോള്‍ കളിയാക്കിയത് ആയിരിക്കും, എന്നാൽ ഞങ്ങളുടെ മനസ്സ് ശാന്തമാണ്.
@techfun4965
Күн бұрын
Allah impotent aanennu😂
@salu555saleem6
Күн бұрын
അല്ലാഹു മൂന്നേ മൂന്ന് വചനം മാത്രം ഉള്ള അധ്യായത്തിലൂടെ ഗൗരവമായ ഒരു കാര്യം ഉണര്‍ത്തുന്നുണ്ട്. ലിയാഖതിന് മനപ്പാഠം ഉള്ളത് ആകും സൂറത്ത് അല്‍ അസ്ർ(കാലം) അള്ളാഹു പറയുന്നു : കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന് നഷ്ടത്തിലാണ്. വിശ്വാസിച്ചവരും സല്‍ക്കർമ്മം പ്രവര്‍ത്തിച്ചവരും, സത്യം കൊണ്ടും ക്ഷമ കൊണ്ടും ഉപദേശിച്ചവരും ഒഴികെ..
@siyope4450
Күн бұрын
അതോണ്ട്!. നീ ഹൃദയം കൊണ്ട് ചിന്തിക്കാതെ, തലച്ചോറ് കൊണ്ട് ചിന്തിക്കൂ. ശാസ്ത്രം കാണിച്ചു തരുന്ന reality, എന്താണെന്നു മനസ്സിലാക്കൂ.. ഒന്നാനാകാശത്തു ഒട്ടിച്ചു വച്ച നക്ഷത്രങ്ങൾ ആണോ, നീ രാത്രി നോക്കിയാൽ കാണുന്നത്... എന്ത് പ്രഹസനമെന്നും സജീ..
Пікірлер: 118