0:00 ബുദ്ധിജീവി രാജീവ് ചന്ദ്രശേഖർ 0:59 അനിൽ ആന്റണി എന്തിന്റെ കുഞ്ഞാണാവോ? 1:29 റോബർട്ട് വാദ്രക്കും പാർലമെന്റിൽ എത്തണം 2:06 സരിനും സംഘിയും അടിപിടി ട്രോൾ 5:44 മുസ്ലിം വേഷം കെട്ടി ആടിനെ വാങ്ങി ജൈനർ 7:44 ബീഫ് എക്സ്പോർട്ട് ചെയ്യാം: ആടിനെ അറക്കാൻ പറ്റില്ല 9:14 ട്രെയിനപകടത്തിലെ രക്ഷാപ്രവർത്തകർ 10:28 വോട്ട് ചെയ്യാത്തവരെ സഹായിക്കില്ല 11:17 കേരള ജെഡിഎസ് സ്വാതന്ത്രമാവും 12:38 ഇനി കോളനി എന്ന് പറയരുത് 13:47 ഇൻസ്റ്റാഗ്രാമിൽ നടക്കുന്നത് 14:40 ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക
@udayanudayan5987
3 ай бұрын
💞💞👍🏾
@whitecatgarden
3 ай бұрын
അനിൽ ആൻ്റെണിയെ അടുത്ത വർഷം LKG യിൽ ചേർത്താൻ പോണല്ലേ യുള്ളൂ😅
@SathaaSathaa
3 ай бұрын
ചാനൽ തലവന് ലവലേശം ബുദ്ധി ഇല്ല... മന്ത ബുദ്ധിയെ തിരുവനന്തപുരകാർ ഓടിച്ചത് വെറുതെ യല്ല...
@Farseenan-nm5sy
3 ай бұрын
13 :14 ഗുഡ് പ്രസന്റേഷൻ, 👍👍👍👍
@muhammedcp6293
3 ай бұрын
Mevan kadutha vargeeya vesha
@rafinesi840
3 ай бұрын
സുനിത അവതരണം പൊളിച്ചു 😂😂👍🏻 അഭിവാദ്യങ്ങൾ ❤💪🏻
@babychanjohn2541
3 ай бұрын
ഈയിടെ മൃഗസ്നേഹം വളരെ കൂടുതലാണ്
@Volvo2946
3 ай бұрын
ഇന്ത്യയിൽ ഇപ്പോൾ ഉള്ള രാഷ്ട്രീയക്കാരിൽ ഏറ്റവും വലിയ പൊട്ടൻ.. അനിൽആന്റണി 😅
@prasadvalappil6094
3 ай бұрын
പൊട്ടൻ എന്നു വിളിക്കരുത്.😡 പോങ്ങൻ എന്നു വിളിക്കൂ.. 👍
@mpalikurikkalthamarasseri3541
3 ай бұрын
കപടൻ
@anastdpa123
3 ай бұрын
സത്യം.
@AvatarAvatar-s8n
3 ай бұрын
@@prasadvalappil6094😁😁
@reneeja5470
3 ай бұрын
സുടപിയുടെ രോദനം
@kareemkuniya374
3 ай бұрын
അത് ഇഷ്ടായി. "കേരളത്തിലെ സംഘികളുടെ ബുദ്ധി ജീവി "😂😂👌👌
@ptr18
3 ай бұрын
ബീഫ് കയറ്റു മതി നടത്തുന്നത് ബിജെപി rss ആണ്. പേര് അറബി പേരിലും
@mariyammaliyakkal9719
3 ай бұрын
അൽ kabeer
@moideent9227
3 ай бұрын
ഇവർക്ക് കയറ്റുമതി ചെയ്യാൻ വില കുറച്ച് ഉരുക്കളെ കിട്ടാനു ള്ള അടവാണ് ഈ വിരോധം
@salnashil
3 ай бұрын
Exactly
@ibrahimnajah8530
2 ай бұрын
@@mariyammaliyakkal9719Al കബീർ Al thammam Al islami Al. Youm Al മുംതാസ്.. ഇങ്ങനെ പോകുന്നു പേരുകൾ... എല്ലാം സങ്കി തെമ്മാടികളുടേത്
@Manavan-u7y
3 ай бұрын
എന്നാൽ ആന്റണി എന്ന കുഞ്ഞാടിന് മറ്റു വല്ല പണിക്കും പോയിക്കൂടെ
@leopardtiger1022
3 ай бұрын
Anil Antony Anthony oru Mara Mandan. Kaasinu kollatha vidyabhyasam illatha Modiyude vaalumethoongi karutha peekiri checkkkan.
