The greatest problem is people are wrongly trained and educated. It is not easy to reeducate. But your commitment is great.
@stpvvv9457
18 күн бұрын
ഓ വലിയ പണ്ഡിതന്മാർ വന്നിരിക്കുന്നു വിശ്വാസികൾ മുഴുവനും പൊട്ടന്മാരും😂
@Coworkersofthetruth
13 күн бұрын
You said the truth. With respect, Kerala Catholic Church won’t promote the truth.
@varghesevp5139
20 күн бұрын
"ബലി മനുഷൃവംശം ക്റിസ്തുവിനോടൊപ്പം സ്നേഹമായിതീരൽ ആണു". അങ്ങനെ എന്കിൽ, എല്ലാവരും ക്റിസ്തീയ സ്നേഹത്തിൽ ആദൃ തന്നെ ഒന്നാകാതെ രൂപതാരാഷ്ട്റീയം കളിച്ചു വെറുപ്പിന്റെയും, പരസ്പരപരിഹാസത്തിൻറെയും പാതകൾ പിന്തുടർന്നാൽ എങ്ങനെ നമ്മുടെ ബലി സ്വീകാരൃയോഗൃമായ ബലിയാകും. ഉത്തരം പ്രതീക്ഷിക്കുന്നു.
@tojyjv748
20 күн бұрын
അച്ചാ ദൈവത്തിന് കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഒന്നുമില്ല. ദൈവം സർവ്വാവ്യാധിയും കാലാതീതനും ആണ്. സൂര്യൻ കിഴക്ക് ഉദിക്കുന്നത് മൂലം പണ്ടുകാലത്ത് ആളുകൾ കിഴക്കിന് പ്രാധാന്യം കൊടുത്തിരുന്നു. അതുകൊണ്ടാണ് കിഴക്ക് നോക്കി കുർബാന എന്ന ആചാരം വന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ആദിമ ക്രൈസ്തവരുടെ ചൈതന്യം വീണ്ടെടുക്കുവാൻ ശ്രമിച്ചു. അതിൽ നിന്ന് ഉളവായതാണ് ജനാഭിമുഖ കുർബാന. അല്ലാതെ സെൻ പീറ്റേഴ്സ് ബസിലിക്ക പണിത രീതിയുടെ കുഴപ്പം കൊണ്ടൊന്നുമല്ല. ആദിമ കാലത്ത് ഇന്നത്തെ പോലെ ലിറ്റർജിയോ കുർബാനയോ ഒന്നും ഉണ്ടായിരുന്നില്ല. കുറെ ആളുകൾ ഒരു വീട്ടിൽ ഒത്തുകൂടി ചുറ്റുമിരുന്ന് ബൈബിൾ വായിക്കുകയും വ്യാഖ്യാനിക്കുകയും, അപ്പം മുറിക്കൽ ശുശ്രൂഷ നടത്തുകയും, പാവങ്ങൾക്ക് വേണ്ടി സംഭാവന എടുത്ത് പിരിഞ്ഞു പോവുകയും ചെയ്യുന്നു. ഇത് ഒന്നാം നൂറ്റാണ്ടിൽ ജസ്റ്റിൻ എഴുതിയ കത്തിൽ നിന്ന് വ്യക്തമാണ്. ദൈവത്തിന് കിഴക്കും പടിഞ്ഞാറും ഒന്നും പ്രശ്നമല്ല. മനുഷ്യൻ പരസ്പരം സ്നേഹിക്കുന്നുണ്ടോ എന്നത് മാത്രമാണ് ദൈവത്തിനു നോക്കുന്നത്. അത് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. വരട്ടു തത്വശാസ്ത്രങ്ങളിൽ അഭിരമിക്കാതെ വല്ലപ്പോഴും പുതിയ നിയമം എടുത്ത് വായിച്ചു നോക്കുക. മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുക. ദൈവം സ്നേഹമാണ് എന്ന് മനസ്സിലാക്കുക. അപ്പോൾ എറണാകുളകാർ കിഴക്ക് നോക്കി കുർബാന ചൊല്ലാത്തതിൻ്റെ പ്രയാസം ഒക്കെ മാറും.
@jpvadakkekara7598
20 күн бұрын
Acha Mass issues are over.The major and many bishops of the Synod have always disagreed with united liturgy. Now united mass is a joke for Chsnganachery archdiocese.
