The Orion Constellation, also known as the Hunter, is a Constellation that has attracted the attention of mankind since prehistoric times. The Orion Nebula is a part of this Constellation. The Orion Nebula is the closest Stellar Nursery to our solar system, where we can watch live the formation of many new solar systems like our own. It is one of the most studied Nebulae with the Hubble telescope.
Even so, it is certain that the James Webb Telescope could find much more in this nebula than the Hubble telescope could ever find.
In the past days, the James Webb Telescope has released extremely clear images of the Orion Nebula. You would have seen the news about it in the newspapers.
This video is about the Orion Nebula and its new images released by the James Webb Telescope.
ഓറിയോൺ Constellation അഥവാ വേട്ടക്കാരൻ എന്ന പേരിലറിയപ്പെടുന്ന നക്ഷത്ര സമൂഹം, ചരിത്രാതീത കാലം തൊട്ടേ മനുഷ്യരാശിയുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ള ഒരു നക്ഷത്ര സമൂഹമാണ്. ഈ നക്ഷത്ര സമൂഹത്തിന്റെ തന്നെ ഭാഗമായ ഒരു നെബുലയാണ് ഓറിയോൺ നെബുല. നമ്മുടെ സൗരയൂഥത്തിന്റെ വളരെ അടുത്ത് കിടക്കുന്ന, ഒരുപാട് പുതിയ നക്ഷത്രങ്ങൾ രൂപം കൊള്ളുന്ന ഒരു നക്ഷത്ര നഴ്സറി ആണ് ഈ ഓറിയോൺ നെബുല. അതിനകത്തു, നമ്മുടെ സൗരയൂധം പോലുള്ള ഒരുപാട് പുതിയ സൗരയൂഥങ്ങൾ രൂപപ്പെടുന്നത് നമുക്ക് ലൈവ് ആയിട്ട് കാണാൻ കഴിയും. Hubble ടെലെസ്കോപ്പ് ഉപയോഗിച്ചു ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ള ഒരു നെബുലയാണിത്.
എങ്കിൽ പോലും, Hubble ടെലിസ്കോപ്പിനു കാണാൻ കഴിയാത്ത ഒരുപാട് കൂടുതൽ കാര്യങ്ങൾ ഈ ഒരു നെബുലയിൽ ജെയിംസ് വെബ് ടെലിസ്കോപ്പിനു കണ്ടെത്താൻ കഴിയും എന്നുള്ളത് തീർച്ചയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ആയി ഈ ഓറിയോൺ നെബുലയുടെ അത്യന്തം ക്ലാരിറ്റി ഉള്ള ഫോട്ടോകൾ ജെയിംസ് വെബ് ടെലെസ്കോപ്പ പുറത്തു വിട്ടിരുന്നു. അതിനെ കുറിച്ചുള്ള വാർത്തകൾ നിങ്ങൾ പത്രങ്ങളിൽ കണ്ടു കാണും.
ഈ ഓറിയോൺ നെബുലയെ കുറിച്ചും, ജെയിംസ് വെബ് ടെലെസ്കോപ്പ പുറത്തു വിട്ട അതിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുമാണ് ഈ വീഡിയോ.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand them. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Spacetime, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science classes, Science masters, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZitem: / science4mass
Please like, share and SUBSCRIBE to my channel.
Thanks for watching.
Негізгі бет James Webb Telescope image of ORION NEBULA Malayalam | പുതുതായി രൂപപ്പെടുന്ന സൗരയൂഥങ്ങൾ കണ്ടെത്തി
Пікірлер: 144