@simonvarghese8673
3 ай бұрын
ആരും ജോലിക്ക് എടുക്കില്ല ഈ പൊട്ടനെ.
@syedjefry5898
3 ай бұрын
അതെ, ചെരക്കാൻ
@akj10000
3 ай бұрын
ആട് ആന്റണി
@rasheed2516
3 ай бұрын
മനുഷ്യാനെ കഴുത്തരുത്താൽ അവർക്ക് ഒരു കുഴപ്പവുമില്ല
@Aysha_s_Home
3 ай бұрын
സത്യമാണ് ഞാനും പറയാൻ ആഗ്രഹിച്ചത്😢
@BasheermarotkklSx876-gl8wn
3 ай бұрын
ആന്തപ്പനു പറ്റിയ ഒരുവൻ അബദ്ധമാണി മന്തപ്പൻ എന്തു ചെയ്യാം
@rafiahamed7345
3 ай бұрын
ബുദ്ധിയില്ലാത്ത 😂ജന്മങ്ങളുടെ 😂പാർട്ടി 😂
@AbdulKhader-ce2jf
3 ай бұрын
നിങ്ങളുടെ അവതരണം സൂപ്പർ ഒന്നും പറയാനില്ല കേട്ടിരുന്നുപോകും ഒരു പാട് ചിരിക്കാനും ഉണ്ട്
@jaffermoideen9135
3 ай бұрын
പെരുന്നാളിന് അറുക്കുന്നത് ഭക്ഷണത്തിന് വേണ്ടിയാണ് മാംസം ഒരിക്കലും വേസ്റ്റാക്കാറില്ല
ഈ മൃഗങ്ങളെ രക്ഷിക്കുന്നതിന്റെ പകരം മനുഷ്യന്മാർക്ക് ഉപകാരപെടും ന്നത് എന്തെങ്കിലും ചെയ്തു കൂടെ എന്ത് പറഞ്ഞാലും പെരുന്നാൾ ഞങ്ങൾ ആ ഘോഷിക്കുക തെന്നെ ചെയ്യും
@sreejaunnikrishnan1803
3 ай бұрын
അതെന്താ മനുഷ്യർക്കു മാത്രമേ വേദനയുള്ളു? ജീവിക്കാൻ അവകാശമുള്ളു? ഏറ്റവും ക്രൂരൻ സ്വാർത്ഥൻ :മനുഷ്യൻ മാത്രം
@KizhakkeAshraf
3 ай бұрын
എന്റെ നാട്ടിലെ ബൂത്തിൽ കൈക്ക് വോട്ട് ചെയ്തപ്പോൾ താമരവിഞ്ഞു വോട്ടർ പരാതി പറഞ്ഞു പ്രശ്നം പരിഹരിച്ചു ആരെങ്കിലും ഇന്ത്യയിൽ ഒരു സങ്കി പറഞ്ഞു കേട്ടോ താമരക്ക് വോട്ട് നൽകിയപ്പോൾ കയ്യോ കാലോ വിരിഞ്ഞു എന്ന ഒരു തെളിവ് ഉണ്ടോ ഇല്ല ബീഫ് കയറ്റി അയക്കുന്നത് സങ്കിസ് കമ്പനി അൽ കബീർ അൽ ആലം എന്ന അറബി പേരുകളിലാണ് ഗൾഫിൽ അറിയപ്പെടുന്നത്
@Aysha_s_Home
3 ай бұрын
ആണൊ?
@KizhakkeAshraf
3 ай бұрын
@@Aysha_s_Home അതേ -കാസർകോഡ് മണ്ഡലത്തിൽ
@haneefamohammed2819
3 ай бұрын
രാജീവ് ചന്ദ്രശേഖർ 2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ച വിദഗ്ധനാണ്. മറുനാടനുമായുള്ള ഇൻ്റർവ്യൂ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉണ്ട്.
@vvchakoo166
3 ай бұрын
Give the link please
@BabyS-cc9iv
3 ай бұрын
@@vvchakoo166കറിയായും പിന്നെ ഒരാളും കൂടിയുള്ള കാര്യം പറച്ചിൽ, ലോഗോ നീല കളർ. ചെക്ക് ചെയ്താൽ കിട്ടും.