@johnymathew757
21 күн бұрын
അച്ചാ നല്ല ഒരു കത്തോലിക്ക സഭ വിശ്വാസി ആഗ്രഹിക്കുന്നത് നല്ല തീരുമാനങ്ങൾ എടുക്കാനും അത് നടപ്പാക്കാൻ കഴിവും ഉള്ള നേതൃത്വത്തെയാണ് എടുക്കുന്ന തീരുമാനങ്ങൾ നീട്ടിക്കൊണ്ട് പോയാൽ കൂടുതൽ സങ്കീർണമാവുകയേ ഒള്ളു
@joyantony8965
20 күн бұрын
Let pope give an order for WORLD LEVEL , UNDER HIS JURISDICTION SAME DIRECTION HOLY MASS ., then issue is solved … BETTER MTNS AND OTHER SUPPORTERS FIGHT FOR CORRECT THIS PROBLEM. … PUT PRESSURE , start strike in the world level .. SENT BISHOP ANDREWS AND ALENCHERY AND HIS SUPPORTERS GO TO ROME AND ADVICE POPE REGARDING HOLY MASS ONLY IN ONE DIIRECTION … IF MTNS AND SO CALLED BISHOPS WANTED ANY CORRECTION , they have to advise pope … called world level bishops meeting at VATICAN AND TAKE DECESION. … this is easy and get it solved , if they are sincere about the holy mass direction … world level lot lot of theological college ie, seminary and theologist … Pope issue a single circular .,, for entire his jurisdiction … matter is over … Only fighting in ERNAKULAM …. Their aim is to different …
@jaisongeorge2576
21 күн бұрын
ബഹു. അച്ചാ.... അച്ചൻ ചിലതൊക്കെ പറയാതിരിക്കുന്നതെന്തുകൊണ്ട് ? പോൾ ആറാമൻ മാർപ്പാപ്പയാണ് നോവൂസ് ഓർദോ എന്ന പേരിൽ ജനാഭിമുഖ ക്രമത്തിലുള്ള കുർബാന അവതരിപ്പിച്ച് പ്രാബല്യത്തിൽ ആക്കിയത്...രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം 1968ഇൽ ആണ് പോൾ ആറാമൻ പാപ്പാ അവതരിപ്പിച്ചത് എന്നാണ് ഓർമ്മ..രണ്ടാം വത്തിക്കാൻ സൂനഹദോസിൻ്റെ ഏറ്റവും പ്രധാനിയായ അമരക്കാരനാണ് പോള് ആറാമൻ പാപ്പാ...രണ്ടാം വത്തിക്കാൻ സൂനഹദോസിൽ ഈ ക്രമത്ത്തിലുള്ള കുർബാന അവതരിപ്പിച്ചില്ലെങ്കിലും അതിന് ശേഷം അധികം താമസിയാതെ പാപ്പാ ഇത് അവതരിപ്പിച്ച് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു എന്ന വസ്തുത അച്ചൻ പറയാത്തതെന്ത് ? ഈ സത്യം പറയാത്തത് രണ്ടാം വത്തിക്കാൻ സൂനഹദോസിനെയും പോള് ആറാമൻ പാപ്പയെയും സംശയമുനയിൽ നിർത്താൻ അച്ചനു ഇഷ്ടമില്ലാത്തത് കൊണ്ടാണോ ? പക്ഷേ സത്യം പറയുമ്പോൾ മുഴുവൻ സത്യവും പറയേണ്ടതല്ലേ അച്ചാ...? ഇനി ഞാൻ ഈ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ബഹുമാനപ്പെട്ട അച്ചൻ തിരുത്തി തരിക ....തുറന്ന മനസ്സോടെ...❤ യേശു മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ..
@Coworkersofthetruth
13 күн бұрын
രണ്ടാം വത്തിക്കാൻ കൗൺസലിന്റെ ശരിക്കുള്ള കാഴ്ചപ്പാട് എന്താണെന്ന്അറിയാമോ? 1960 കാലഘട്ടം എങ്ങനെയായിരുന്നു ലോകത്തിന്റെ അവസ്ഥ? തിരുസഭ നേരിട്ട അവസ്ഥ അതായത് മാർക്സിസ്റ്റ് നുഴഞ്ഞുകയറ്റം അതുമൂലം ലോകം മുഴുവനും കുത്തനെ വീഴുന്ന പ്രവണതയെ എങ്ങനെയാണ് നേട്ടിട്ടത്?
@jamesthazhoor3870
20 күн бұрын
സുവിശേഷ മാണ് പല തവണ വായിക്കേണ്ടത് അപ്പോൾ തലയ്ക്കു വെളിവ് കിട്ടും എന്നിട്ട് കർത്താവാകുന്ന വഴിയേ നടക്ക്.