@Aysha_s_Home
3 ай бұрын
എന്തിന്
@KizhakkeAshraf
3 ай бұрын
മാത്രമല്ല 65രൂപ ടാക്സ് നൽകുന്ന ഉത്തര മനസ്കൻ ഒരു യാചകന്റെ എക്കൗണ്ടിൽ കാണും മിനിമം ബാലൻസ് 1000 രൂപ അത്രക്ക് പോലും ബാലൻസില്ലാത്ത കോടിപതി
@ShajiPs-dt8oy
3 ай бұрын
അനിൽ ആന്റണിയെ സർക്കസിൽപോലും എടുക്കില്ല
@babumediabah
3 ай бұрын
സുനിതാ അവസാനം കരയിപ്പിച്ചു 😢
@AbdulSalam-pw5ss
3 ай бұрын
അനിൽ ആന്റണിക്ക് ഒരു വാർഡ് കമ്മറ്റിയിൽ പോലും പ്രവർത്തിക്കാനുള്ള കഴിവ് പോലുമില്ല.
@rahimgolden1273
3 ай бұрын
അമ്മ കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചു വീണ്ടും കോൺഗ്രസിൽ വരും MLA ആകും 😂
@mohammedaliaskunhippa4260
3 ай бұрын
@@rahimgolden1273 ഈ പൊട്ടനെ കോൺഗ്രസ് ൽ തിരിച്ചെടുത്താൽ പിന്നെ കേരളത്തിൽ കോൺഗ്രസ് ഇല്ല ഇവനൊക്കെ പഴയ mo മത്തായി യുടെ അതെ വർഗ്ഗം
@Aysha_s_Home
3 ай бұрын
സംസാരിക്കാനറിയാമൊ?🤔🤔🤔
@jameelamuhammedkunju5942
3 ай бұрын
ഈ അനിൽ ആന്റണി ഇന്ന് രാഷ്ട്രീയ ത്തിൽ വന്നത് എങ്ങനെയാ സാറേ. അച്ഛനെ പറയിപ്പിക്കാൻ ഉണ്ടായ സന്താനം
@rahimgolden1273
3 ай бұрын
കൃപാസനം 😂
@gaznimulamparambil5050
3 ай бұрын
@sunitha devadas നിങ്ങൾ ജനം tv യും കാണാറുണ്ടോ … അപ്പോ കോമഡിയും ഇഷ്ടമാണല്ലേ നിങ്ങൾക്ക് 😅
അനങ്ങിയാൽ പാകിസ്ഥാനിൽ പോടാ എന്ന് എന്താ ഇത്രയധികം ഭൂമി വാങ്ങിയിട്ടുട്ടുണ്ടോ
@MohammedRasheed-oi7mm
3 ай бұрын
നമ്മുടെ നാട്ടിലെ ആടിനെ ബീഫിനെ നമുക്ക് തിന്നാൻ പാടില്ല Export ചെയ്യാം
@MohammedRasheed-oi7mm
3 ай бұрын
ട്രെയിൻ അപകടവും മുസ്ലിമിന്റെ പേരായിരിക്കും പറയുക
@nichu1476
3 ай бұрын
pakistan ഇവരുടെ തന്തയ്ക്ക് സ്ത്രീദനം കിട്ടിയതാണെന്ന് തോന്നുന്നു.
@Aysha_s_Home
3 ай бұрын
അതാണറിയേണ്ടത് ആരുടെ പേരിലാണെന്നും പറയണം അല്ലാതെ പോവാൻ പറ്റുമൊ ആദ്യം നീ പോയി വാ...😂😂
@alimm8309
3 ай бұрын
സുനിത good 👍🎉
@MsShaju786
3 ай бұрын
കൊള്ളാം രണ്ടായിരത്തിന്റെ നോട്ടിൽ ഇപ്പോഴും ചിപ്പ് ഇരിപ്പുണ്ട് എന്ന് വിശ്വസിക്കുന്ന ആളാ രാജീവ് ചന്ദ്രശേഖർ😂😂
@hinusworld6930
3 ай бұрын
തമിഴ് നാട്ടിൽ ഒരുപാട് അമ്പലങ്ങളിൽ..ആടിനെയും..പൊതിനെയും..വെട്ടും..പൂജ നടത്തും..
@mariyammaliyakkal9719
3 ай бұрын
കോഴിക്കുരുതി
@abdurahimankayamal7373
3 ай бұрын
ഈ സുനിതനെക്കൊണ്ട് തോറ്റു
@aabieappayoutube
3 ай бұрын
ശരിക്കും ഈ ബ്രേക്ക്ഫാസ്റ്റ് ന്യൂസ് വളരെ രസകരമായിരുന്നു അടിപൊളി 👍 നല്ലൊരു ശതമാനം ( തലയ്ക്ക് ഓളമുള്ള ) മലയാളികൾ ആഗ്രഹിക്കുന്ന മറുപടി നന്ദി 🙏
@shamsadbeegum2012
3 ай бұрын
ഒരു Bjp ആളും രണ്ട് 6:23 സമൂഹ്യനിരീക്ഷകൻമാരും😂😂😂 ഒരുചാനലിൽ
@mohamednazirnamboorimadam4721
3 ай бұрын
വിസർ "ജനം" ചാനൽ വിവരദോഷികളായ ചാണകങ്ങൾക്ക് വേണ്ടി മാത്രമുള്ളത്. സരിൻ ഒരിക്കലും അതിൽ ചർച്ചക്ക് പോകാൻ പാടില്ലായിരുന്നു.