@user-zz1xq5te4c
21 күн бұрын
മാണിച്ചാ സ ന്തോഷമായില്ലേ? അച്ചന്റെ പോരാട്ടം സഭയ്ക്ക് മറക്കാൻ സാധ്യമല്ല. അച്ചന്റെ അറിവ് ഒരു മെത്രാൻ ആവണം
@Lord60000
21 күн бұрын
💯
@felicitamoraes3596
20 күн бұрын
Dear Rev Fr come to Kerala and take charge of one Syromalabar church and fight actively for Syned maass instead of doing such confusing videos. Now many believers are reading Holy Bible and prefer to follow New Testament and acts.You can meet and enlighten them by talking face to face.
@babyemmanuel853
20 күн бұрын
ആദ്യം ചെറിയ എതിർപ്പ് വരും... സാരമില്ല.... ഏകീകൃത കുർബാന എർണാകുളത്തെ പള്ളികളിലും വരട്ടെ... സഭയിൽ സമാധാനം വരട്ടെ... .
@sebinantudevassy
19 күн бұрын
Spirit of liturgy where available
@Coworkersofthetruth
13 күн бұрын
You can get in online itself.
@maryantony1873
21 күн бұрын
അച്ഛന് ഇനി കുറച്ചു വിശ്രമിക്കു.അറിവുള്ള മനുഷ്യനാണ്. മനുഷ്യര് സമാധാനം ആഗ്രഹിക്കുന്നു അച്ഛാ
@user-fn8fy6tn3z
21 күн бұрын
100% മാണി കാത്തനാർ ഇനി വിശ്രമ ജീവിതത്തിലേക്ക് പ്രേവേശിക്കണം കാരണം synad ജനഭിമുഖം ഒരു വാര്യൻറ് ആയി അംഗീകരിച്ചു് ഇനി ഇതിന് മേൽ ചർച്ച വേണ്ട
@sibi9329
21 күн бұрын
സിനഡ് മെത്രാന്മാർ കൂടെ ഇല്ലെങ്കിലും മാണിപറമ്പൻ ഒറ്റയ്ക്കു പൊരുതി വിമതന്മാരുടെയും അവരുടെ സാത്താൻ കുർബാനയുടെയും ശവമടക്ക് നടത്തിയിട്ടേ മാണിപറമ്പൻ അടങ്ങത്തുള്ളു
മാണി പറമ്പോ ഞങ്ങൾ എറണാകുളം രൂപതയിലുള്ളവരോട് സിനഡിൻ്റെ ഉത്തരവ് അനുസരിക്കണമെന്ന് പറയുന്നു ഇപ്പോൾ മേജർ ആർച്ചുബിഷപ്പും എറണാകുളം രൂപതയിലെ അഡ്മിനിസ്ട്രേറ്റും പറയുന്നു ജനാഭിമുഖമുർബാന തുടരാം ഇപ്പോൾ അതനുസരിച്ച് എല്ലാ പള്ളികളിലും ഒരു സിനഡ് കുർബാന ചൊല്ലുന്നു ഈ ഉത്തരവിലൂടെ ജനാഭിമുഖ കുർബാന സാധുവല്ലെന്ന് ഇനി പറഞ്ഞു വരരുത്😂😂😂
@dalysaviour6971
20 күн бұрын
അച്ചാ... ഇപ്പോഴാണ് യഥാർത്ഥ പ്രശ്നം എന്തെന്ന് മനസ്സിലായത് ❕ നന്ദി... 😊🙏🏻
@stpvvv9457
20 күн бұрын
അച്ചോ സിനഡ് ഇപ്പോൾ ഞായറാഴ്ചയിലും കടമുള്ള ദിവസങ്ങളിലും ഒരു സിനഡ് കുർബാന ചൊല്ലണം അതു ചൊല്ലുന്നുണ്ട് അതിൽ പങ്കെടുക്കാൻ മുന്നോ നാലോ പേരേ ഉള്ളൂ മേജർ ആർച്ചുബിഷപ്പും ബോസ്ക്കോ പിതാവും ജനാഭിമുഖ കുർബാന തുടരാം എന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട് അപ്പോൾ ഇനി ജനാഭിമുഖ കുർബാ സാധുവാണ് അതിൽ പങ്കെടുക്കുന്നതിൽ കുഴപ്പമുണ്ടോ അച്ചോ😂
@babyemmanuel853
20 күн бұрын
കുറച്ചു നാളേക്ക്...