@sreejithvaleryil9593
3 ай бұрын
Welldone SARIN 🎉
@navalcgeorge
3 ай бұрын
ഈ ബീഫ് എക്സ്പോർട്ട് ചെയ്യുന്ന കമ്പനി എല്ലാം electorial bond മേടിച്ചു. പാവം മാർക്കറ്റ് ൽ ഉള്ളവർക്ക് അതിനുള്ള കാശ് ഇല്ല.
@AbdulmakeedMajeed
3 ай бұрын
ഐലൻ മാസ്ക്പ്രയുന്നത് ശാസ്ത്രം സയൻസ് സത്യം എല്ലാം തെളിയിച്ച സത്യം best' wishes Sunitha devadas
@HamzaKunjuCholayil
3 ай бұрын
അതല്ലെ അവരെ സംഘി എന്ന് വിളിക്കുന്നത്😅😅
@mohanchanassery7866
3 ай бұрын
ഹൃദയത്തിൽ തൊട്ട ഒരു പ്രതീതി❤
@abdulazeezm1797
3 ай бұрын
ആൻ്റണി ഇതിന് പകരം ഒരു വാഴ നട്ടിരുന്നെങ്കിൽ...
@abdulnazar4747
3 ай бұрын
ഒരു രക്ഷയുമില്ല ഇതെല്ലാം ഞങ്ങൾക്ക് ഇതെല്ലാം മാന്യമായി പറഞ്ഞുതരുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ💪💪💪💪💪 എന്ന് ഒരു പാവം പ്രവാസി😅😅😅😅😅 മനസ്സിലാക്കിതന്നതിന്
@Rafeeqmp313-yh9yt
3 ай бұрын
അൽ കബീർ, അൽഹാന, അൽ അഹമ്മദ് എന്നിങ്ങനെ ഇന്ത്യയിൽനിന്ന് എക്സ്പോർട്ട് ചെയ്യുന്ന എല്ലാ ബീഫ് എക്സ്പോർട്ട് കമ്പനിയും ആർഎസ്എസ് മുതലാളിമാരുടേതാണ് ബീഫ് ജിഹാദ് അവരാണ് നടത്തുന്നത്😂
@ummerfarook9154
3 ай бұрын
ഡോക്ടർ സരിൻ ❤❤❤
@salaudeenph9699
3 ай бұрын
ആന്റണി 😂😂😁😁😁😀😀😀😀😁എ കെ വളി
@mohamedsherifparavath5920
3 ай бұрын
സുനിത ചേച്ചി എന്നാനാട്ടിൽ വരുന്നത് 👍🏻👍🏻👍🏻
@RafiAhamed-li5ru
3 ай бұрын
വിജയാശംസകൾ 👍👍❤️❤️
@annammajoseph4145
3 ай бұрын
അനിൽ ആൻ്റണി യുടെ അമ്മ കൃപാസനത്തിൽ പോയി മതാവിൻ്റ് പേരും പറഞ്ഞു എന്തൊക്കെയോ ഭവിശ്യവാണി പറഞ്ഞു നടന്നു എന്നിട്ടും മകൻ തോറ്റു തോപ്പിയിട്ടു. SG പാവം മാതാവിന് സ്വർണ കിരീടം കൊടുത്തു എന്നിട്ട് പള്ളിക്കാർ അത് ഉറച്ചു നോക്കാൻ പള്ളിക്കാരും. ഏതായാലും പുള്ളി രക്ഷ് പെട്ടു.😂
@Avinas775
3 ай бұрын
പെരുന്നാളിന് ആറുക്കുന്നത് പാവങ്ങൾക്ക് കൊടുക്കാൻ വേണ്ടി ആണ്
@fasilmuhammed280
3 ай бұрын
Break fast news😂😂 സുനിത ചേച്ചി ⭐
@k.krishnakumar9451
3 ай бұрын
🤣🤣🤣🤣വെട്ടാവലിയൻ മാരെ ആ പ്രയോഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
@SHYAM031
3 ай бұрын
സുനിത 👍👍
@noushad2100
3 ай бұрын
ആടിനെ കൂടിയ വിലക്ക് വില്ക്കും
@mariyammaliyakkal9719
3 ай бұрын
ഗൾഫിലേക്ക് കയറ്റി അയക്കും പ്രവാസി സംഘികൾ മട്ടൻ അടിക്കും... ഇന്ത്യക്കാർ പ്രോടീൻ ഇല്ലാതെ നടക്കട്ടെ
@vishnus711
3 ай бұрын
5:05 ഈ സമയത്ത് പറയാൻ പാടുണ്ടോന്ന് അറിയില്ല : ദൃശ്യം2 ആണ് സിനിമ 😌
@abusabir8738
3 ай бұрын
*4 ലക്ഷം കോടി* *രൂപ* *കർഷകർക്ക് ലഭിക്കുന്ന അത്ഭുതമുള്ള ആഘോഷം* *അതാണ് ബക്രീദ്, ബലി പെരുന്നാൾ*👆👆👆
@vinod4833
3 ай бұрын
ഇത് കേട്ടാൽ തോന്നും ബക്രീദിന് മാത്രമാണ് അറവ് നടക്കുന്നതെന്ന്!!!!!