@marthoma6th814
21 күн бұрын
ആലുവ സ്നേഹപുരം പള്ളിയിൽ സിനഡ് കുർബാന ഇന്നും ചൊലിയില്ല....next Sunday മുതൽ വൈകുന്നേരം ആറു മണിക്ക് ഉള്ള കുർബാന സിനഡ് കുർബാന ആയിരിക്കും എന്ന് announce ചെയ്തു ... അതായത് മൂന്ന് കുർബനകളിൽ ഒന്നു.... അതും വൈകും നേരം
@simonpv8893
21 күн бұрын
ഭാഗ്യം. കൊരട്ടി പള്ളിയിൽ ഞായറാഴ്ച്ച 5 കുർബാന ഉണ്ട്. ഞങ്ങളുടെ വികാരി, മാർപാപ്പാ യുടെ സ്പെഷ്യൽ സമയക്രമ പ്രകാരം ഉച്ചക്ക് 2 മണിക്ക് (വെളുപ്പിന് 2 മണിക്ക് അല്ല, ഭാഗ്യം ) സിനടൽ ബലി അർപ്പിക്കുന്നതിന് തീരുമാനിച്ചു. എന്നാൽ മാർപാപ്പ യെ അനുസരിക്കാത്ത വിശ്വാസികൾ അത് rotien സമയത്ത് വേണമെന്ന് പറഞ്ഞു. ഇടശ്ശേരി യച്ഛൻ മാർപാപ്പാ (ഷൈജു ആയിരിക്കും )യോട് ആലോചിച്ചു തീരുമാനിക്കാം എന്നറിയിച്ചു
@marthoma6th814
21 күн бұрын
@@simonpv8893 ചുരുക്കി പറഞ്ഞാൽ കുർബാനയും ഇല്ല.... കോടതിയിൽ പോയി ഇവന്മാരെ പുറത്ത് ആകാൻ ഉള്ള പ്ലാനും പൊളിഞ്ഞു
@daitho9856
20 күн бұрын
ജനങ്ങൾക്ക് ഏറ്റവും താത്പര്യമുള്ള സമയം👍👍👍👍👍 വിശ്വാസിക്കു സൗകര്യമുള്ള സമയം കിട്ടുക എന്നതാണ്. അത് ജനാഭിമുഖമോ അൾത്താരാഭിമുഖമോ ആയിക്കോട്ടെ. താമസിയാതെ മനസ്സിലാകും .
@JIMMYKALAPURA
20 күн бұрын
So stupid an argument, The faith of the church I believe is that the Holy Spirit Guides The Church, but our Maniparambil achan says after Vatican council 2, the Church and all its Bishops were misguided by the satan, and Holy Spirit took His hands off without even mentioning a word for or against the "vers Populum". He talks of geographical position of the st. Peters Basilica and as I understand this change in geographical position has come in the cases majority of the churches all over the world, even in syro malabar church. And how to you understand the Eucharist as a sacrament meaning Instituted and administered by Christ/ mystical body of Christ, Christ meaning 100% both God and man / and further its the celebration if the paschal mysteries, the birth, public life, the sufferings, death and resurrection of our Lord, that too we believe its the partaking in the paschal mysteries and nit an enactment, which means real participation of the same beyond time and place made possible by the Holy Spirit.. That why it becomes the sacrament of sacraments, that is why we are able to include every other sacrament in it during the celebration of the mass. Its not a cult which is purely based signs and symbols but rather its a sacrament which is administered by Christ, who is both God and man 100%. അച്ഛാ വെറുതെ argument sake ന് എന്തെകിലും കണക്ഷൻ ഇല്ലാതെ വെറുതെ ട്രാടിഷൻ പറഞ്ഞിരിക്കാതെ വിശ്വാസം അനുസരിച്ചു നമ്മുടെ ആരാധന ക്രമത്തെ ഒന്ന് മനസിലാക്കാത്ത, അങ്ങിനെ അച്ഛന്റെ യഥാർത്ഥ വിശ്വാസം ഒന്ന് പഠിപ്പിച്ചു താ, വെറുതെ അവിടെയും ഇവിടെയും നിന്നുള്ള പാഷാണ്ടതാ ഞങ്ങളെ പേടിപ്പിക്കല്ലേ 🙏🙏🙏🙏
@user-rx3zl7sr3x
21 күн бұрын
പൊയ്സൺ മാണി
@user-rx3zl7sr3x
21 күн бұрын
ലത്തീൻകാരൻ മാണി
@Coworkersofthetruth
13 күн бұрын
സുഹൃത്തെ ഇനിയും കേരളത്തിൽ ഈ വൃത്തിക്കെട്ട ഏർപ്പാട് മാറ്റാൻ സാധിച്ചിട്ടില്ലേ? ലത്തിൻ എന്നും സുറിയാനി എന്നും ഉള്ള വിവേചനം… തിരുസഭ ഏകമാണ്.
Пікірлер: 48