@NADESANVELLAPALLI
3 ай бұрын
അല്ലയോ വേട്ടാ വെളിയന്മാരെ 😂🤟🏻🤟🏻🤟🏻🤟🏻🤟🏻അടിപൊളി 💙💙
@Umarr-m3y
3 ай бұрын
സുനിദ്ദാ മേ ടം സത്യം വിളിച്ചു പ റ യു. ന്ന മേ ട തി ന്. 100.👍👍👍....
സുനിതഅവസാനം ഉണർത്തിയ,ആ വാക്കുകൾ ഹൃദയം ഉള്ളവന്റെ മനസ്സിൽ തട്ടുന്നവാക്കുകൾ എന്നതിൽ സംശയമില്ല എല്ലാം മനസ്സിലാകൽ, അവസാനം മാത്രം.
@nazarudeen9273
3 ай бұрын
അത് ബിജെപി മുതലാളി മാർ.
@mininunni472
3 ай бұрын
Sunitha❤❤
@ismailp5507
3 ай бұрын
ഇപ്പഴ് മോൻ മനസിലായത് അന്റാനിടെ മോൻ അല്ലെന്ന്
@ABDULSAMAD-ot2yv
3 ай бұрын
Pranamam Soumya
@praveenameppancodu1979
3 ай бұрын
സുനിത❤❤🎉🎉
@ammuthrikkakara2824
3 ай бұрын
ഈ വീഡിയോ മൊത്തത്തിൽ എനിക്കിഷ്ടപ്പെട്ടു പക്ഷേ അവസാന വാചകമാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കുക
@hemarajn1676
3 ай бұрын
വദ്രക്ക് സമനില തെറ്റിയെന്നാണ് തോന്നുന്നത് . അമേത്തിയിൽ മത്സരിക്കാനും താല്പര്യം പ്രകടിപ്പിച്ചിരുന്നു. സംഘികൾക്ക് പരിഹസിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ് വദ്ര.
@Aviloram
3 ай бұрын
ആട്ടിറച്ചി കയറ്റുമതിക്കാർക്ക് 'പ്രത്യേക സബ്സിഡി എന്ന് മോദി പറഞ്ഞിരുന്നു
പൈസ ഉണ്ടാക്കാനായി ആടിനെയും മാടിനേയും കൊന്ന് കയറ്റി അയക്കാം ....😂 (അത് ചെയ്യുന്നത് നമ്മുടെ ആളുകളാണല്ലേ?)
@abdullakutty599
3 ай бұрын
അതിന്റെ പേരാണ് ഡേശിലെ നിയമം
@hasnarasheedh655
3 ай бұрын
ആടിനെ വിറ്റ മാർക്കറ്റ് ഉള്ളവർക്ക് സന്തോഷം അവർക്ക് പൈസ കിട്ടിയല്ലോ 😂പൊട്ടന്മാർ വാങ്ങിയവർ
@MuhammadKutti-j6x
3 ай бұрын
Sunithamole,abhynanthanangal❤❤❤❤❤❤❤❤❤❤❤
@vasu-od5rb
3 ай бұрын
Very good 👍👍👍
@rajankunjappan6018
3 ай бұрын
Sunitha, hats off to you. With simple narration you have brought out lot of live issues to the public. I like your presentation of issues without any aggression.
Пікірлер: 859